നാഗ്പൂര്‍: ഇന്ത്യക്കെതിരെ ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 132 റണ്‍സിനും പരാജയപ്പെട്ടതിന് പിന്നാലെ ഓസ്‌ട്രേലിയക്ക് നാണക്കേടിന്റെ റെക്കോര്‍ഡ്. രണ്ടാം ഇന്നിംഗ്‌സില്‍ ഓസീസ് കേവലം 91 റണ്‍സിന് പുറത്തായിരുന്നു. ഇന്ത്യയില്‍ ഓസ്‌ട്രേലിയയുടെ ഏറ്റവും ചെറിയ സ്‌കോറാണിത്. ആദ്യമായിട്ടാണ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഓസീസ് മുന്നക്കം കാണാതെ പുറത്താവുന്നത്. 1959ല്‍ കാണ്‍പൂരില്‍ 105ന് പുറത്തായതായിരുന്നു ഇതിന് മുമ്പത്തെ ഏറ്റവുു ചെറിയ...
നാഗ്പൂര്‍: നാഗ്പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ഇന്നിംഗ്സ് ജയം. 223 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ഓസ്ട്രേലിയ മൂന്നാം ദിനം 32.3 ഓവറില്‍ വെറും 91 റണ്‍സിന് ഓള്‍ ഔട്ടായി ഇന്നിംഗ്സിനും 132 റണ്‍സിനും തോറ്റു. ജയത്തോടെ നാലു മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. അഞ്ച് വിക്കറ്റെടുത്ത അശ്വിനാണ് ഓസീസിനെ...
മാരുതി സുസുക്കി പുതിയ ടൂർ എസ് പുറത്തിറക്കി. ഇത് അടിസ്ഥാനപരമായി നമ്മുടെ വിപണിയിൽ വിൽപ്പനയ്‌ക്കെത്തുന്ന ഡിസയർ സെഡാന്റെ വാണിജ്യ പതിപ്പാണ്. 2023 മാരുതി സുസുക്കി ടൂർ എസ് നൂതന 1.2 എൽ കെ 15 സി ഡ്യുവൽ ജെറ്റ് പെട്രോൾ എഞ്ചിൻ, മെച്ചപ്പെടുത്തിയ സുരക്ഷ, സൗകര്യ സവിശേഷതകൾ എന്നിവയുമായാണ് വരുന്നത്. ടൂർ എസ് സെഡാൻ...
മംഗളൂരു: ജീവനക്കാരനെ കുത്തിക്കൊന്ന ശേഷം ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ കൊള്ളയടിച്ച കേസിലെ പ്രതിയുടെ സി.സി.ടി.വി ദൃശ്യം പുറത്തുവിട്ടു. മംഗളൂരു ഹമ്പന്‍കട്ടയിലുള്ള ജ്വല്ലറിയില്‍ നടന്ന കൊലപാതക കേസില്‍ കൊലയാളിയെന്ന് സംശയിക്കുന്ന ആളുടെ സിസിടിവി ക്യാമറ ദൃശ്യം വെള്ളിയാഴ്ചയാണ് പൊലീസ് പുറത്തുവിട്ടത്. കൊലയാളിയെ പിടികൂടാന്‍ പൊലീസ് പൊതുജനങ്ങളുടെ സഹായം തേടിയിട്ടുണ്ട്. പൊലീസ് പുറത്തുവിട്ട ചിത്രം മറ്റൊരു മാളിലെ...
ഭൂകമ്പം തകര്‍ത്ത സിറിയയിയിലും തുര്‍ക്കിയിലും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ദിവസങ്ങള്‍ നീങ്ങുന്നതോടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കൂടുതല്‍ പേരെ ജീവനോടെ പുറത്തെടുക്കാമെന്ന പ്രതീക്ഷ അസ്തമിക്കുകയാണ്. വിവിധ രാജ്യങ്ങളുടെ സഹായത്തോടെ രക്ഷാ പ്രവര്‍ത്തനം വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരുകള്‍. അതേസമയം ദുരന്തത്തില്‍ സിറിയയില്‍ മാത്രം 53 ലക്ഷം പേര്‍ ഭവന രഹിതരെന്ന് ഐക്യരാഷ്ട്രസഭ വ്യക്തമാക്കി. ഇരുരാജ്യങ്ങളിലുമായി മരണം 24,000 കടന്നു.
ഭൂകമ്പത്തില്‍...
റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി 650 എന്നിവയ്ക്ക് ട്യൂബ്ലെസ് ടയറുകളും പുതിയ കളർ സ്കീമുകളുമുള്ള അലോയ് വീലുകൾ ഉടൻ ലഭിക്കും. നിലവിലുള്ള വയർ-സ്‌പോക്ക് വീൽ മോഡലിനൊപ്പം വിൽക്കുന്ന പുതിയ വേരിയന്റുകളുടെ രൂപത്തിൽ അപ്‌ഡേറ്റുകൾ അവതരിപ്പിച്ചേക്കാം. ട്യൂബ്‌ലെസ് അലോയ് വീലുകൾ റൈഡിംഗ് അനുഭവം മെച്ചപ്പെടുത്താൻ സഹായിക്കും. പുതുക്കിയ ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ GT...
കോഹ്ലി എന്ന ബാറ്റ്സ്മാന്റെ ക്ലാസ്സിനെ ആരും ചോദ്യം ചെയ്യില്ല. അയാൾ കളിക്കുന്ന ചില ഷോട്ടുകൾ അയാളേക്കാൾ അഴകിൽ കളിക്കാൻ ഈ ലോകത്ത് മറ്റാർക്കും സാധിക്കില്ല എന്നതും ശ്രദ്ധിക്കണം. സിക്സുകൾ നേടുന്നതിൽ പോലും അയാളിൽ ആ ക്ലാസ്സുണ്ട്. ഗ്രൗണ്ടിന്റെ നാലുപാടും യദേഷ്ടം സിക്‌സും ഫോറം അടിക്കുന്ന രീതി കോഹ്‌ലിക്ക് ഇല്ല.
അതിനാൽ തന്നെ കോഹ്ലി സിക്സറുകളുടെ എന്നതിന്റെ...
തന്റെ പുതിയ സിനിമയായ ‘രേഖ’യ്ക്ക് വേണ്ടത്ര ഷോകള്‍ ലഭിക്കാത്തതിന്റെ നിരാശ പങ്കുവച്ച് വിന്‍സി അലോഷ്യസ്. സോഷ്യല്‍ മീഡിയയിലൂടെയാണ് വിന്‍സി പ്രതികരിച്ചിരിക്കുന്നത്. ഒരു പോസ്റ്റര്‍ പോലും സിനിമയുടെതായി തിയേറ്ററുകളില്‍ ഇല്ല. ഒരു സിനിമയ്ക്കും ഈ ഗതി വരുത്തരുതെ എന്നാണ് വിന്‍സി പറയുന്നത്.
”ഞങ്ങളുടെ സിനിമ രേഖ, വലിയ തിയറ്ററുകളോ ഷോസോ ഒന്നും ഇല്ല. ഒരുപാട് കഷ്ടപ്പെട്ട് ചെയ്ത...
എയര്‍സെല്‍ കമ്പനിയുടെ മൊബൈല്‍ ടവറുകള്‍ വ്യാപകമായി മോഷണം പോവുന്നു. കേരളത്തില്‍ നിന്നും കോയമ്പത്തൂരില്‍ നിന്നുമായി 51 ടവറുകളാണ് ഊരിമാറ്റിയത്. ടവര്‍ സ്ഥാപിച്ച ജി.ടി.എല്‍ ഇന്‍ഫ്രാ സ്ട്രക്ചര്‍ കമ്പനി നല്‍കിയ പരാതിയില്‍ ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്.
2008 -2009 കാലത്താണ് എയര്‍സെല്‍ മൊബൈല്‍ കമ്പനിക്കായി 500 ടവറുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചത്. ജി.ടി.എല്‍ എന്ന കമ്പനിയാണ് ഈ...
കൊച്ചി: ആൺകുട്ടികളുടെ ചേലാകർമ്മം നിയമവിരുദ്ധമായി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതു താത്പര്യ ഹർജി. യുക്തിവാദ സംഘടനയായ നോൺ റിലീജിയസ് സിറ്റിസൺസ് ആണ് കോടതിയെ സമീപിച്ചത്. 18 വയസിന് താഴെ പ്രായമുള്ള കുട്ടികളുടെ ചേലാകർമ്മം അനുവദിക്കരുതെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.
മാതാപിതാക്കളുടെ അന്ധമായ മതവിശ്വാസങ്ങൾ കുട്ടികളുടെ മേൽ അടിച്ചേൽപ്പിക്കലാണിതെന്ന് ഹർജിയിൽ ആരോപിക്കുന്നു. ചേലാകർമ്മം യുക്തിപരമല്ലെന്നും നിയമവിരുദ്ധമാണെന്നും...
തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി സഹായം പ്രഖ്യാപിച്ചു. വെടിക്കെട്ട് അപകടത്തിൽ മരിച്ച 14 പേരുടെ കുടുംബങ്ങൾക്ക് ഒരു...