Latest news

പണം എറിഞ്ഞുകൊടുത്ത് കാറുടമ, കണ്ണീരോടെ നോട്ടുകള്‍ പെറുക്കിയെടുത്ത് പെട്രോള്‍ പമ്പ് ജീവനക്കാരി; വീഡിയോ വൈറല്‍

ബീജിംഗ്: മനഃപ്പൂർവമല്ലെങ്കിലും നമ്മുടെ ചില പ്രവർത്തികളെങ്കിലും മറ്റുള്ളവരെ വേദനിപ്പിക്കാറുണ്ട്. എന്നാൽ മനഃപ്പൂർവ്വം ഇത്തരം കാര്യങ്ങൾ ചെയ്യുന്ന ആളുകളും നമുക്കിടയിലുണ്ട്. അത്തരത്തിലൊരു വീഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ചൈനയിലെ ഒരു പെട്രോൾ പമ്പിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. പമ്പിൽ നിർത്തിയിരിക്കുന്ന കറുത്ത ആഡംബര കാറിൽ ഇന്ധനം നിറക്കുന്ന ജീവനക്കാരിയാണ് വീഡിയോയിൽ. ഇന്ധനം നിറച്ച ശേഷം ഫ്യുവൽ ട്രിഗർ തിരികെ വെച്ച്...

40 കിമി മൈലേജുമായി രണ്ട് മാരുതി കാറുകള്‍; നെഞ്ചിടിച്ച് എതിരാളികള്‍, കണ്ണുനിറഞ്ഞ് ജനം!

രാജ്യത്തെ ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കി ഇന്ത്യൻ വിപണിയിൽ മൂന്നു പുതിയ ശക്തമായ ഹൈബ്രിഡ് വാഹനങ്ങൾ ഉടൻ അവതരിപ്പിച്ചേക്കും. മികച്ച മൈലേജിനായി നിലവിലുള്ള പെട്രോൾ എൻജിനൊപ്പം മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും എംഎസ്ഐഎൽ അവതരിപ്പിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ വിൽപ്പന മെച്ചപ്പെടുത്തുന്നതിനായി ശക്തമായ ഹൈബ്രിഡ് മോഡലുകളിൽ കമ്പനി വലിയ വാതുവെപ്പ് നടത്തുകയാണ്. ടൊയോട്ടയുടെ ഇന്ധനക്ഷമതയുള്ള 1.5...

സ്ഥിരമായി ഹെഡ്‌ഫോൺ ഉപയോഗിക്കാറുണ്ടോ..? എങ്കിൽ സൂക്ഷിക്കുക, ഈ രോഗങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ട്….

പുറത്തുള്ള അനാവശ്യ ശബ്ദങ്ങൾ കേൾക്കാതിരിക്കാനും സംഗീതമോ, സിനിമയോ സ്വസ്ഥമായി ആസ്വദിക്കാനുമെല്ലാമാണ് ഹെഡ്‌ഫോൺ ഉപയോഗിക്കുന്നത്. തിരക്കുപിടിച്ച കാലത്ത് മൊബൈലും ഹെഡ്‌ഫോണും അത്യാവശ്യമായി മാറിക്കൊണ്ടിരിക്കുകയാണ്. ഒരു ദിവസം മണിക്കൂറുകളോളമാണ് ഹെഡ്‌ഫോൺ ഉപയോഗിക്കുന്നത്. എന്നാൽ സ്ഥിരമായി മണിക്കൂറുകളോളം ഹെഡ്‌ഫോൺ ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. മണിക്കൂറുകൾ നീളുന്ന ഹെഡ്ഫോൺ ഉപയോഗം ചെവിക്ക് ഗുരുതര പ്രശ്‌നങ്ങളുണ്ടാക്കും....

ഉറങ്ങിക്കിടന്നപ്പോള്‍ വന്‍കുലുക്കം, നിലംപൊത്തി വീടുകള്‍; ഞെരിഞ്ഞമര്‍ന്ന് മരണം – വിഡിയോ

ഇസ്താംബുള്‍∙ തുര്‍ക്കിയിലും സിറിയയിലും ആളുകള്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് അതിശക്തമായ ഭൂചലനം ഉണ്ടായതും കെട്ടിടങ്ങള്‍ തകര്‍ന്നുവീണതും. എന്താണ് സംഭവിക്കുന്നതെന്ന് അറിയുന്നതിനു മുന്‍പ് തന്നെ ആളുകള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഞെരിഞ്ഞമര്‍ന്നു. തിങ്കളാഴ്ച പുലര്‍ച്ചെ 4.17ഓടെയാണ് ഇരുരാജ്യങ്ങളെയും ഞെട്ടിച്ച് റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചനലനമുണ്ടായത്. തൊട്ടുപിന്നാലെ പതിനെട്ടോളം തുടര്‍ചലനങ്ങളുണ്ടായി. ഇരുരാജ്യങ്ങളിലുമായി നൂറുകണക്കിന് ആളുകളാണ് മരിച്ചത്. നിരവധി പേര്‍ ഇപ്പോഴും...

പോപ്പുലർ ഫ്രണ്ട് നിരോധനം; അന്വേഷണം എസ്‌ഡിപിഐയിലേക്കും; ജനറൽ സെക്രട്ടറിയെ എൻഐഎ ചോദ്യം ചെയ്യുന്നു

പോപ്പുലർ ഫ്രണ്ട് നിരോധനം അന്വേഷണം എസ്‌ഡിപിഐയിലേക്ക്. എസ്‌ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറകയ്ക്കലിനെ എൻഐഎ ചോദ്യം ചെയ്യുന്നു. തൃശൂരിൽ പിടിയിലായ എസ്‌ഡിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി കെ ഉസ്‌മാനുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയുന്നത്. ഇന്ന് രാവിലെ 10 മണിക്കാണ് എസ്‌ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറകയ്ക്കലിനോട് എൻഐഎ കൊച്ചിയിലെ ഓഫീസിൽ ഹാജരാകാൻ...

ഓരോ നിമിഷവും വിലപ്പെട്ടത്, ഇടപെടണം; മുഖ്യമന്ത്രിക്കയച്ച കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ ബന്ധുക്കള്‍

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ സഹോദരനും ബന്ധുക്കളും ചേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്കയച്ച കത്തിന്റെ പകര്‍പ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു. ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില ഓരോ ദിവസവും വഷളായി വരികയാണെന്നും അതിനാല്‍ മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിച്ച് അദ്ദേഹത്തിന് ചികിത്സ ഉറപ്പാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജര്‍മനിയിലെ ചികിത്സയ്ക്കുശേഷം ഉമ്മന്‍ചാണ്ടിക്ക് ബെംഗളൂരുവില്‍ തുടര്‍ ചികിത്സ...

ശൈശവ വിവാഹം: അസമിൽ വ്യാപക അറസ്റ്റ്; മൂന്നു ദിവസത്തിനിടെ അറസ്റ്റിലായത് 2,278 പേർ

ഗുവാഹതി: അസമിൽ ശൈശവ വിവാഹത്തിനെതിരെ സർക്കാർ നടപടി കർശനമാക്കിയതോടെ മൂന്നു ദിവസത്തിനിടെ അറസ്റ്റിലായത് രണ്ടായിരത്തിലധികം പേർ. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ നിർദേശപ്രകാരം ശൈശവ വിവാഹത്തിനെതിരായ നടപടിയുടെ ഭാഗമായി 4,074 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്. ഇതുവരെ 2,278 പേർ വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി അറസ്റ്റിലായി. ശൈശവ വിവാഹം ആരോപിക്കപ്പെടുന്നവരുടെ പട്ടികയിൽ 8,000ത്തോളം പേരുണ്ടെന്നും...

പാത്തുപതുങ്ങി തുരന്ന് കയറി മാല മോഷണം; കള്ളനെലിയെ പകര്‍ത്തി സിസിടിവി; ഉപദേശിച്ച് നന്നാക്കാന്‍ നെറ്റിസണ്‍സ്

ഇരുചെവി അറിയാതെ മോഷ്ടിക്കാനും പിടിക്കപ്പെടാതെ സ്‌കൂട്ടാകാനും അറിയുന്ന കള്ളന്മാരെ പഠിച്ച കള്ളന്മാരെന്നാണ് വിളിക്കാറ്. വിലപിടിപ്പുള്ള ഒരു മാലമോഷ്ടിച്ച് വളരെ കൂളായി കടന്നുകളഞ്ഞ ഒരു പഠിച്ച കള്ളനെ സോഷ്യല്‍ മീഡിയ കഴിഞ്ഞ ദിവസം കൈയോടെ പിടികൂടി. ജ്വലറി ഡിസ്‌പ്ലേയില്‍ നിന്നുള്ള ആ വിദഗ്ധ മോഷണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ഒരു എലിയാണ് വിലകൂടിയ ഡയമണ്ട്‌നെക്ക്‌ലേസ്...

ഇന്ത്യയിലെ ആദ്യ കോവിഡ് ബാധിത ഇനി ഡോക്ടർ

തൃശൂർ ∙ അന്ന്: മൂന്നു വർഷം മുൻപ് കോവിഡിനെ നേർക്കുനേർ കാണുമ്പോൾ അവൾ ഇന്ത്യയിലെ ആദ്യ കോവിഡ് ബാധിത.  പേരുപോലുമില്ലാതിരുന്ന വൈറസ് വില്ലനെ കണ്ട് അവൾ ചുമച്ചു, പനിച്ചു തളർന്നു. ഇന്ന്: അവൾ ഡോക്ടർ! കോവിഡ് എന്ന മഹാമാരിയാകട്ടെ തളർന്നു ദുർബലാവസ്ഥയിലും. ഇന്ത്യയിലെ ആദ്യ കോവിഡ് ബാധിതയായ കൊടുങ്ങല്ലൂർ സ്വദേശിനി ചൈനയിൽനിന്നു മെഡിക്കൽ ബിരുദം നേടി. ഇന്ത്യയിൽ...

കാസർകോട് ജില്ലയിൽ പൊലീസിന്റെ ഓപ്പറേഷൻ ‘ആഗ്’ : ഒറ്റരാത്രിയിൽ 113 അറസ്റ്റ്

കാസർകോട്:  സാമൂഹിക വിരുദ്ധർക്കും ഗുണ്ടകൾക്കുമെതിരേയുള്ള പൊലീസിന്റെ ഓപ്പറേഷൻ ‘ആഗി’(ആക്ഷൻ എഗെൻസ്റ്റ് ആന്റി സോഷ്യൽസ് ആൻഡ് ഗൂണ്ടാസ്)ൽ ഒറ്റരാത്രിയിൽ അറസ്റ്റിലായത് 113 പേർ. ഇതിൽ 4 പേർ പിടികിട്ടാപ്പുള്ളികളും 4 വാറന്റു പ്രതികളുമാണ്. ശനിയാഴ്ച സന്ധ്യ മുതൽ ഇന്നലെ പുലർച്ചെ വരെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സംഘങ്ങളായിതിരിഞ്ഞ് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇത്രയും പേർ അറസ്റ്റിലായതെന്ന്...
- Advertisement -spot_img

Latest News

അംബാനിയെ മറികടന്ന് അദാനി; വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍

ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി. 92.6 ബില്യണ്‍...
- Advertisement -spot_img