ഉപ്പള: ആൾ കേരള ഗോൾഡ് & സിൽവർ മർച്ചന്റ് അസോസിയേഷൻ കാസറഗോഡ് ജില്ലാ ഉപ്പള യൂണിറ്റ്ന് കമ്മിറ്റി പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രസിഡണ്ടായി ഹനീഫ് ഗോൾഡ് കിങ്‌നെയും ജനറൽ സെക്രട്ടറിയായി പി.എം സലീമിനെയും(അറ്റ്ലസ്) ട്രഷററായി ഫൈൻ ഗോൾഡ് യൂസഫിനെയും തെരെഞ്ഞെടുത്തു.
വൈസ് പ്രസിഡണ്ട് ശിവറാം പകള കൃതി ജ്വല്ലറി, ജോയിൻ സെക്രട്ടറി സത്താർ റൂബി ഗോൾഡ്.
ഉപ്പള...
കാഞ്ഞങ്ങാട്: കുപ്രസിദ്ധ മോഷ്ടാവ് ഉക്കാസ് ബഷീർ പൊലീസ് പിടിയിൽ. ബേക്കൽ ഡിവൈ.എസ്.പി സുനിൽ കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ബദിയഡുക്ക പഞ്ചിക്കൽ സ്വദേശിയായ ഉക്കാസ് ബഷീർ എന്ന കെ. ബഷീർ (55) പിടിയിലായത്.
ബേക്കൽ ഇൻസ്‌പെക്ടർ യു.പി. വിപിന്റെ നേതൃത്വത്തിൽ ബദിയടുക്കയിൽനിന്ന് പ്രതിയെ ഓടിച്ച് പിടികൂടുകയായിരുന്നു. നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ്...
കുമ്പള: മഞ്ചേശ്വരം മണ്ഡലം എം.സ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിവന്ന യൂണിറ്റ് സംഗമങ്ങളുടെ ഭാഗമായി അടുത്ത മാസം സെപ്റ്റംബർ നാലിന് മൊർത്തണ എ.എച്ച് പാലസിൽ നടക്കുന്ന നഖ്‌ഷേഖഥം സമാപന സമ്മേളനത്തിൽ കുമ്പള പഞ്ചായത്തിൽ നിന്നും 300 പ്രതിനിധികളെ പങ്കെടുപ്പിക്കാൻ കുമ്പള പഞ്ചായത്ത് മുസ്ലീം ലീഗ്,യൂത്ത് ലീഗ്,എം.എസ്.എഫ് സംയുക്ത യോഗം തീരുമാനിച്ചു.
എം.എസ്.എഫ് പഞ്ചായത്ത് പ്രസിഡന്റ് മഷൂദ് ആരിക്കാടി...
ഉപ്പള: എംഎസ്എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി കഴിഞ്ഞ ഒരു വർഷമായി നടത്തി വരുന്ന "നഖ്‌ഷേഖദം" ക്യാമ്പയിൻ സമാപന സമ്മേളനം സെപ്റ്റംബർ 4 ന് വൊർക്കാടി മൊർത്തനയിലെ എഎച്ച് പാലസിൽ നടക്കും.
മഞ്ചേശ്വരം മണ്ഡലത്തിലെ നൂറിലേറെ ശാഖകളിൽ നിന്നായി റജിസ്ട്രേഷൻ വഴി തിരഞ്ഞെടുത്ത ആയരത്തിലേറെ പ്രതിനിധികളെ പങ്കെടുപ്പിച്ച് നടക്കുന്ന വിദ്യാർത്ഥി സംഗമത്തിന്റെ മുന്നോടിയായി വിവിധ പഞ്ചായത്തുകളിൽ ലീഡേഴ്‌സ്...
കാസർകോട്: മഞ്ചേശ്വരം ഹൊസങ്കടി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ മോഷണം. അതേസമയം മോഷണം പോയ പഞ്ചലോഹ വിഗ്രഹം മണിക്കൂറുകൾക്കകം കണ്ടെത്തി. കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിലാണ് വിഗ്രഹം കണ്ടെത്തിയത്. നാട്ടുകാരും പൊലീസും നടത്തിയ തെരച്ചിലിലാണ് വിഗ്രഹം കണ്ടെടുത്തത്. ഇന്ന് പുലർച്ചെയാണ് മോഷണം നടന്ന വിവരം ക്ഷേത്ര ഭാരവാഹികൾ അറിയുന്നത്.
രാവിലെ പൂജാരി എത്തിയപ്പോഴാണ് പ്രധാന വാതിലിന്റെ പൂട്ട് പൊളിച്ച...
ഉപ്പള: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം പഞ്ചായത്ത് തലങ്ങളില്‍ നടപ്പിലാക്കുന്ന സീതി സാഹിബ് അക്കാദമിയ പാഠശാലയ്ക്ക് മംഗൽപ്പാടി പഞ്ചായത്തിൽ തുടക്കമായി. ഉപ്പള സി എച്ച് സൗധം മുസ്ലിം ലീഗ് ഓഫ്‌സിൽ സംഘടിപ്പിച്ച പാഠശാല മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് ടിഎ മൂസ ഉല്‍ഘാടനം ചെയ്തു.
മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത പ്രസിഡണ്ട്...
മംഗളൂരു: ഹിജാബ് നിരോധനത്തെ തുടര്‍ന്ന് മംഗളൂരു യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള കോളേജുകളില്‍ നിന്നും 16 ശതമാനത്തോളം മുസ്‌ലിം വിദ്യാര്‍ത്ഥിനികള്‍ ടി.സി വാങ്ങിയതായി റിപ്പോര്‍ട്ട്. മംഗളൂരു യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള കോളേജുകളില്‍ പഠിക്കുന്ന രണ്ട്, മൂന്ന്, നാല് സെമസ്റ്റര്‍ വിദ്യാര്‍ത്ഥിനികളാണ് ടി.സി വാങ്ങിയതെന്ന് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്കുകളെ അടിസ്ഥാനപ്പെടുത്തിയാണ് റിപ്പോര്‍ട്ട്.
ദക്ഷിണ കന്നഡ,...
കര്‍ണാടകയില്‍ കൊല്ലപ്പെട്ട യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കൊലയാളികളുടെ സ്വത്ത് മാത്രം കണ്ടുകെട്ടിയാല്‍ പോരെന്ന് കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ യുടി ഖാദര്‍. സമീപകാലത്ത് കൊല്ലപ്പെട്ട ഫാസിലിന്റെയും മസൂദിന്റെയും കൊലയാളികളുടെ സ്വത്ത് കൂടി കണ്ടുകെട്ടണമെന്നും ഖാദര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് എഡിജിപി അലോക് കുമാറിന് ഖാദര്‍ കത്തെഴുതി. പൊലീസിന്റെ പക്ഷപാതപരമായ നടപടിയെയാണ് കത്തില്‍ ചോദ്യം ചെയ്തിരിക്കുന്നത്.
പ്രവീണ്‍...
കാസർകോട് : ക്ലീൻ കാസർകോടിന്റെ ഭാഗമായി പോലീസ് നടപടി ശക്തമാക്കിയതോടെ ജില്ലയിലെ ജയിലുകൾ നിറഞ്ഞു. ജില്ലയിൽനിന്ന് തടവുകാരെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിത്തുടങ്ങി. പരിധിക്കും മുകളിൽ ആയതിനാൽ ബുധനാഴ്ച കാഞ്ഞങ്ങാട്ടെ ജില്ലാ ജയിലിൽനിന്ന് 10 തടവുകാരെ കണ്ണൂരിലേക്ക് മാറ്റി.
പോലീസ് മയക്കുമരുന്നുവേട്ട ശക്തമാക്കിയതോടെയാണ് ജയിലുകളിൽ നിൽക്കാനും ഇരിക്കാനും സ്ഥലമില്ലാതായത്. മയക്കുമരുന്ന് (എൻ.ഡി.പി.എസ്.) കേസിലെ പ്രതികൾ ആറുമാസം റിമാൻഡ്...
കുമ്പള:കുമ്പള പ്രസ് ഫോറത്തിൻ്റെ നേതൃത്വത്തിൽ ‘മാധ്യമോണം’എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. മാധ്യമപ്രവർത്തകരുടെയുംകുടുംബാംഗങ്ങളുടെയും ഒത്തുചേരലിന് വേദിയായ പരിപാടിയിൽ വിവിധ മത്സരങ്ങളും ഓണസദ്യയും ഒരുക്കി.
അംഗങ്ങളുടെ കുടുംബങ്ങളിലെ കുട്ടികൾക്കായി മ്യൂസിക്കൽ...