Latest news

യുവതിയുടെ ഫോൺനമ്പറും ഫോട്ടോയും അശ്ലീല സൈറ്റില്‍; ചോർന്നത് 10–ാംക്ലാസ് വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന്

തിരുവനന്തപുരം∙ യുവതിയുടെ ഫോൺനമ്പറും ഫോട്ടോയും അശ്ലീല വെബ്സൈറ്റിൽ ഇട്ട യുവാവിനെതിരെ കേസെടുക്കാതെ കാട്ടാക്കട പൊലീസ്. പരാതി ഒത്തുതീർപ്പാക്കാൻ സിഐ നിർബന്ധിച്ചെന്ന് യുവതി പറഞ്ഞു. യുവതിക്കൊപ്പം പഠിച്ച പ്രതിയായ യുവാവിനെ രക്ഷിക്കാൻ പൊലീസ് ശ്രമമെന്നാണ് പരാതി. പൊലീസിൽ നിന്ന് നീതി ലഭിക്കില്ലെന്ന് ഉറപ്പായ വീട്ടമ്മ പരാതിയുമായി റൂറൽ എസ്പിയെ സമീപിച്ചിരിക്കുകയാണ്. വിവിധ രാജ്യങ്ങളിൽ നിന്ന് അശ്ലീല സന്ദേശങ്ങൾ...

മരിച്ചെന്ന് കരുതി സംസ്കരിച്ച 60 കാരൻ ജീവനോടെ വീഡിയോ കോളില്‍

മരിച്ചെന്ന് കരുതി കുടുംബം സംസ്കരിച്ച 60 കാരനെ ജീവനോടെ കണ്ടെത്തി. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലാണ് സംഭവം. രണ്ട് മാസം മുമ്പ് കാണാതായ റഫീഖ് ഷൈഖ് എന്ന ഓട്ടോറിക്ഷാ ഡ്രൈവറെയാണ് ജീവനോടെ കണ്ടെത്തിയത്. സുഹൃത്തുമായി ഇയാൾ നടത്തിയ വീഡിയോ കോൾ സാമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് ജീവനോടെയുള്ള വിവരം പുറത്തറിയുന്നത്. ജനുവരി 29 ന് ബോയ്‌സർ-പാൽഘർ സ്റ്റേഷനുകള്‍ക്കിടയിലുള്ള പാളം...

പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റില്ല; ബൈക്ക് യാത്രക്കാരനില്‍ നിന്ന് പൊലീസ് ഈടാക്കിയത് 2000, രസീതില്‍ 250; പ്രതിഷേധിച്ചപ്പോള്‍ പണം തിരിച്ചയച്ചു

മഞ്ചേരി: വാഹന പരിശോധനക്കിടെ പൊലീസ് അധിക തുക ഈടാക്കിയതായി പരാതി. മലപ്പുറം മഞ്ചേരി പൊലീസാണ് റിട്ടയേര്‍ഡ് ഡി.എഫ്.ഒയായ വ്യക്തിയുടെ മകനില്‍ നിന്ന് 250യുടെ രസീത് നല്‍കി രണ്ടായിരം രൂപ ഈടാക്കിയത്. ഇതുസംബന്ധിച്ച് പരാതിയുന്നയിച്ച ശേഷം ബാക്കി 1,750 രൂപ തിരിച്ചുനല്‍കിയെന്നും പറയുന്നു. പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാലാണ് കഴിഞ്ഞ ജനുവരി ഏഴാം തിയതി ബൈക്ക് യാത്രക്കാരന്റെ കയ്യില്‍...

ഉമ്മൻ ചാണ്ടിയുടെ ഭാര്യക്കും മകനുമെതിരെ കോൺഗ്രസ് പ്രവർത്തകൻ പൊലീസിൽ പരാതി നൽകി

തിരുവനന്തപുരം: മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ചികിത്സ നൽകുന്നില്ലെന്ന് ആരോപിച്ച് ഉമ്മൻചാണ്ടിയുടെ മകനും ഭാര്യയ്ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസിൽ പരാതി. കോൺഗ്രസ് നടുവണ്ണൂർ മുൻ ബ്ലോക്ക് സെക്രട്ടറി പി.ബി അജിത്താണ് ബാലുശ്ശരി പൊലീസിൽ പരാതി നൽകിയത്. അതേസമയം ചികിത്സാ നിഷേധ വിവാദങ്ങൾക്കിടെ മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലാണ് ഇന്ന് വൈകീട്ടോടെ അദ്ദേഹത്തെ...

‘നന്ദി ഇന്ത്യ’; ഹജ്ജ് യാത്രക്കായി പാകിസ്താനിൽ കടന്ന് ശിഹാബ് ചോറ്റൂർ

ന്യൂഡൽഹി: കാൽനടയായി ഹജ്ജിന് പോകുന്ന മലയാളി തീർഥാടകൻ ശിഹാബ് ചോറ്റൂർ പാകിസ്താനിൽ കടന്നു. നാല് മാസത്തോളമായി പഞ്ചാബിൽ തങ്ങിയ ശിഹാബ് ട്രാൻസിറ്റ് വിസ ലഭിച്ചതോടെയാണ് പാകിസ്താനിലേക്ക് കടന്നത്. അതിർത്തി കടക്കുന്ന വേളയിൽ അദ്ദേഹത്തിന്റെ യൂട്യൂബ് ചാനൽ വഴി ദൃശ്യങ്ങൾ കാണിച്ചു. ഈ വേളയിൽ എന്താണ് പറയാനുള്ളതെന്ന ചോദ്യത്തിന് 'താങ്ക്‌യൂ ഇന്ത്യ' എന്നായിരുന്നു ശിഹാബിന്റെ മറുപടി. https://twitter.com/sihabchottur786/status/1622524048772317185?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1622524048772317185%7Ctwgr%5E16ff9c12a8df6285164f962d61041783e9801bd3%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mediaoneonline.com%2Ftravel%2Fshihab-chotoor-crossed-into-pakistan-for-hajj-207690 'അൽഹംദുലില്ലാഹ്,...

തുർക്കി – സിറിയ ഭൂചലനം: മരണം 1200 കടന്നു

തുര്‍ക്കിയിലും അയല്‍രാജ്യമായ സിറിയയിലും ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ കുതിച്ച് ഉയര്‍ന്ന് മരണസംഖ്യ. വൈകിട്ട് 4.30വരെ മരിച്ചവരുടെ എണ്ണം 1200 കടന്നു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ഭരണകൂടം പറയുന്നത്. തുര്‍ക്കിയും സിറിയയും ലോകരാജ്യങ്ങളോട് സഹായം തേടിയിട്ടുണ്ട്. തുര്‍ക്കിക്കും സിറിയക്കും സഹായം നല്‍കാന്‍ തയാറാണെന്ന് ഇന്ത്യ വ്യക്തമാക്കി. ദുരന്തത്തെ നേരിടാന്‍ സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ ഇന്ത്യ...

ഒന്നല്ല, രണ്ടല്ല, പത്തല്ല, നൂറല്ല… കോഴിക്കോട് ബീച്ചിൽ നിറയെ അഷ്റഫുമാർ

കോഴിക്കോട്: ഒരേ പേരുള്ള നിരവധി പേർ ഉണ്ടാകും ചില നാടുകളിൽ. ഇത്തരം ആളുകളുടെ എണ്ണം വർ​ദ്ധിക്കുമ്പോൾ കൗതുകവും കൂടും. അങ്ങനെയൊരു കൗതുക കാഴ്ചയാണ് കഴിഞ്ഞ ദിവസം കോഴിക്കോട് ബീച്ചിൽ അരങ്ങേറിയത്. ഇവിടെ ഒത്തുകൂടിയത് അഷ്റഫ് മാരാണ്. കേരളത്തിലെ 14 ജില്ലകളിൽ നിന്നുമുള്ള അഷ്റഫുമാാർ. അവരൊന്നിച്ച് നിന്ന് ബീച്ചിൽ അഷ്റഫ് എന്ന് എഴുതുക കൂടി ചെയ്തപ്പോൾ...

കലബുര്‍ഗിയില്‍ ജനക്കൂട്ടത്തിന് നേരെ കത്തിവീശി ഭീകരാന്തരീഷം സൃഷ്ടിച്ച ഗുണ്ടാതലവനെ പൊലീസ് വെടിവെച്ച് വീഴ്ത്തി; വീഡിയോ വൈറൽ

കലബുറഗി- കത്തി വീശി ആളുകളെ ഭയപ്പെടുത്തിയ ഗുണ്ടയെ പോലീസ് കാലിൽ വെടിവെച്ചുവീഴ്ത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. കലബുറഗിയിൽ വെച്ചാണ് കർണാടക പോലീസ് കാലിൽ വെടിവെച്ച് അക്രമിയെ കീഴ്പ്പെടുത്തിയത്. നിലത്തുവീണ ഗുണ്ടയെ പൊതിരെ തല്ലുകയും ചെയ്തു. കലബുറഗി നഗരത്തിലെ മാർക്കറ്റ് ഏരിയയിൽ ഫസൽ ഭഗവാൻ എന്ന റൗഡിയാണ്  കത്തി ചൂണ്ടി ആളുകളെ ഭീഷണിപ്പെടുത്തിയത്. സംഭവസ്ഥലത്തേക്ക് കുതിച്ചെത്തിയ പോലീസിനു മുന്നിലും ഇയാൾ ആളുകളെ കാത്തി...

ഇന്ധനം ടാങ്ക് നിറച്ചടിച്ചാല്‍ ചൂടില്‍ വാഹനം കത്തിപ്പോകും: പേടിപ്പിക്കാന്‍ വീണ്ടും വ്യാജ സന്ദേശം

കണ്ണൂര്‍: ടാങ്ക് നിറയെ എണ്ണയടിച്ചാല്‍ ചൂടില്‍ വാഹനം കത്തിപ്പോകുമെന്ന് ഇന്ത്യന്‍ ഓയിലിന്റെ പേരില്‍ വ്യാജ സന്ദേശം. കണ്ണൂരില്‍ കാര്‍ കത്തിയ സമയത്ത് വീണ്ടും വ്യാജസന്ദേശം ഇറങ്ങിയതില്‍ വാഹന ഉടമകള്‍ പേടിയിലാണ്. സാമൂഹികമാധ്യമങ്ങളിലെ സന്ദേശം വീടുതൊട്ട് പെട്രോള്‍പമ്പുവരെ ചര്‍ച്ചചെയ്യപ്പെടുകയാണ്. ഇത് വ്യാജ സന്ദേശമാണെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ നേരത്തേ ട്വീറ്റ് ചെയ്തിരുന്നു. വരുംദിവസങ്ങളില്‍ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നും...

‘കൈകളും കാലും പൊള്ളിച്ചു, കണ്ണിൽ മുളകുപൊടി തേച്ചു’; ഏഴുവയസ്സുകാരൻ നേരിട്ടത് കണ്ണു നനയിക്കുന്ന ക്രൂരത…

ഇടുക്കി: ഇടുക്കിയിൽ സ്വന്തം അമ്മയിൽ നിന്ന് ഏഴുവയസ്സുകാരനായ കുരുന്ന് നേരിട്ടത് കണ്ണില്ലാത്ത ക്രൂരത. അടുത്ത വീട്ടിൽ നിന്ന് ടയർ എടുത്തതിന് കുഞ്ഞിനെ ചട്ടുകം പഴുപ്പിച്ച് പൊളളിക്കുകയായിരുന്നു. കുട്ടിയുടെ കണ്ണിൽ മുളകുപൊടി തേച്ചതായും സംശയമുണ്ട്. കുമളിക്കടുത്തുളള അട്ടപ്പള്ളത്താണ് കണ്ണു നനയിക്കുന്ന ഈ സംഭവം നടന്നിരിക്കുന്നത്. അട്ടപ്പള്ളം ലക്ഷം വീട് കോളനിയിലെ ഏഴ് വയസ്സുകാരനോടാണ് അമ്മ ഇത്തരത്തിൽ ക്രൂരമായി...
- Advertisement -spot_img

Latest News

അംബാനിയെ മറികടന്ന് അദാനി; വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍

ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി. 92.6 ബില്യണ്‍...
- Advertisement -spot_img