കാണാന്‍ കഴിയാത്തൊരു വീടിനെക്കുറിച്ച് നിങ്ങള്‍ക്കറിയാമോ? ഈ വീട് അനുഭവിക്കാനേ കഴിയൂ.... അമേരിക്കയിലെ ജോഷ്വ ട്രീയിലെ അദൃശ്യ വീടിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ശ്രദ്ധ നേടിയ നെറ്റ്ഫ്‌ളിക്‌സ് വീഡിയോയിലൂടെ ഏറെ പ്രശസ്തമായ ഇന്‍വിസിബിള്‍ ഹൗസ് സ്വന്തമാക്കാനുള്ള അവസരമുണ്ട്.
സിനിമാ നിര്‍മാതാവും വീടിന്റെ നിലവിലെ ഉടമസ്ഥനുമായ ക്രിസ് ഹാന്‍ലിയാണ് വീട് വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. 18 മില്യണ്‍ യു.എസ് ഡോളറാണ് ഈ...
റിയാദ്: ഈ വർഷം സൗദി അറേബ്യക്ക് പുറത്തുനിന്ന് 20 ലക്ഷത്തിലധികം തീർഥാടകർ ഹജ്ജിനെത്തും. ഇറാഖിൽനിന്ന് 33,690 പേരുണ്ടാകും. ഇറാഖ് സന്ദർശന വേളയിൽ ഇറാഖി ഹജ്ജ്, ഉംറ തീർഥാടകർക്ക് ഏർപ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങളെക്കുറിച്ച് നടത്തിയ വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കൊവിഡ് കാലത്ത് ഏർപ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കിയ ഹജ്ജായിരിക്കും ഇത്തവണത്തേത്. പ്രായപരിധിയുണ്ടാവില്ല. കോവിഡിന് മുമ്പുണ്ടായിരുന്ന തീർഥാടകരുടെ എണ്ണത്തിലേക്ക്...
മുംബൈ: ക്രിക്കറ്റില്‍ പല അസാധ്യ ക്യാച്ചുകളും ഫീല്‍ഡര്‍മാര്‍ കൈയിലൊതുക്കുന്നതുകണ്ട് നമ്മള്‍ കണ്ണുതള്ളി ഇരുന്നിട്ടുണ്ട്. ബൗണ്ടറി ലൈനില്‍ സിക്സ് പോവേണ്ട പന്ത് പറന്നു പിടിച്ച് ഫീല്‍ഡിലേക്ക് എറിഞ്ഞ് തിരിച്ചുവന്ന് വീണ്ടും കൈയിലൊതുക്കുന്നത് ഇപ്പോള്‍ ഒരു പുതുമപോലുമല്ല. എന്നാല്‍ കഴിഞ്ഞ ദിവസം ക്രിക്കറ്റ് ചരിത്രകാരനായ ഓംകാര്‍ മാന്‍കമേ ട്വിറ്ററില്‍ പങ്കുവെച്ച ഒരു വീഡിയോ ആണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍...
പാലക്കാട്: സംസ്ഥാനത്തെ 30 പ്രധാനപാതകളുടെ സമഗ്രനവീകരണത്തിന് നടപടി തുടങ്ങി. കേന്ദ്ര ഉപരിതലഗതാഗതമന്ത്രാലയം സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽ(ക്രിഫ്)നിന്ന് അനുവദിച്ച 506.14 കോടി രൂപയുപയോഗിച്ചാണ് നവീകരണ, നിർമാണ ജോലികൾ പൂർത്തിയാക്കുക. പാലക്കാട്, കൊല്ലം, എറണാകുളം, തിരുവനന്തപുരം, കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ, കാസർകോട്, ഇടുക്കി ജില്ലകളിലെ റോഡുകളാണ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
രണ്ടുവർഷത്തിനുള്ളിൽ നിർമാണപ്രവൃത്തികൾ പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് സെക്രട്ടറി...
മലപ്പുറം: മുസ്‌ലിം ലീഗിന്റെ പുതിയ സംസ്ഥാന കമ്മിറ്റി മാർച്ച് ആദ്യവാരം രൂപീകരിക്കുമെന്ന് ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം. തർക്കങ്ങളില്ലാതെ തന്നെ പുനഃസംഘടന പൂർത്തിയാക്കുമെന്നും പി.എം.എ സലാം മീഡിയവണിനോട് പറഞ്ഞു. ഉന്നതാധികാര സമിതിക്ക് പകരമായി 21 അംഗ സംസ്ഥാന സെക്രട്ടേറിയറ്റും ഈ പുനഃസംഘടനയിൽ നിലവിൽ വരും.
മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി പുനഃസംഘടന ലക്ഷ്യമാക്കി ജില്ലാ...
അങ്കാറ: ഒരു രാത്രികൊണ്ടാണ് തുർക്കിയിലെയും സിറിയയിലെയും ജനങ്ങൾക്ക് എല്ലാം നഷ്ടമായത്. നോവുന്ന കാഴ്ചകളും വാർത്തകളുമാണ് കഴിഞ്ഞ ഒരാഴ്ചക്കിടെ ഭൂകമ്പം സംഹാരതാണ്ഡവമാടിയ സിറിയയിൽ നിന്നും തുർക്കിയിൽ നിന്നും വരുന്നത്. ഭൂകമ്പത്തിൽ നിന്ന് സ്വന്തം ജീവൻ രക്ഷിക്കാൻ നോക്കാതെ ഒരുപാട് കുരുന്നുകൾക്ക് കാവലായ രണ്ടു നഴ്‌സുമാരുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ഭൂകമ്പത്തിൽ ആശുപത്രികെട്ടിടം കുലുങ്ങുമ്പോൾ നവജാത...
മലപ്പുറം: ഇന്ത്യയില്‍നിന്ന് പാക്കിസ്ഥാന്‍ വഴി ഇറാനിലൂടെയും ഇറാഖിലൂടെയും കുവൈത്തിലൂടെയും നടന്ന് ഹജിന് പുറപ്പെട്ട മലപ്പുറം സ്വദേശി ശിഹാബ് ചോറ്റൂര്‍ ഇറാനിലെത്തി. കഴിഞ്ഞ ദിവസം പാക്കിസ്ഥാനിലെത്തിയ ശിഹാബ് അവിടെനിന്ന് വിമാനത്തിലാണ് ഇറാനിലേക്ക് തിരിച്ചത്. അതേസമയം, ഇറാനിലും ശിഹാബിന് കാല്‍നടയായി സഞ്ചരിക്കാന്‍ അധികൃതര്‍ അനുമതി നല്‍കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
യാത്രയ്ക്കിടെ എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായി പറയാന്‍ പലപ്പോഴും...
മംഗളൂരു∙ ദുബായിലേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച 2.6 കോടിയുടെ രത്‌നങ്ങളുമായി 2 പേർ മംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ. ഭട്കൽ സ്വദേശികളായ മുഹമ്മദ് അനാസ്(30), അമ്മർ (28) എന്നിവരാണ് റവന്യു ഇന്റലിജൻസ് വിഭാഗത്തിന്റെ പിടിയിലായത്.
വിമാനത്തിൽ കയറുന്നതിന് നിമിഷങ്ങൾക്ക് മുൻപായിരുന്നു അറസ്റ്റ്. ദുബായിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ പോകാനായി എത്തിയതായിരുന്നു ഇരുവരും. ആദ്യമായാണ് ഇത്രയും വലിയ ഡയമണ്ട് വേട്ട...
കാസർകോട്: കുഞ്ചത്തൂരിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 4.9 ഗ്രാം എം.ഡി.എം.എ.യുമായി യുവാവിനെ അറസ്റ്റ് ചെയ്തു. മംഗളൂരു ദേർളക്കട്ടയിലെ മുഹമ്മദ് മുസ്തഫ (26) ആണ് പിടിയിലായത്.
ഇന്ത്യയിൽ ആദ്യമായി കാർ വാങ്ങുന്നവർക്കിടയിൽ ഒരു ജനപ്രിയ ചോയിസാണ് ഹാച്ച്ബാക്ക് സെഗ്മെന്റ്. മാരുതി സുസുക്കിയാണ് ഈ വിഭാഗത്തിൽ മുഖ്യമായും ആധിപത്യം പുലർത്തുന്നത്. 2023 ജനുവരിയിൽ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട അഞ്ച് ഹാച്ച്ബാക്കുകളെക്കുറിച്ച് കൂടുതലറിയാം.
മാരുതി സുസുക്കി അൾട്ടോ
2023 ജനുവരിയിൽ ആൾട്ടോ അതിന്റെ ബെസ്റ്റ് സെല്ലർ പട്ടം തിരിച്ചുപിടിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റ...
ചെന്നൈ: പരിക്കേറ്റ് പുറത്തായ ആയുഷ് മാത്രേക്ക് പകരം പേസർ ആകാശ് മധ്വാളിനെ ടീമിലുൾപ്പെടുത്ത് ചെന്നൈ സൂപ്പർ കിങ്‌സ്. വ്യാഴാഴ്ചയാണ് ചെന്നൈ ഈ വിവരം ഔദ്യോഗികമായ അറിയിച്ചത്....