കണ്ണൂര്‍: ഓടിക്കൊണ്ടിരിക്കെ കാര്‍ കത്തി യുവദമ്പതിമാര്‍ മരിച്ച കേസ് അട്ടിമറിക്കപ്പെടുമോ എന്ന ആശങ്കയില്‍ കുടുംബം. പൂര്‍ണമായും കത്തിയ കാറില്‍ പൂര്‍ണമായി കത്താത്ത പ്ലാസ്റ്റിക് കുപ്പിയും അതില്‍ ഏതോ ഇന്ധനത്തിന്റെ സാന്നിധ്യവും കണ്ടെത്തിയെന്ന ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലാണ് ആശങ്കയുടെ അടിസ്ഥാനം. മരിച്ച റീഷയുടെ അച്ഛന്‍ വിശ്വനാഥന്‍ ഇക്കാര്യം വീട്ടില്‍ വന്ന പാര്‍ട്ടി നേതാക്കളോടും മാധ്യമപ്രവര്‍ത്തകരോടും പങ്കുവെച്ചു.
കഴിഞ്ഞ വ്യാഴാഴ്ച...
തലയോലപ്പറമ്പ്: കല്യാണത്തലേന്ന് വരനെ കാണാതായി. പിറ്റേന്ന് നേരത്തേ പറഞ്ഞുറപ്പിച്ച അതേസമയത്ത് മറ്റൊരു യുവാവ് നിക്കാഹ് ചെയ്തു.
തലയോലപ്പറമ്പ് നദ്വത്ത് നഗര്‍ കോട്ടൂര്‍ ഫാത്തിമ ഷഹനാസിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സുമീറാണ്, പറഞ്ഞുറപ്പിച്ച വരനെത്തില്ലെന്നറിഞ്ഞ് ഫാത്തിമയെ വിവാഹംചെയ്തത്.
ഞായറാഴ്ച വിവാഹത്തിനായി എല്ലാ ഒരുക്കങ്ങളും കഴിഞ്ഞപ്പോഴാണ്, തലയോലപ്പറമ്പ് സ്വദേശിയായ വരനെ കാണാതായ വിവരം അറിഞ്ഞത്.
നദ്വത്ത് നഗര്‍ കെ.കെ.പി.ജെ....
മാരുതി സുസുക്കിയുടെ മറ്റൊരു കോംപാക്റ്റ് എസ്‌യുവിയാണ് ഫ്രോങ്‌ക്‌സ്. 2023 ഓട്ടോ എക്‌സ്‌പോയിലെ ഏറ്റവും വലിയ അനാച്ഛാദനങ്ങളിലൊന്നായിരുന്നു ഇത്. ബ്രെസ്സയ്‌ക്കൊപ്പമുള്ള ഫ്രോങ്ക്സിന്‍റെ സ്ഥാനം കാരണം രണ്ടിൽ ഒന്ന് തിരഞ്ഞെടുക്കുന്നത് വാങ്ങുന്നവരില്‍ അൽപ്പം ആശയക്കുഴപ്പം ഉണ്ടാക്കിയേക്കാം. മാരുതി സുസുക്കിയിൽ നിന്നുള്ള ഈ രണ്ട് ഓഫറുകളും പരസ്‍പരം എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് അറിയാം
ഡിസൈൻ, അളവുകൾ, പ്ലാറ്റ്ഫോം
മാരുതി സുസുക്കി ബ്രെസയ്ക്ക് കൂടുതൽ...
റാംപൂർ: അർധരാത്രിയെത്തി നഗ്നയായ വീടുകളുടെ കോളിങ്ബെൽ അടിച്ച യുവതി ഭീതി പടർത്തി. യു.പി നഗരമായ റാംപൂരിലാണ് സംഭവം. കോളിങ് ബെല്ലടിച്ച ശേഷം നഗ്നയായ സ്ത്രീ അപ്രത്യക്ഷയാവുന്നുവെന്നായിരുന്നു. സംഭവം ആവർത്തിച്ചതോടെ മിലാക് ഗ്രാമത്തിൽ ഇതു സംബന്ധിച്ച് പൊലീസിന് പരാതി ലഭിച്ചു.
ആളുകളുടെ ഭീതി വർധിച്ചതോടെ ഇതുസംബന്ധിച്ച് അന്വേഷണം നടത്തി റാംപൂർ പൊലീസ് പ്രസ്താവന പുറത്തിറക്കി. മാനസികാസ്വാസ്ഥ്യമുള്ള യുവതിയാണ്...
ഹോങ്കോങ്: വിദേശസഞ്ചാരികൾക്കായി മെഗാ ഓഫറുമായി ഹോങ്കോങ്. അഞ്ചു ലക്ഷം സൗജന്യ വിമാന ടിക്കറ്റ് എന്ന വമ്പന്‍ ഓഫറാണ് ഹോങ്കോങ് ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്. 'ഹെല്ലോ ഹോങ്കോങ്' എന്ന പേരിലാണ് പദ്ധതി പ്രഖ്യാപിച്ചത്.
കോവിഡിനുശേഷം സഞ്ചാരികളുടെ എണ്ണം കുറഞ്ഞതാണ് പുതിയ പദ്ധതികളെക്കുറിച്ച് ചിന്തിക്കാൻ ഹോങ്കോങ് ഭരണകൂടത്തെ പ്രേരിപ്പിച്ചത്. വിവിധ ഘട്ടങ്ങളിലായി വ്യത്യസ്ത രാജ്യക്കാർക്കായാണ് അഞ്ചു ലക്ഷം വിമാന ടിക്കറ്റുകൾ...
സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസിനെതിരെ വ്യാപക വിമർശനം. ഈ സാഹചര്യത്തിൽ സർക്കാർ തീരുമാനം മയപ്പെടുത്താൻ സാധ്യത. പുതിയ സാഹചര്യത്തിൽ ബജറ്റിൽ പ്രഖ്യാപിച്ച രണ്ട് രൂപ ഇന്ധന സെസ് ഒരുരൂപയാക്കി കുറക്കാനാണ് സാധ്യത. ഇതുസംബന്ധിച്ച അന്തിമ തീരുമാനം ബുധനാഴ്ച നിയമസഭയിൽ ധനമന്ത്രി പ്രഖ്യാപിച്ചേക്കും. പ്രതിപക്ഷ കക്ഷികൾക്ക് പുറമെ, എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ സെസ്...
മൊബൈഷ ഫോണിലെ ബാറ്ററി ഊറ്റുന്ന വില്ലനെ അറിയാമോ ? എങ്കിൽ അത് നമ്മൾ ഇടയ്ക്കിടെ കയറി സ്ക്രോൾ ചെയ്യുന്ന ഫേസ്ബുക്ക് തന്നെയാണെന്നാണ് മുൻ ജീവനക്കാരന്‍റെ വെളിപ്പെടുത്തൽ. ഫേസ്ബുക്കിലെ മുൻ ജീവനക്കാരനായിരുന്ന ജോർജ് ഹേവാർഡാണ് ഇത്തരം ഒരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിനെതിരെ ജോർജ് പരാതിയും നല്കി. ഗുരുതര ആരോപണമാണ് ജോർജ് ഉന്നയിച്ചിരിക്കുന്നത്. ഡാറ്റാ...
കോഴിക്കോട്: കേരളത്തിലേക്ക് വ്യാപകമായ തോതിൽ എം.ഡി.എം.എ, എൽ.എസ്.ഡി തുടങ്ങിയ മാരക സിന്തറ്റിക്ക് ഡ്രഗ്സ് വിൽപ്പനയ്ക്കായി എത്തിക്കുന്ന വിദേശ പൗരൻ പിടിയിൽ. നൈജീരിയൻ സ്വദേശിയായ ചാൾസ്ഒഫ്യൂഡിൽ (33)ആണ് 55 ഗ്രാം എം.ഡി.എ.എയുമായി നടക്കാവ് പൊലീസിന്റെ പിടിയിലായത്. ഇയാളെ ബാംഗ്ലൂരിലെ ഹൊറമാവ് ആഗര തടാകം സ്ഥലത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. 2022 നവംബർ 28ന്‌കെ.എസ്.ആർ.ടിസി.ബസ് സ്റ്റാൻഡിൽ ഖാലിദ്അബാദി...
ഗുണ്ടകള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തിയ റെയിഡില്‍ 2069 പേര്‍ പിടിയില്‍. ഏറ്റവും കൂടുതല്‍ പേര്‍ തിരുവനന്തപുരത്താണ് പിടിയിലായിരിക്കുന്നത്. 294 ഗുണ്ടകളെയാണ് തലസ്ഥാനത്തുനിന്നും പിടികൂടിയിരിക്കുന്നത്. കൊല്ലത്ത് നിന്നും 261 പേരും കണ്ണൂരില്‍ നിന്നും 257 പേരും കോഴിക്കോട് നിന്നും 216 പേരെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
‘ഓപ്പറേഷന്‍ ആഗ്’ എന്ന പേരിലാണ് ഗുണ്ടകള്‍ക്കെതിരെ പ്രത്യേക ഓപ്പറേഷന്‍ നടത്തിയത്. തിരുവനന്തപുരത്തുനിന്നും...
ക്വെറ്റ: പാകിസ്ഥാന്‍ വെറ്ററന്‍ പേസര്‍ വഹാബ് റിയാസിനെതിരെ ഒരോവറില്‍ ആറ് സിക്‌സുകള്‍ നേടി ഇഫ്തിഖര്‍ അഹമ്മദ്. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന് മുന്നോടിയായി നടന്ന ക്വെറ്റ് ഗ്ലാഡിയേറ്റേഴ്‌സ്- പെഷവാര്‍ സാല്‍മി പ്രദര്‍ശന മത്സരത്തിലായിരുന്നു സംഭവം. പെഷവാറിനായി വഹാബ് എറിഞ്ഞ ഇന്നിംഗ്‌സിലെ അവസാന ഓവറിലാണ് ആറ് സിക്‌സുകള്‍ പിറന്നത്. അതുവരെ മൂന്ന് ഓവറില്‍ 11 റണ്‍സ് മാത്രം...
ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി. 92.6 ബില്യണ്‍...