Local News

ബസ് ചാർജ് വർധിപ്പിക്കാനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളി: യൂത്ത് ലീഗ്

ഉപ്പള: സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കാനുള്ള സർക്കാർ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡൻ്റ് എം.പി ഖാലിദ്, ജന: സെക്രട്ടറി ബി.എം മുസ്തഫ എന്നിവർ പ്രസ്താവനയിൽ കുറ്റപ്പെടുത്തി. മിനിമം ചാർജ് പത്ത് രൂപയായി ഉയർത്താനും വിദ്യാർത്ഥികളുടെ കൺസെഷൻ വർധിപ്പിക്കുവാനുള്ള നീക്കവും ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നതിന് തുല്യമാണ്. വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടിജനജീവിതം...

കാസര്‍കോട് ഡിഎഫ്ഒയെ മാറ്റിയതിന് എതിരെ എംഎല്‍എമാര്‍; മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ തീരുമാനം

കാസര്‍കോട്: കാസർകോട് ഡിഎഫ്ഒ ധനേഷ് കുമാറിനെ മാറ്റിയതിനെതിരെ എംഎൽഎമാർ. മുഖ്യമന്ത്രിയെക്കണ്ട് പരാതി നൽകാനാണ് കാസർകോട് ജില്ലയിലെ ഇടത് എംഎൽഎമാരുടെ  തീരുമാനം. വിഷയം സഭയിൽ ഉന്നയിക്കുമെന്ന് എൻ എ നെല്ലിക്കുന്ന് എംഎൽഎ വ്യക്തമാക്കി. കാസർകോട് ഡിഎഫ്ഒ ആയി ചുമതലയേറ്റ് ആറ് മാസത്തിനുള്ളിലാണ് പി ധനേഷ് കുമാറിനെ മാറ്റിയത്. കാസർകോട്  സാമൂഹിക വനവത്ക്കരണ വിഭാഗം അസി. ഫോറസ്റ്റ്...

ഉപ്പളയില്‍ ഹോട്ടലും ബേക്കറിയും സ്റ്റിച്ചിംഗ് സെന്ററും കുത്തിത്തുറന്ന് മോഷണം

ഉപ്പള: ഉപ്പളയില്‍ ഹോട്ടലും ബേക്കറിയും സ്റ്റിച്ചിംഗ് സെന്ററും കുത്തിത്തുറന്ന് 16,050 രൂപ മോഷ്ടിച്ചു. ഉപ്പള ഹീറോ ഗല്ലിയിൽ പ്രവര്‍ത്തിക്കുന്ന മണ്ണംകുഴിയിലെ അബ്ദുല്‍ റസാഖിന്റെ ഉടമസ്ഥതയിലുള്ള ബോംബൈ ഹോട്ടലിന്റെ പിറകെ വശത്തെ ഗ്ലാസ് തകര്‍ത്ത നിലയിലാണ്. ഹോട്ടലില്‍ സൂക്ഷിച്ച ചെറിയ തുക മോഷ്ടിച്ചു. സമീപത്ത് പ്രവര്‍ത്തിക്കുന്ന എറണാകുളം സ്വദേശി പൗലോസിന്റെ ഉടമസ്ഥതയിലുള്ള എന്‍.എന്‍. ബേക്കറിയുടെ പിറകെ...

ചിനാല ദാറുന്നജാത്ത് 12-ാം വാർഷികസമ്മേളനവും അജ്മീർ ആണ്ട് നേർച്ചയും ഈ മാസം 14, 15 തീയതികളിൽ ചിഗുർപാദയിൽ നടക്കും

ഉപ്പള : ചിനാല ദാറുന്നജാത്ത് 12-ാം വാർഷികസമ്മേളനവും അജ്മീർ ആണ്ട് നേർച്ചയും ഈ മാസം 14, 15 തീയതികളിൽ ചിഗുർപാദയിൽ നടക്കും. 14-ന് വൈകീട്ട് നാലിന് പതാക ഉയർത്തും. രാത്രി ഏഴിന് അബ്ദുൽലത്തീഫ് സഖാഫി കാന്തപുരം അജ്മീർ ആണ്ട് നേർച്ചയ്ക്ക് നേതൃത്വം നൽകും. 15-ന് രാവിലെ മടവൂർ മൗലിദ്, ഏർവാടി മൗലിദ് എന്നിവ നടക്കും....

വനിതാ ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പുന:സംഘടിപ്പിച്ചു

ഉപ്പള: വനിത ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പുന:സംഘടിപ്പിച്ചു. ഉപ്പള സി എച്ച് സൗധത്തിൽ നടന്ന കൗൺസിൽ യോഗം പ്രിസിഡണ്ടായി എ എ ആയിഷ പെർളയെയും, ജന:സെക്രട്ടറിയായി ഫാത്തിമ അബ്ദുല്ല കുഞ്ഞി കുമ്പളയെയും, ട്രഷററായി റഷീദ ഹനീഫ് ബന്തിയോടിനെയും, വൈസ് പ്രസിഡന്റ്മാരായി സുഹറ പൈവളിഗെ, ബിഫാത്തിമ മീഞ്ച, ജോയിൻ സെക്രട്ടറിമാരായി ഷംസീന, കമറുന്നിസ എന്നിവരെയും...

ഹൈദരലി ശിഹാബ് തങ്ങൾ മാനവ മൈത്രിക്കും കാരുണ്യ പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകിയ മഹാൻ: എ.കെ.എം അഷ്റഫ് എം.എൽ.എ

ഉപ്പള: തൻ്റെ പൂർവികരായ പിതാമഹാൻമാർ കാണിച്ച് കൊടുത്ത പാതയിലൂടെ മാനവമൈത്രിക്കും കാരുണ്യ മേഖലയ്ക്കും ഊന്നൽ നൽകി ജീവിതം സംഭവ ഭഹുലമാക്കിയ മഹാ മനീഷിയാണ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ എന്ന് എ.കെ.എം അഷ്റഫ് എം.എൽ.എ പറഞ്ഞു. ഉപ്പള സി എച്ച് സൗധം ഹാളിൽ മുസ്ലിം ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച...

ഏഴുവയസുകാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 15 വര്‍ഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും

കാസര്‍കോട്: ഏഴു വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകന് 15 വര്‍ഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കര്‍ണാടക ബണ്ട്വാള്‍ സ്വദേശി അബ്ദുല്‍ മജീദ് ലത്തീഫി (45)നെയാണ് കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി എവി ഉണ്ണികൃഷ്ണന്‍ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്നുവര്‍ഷം കൂടി അധികം തടവ് അനുഭവിക്കണം. കാസര്‍കോട് ടൗണ്‍ പൊലീസ്...

ഉപ്പള സോങ്കാലില്‍ ഗള്‍ഫുകാരന്റെ വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങളും പണവും കാറും കവര്‍ന്ന സംഘത്തിലെ രണ്ട് പേര്‍ അറസ്റ്റില്‍

ഉപ്പള: ഉപ്പളയില്‍ പൂട്ടിയിട്ട വീട്ടില്‍ നിന്ന് കാറും സ്വര്‍ണാഭരങ്ങളും പണവും വാച്ചുകളും കവര്‍ന്ന സംഘത്തിലെ രണ്ട് പേരെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. കൂട്ടാളികളായ നാല് പ്രതികളെയും രണ്ട് കാറുകളും കണ്ടത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി. ഉപ്പള ഭഗവതി ഗേറ്റിന് സമീപത്തെ നിതിന്‍ കുമാര്‍ (48), ആലുവ പാലത്തിങ്കല്‍ ഹൗസിലെ അബ്ദുല്‍ ജലാല്‍ (49) എന്നിവരാണ്...

കുമ്പള ആരിക്കാടിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

കുമ്പള:ബൈകും കാറും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. മൊഗ്രാൽ പുത്തൂർ ചായിത്തോട്ടത്തെ ശംസുദ്ദീൻ - ഫൗസിയ ദമ്പതികളുടെ മകൻ തൻസീഹ് (17) ആണ് മരിച്ചത്. ആരിക്കാടി ദേശീയ പാതയിൽ ചൊവ്വാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് അപകടം സംഭവിച്ചത്. ഉടൻ കുമ്പള സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനെ തുടർന്ന് മംഗ്ളൂറിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെടുകയായിരുന്നു....

‘ചന്തു ചതിയനല്ല’ കളഞ്ഞു കിട്ടിയ പേഴ്‌സ് ഉടമക്ക് തിരിച്ചു നൽകി ഈ ചെറുപ്പക്കാരൻ, പേഴ്സിൽ 12,500 രൂപയും എടിഎം കാർഡും മറ്റ് രേഖകളും, നന്ദിയോടെ മുനീബ്

വിദ്യാനഗർ: വീണുകിട്ടിയ പേഴ്സ് ഉടമക്ക് തിരിച്ചു നൽകി കോപ്പ പുതുമണ്ണ് കോളനിയിലെ ചന്തു എന്ന് അറിയപ്പെടുന്ന പി.രാമചന്ദ്ര. കോപ്പ തൻബിഹുൽ ഇസ്‌ലാം സെൻട്രൽ സ്കൂളിലെ വാൻ ഡ്രൈവറാണ് രാമചന്ദ്ര. വീണുകിട്ടിയ പണവും രേഖകളുമടങ്ങിയ പഴ്‌സ് ആണ് വിദ്യാനഗർ പോലീസ് സ്റ്റേഷൻ വഴി ഉടമസ്ഥനെ കണ്ടെത്തി കൈമാറിയത്. വെള്ളിയാഴ്ച വൈകീട്ട് എരിയാൽ ബസ് കാത്തിരിപ്പുകേന്ദ്രത്തിനടുത്തുനിന്നാണ് രാമചന്ദ്രക്ക് പഴ്സ്...
- Advertisement -spot_img

Latest News

ആശങ്കയുണര്‍ത്തി ആന്ധ്രയിൽ കോവിഡ്; മൂന്നാഴ്ചക്കുള്ളിൽ നാല് മരണം, 12 പേര്‍ക്ക് വൈറസ് ബാധ

ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ മൂന്നാഴ്ചക്കുള്ളിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 12 ആയി. നാല് പേർ വൈറസ് ബാധയേറ്റ് മരിക്കുകയും ചെയ്തു. ജൂൺ 26നും ജൂലൈ 16നും ഇടയിൽ...
- Advertisement -spot_img