Latest news

ലോറിക്ക് പിന്നിലേക്ക് ബൈക്ക് ഇടിച്ചുകയറി, കഴുത്തിലും നെഞ്ചിലും കമ്പി കുത്തിക്കയറി യുവാവിന് ദാരുണാന്ത്യം

തൃശ്ശൂര്‍: ചെമ്പൂത്രയില്‍ കമ്പി കയറ്റിയ ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം. ബൈക്ക് യാത്രികനായ പുതുക്കോട് മണപ്പാടം സ്വദേശി ശ്രീശൈലം വീട്ടില്‍ ശൈലേശന്‍ മകന്‍ ശ്രദ്ധേഷ് (21) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 4.15ന് പാലക്കാട് ഭാഗത്തേക്കുള്ള ദേശീയപാതയിലാണ് അപകടം ഉണ്ടായത്. കമ്പി കയറ്റിയ ലോറി പട്ടിക്കാട് ദേശീയപാത ആരംഭിക്കുന്ന ഭാഗത്ത് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഇതിന്...

പ്രണയദിനം ആഘോഷമാക്കാൻ 15 മില്യൺ ദിർഹം സമ്മാനമൊരുക്കി ബിഗ് ടിക്കറ്റ്

പ്രണയദിന ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ വൻ സമ്മാനങ്ങൾ ഒരുക്കി ബിഗ് ടിക്കറ്റ്. ഫെബ്രുവരി 13 മുതൽ 15 വരെ ഒരുക്കിയിരിക്കുന്ന ഫ്ലാഷ് സെയിലിൽ പങ്കെടുക്കുന്നവർക്ക് 15 മില്യൺ ദിർഹം അധിക സമ്മാനം നേടാനുള്ള അവസരമാണ് ഒരുങ്ങുന്നത്. ഈ ദിവസങ്ങളിൽ രണ്ടു റാഫിൾ ടിക്കറ്റ് വാങ്ങുന്നവർക്ക് അടുത്ത തിരഞ്ഞെടുപ്പിൽ പങ്കെടുക്കാവുന്ന രണ്ടു ടിക്കറ്റുകൾ കൂടി സൗജന്യമായി...

‘ഇനി ഞാൻ മദ്യപിച്ച് വണ്ടിയോടിക്കില്ല’; പിടിയിലായ 26 ഡ്രൈവർമാർക്കും 1000 വട്ടം ഇംപോസിഷൻ

കൊച്ചി: കൊച്ചി നഗരത്തിൽ നിയമലംഘനം നടത്തിയ 32 ബസുകൾ പൊലീസ് പിടിച്ചെടുത്തു. മദ്യപിച്ച് വാഹനമോടിച്ച 26 ഡ്രൈവർമാർ പൊലീസ് പിടിയിലായി. ഇവരിൽ 4 പേർ സ്‌കൂൾ ബസ് ഡ്രൈവർമാരും 2 പേർ കെ എസ് ആർ ടി സി ബസ് ഡ്രൈവർമാരുമാണ്. നിയമ ലംഘനത്തിന് പിടികൂടിയ ഡ്രൈവര്‍മാര്‍ക്ക് ഇംപോസിഷനും പൊലീസ് ശിക്ഷയായി നല്‍കി. ഇന്ന് രാവിലെ...

വരന്‍റെ അമ്മാവന് കറി കിട്ടിയില്ല; വിവാഹപ്പന്തലില്‍ കൂട്ടത്തല്ല്- വീഡിയോ

വിവാഹപ്പന്തലിലെ കൂട്ടത്തല്ല് അടുത്തിടെയായി പലയിടങ്ങളിലായി പലപ്പോഴായി നാം കണ്ടിട്ടുള്ളതാണ്. നിസാര കാര്യങ്ങള്‍ക്കാണ് അധികവും ഇത്തരത്തിലുള്ള കലഹങ്ങളുണ്ടാകുന്നതെന്നതും ശ്രദ്ധേയമാണ്. സമാനമായൊരു സംഭവത്തിന്‍റെ വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിക്കപ്പെടുന്നത്. ഉത്തര്‍പ്രദേശിലാണ് സംഭവം നടന്നിരിക്കുന്നത്. വിവാഹദിവസം സദ്യ വിളമ്പിയപ്പോള്‍ വരന്‍റെ അമ്മാവന് കറി കിട്ടിയില്ലെന്ന കാരണത്താലാണത്രേ വഴക്ക് തുടങ്ങിയത്. വരന്‍റെ അമ്മാവന് പനീര്‍ കഴിക്കാൻ കിട്ടിയില്ല...

സ്‍ഫടികം 4 കെ; കേരളത്തിലെ 160 സ്ക്രീനുകളില്‍ നിന്ന് ഇതുവരെ നേടിയത്

തിയറ്റര്‍ റിലീസിന്‍റെ 28 വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും കൃത്യമായ ഇടവേളകളിലെന്നോണം ടെലിവിഷനില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് സംപ്രേഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ചിത്രം. മുഖംമിനുക്കി എത്തിയ സ്ഫടികം മലയാള സിനിമയില്‍ പുതിയൊരു സാധ്യതയുടെ വാതില്‍ തുറന്നിടുകയാണ്. 4കെ ഡോള്‍ബി അറ്റ്മോസ് ദൃശ്യ-ശ്രാവ്യ അനുഭവത്തിലേക്ക് അപ്ഗ്രേഡ് ചെയ്ത് എത്തിക്കാന്‍ 2 കോടിയാണ് മുടക്കെന്നാണ് സംവിധായകന്‍ ഭദ്രന്‍ നേരത്തെ പറഞ്ഞിരുന്നത്. അതനുസരിച്ച് ചിത്രം...

ഒരു ദിവസം എത്ര കപ്പ് ഗ്രീൻ ടീ കുടിക്കാം?

ഒരുപാട് ആരോഗ്യഗുണങ്ങളുള്ള പാനീയമാണ് ഗ്രീൻടീ എന്നതിൽ ആർക്കും തർക്കമില്ല. ധാരാളം ആന്റ് ഓക്‌സിഡന്റുകൾ അടങ്ങിയതിനാൽ ചായക്ക് പകരം ഗ്രീൻ ടീ കുടിക്കാനാണ് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നത്. ശരീരം ഭാരം കുറക്കാനും ടൈപ്പ് 2 പ്രമേഹം, അൽഷിമേഴ്‌സ് രോഗസാധ്യതകൾ കുറക്കാനുമെല്ലാം ഗ്രീൻ ടീ കുടിക്കുന്നത് നല്ലതാണ് എന്നാണ് പൊതുവെ പറയാറ്. എന്നാൽ ആരോഗ്യ ഗുണങ്ങളുണ്ടെന്ന് കരുതി ഗ്രീൻ...

ബാങ്ക് ലോക്കറിൽ സൂക്ഷിച്ച രണ്ടേകാൽ ലക്ഷം രൂപ ചിതലരിച്ച് നശിച്ചു

ഉദയ്പൂർ: ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന കറൻസിനോട്ടുകൾ ചിതലരിച്ചു നശിച്ചു. രാജസ്ഥാനിലെ ഉദയ്പൂരിലെ പഞ്ചാബ് നാഷണൽ ബാങ്കിലാണ് സംഭവം. ഉദയ്പൂരിലെ സുനിത മേത്ത എന്ന ഉപഭോക്താവിന്റെ 2.15 ലക്ഷം രൂപയാണ് നഷ്ടമായത്. ലോക്കർ തുറന്നുനോക്കിയപ്പോഴാണ് നോട്ടുകെട്ടുകൾ ചിതലരിച്ച നിലയിൽ കണ്ടെത്തിയതെന്ന് ബിസിനസ് ടുഡേ റിപ്പോർട്ട് ചെയ്യുന്നു. രണ്ട് ലക്ഷം രൂപ ഒരു ബാഗിലും ബാക്കിയുള്ള പണം ബാഗിന്...

‘മഅ്ദനിയുടെ ജീവൻ രക്ഷിക്കാൻ സർക്കാർ ഇടപെടണം’; സെക്രട്ടറിയേറ്റിലേക്ക് വനിതാ മാർച്ച്

തിരുവനന്തപുരം: ബംഗളൂരുവിൽ ചികിത്സയിൽ കഴിയുന്ന അബ്ദുന്നാസർ മഅ്ദനിയുടെ ജീവൻ രക്ഷിക്കാൻ കേരള സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് മാർച്ച്. സിറ്റിസൺ പ്രൊട്ടക്ഷൻ ഫോറം വനിതാ വിഭാഗമാണ് പ്രതിഷേധം സംഘടിപ്പിച്ചത്. മഅ്ദനിയുടെ ആരോഗ്യസ്ഥിതി പരിശോധിക്കാൻ സംസ്ഥാന സർക്കാർ ബംഗളൂരുവിലേക്ക് മെഡിക്കൽ സംഘത്തെ അയക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പാളയത്തുനിന്ന് ആരംഭിച്ച മാർച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ പി.ഡി.പി നേതാവ് മയിലക്കാട്...

കടകളില്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ മൊബൈല്‍ നമ്പറുകള്‍ നല്‍കേണ്ട; വ്യക്തിഗത വിവരങ്ങളുടെ ദുരുപയോഗം അവസാനിക്കുമെന്ന് കേന്ദ്രമന്ത്രി

കടകളില്‍ നിന്നും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുമ്പോള്‍ മൊബൈല്‍ നമ്പറുകള്‍ നല്‍കേണ്ടതില്ലെന്ന് കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഒരിടത്തും നിങ്ങളുടെ നമ്പരുകള്‍ നല്‍കേണ്ടതില്ല. ന്യായമായ കാരണം വ്യക്തമാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കടകളില്‍ നിന്ന് സാധനം വാങ്ങുമ്പോള്‍ മൊബൈല്‍ നമ്പര്‍ ഒരിക്കലും കൈമാറേണ്ടെന്ന് അദേഹം വ്യക്തമാക്കി. ഡല്‍ഹി വിമാനത്താവളത്തിനുള്ളിലെ കടയില്‍നിന്നു ച്യൂയിങ് ഗം വാങ്ങിയപ്പോള്‍ കടക്കാരന്‍ മൊബൈല്‍...

കോഴിയിറച്ചി മാലിന്യം ഇനി വെറുതേ കളയേണ്ട; കൊടുത്താല്‍ പണവും സ്വര്‍ണവും ലഭിക്കും

ആലപ്പുഴ: ഇരുട്ടിന്റെ മറവില്‍ കോഴിയിറച്ചി മാലിന്യം ഇനി തോടുകളിലും പുഴകളിലും തള്ളേണ്ട. കൊടുത്താല്‍ നിശ്ചിതനിരക്കില്‍ പണംകിട്ടും. കൂടുതല്‍ കൊടുത്താല്‍ സ്വര്‍ണനാണയവും ചെയിനുമെല്ലാമാണു സമ്മാനം. സംസ്ഥാനത്ത് 38 സംസ്‌കരണ പ്ലാന്റുകള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയപ്പോള്‍ മാലിന്യം വേണ്ടത്ര കിട്ടാതായതോടെയാണ് സംരംഭകര്‍ സമ്മാനങ്ങള്‍ പ്രഖ്യാപിച്ചത്. ഏറ്റവും കൂടുതല്‍ പ്ലാന്റ് മലപ്പുറത്താണ്. 19 എണ്ണം. അവിടെയാണ് സ്വര്‍ണസമ്മാനം നല്‍കുന്നത്. മുമ്പ് കിലോയ്ക്ക് പത്തുരൂപയോളം...
- Advertisement -spot_img

Latest News

ആയുഷിന് പകരക്കാരനെത്തി; മുൻ മുംബൈ ഇന്ത്യൻസ് താരത്തെയെത്തിച്ച് ചെന്നൈ

ചെന്നൈ: പരിക്കേറ്റ് പുറത്തായ ആയുഷ് മാത്രേക്ക് പകരം പേസർ ആകാശ് മധ്വാളിനെ ടീമിലുൾപ്പെടുത്ത് ചെന്നൈ സൂപ്പർ കിങ്‌സ്. വ്യാഴാഴ്ചയാണ് ചെന്നൈ ഈ വിവരം ഔദ്യോഗികമായ അറിയിച്ചത്....
- Advertisement -spot_img