ഉപ്പളയിൽ ഓപ്റ്റിക്കൽസ് & ഐ ക്ലിനിക്ക് ഉദ്ഘാടനവും , സൗജന്യ നേത്ര പരിശോധനാ ക്യാമ്പും ഞായറാഴ്ച്ച

0
375

ഉപ്പള :കണ്ണട വ്യാപാര മേഖലയിൽ 20 വർഷത്തിലധികം പരിചയ സമ്പത്തുള്ള പ്രഗൽഭ ഗ്രൂപ്പായ മെഡോക്ക് വിഷൻകെയറിൻറെ 12 ആമത് ഐ ക്ലിനിക്ക് & ഓപ്റ്റിക്കൽസ് ഷോറൂം ഉപ്പള കാലിക്കറ്റ് സെന്ററിൽ (ഡോക്‌ടേഴ്‌സ് ഹോസ്പിറ്റൽ കെട്ടിടം ) 20 -03-2022 ഞായാറാഴ്ച രാവിലെ 10 മണിക്ക് പ്രവർത്തനം ആരംഭിക്കുകയാണ് .

പ്രാർത്ഥന
സയ്യിദ് കെ സ് അലി തങ്ങൾ കുമ്പോൽ
ഉത്ഘാടനം
ജനാബ് എ കെ എം അഷ്‌റഫ് -MLA
ക്ലിനിക്ക് ഉത്ഘാടനം
റിസാന ഷബീർ -മംഗൽപാടി പഞ്ചായത്ത പ്രസിഡന്റ്
നേത്ര പരിശോധന ക്യാമ്പ് ഉത്ഘാടനം
ഡോക്ടർ : രാകേഷ് , മുഖ്യതിഥി : ഡോക്ടർ : മുഹമ്മദ് സമീറുദ്ദീൻ , നേത്ര രോഗ ശസ്ത്രക്രിയ വിദഗ്ദ്ധൻ ഇന്ത്യാന ഹോസ്പിറ്റൽ മംഗലാപുരം .

ഉത്ഘാടന ദിവസം മുൻകൂട്ടി പേര് നൽകുന്നവർക്ക് ഡോക്ടറുടെ പരിശോധന തികച്ചും സൗജന്യമായിരിക്കും കൂടാതെ കണ്ണടകൾക്കും തിമിര ശസ്ത്രക്രിയയ്ക്കും പ്രതേകം ആനുകൂല്യവും ഉണ്ടായിരിക്കും

ശ്രദ്ധിക്കുക :-
1 . നിങ്ങൾ 40 വയസ്സ് കഴിഞ്ഞ വരാണോ ?അടുത്തുള്ള വസ്തുക്കൾ വായിക്കാനോ കാണാനോ പ്രയാസം അനുഭവിക്കാറുണ്ടോ ? എങ്കിൽ ഞങ്ങളുടെ ഷോറൂം സന്ദർശിക്കുക . ഈ പ്രശ്നം ഒരു ദിവസം കൊണ്ട് പരിഹരിക്കാവുന്നതാണ് .

2 രാത്രി കാലങ്ങളിൽ എതിരെ വരുന്ന വണ്ടിയുടെ ലൈറ്റ് നിങ്ങളെ ബുദ്ധിമുട്ടിക്കാറുണ്ടോ ? ഉപയോഗിക്കു ARC ലെൻസുകൾ ( പവറോഡ് കൂടിയും അല്ലാതെയും ലഭിക്കുന്നു )

3 കമ്പ്യൂട്ടർ അല്ലെങ്കിൽ മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ബ്ലൂ ലൈറ്റ് റേഡിയേഷനിൽ നിന്നും നിങ്ങളുടെ കണ്ണുകളെ സംരക്ഷിക്കാൻ ഉപയോഗിക്കു പ്രതേക ബ്ലൂ കട്ട് ലെൻസുകൾ ( കുട്ടികൾക്കും വിദ്യാർത്ഥികൾക്കും വളരെ ഉത്തമം )

4 കഴിഞ്ഞ ലോക്ക് ഡൌൺ കാലയളവിൽ സ്ഥിരമായി ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുത്ത കുട്ടികളുടെ കാഴ്ച പരിശോധന നടത്തി കാഴ്ചയ്ക്ക് വൈകല്യമില്ലെന്ന് ഉറപ്പ് വരുത്തുക .

ഞങ്ങളുടെ പ്രതേകതകൾ

നേത്ര രോഗ വിദഗ്ദ്ധരുടെ സേവനം

രാവിലെ 9 മണി മുതൽ രാത്രി 8 :00 മണി വരെ സൗജന്യ കാഴ്ച പരിശോധനാ സൗകര്യം

എല്ലാ ബ്രാൻഡ് കണ്ണട ഫ്രെമുകളും ലെന്സുകളും മിതമായ നിരക്കിൽ

എല്ലാ കണ്ണടകൾക്കും സർവീസ് ഗ്യാരണ്ടി -ഞങ്ങളുടെ ഏത് ഷോപ്പിൽ നിന്ന് പർച്ചേസ് ചെയ്താലും എല്ലാ ഷോപ്പിൽ നിന്നും ഫ്രീ ആയി സർവീസ് ചെയ്യാനുള്ള സൗകര്യം
നേത്ര സൗജന്യ ക്യാമ്പിൽ പേര് നൽകുവാൻ വിളിക്കേണ്ട നമ്പർ-
8089460325, 9995787176

LEAVE A REPLY

Please enter your comment!
Please enter your name here