Local News

അബൂബക്കര്‍ സിദ്ധിഖ് വധക്കേസില്‍ മുഖ്യപ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കാസര്‍കോട്: സീതാംഗോളി മുഗുവിലെ അബൂബക്കര്‍ സിദ്ദിഖിനെ(32) കൊലപ്പെടുത്തിയ കേസില്‍ റിമാണ്ടില്‍ കഴിയുന്ന മുഖ്യപ്രതിയെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തു. ഉപ്പള ബായാറിലെ ജെ. അസ്ഫാനെ(26)യാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് (രണ്ട്) കോടതി മഞ്ചേശ്വരം പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്. അസ്ഫാനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി കസ്റ്റഡിയില്‍ കിട്ടണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍...

കാസർകോട് കൂടെ താമസിച്ചിരുന്നയാൾക്ക് വിഷം നൽകിയ ശേഷം 45-കാരി വിഷം കഴിച്ചു മരിച്ചു

കാസർകോട്: കാഞ്ഞങ്ങാടിന് സമീപം  ആവിക്കരയില്‍ സ്ത്രീയെ വീടിനുള്ളിൽ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. 45 വയസുള്ള രമയാണ് മരിച്ചത്. കൂടെ താമസിക്കുന്ന ജയപ്രകാശ് നാരായണനെ അവശ നിലയിൽ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രമ തനിക്ക് വിഷം നല്‍കിയെന്നും പിന്നീട് രമയും വിഷം കഴിച്ചെന്നുമാണ് ജയപ്രകാശ് മൊഴി നല്‍കിയത്. വയനാട് സ്വദേശിയായ...

പൈവളിഗെ സ്വദേശിനിയുടെ 130 പവന്‍ സ്വര്‍ണം വാങ്ങി വഞ്ചിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍

ഉപ്പള: പൈവളിഗെ സ്വദേശിനിയുടെ 130 പവന്‍ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത കേസില്‍ ഒരാളെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. സഹോദരനെ അന്വേഷിക്കുന്നു. കയ്യാര്‍ സ്വദേശിയും ഉപ്പള ഗേറ്റിന് സമീപത്തെ ഫ്‌ളാറ്റിലെ താമസക്കാരനുമായ അജ്മല്‍ (33) ആണ് അറസ്റ്റിലായത്. അജ്മലിന്റെ സഹോദരന്‍ ആരിഫിന് വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കി. പൈവളിഗെയിലെ യുവതിയുടെ 130 പവന്‍ സ്വര്‍ണാഭരങ്ങള്‍ ഒരു വര്‍ഷത്തിനിടെ പല...

കാസര്‍കോട് ചളിയങ്കോട് ബൈക്ക് യാത്രക്കാരനെ കാറിടിച്ച് വീഴ്ത്തി തട്ടിക്കൊണ്ടുപോയി; പണം കവര്‍ന്നശേഷം വഴിയില്‍ ഉപേക്ഷിച്ചു

കാസര്‍കോട്: കാസര്‍കോട് ചളിയങ്കോട് ബൈക്ക് യാത്രക്കാരനെ ഇന്നോവ കാര്‍ ഇടിച്ച് വീഴ്‍ത്തി തട്ടിക്കൊണ്ട് പോയി പണം കവര്‍ന്നു. അടുക്കത്ത്ബയല്‍ സ്വദേശി മജീദിനെയാണ് തട്ടിക്കൊണ്ട് പോയി പതിനഞ്ച് ലക്ഷം രൂപ കവര്‍ന്നത്. ഇദ്ദേഹത്തെ പിന്നീട് വഴിയില്‍ ഉപേക്ഷിച്ചു. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മജീദിനെ രാവിലെ ചളിയങ്കോട് പാലത്തിന് സമീപം വച്ചാണ് ഇന്നോവ കാര്‍ ഇടിച്ച് വീഴ്ത്തിയത്. തെറിച്ചു വീണ യുവാവിനെ...

ഉപ്പള സ്വദേശി ഖത്തറില്‍ കാറിടിച്ച് മരിച്ചു

ഉപ്പള: ഉപ്പള സ്വദേശി ഖത്തറില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് മരിച്ചു. ഉപ്പള പത്വാടി സ്വദേശിയും ബന്തിയോട് ആയുസാഗര്‍ ആസ്പത്രിക്ക് സമീപത്തെ താമസക്കാരനുമായ മുഹമ്മദ് ഹനീഫ്(52)ആണ് മരിച്ചത്. ശനിയാഴ്ച്ച രാത്രി കമ്പനിയിലെ ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് നടന്നു പോകുമ്പോള്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ചു തെറിപ്പിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ ഹനീഫയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും...

വിഗ്രഹത്തിലെ സ്വര്‍ണ്ണമാല കവര്‍ന്ന് മുങ്ങിയ പൂജാരി ഒടുവില്‍ അറസ്റ്റിലായി

മഞ്ചേശ്വരം: ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ നിന്ന് അഞ്ചരപ്പവന്‍ സ്വര്‍ണ്ണമാല കവര്‍ന്നതിന് ശേഷം മുക്കുപണ്ടമാല ചാര്‍ത്തി മുങ്ങിയ പൂജാരി ഒടുവില്‍ അറസ്റ്റിലായി. തിരുവനന്തപുരം സ്വദേശി ദീപകി(39)നെയാണ് മഞ്ചേശ്വരം പൊലീസ് തിരുവനന്തപുരത്ത് വെച്ച് അറസ്റ്റ് ചെയ്തത്. ഹൊസബെട്ടു മങ്കേശ മഹാലക്ഷ്മി ശാന്ത ദേവസ്ഥാന ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്തിയ സ്വര്‍ണ്ണമാല കവര്‍ന്നതിന് ശേഷമാണ് പകരം മുക്കുപണ്ടമാല ചാര്‍ത്തി ദീപക്ക് പൂജാരി...

ഹൊസങ്കടിയില്‍ മുക്കുപണ്ടം വെച്ച് ക്ഷേത്രത്തിലെ അഞ്ചര പവൻ തിരുവാഭരണവുമായി തിരുവനന്തപുരം സ്വദേശിയായ പൂജാരി മുങ്ങി

കാസർകോട്: ഹൊസങ്കടിയിലെ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണവുമായി പൂജാരി മുങ്ങിയതായി പരാതി. തിരുവനന്തപുരം സ്വദേശിയായ പൂജാരിയാ ദീപക് വിഗ്രഹത്തിൽ നിന്ന് സ്വർണമാലയുമായി കടന്നുകളഞ്ഞത്. കഴിഞ്ഞദിവസം ക്ഷേത്രത്തിന്‍റെ വാതിൽ പൂട്ടി താക്കോല്‍ വാതിലിന് സമീപം വെച്ച ശേഷം ദീപക് സ്ഥലത്ത് നിന്ന് പോയത്. ക്ഷേത്രം പൂട്ടിയ നിലയിൽ കണ്ടതിനെ തുടർന്ന് പൂജാരിയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. തുടർന്ന് പൂജാരി...

ആരോഗ്യ രംഗത്തും സാമൂഹിക സേവനമേഖലകളിലും സന്നദ്ധ സംഘടനകളും സ്ഥപനങ്ങളും നടത്തുന്ന പ്രവർത്തങ്ങൾ ജനങ്ങൾക്ക്‌ ആശ്വാസകരം:കാസറഗോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമിറ്റി ചെയർമാൻ അഷ്‌റഫ്‌ കർള

കുമ്പള: കോവിഡ് കാലത്തിന് ശേഷം നിരവതിയായ പുതിയ പുതിയസാഗ്രമിക രോഗങ്ങൾ മനുഷ്യനെ പിടികൂടിക്കൊണ്ടിരിക്കുന്നത്. ഇത്രയും രോഗങ്ങൾ ഏറെയും പിടികൂടുന്നത് സാധാരണക്കാരെ എന്നുള്ളതും. ഈ രോഗങ്ങൾ നിർണയിക്കുക എന്നത് ഏറെ പ്രയാസകരവുമാണ്. കോയിപ്പാടി കോളനിയിൽ മാലിക്ദീനാർ നഴ്സിംഗ് കോളേജ് ഫോർത്ത്‌ ഇയർ ബി എസ് സി നഴ്സിംഗ് സ്റ്റുഡന്റസും, പി ബി അബ്ദുൽ റസാഖ് മെമ്മോറിയൽ...

കാസർഗോഡ് പതിനേഴുകാരിയെ പീഡനത്തിനിരയാക്കിയ സംഭവം; ആൺസുഹൃത്ത് ഉൾപ്പടെ രണ്ട് പേർ അറസ്റ്റിൽ

കാസർഗോഡ് വിദ്യാനഗറിൽ പതിനേഴുകാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ ആൺസുഹൃത്ത് ഉൾപ്പടെ രണ്ട് പേർ അറസ്റ്റിൽ. മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നെല്ലിക്കട്ട സ്വദേശി അറഫാത്ത്, തളങ്കര സ്വദേശി ഷെഫീഖ് എന്നിവരാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 13 പേർക്കെതിരെയാണ് പൊലീസ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്തത്. കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലെ ലോഡ്‌ജുകളിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി.

യുവമോർച്ച നേതാവിന്റെ കൊലപാതകം: പ്രതികളെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് എൻ.ഐ.എ.

മംഗളൂരു : സുള്ള്യയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകത്തിലെ പ്രതികളെ കണ്ടെത്തുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് എൻ.ഐ.എ. കൊലപാതകവുമായി ബന്ധമുള്ള നാല് പോപ്പുലർ ഫ്രണ്ടുകാരെക്കുറിച്ച് വിവരം നൽകുന്നവർക്കാണ് ദേശീയ അന്വേഷണ ഏജൻസി പാരിതോഷികം പ്രഖ്യാപിച്ചത്. സുള്ള്യ ബെല്ലാരെയിലെ മുഹമ്മദ് മുസ്തഫ എന്ന മുസ്തഫ പൈച്ചാർ, കുടക് മടിക്കേരി ടൗണിലെ എം.എച്ച്. തുഫൈൽ, എം.ആർ. ഉമറുൽ ഫാറൂഖ്, ബെല്ലാരെയിലെ...
- Advertisement -spot_img

Latest News

കുമ്പള പ്രസ് ഫോറത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു

കുമ്പള:കുമ്പള പ്രസ് ഫോറത്തിൻ്റെ നേതൃത്വത്തിൽ ‘മാധ്യമോണം’എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. മാധ്യമപ്രവർത്തകരുടെയുംകുടുംബാംഗങ്ങളുടെയും ഒത്തുചേരലിന് വേദിയായ പരിപാടിയിൽ വിവിധ മത്സരങ്ങളും ഓണസദ്യയും ഒരുക്കി.  അംഗങ്ങളുടെ കുടുംബങ്ങളിലെ കുട്ടികൾക്കായി മ്യൂസിക്കൽ...
- Advertisement -spot_img