ബംഗളൂരു സ്വദേശിയാണ് പ്രസാദ്. ഒരു ബുള്ളറ്റുണ്ട്. ബാറ്റില്‍ ഗ്രീന്‍ നിറത്തിലുള്ളത്. 500 സിസി. ബംഗളൂരുവിലും പരിസരങ്ങളിലും കറങ്ങി നടക്കുന്നതിനിടെ ഒരു ദിവസം വീട്ടിലേക്ക് ഒരു ചലാന്‍ വരുന്നു. ഹെല്‍മറ്റ് വെക്കാതെ വാഹനം ഓടിച്ചതിന് പിഴ അടക്കണം. വാഹനത്തിന്‍റെ സൈലന്‍സര്‍ രൂപമാറ്റം വരുത്തിയതിനും പിഴയുമുണ്ട്.
പ്രസാദ് ഞെട്ടി. താനെപ്പഴാ സൈലന്‍സര്‍ രൂപ മാറ്റം വരുത്തിയത്? നോക്കി ഒന്നുകൂടെ...
മഞ്ചേശ്വരം: തലപ്പാടി മുതൽ മഞ്ചേശ്വരം വരെയുള്ള ദേശീയപാത നിർമ്മാണ കാരണം ദേശീയപാതയോരവും പരിസര പ്രദേശങ്ങളും മഴവെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്, കണ്വ തീർത്ഥ മേഖലയിൽ വെള്ളം വീടിനകത്ത് കയറിയിരിക്കുന്നു. ഉടനടി പഞ്ചായത്ത് അധികൃതരും നിർമ്മാണ കമ്പനിയോ ദേശീയപാത അധികൃതരോ ഇടപ്പെട്ട് അടിയന്തിരമായി വെള്ളം ശരിയായ വഴിയിൽ തിരിച്ചുവിടുവാൻ വേണ്ടത് ചെയ്യണമെന്ന് മുസ്ലിം ലീഗ് മഞ്ചേശ്വരം പഞ്ചായത്ത് അദ്ധ്യക്ഷൻ...
കാസറഗോഡ്: കാസറഗോഡ് ജില്ലയിൽ കഴിഞ്ഞ 7 ദിവസത്തിനിടയിൽ( ജൂൺ 29- ജൂലൈ 5) പെയ്തത് ശരാശരി 433.3 mm മഴ.
സാധാരണ ഈ കാലയളവിൽ ലഭിക്കേണ്ടത് 244.5 mm
ജൂൺ 1 മുതൽ 28 വരെ ജില്ലയിൽ ലഭിച്ചത് 374.4 mm.907.5 mm മഴയാണ് ശരാശരി ഈ കാലയളവിൽ ലഭിക്കേണ്ടിയിരുന്നത്
ഏറ്റവും കൂടുതൽ മഴ ലഭിച്ചത്( ജൂൺ...
കാസര്‍കോട്∙ ബോവിക്കാനത്തെ പത്താം ക്ലാസ് വിദ്യാര്‍ഥിനി ഷുഹൈലയുടെ ദുരൂഹ മരണത്തില്‍ പ്രതികളെ പിടികൂടാൻ കഴിയാതെ ഇരുട്ടില്‍ തപ്പി പൊലീസ്. ഷുഹൈലയെ ഫോണില്‍ നിരന്തരം ശല്യം ചെയ്ത യുവാക്കളെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിനു കൈമാറിയിട്ടും യാതൊരു നടപടി ഉണ്ടായില്ലെന്നും കുടുംബം ആരോപിക്കുന്നു. അതേസമയം, പ്രതികളെ എത്രയും വേഗം പിടികൂടണമെന്ന് ആവശ്യപ്പെട്ട് രാപകല്‍ സമരത്തിന് ഒരുങ്ങുകയാണ് ആക്‌ഷൻ...
കാഞ്ഞങ്ങാട് ∙ ജില്ലയിൽ പനിബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ നാലു ദിവസത്തിനിടെ ജില്ലയിൽ പനി ബാധിച്ചു ചികിത്സ തേടിയത് 2442 പേരാണ്. ഇതിനിടെ 2 പേർക്കു ജില്ലയിൽ എച്ച് വൺ എൻ വണ്ണും സ്ഥിരീകരിച്ചു. തൃക്കരിപ്പൂരിലാണ് 2 പേർക്ക് എച്ച് 1 എൻ 1 സ്ഥിരീകരിച്ചത്. ജില്ലയിൽ എച്ച് 1 എൻ 1 സ്ഥിരീകരിച്ചതിനാൽ...
കാസര്‍കോട്: ഉദുമ മുന്‍ എംഎല്‍എ പി രാഘവന്‍ അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ കഴിഞ്ഞ കുറേക്കാലമായി ചികിത്സയില്‍ ആയിരുന്നു. 77 വയസായിരുന്നു. 37 വര്‍ഷത്തോളം സിപിഐ(എം) കാസര്‍കോട് ജില്ല സെക്രട്ടറിയേറ്റ് അംഗമായിരുന്നു.
1991, 1996 വര്‍ഷങ്ങളില്‍ ഉദുമ മണ്ഡലത്തില്‍ നിന്നും എംഎല്‍എയായി. എല്‍ഡിഎഫ് ജില്ല കണ്‍വീനര്‍, ദിനേശ് ബീഡി ഡയറക്ടര്‍ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. സിഐടിയു സംസ്ഥാന...
കാസര്‍കോട്: കനത്ത മഴ തുടരുന്നതിനാൽ ജില്ലയിലെ പുഴകളും മറ്റു ജലാശയങ്ങളും കരകവിഞ്ഞൊഴുകുകയും ചെയ്യുന്ന സാഹചര്യത്തിൽ നാളെ (ജൂലൈ 5 ചൊവ്വാഴ്ച )കാസർകോട് ജില്ലയിലെ അങ്കണവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെ എല്ലാ സ്ക്കൂളുകൾക്കും ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് അവധി പ്രഖ്യാപിച്ചു.. കോളേജുകൾക്ക് അവധി ബാധകമല്ല
ഉപ്പള: മദ്യലഹരിയിൽ യുവാവ് വീട്ടിൽ കയറി കത്തി വീശിയതിനെ തുടർന്ന് വീട്ടമ്മ ബോധംകെട്ടുവീണു. ഇന്നലെ രാത്രി ഏഴര മണിയോടെ ഉപ്പള പത്വാടിയിലാണ് സംഭവം.
ഇന്നലെ വൈകിട്ട് യുവതിയും കുട്ടിയും പത്വാടി കടയിൽ സാധനങ്ങൾ വാങ്ങാൻ പോകുമ്പോഴാണ് മദ്യലഹരിയിൽ ആയിരുന്ന യുവാവ് യുവതിയെ തടഞ്ഞുനിർത്തി പണം ആവശ്യപ്പെട്ടത്. യുവതി സംഭവം വീട്ടിൽ പറയുകയും രണ്ട് സ്ത്രീകൾ വന്ന്...
മംഗളൂരു: കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ താലൂക്കിൽ വീണ്ടും ഭൂചലനം. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 1.23 നാണ് റിക്ടർ സ്കെയിലിൽ 1.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.
ദക്ഷിണ കന്നഡ, കുടക് ജില്ലകളുടെ അതിർത്തി പ്രദേശങ്ങളിൽ പ്രകമ്പനമുണ്ടായതായി കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം പ്രസ്താവനയിൽ അറിയിച്ചു. തീവ്രത കുറവായതിനാൽ പ്രദേശവാസികൾ പരിഭ്രാന്തരാകേണ്ടെന്നും കേന്ദ്രം വ്യക്തമാക്കി....
കാസർകോട് : ക്വട്ടേഷൻ സംഘത്തിന്റെ തടങ്കലിൽ സീതാംഗോളി മുഗുറോഡിലെ അബൂബക്കർ സിദ്ദിഖ് കൊല്ലപ്പെട്ട കേസിൽ പ്രതികളെ കസ്റ്റഡിയിൽ കിട്ടുന്നതിനുള്ള അപേക്ഷ പോലീസ് തിങ്കളാഴ്ച സമർപ്പിക്കും. നിലവിൽ അഞ്ച് പ്രതികളെയാണ് അന്വേഷണസംഘം ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഉദ്യാവർ റസീന മൻസിലിൽ റിയാസ് ഹസൻ (33), ഉപ്പള ബി.ടി. റോഡ് ന്യൂ റഹ്‌മത്ത് മൻസിലിൽ അബ്ദുൾ റസാഖ് (46), കുഞ്ചത്തൂർ...
കുമ്പള:കുമ്പള പ്രസ് ഫോറത്തിൻ്റെ നേതൃത്വത്തിൽ ‘മാധ്യമോണം’എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. മാധ്യമപ്രവർത്തകരുടെയുംകുടുംബാംഗങ്ങളുടെയും ഒത്തുചേരലിന് വേദിയായ പരിപാടിയിൽ വിവിധ മത്സരങ്ങളും ഓണസദ്യയും ഒരുക്കി.
അംഗങ്ങളുടെ കുടുംബങ്ങളിലെ കുട്ടികൾക്കായി മ്യൂസിക്കൽ...