Local News

പന്തല്‍, ലൈറ്റ് ആന്റ് സൗണ്ട്‌സ് ഉടമകള്‍ പ്രക്ഷോഭത്തിലേക്ക്

കാസര്‍കോട്: കേരളത്തിലെ പന്തല്‍, അലങ്കാരം, ലൈറ്റ് ആന്റ് സൗണ്ട് വാടക വിതരണ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സംഘടനയായ കേരള സ്റ്റേറ്റ് ഹയര്‍ ഗുഡ്‌സ് ഓണേര്‍സ് അസോസിയേഷന്‍ (കെ.എസ്.എച്ച്.ജി.ഒ.എ.) സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം 7ന് രാവിലെ 11 മണി മുതല്‍ 12 മണി വരെ സംസ്ഥാന വ്യാപകമായി എല്ലാ ജില്ലകളിലും ധര്‍ണ നടക്കും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന്...

ഉപ്പളയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകന്റെ കാർ തല്ലി തകർത്ത് ലഹരി മാഫിയ; വ്യാപക പ്രതിഷേധം

ഉപ്പള: കഞ്ചാവ്-എം.ഡി സംഘത്തെ കുറിച്ച് പോലീസിന് വിവരം നൽകിയെന്ന് ആരോപിച്ച്‌ അജ്ഞാതരായ ഒരു സംഘം ഗുണ്ടകൾ വീട്ടിൽ നിർത്തിയിട്ട കാർ തകർത്ത നിലയിൽ. ഉപ്പള ഹിദായത്ത് നഗർ, ഷെയ്ഖ് അഹ്മദ് റോഡിലെ യു.കെ അബ്ദുല്ലയുടെ മകനും, ഡി.വൈ.എഫ്.ഐ. പ്രവർത്തകനുമായ തൻഷീറിന്റെ കാറാണ് അക്രമി സംഘം തകർത്തത്. ഇന്നലെ രാത്രി ഒരു സംഘം ആളുകൾ ഈ...

സാധാരണക്കാരുടെ കീശയിൽ കയ്യിട്ടുവാരി ചൂതാട്ട മാഫിയ; ‘മഡ്ക’ ചൂതാട്ടം വീണ്ടും സജീവം

കാസർകോട് ∙ കോവിഡിൽ വരുമാനമില്ലാതെ ആളുകൾ കഷ്ടപ്പെടുമ്പോഴും സാധാരണക്കാരുടെ കീശയിൽ കയ്യിട്ടുവാരി ചൂതാട്ട മാഫിയ. ലോക്ഡൗൺ സമയത്തു നിലച്ചിരുന്ന രണ്ടക്ക നമ്പർ ചൂതാട്ടം(മഡ്ക) ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വന്നതോടെ ജില്ലയിൽ വീണ്ടും സജീവമായി. ഒരു ദിവസത്തിൽ 3 നറുക്കെടുപ്പ് നടത്തി ലക്ഷങ്ങളാണു ചൂതാട്ട സംഘം തട്ടിയെടുക്കുന്നത്. കാസർകോട്, ഉപ്പള, കുമ്പള എന്നീ പ്രധാന ടൗണുകൾക്കു...

കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണം കടുപ്പിച്ചു കർണാടക; അതിർത്തികളിൽ പരിശോധന ശക്തമാക്കും

ബം​ഗളൂരു: കേരളത്തിൽ നിന്നും വരുന്നവർക്ക് നിയന്ത്രണം കടുപ്പിച്ചു കർണാടകം . സംസ്ഥാനത്തേക്ക് വരാൻ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റിവ് സർട്ടിഫിക്കറ്റോ രണ്ടുഡോസ് വാക്സിൻ എടുത്ത രേഖയോ നിർബന്ധമാണെന്ന് കർണാടകം അറിയിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. കോരള-കർണാടക അതിർത്തി ജില്ലകളായ ദക്ഷിണ കന്നഡ , കൊടഗു , ചാമ്‌രാജ് നഗര എന്നിവിടങ്ങളിലെ ചെക്പോസ്റ്റുകളിൽ പരിശോധന...

മഞ്ചേശ്വരം ബ്ലോക്ക്‌ പഞ്ചായത്ത്‌ മുന്‍ മെമ്പര്‍ സുഹറ അന്തരിച്ചു

വൊര്‍ക്കാടി:മഞ്ചേശ്വരം ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പറായിരുന്ന മാങ്കോടിയിലെ മുഹമ്മദിന്റെ ഭാര്യ ഫാത്തിമത്ത്‌ സുഹറ (40) അന്തരിച്ചു. എട്ടുവര്‍ഷമായി ചികിത്സയിലായിരുന്നു. ഒരു മാസമായി മംഗളൂരു യൂണിറ്റി ആശുപത്രിയിലായിരുന്നു. ഇന്നു രാവിലെ മരിച്ചു.2015-20 ല്‍ വൊര്‍ക്കാടി ഡിവിഷനില്‍ നിന്നു മഞ്ചേശ്വരം ബ്ലോക്ക്‌ പഞ്ചായത്തു മെമ്പറായിരുന്നു സുഹറ. ബ്ലോക്ക്‌ വികസന സമിതി, സ്റ്റാന്റിംഗ്‌ കമ്മറ്റി പ്രസിഡന്റ്‌ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. മക്കള്‍: മസിത,...

സ്ഥലനാമങ്ങൾ മലയാളീകരിക്കുന്നെന്ന പ്രചരണം വ്യത്യസ്ത ഭാഷാസ്നേഹികളുടെ ഇടയിൽ ഭിന്നിപ്പുണ്ടാകാനുള്ള ബിജെപിയുടെ ഗൂഡാലോചന ശ്രമം: യൂത്ത് ലീഗ്

മഞ്ചേശ്വരം: കർണ്ണാടകയോട് അതിർത്തി പങ്കിടുന്ന കേരളത്തിലെ കാസർകോട് ജില്ലയിൽ പത്തോളം സ്ഥലനാമങ്ങൾ മലയാള വൽക്കരിക്കുന്നു എന്ന പ്രചരണം വ്യത്യസ്ത ഭാഷ സ്നോഹികളുടെ ഇടയിൽ ഭിന്നിപ്പുണ്ടാകാനുള്ള ശ്രമമാണ് മംഗലാപുരത്തെ ബി.ജെ.പി നേതാക്കളുടെ പ്രസ്താവനകൾ. കേരള മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നോ, ജില്ലാ ഭരണകൂടത്തിൽ നിന്നോ സ്ഥലപേര് മാറ്റവുമായി ബന്ധപ്പെട്ട ഉത്തരവുകളൊന്നും ഇറങ്ങിട്ടില്ലന്നാണ് അറിയാൻ സാധിച്ചത്. മറിച്ചുള്ള പ്രചരണങ്ങൾ...

30 ലക്ഷം രൂപയുടെ കഞ്ചാവുമായി ഉപ്പള സ്വദേശിയായ യുവാവും തമിഴ് യുവതിയും പിടിയിൽ

മംഗളൂരു : ദക്ഷിണ കന്നഡ, കേരളം എന്നിവിടങ്ങളിൽ വിതരണം ചെയ്യാൻ കൊണ്ടുപോവുകയായിരുന്ന കഞ്ചാവുമായി മലയാളി യുവാവും തമിഴ് യുവതിയും പിടിയിൽ. ഉപ്പള മംഗൽപാടി ചെറുഗോളിയിലെ ടി.അജ്മൽ തൊട്ട (24), കന്യാകുമാരി നാഗർകോവിൽ റാണിത്തോട്ടം ശങ്കർനഗർ സ്വദേശിനിയും മംഗളൂരുവിലെ എം.ബി.ബി.എസ്. വിദ്യാർഥിനിയുമായ മംഗളൂരു സൂറത്കലിൽ താമസിക്കുന്ന മിനു രശ്മി മുരുഗൻ രജിത (27) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് 1.2366 കിലോ...

പിറന്ന മണ്ണിനു വേണ്ടി അതിജീവന പോരാട്ടം നടത്തുന്ന ലക്ഷദ്വീപ് ജനതയ്ക്ക് മുന്നിൽ കാസർഗോഡ് ജില്ലാ പഞ്ചായത്ത് ഭരണസമിതി മുഖം തിരിച്ചു – മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി

മഞ്ചേശ്വരം: കേന്ദ്രം ഭരിക്കുന്ന ബിജെപി ആർഎസ്എസ് ഭരണകൂടം ലക്ഷദ്വീപിലെ ജനങ്ങളെ ഭരണ പരിഷ്കാരങ്ങൾ കൊണ്ടുവന്നു അവരെ നാടുകടത്താൻ ശ്രമിക്കുന്ന ഈ സാഹചര്യത്തിൽ ബിജെപി വിരുദ്ധ നിലപാടുകൾ ഉള്ള സംഘടനകൾ ഒറ്റക്കെട്ടായി പലരീതിയിലുള്ള പ്രതിഷേധ പ്രക്ഷോഭ സമരങ്ങൾക്ക് നേതൃത്വം കൊടുക്കുന്നു. കേരള നിയമസഭയിൽ അടക്കം ഐക്യകണ്ഠേന പ്രമേയം പാസാക്കിയിരുന്നു. എന്നാൽ എൽ ഡി എഫ് ഭരിക്കുന്ന കാസർഗോഡ്...

മഞ്ചേശ്വരത്ത് സ്ഥലപ്പേര് മാറ്റുന്നത് ആലോചനയിൽ പോലും ഇല്ലെന്ന് എംഎൽഎ; വാർത്ത അസംബന്ധമെന്ന് ജില്ലാ കളക്ടർ

കാസർകോട്: കേരളം കർണാടകം ബന്ധം മോശമാക്കാൻ സാമൂഹിക മാധ്യമങ്ങളിൽ വ്യാജ പ്രചാരണം. സ്ഥലപ്പേരുകൾ മാറ്റുമെന്നത് അസംബന്ധമെന്ന് ജില്ലാ കളക്ടർ സജിത് ബാബു പ്രതികരിച്ചു. സർക്കാർതലത്തിൽ ഇത്തരമൊരു നീക്കം ഉണ്ടായിട്ടില്ലെന്ന് മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫും വ്യക്തമാക്കി.  പ്രചാരണത്തിന് പിന്നിൽ ബിജെപിയാണെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. കന്നഡ സ്ഥലപ്പേരുകൾ മാറ്റാൻ ഒരു നീക്കവും സർക്കാർ തലത്തിൽ ഇല്ലെന്ന് വ്യക്തമാക്കിയ എകെഎം അഷ്റഫ് പ്രചാരണത്തിന്...

മഞ്ചേശ്വരം കോഴക്കേസ്: മജിസ്ട്രേട്ട് ഇന്ന് സുന്ദരയുടെ മൊഴി രേഖപ്പെടുത്തും

കാഞ്ഞങ്ങാട് : മഞ്ചേശ്വരം കോഴക്കേസിൽ ഹൊസ്ദുർഗ് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ബി. കരുണാകരൻ ചൊവ്വാഴ്ച സാക്ഷികളുടെ മൊഴി രേഖപ്പെടുത്തും. ഒന്നാം സാക്ഷി കെ. സുന്ദരയുടെ മൊഴിയാണ് ആദ്യം രേഖപ്പെടുത്തുക. രണ്ടുമുതൽ അഞ്ചുവരെയുള്ള സാക്ഷിളായ മഞ്ചേശ്വരം സാലത്തടുക്കയിലെ എൻ.എസ്. ഉദയകുമാർ, ഉദയകുമാറിന്റെ ഭാര്യ ബി. ജയലഷ്മി, വാണിനഗർ സ്വദേശികളായ അനുശ്രീ, ബെറ്റ്ജി എന്നിവരുടെ മൊഴിയും രേഖപ്പെടുത്തും. അനുശ്രീ,...
- Advertisement -spot_img

Latest News

സമസ്ത ജനറൽ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും പണ്ഡിതനുമായ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ (81) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം...
- Advertisement -spot_img