Local News

വിദ്യാർഥികളെ അശ്ലീല വിഡിയോ കാണിച്ചു; ട്യൂഷൻ അധ്യാപികയ്ക്കെതിരെ പോക്സോ കേസ്

കാഞ്ഞങ്ങാട് ∙ വിദ്യാർഥികൾക്ക് മൊബൈൽ ഫോണിൽ അശ്ലീല വിഡിയോ കാണിച്ചെന്ന പരാതിയിൽ ട്യൂഷൻ അധ്യാപികയ്ക്കെതിരെ പൊലീസ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു. കാഞ്ഞങ്ങാട് നഗരത്തിൽ ദേവൻ റോഡിന് സമീപത്തെ വീട്ടിൽ നിന്നു കുട്ടികൾക്ക് ട്യൂഷൻ എടുക്കുന്ന അധ്യാപികയ്ക്കെതിരെ ആണ് കേസെടുത്തത്. ഏഴാം ക്ലാസ് വിദ്യാർഥികളുടെ പരാതിയിലാണ് കേസ്. 4 കുട്ടികളാണ് പരാതി നൽകിയത്. സംഭവത്തിൽ...

നേത്രാവതി പാലത്തിൽ നിറുത്തിയ ലോറിയിലിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

മംഗളൂരു: നേത്രാവതി പാലത്തിൽ വ്യാഴാഴ്ച പുലർച്ചെയുണ്ടായ വാഹന അപകടത്തിൽ ഒരാൾ മരിച്ചു.ബൈക്ക് യാത്രക്കാരൻ അങ്കാറഗുണ്ടി സ്വദേശി മുഹമ്മദ് നൗഫൽ (26) ആണ് മരിച്ചത്. മംഗളൂറു പമ്പ് വെൽ ഭാഗത്തു നിന്ന് കല്ലപ്പു ഗ്ലോബൽ മാർക്കറ്റിലേക്ക് വരുകയായിരുന്ന രണ്ട് ബൈക്കുകൾ സെക്കന്റുകളുടെ വ്യത്യാസത്തിൽ പാലത്തിൽ നിറുത്തിയിട്ട മരം കയറ്റിയ ലോറിയിൽ ഇടിക്കുകയായിരുന്നു.നൗഫലിന്റെ പിൻസീറ്റിൽ സഞ്ചരിച്ച ഉമറുൽ ഫാറൂഖിനും...

കാസർകോട് പൊലീസ് ജീപ്പ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് കത്തി, പൊലീസുകാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

കാസർകോട്: പൊലീസ് ജീപ്പ് കത്തി നശിച്ചു. കാസർകോട് വിദ്യാനഗർ പൊലീസ് സ്‌റ്റേഷനിലെ ജീപ്പാണ് പോസ്റ്റിൽ ഇടിച്ച് കത്തിയത്. ഇന്ന് പുലർച്ചെ നാലരയോടെയാണ് സംഭവം. അപകടത്തിൽ വാഹനമോടിച്ച പൊലീസ് ഉദ്യോഗസ്ഥൻ ബിജുവിന് പരിക്കേറ്റു. ഇന്നലെ രാത്രി നൈറ്റ് പട്രോളിംഗ് കഴിഞ്ഞ് മടങ്ങുകയായിരുന്ന എസ്ഐ പ്രശാന്തും സംഘവുമാണ് അപകടത്തിൽപ്പെട്ടത്. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. ജീപ്പ് പൂർണ്ണമായും കത്തി...

കാസർകോട് ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിക്ക് പുതിയ സാരഥികൾ

കാസർകോട്:കാസർകോട് ജില്ലാ മുസ്ലിം ലീഗിന് പുതിയ കമ്മിറ്റിക്ക് നിലവിൽ വന്നു. പ്രസിഡണ്ടായി കല്ലട്ര മാഹിൻ ഹാജിയേയും ജനറൽ സെക്രട്ടറിയായി എ അബ്ദുറഹിമാനേയും,ട്രഷററായി പിഎം മുനീർ ഹാജിയേയും തിരഞ്ഞെടുത്തു. President : Kallatra Mahin Haji Gen Secretary : A Abdul Rahman Treasurer : PM Muneer Haji Vice President 1. KEA Backer 2. AM Kadavath 3. Adv...

എൻ.സി.പി. പ്രതിഷേധജാഥ ഇന്ന്

കുമ്പള : മംഗൽപ്പാടി പഞ്ചായത്ത് ഭരണസമിതിക്കെതിരേ എൻ.സി.പി. പ്രതിഷേധജാഥ സംഘടിപ്പിക്കുന്നു. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച 9.30-ന് കൈക്കമ്പയിൽനിന്ന്‌ പ്രതിഷേധജാഥ തുടങ്ങും. ബ്ലോക്ക് പ്രസിഡൻറ് മഹമൂദ് കൈകമ്പ നയിക്കുന്ന ജാഥ എൻ.സി.പി. ജില്ലാ ജനറൽ സെക്രട്ടറി സുബൈർ പടുപ്പ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് 5.30-ന് പൊതുസമ്മേളനത്തോടെ ഉപ്പളയിൽ ജാഥ സമാപിക്കും. സമാപനസമ്മേളനം ജില്ലാ പ്രസിഡൻറ് കരീം ചന്തേര...

മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയത് തെറ്റ്; പൗരത്വ നിയമം കേരളത്തിൽ നടപ്പാക്കില്ല -പിണറായി വിജയൻ

കാസർകോട്: മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയത് തെറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവാഹമോചനം മുസ്ലിം നടത്തിയാൽ ജയിലിൽ അടക്കണമെന്ന നയം തെറ്റാണെന്നും പിണറായി വ്യക്തമാക്കി. സി.പി.എം ജനകീയ പ്രതിരോധ ജാഥക്ക് കാസർകോട്ട് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ ഒരു നിയമ സംവിധാനമാണ് വേണ്ടത്. എന്നാൽ, ഒരു മതവിശ്വാസിക്ക് ഒരു നിയമവും മറ്റൊരാൾക്ക് വേറൊരു നിയമവുമാണ് കേന്ദ്രം...

തദ്ദേശമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനമൊഴിഞ്ഞ് വിപിപി മുസ്തഫ: കാസര്‍കോട്ടേക്ക് പ്രവര്‍ത്തനം മാറ്റും

തിരുവനന്തപുരം: സിപിഎം നേതാവ് വിപിപി മുസ്തഫ തദ്ദേശ മന്ത്രി എംബി രാജേഷിൻ്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിക്ക് മുസ്തഫയുടെ ചുമതല കൈമാറി ഉത്തരവിറങ്ങിയിട്ടുണ്ട്. പാര്‍ട്ടി നിര്‍ദേശം അനുസരിച്ചാണ് മുസ്തഫയുടെ രാജി എന്നാണ് വിവരം. കാസർകോട് ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ പാർട്ടി മുസ്തഫയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത വര്‍ഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ...

“കെ സുരേന്ദ്രനെ പുറത്താക്കണം’; കാസർകോട്‌ ബിജെപി കേന്ദ്രങ്ങളിൽ ഫ്ലക്സ് ബോർഡുകളുയർന്നു

കാസർകോട് : സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനെതിരെ പ്രതിഷേധം കടുപ്പിച്ച് കാസർകോട്ടെ ബിജെപി പ്രവർത്തകർ. സുരേന്ദ്രനെയും സംസ്ഥാന സെക്രട്ടറി കെ ശ്രീകാന്തിനെയും പുറത്താക്കണമെന്നാവശ്യപ്പെട്ട്‌ ബിജെപി കേന്ദ്രങ്ങളിൽ ഫ്ലക്സ് ബോർഡുകളുയർന്നു. ഉദയഗിരി, പാറക്കട്ട, ജെ പി കോളനി, കറന്തക്കാട് പ്രദേശങ്ങളിലാണ്  ബിജെപി പ്രവർത്തകൻ ജ്യോതിഷിന്റെ ചരമവാർഷികദിനത്തിൽ ബോർഡ്‌ സ്ഥാപിച്ചത്‌. ഇന്ത്യൻ ജനപ്രിയനെ ഈ രാജ്യത്തും എത്തിച്ച് മാരുതി ബലിദാനികളെ...

മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

കാസർകോട്:പുതിയ മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ നിലവിൽ വന്നു പ്രസിഡണ്ട്:അസീസ് മരിക്കെ,ജനറൽ സെക്രട്ടറി: എ കെ ആരിഫ്, ട്രഷറർ:യു കെ സൈഫുള്ള തങ്ങൾ മറ്റു ഭാരവാഹികൾ വൈസ് പ്രസിഡണ്ടുമാർ: സയ്യിദ് ഹാദി തങ്ങൾ,അബ്ദുല്ല മാധേരി,പി എം സലീം,അന്തുഞ്ഞി ഹാജി, സെക്രട്ടറിമാർ:അബ്ദുല്ല മാളിക,ടിഎം ഷുഹൈബ്,എം പി ഖാലിദ്,സിദ്ധീഖ് ഒളമുഗർ

റിയാസ് മൗലവി വധക്കേസില്‍ പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയായി; പ്രതിഭാഗം വാദം 27ന് തുടങ്ങും

കാസര്‍കോട്: പഴയ ചൂരിയിലെ മദ്രസാധ്യാപകനായിരുന്ന കുടകിലെ മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസില്‍ പ്രോസിക്യൂഷന്‍ വാദം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇന്നലെ പൂര്‍ത്തിയായി. ഇനി പ്രതിഭാഗം വാദമാണ് നടക്കേണ്ടത്. ഇതിനായി കേസ് ഫെബ്രുവരി 27ലേക്ക് മാറ്റി. റിയാസ് മൗലവി വധക്കേസിലെ വിചാരണ പൂര്‍ത്തിയായതിന് ശേഷം രണ്ടുമാസം മുമ്പാണ് അന്തിമവാദം ആരംഭിച്ചത്. ഘട്ടം ഘട്ടമായി നടന്നതിനാല്‍...
- Advertisement -spot_img

Latest News

കുമ്പള പ്രസ് ഫോറത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു

കുമ്പള:കുമ്പള പ്രസ് ഫോറത്തിൻ്റെ നേതൃത്വത്തിൽ ‘മാധ്യമോണം’എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. മാധ്യമപ്രവർത്തകരുടെയുംകുടുംബാംഗങ്ങളുടെയും ഒത്തുചേരലിന് വേദിയായ പരിപാടിയിൽ വിവിധ മത്സരങ്ങളും ഓണസദ്യയും ഒരുക്കി.  അംഗങ്ങളുടെ കുടുംബങ്ങളിലെ കുട്ടികൾക്കായി മ്യൂസിക്കൽ...
- Advertisement -spot_img