Latest news

‘മുസ്ലീങ്ങള്‍ക്ക് പ്രവേശനമില്ല’; ഈ ബോര്‍ഡ് ഇനി വേണ്ട, ഒഴിവാക്കി ക്ഷേത്ര കമ്മിറ്റി

കണ്ണൂര്‍: ക്ഷേത്രോത്സവ സമയത്ത് പ്രത്യക്ഷപ്പെടാറുള്ള വിവാദ ബോര്‍ഡ് ഒഴിവാക്കി പയ്യന്നൂര്‍ കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവ്. 'മുസ്ലീങ്ങള്‍ക്ക് പ്രവേശനമില്ല' എന്ന ബോര്‍ഡാണ് ഈ വര്‍ഷം മുതല്‍ വേണ്ടെന്ന് ക്ഷേത്ര കമ്മിറ്റി തീരുമാനിച്ചത്. തിങ്കളാഴ്ച സംക്രമ അടിയന്തിരവുമായി ബന്ധപ്പെട്ടു നടന്ന നാല് ഊരിലെയും വാല്യക്കാര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ഉത്സവപ്പറമ്പിലെ ബോര്‍ഡ് മുന്‍കാലങ്ങളില്‍ വന്‍വിവാദത്തിന് വഴിതെളിച്ചിരുന്നു. കഴിഞ്ഞാഴ്ച്ച...

മോദിയെ ഭയമില്ല, പാര്‍ലമെന്റില്‍ പറഞ്ഞത് സത്യങ്ങള്‍ മാത്രമെന്ന് രാഹുല്‍ ഗാന്ധി

വയനാട്: അദാനി- മോദി ബന്ധത്തെ കുറിച്ച് പാര്‍ലമെന്റില്‍ പറഞ്ഞതെല്ലാം സത്യങ്ങള്‍ മാത്രമാണെന്ന് രാഹുല്‍ ഗാന്ധി. അദാനിക്കു വേണ്ടി ചട്ടങ്ങള്‍ മറികടക്കുന്നുവെന്നും മോദിയുടെ വിദേശയാത്രകളിലെല്ലാം അദാനി അനുഗമിക്കുന്നുവെന്നും അദ്ദേഹം വയനാട്ടിലെ പൊതുസമ്മേളനത്തില്‍ പറഞ്ഞു. Read Also:പ്രണയദിനം ആഘോഷമാക്കാൻ 15 മില്യൺ ദിർഹം സമ്മാനമൊരുക്കി ബിഗ് ടിക്കറ്റ് വന്യജീവി ആക്രമണത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നടപടിയെടുക്കണമെന്നും ബഫര്‍സോണ്‍ ആശങ്കള്‍ പരിഹരിക്കണമെന്നും രാഹുല്‍...

ഇളനീരും ചെറുനാരങ്ങയും മിക്സ് ചെയ്ത് കഴിച്ചിട്ടുണ്ടോ? സംഗതി ട്രെൻഡാണിപ്പോള്‍…

മലയാളികളെ സംബന്ധിച്ചിടത്തോളം അവരുടെ ഏറ്റവും പ്രിയപ്പെട്ടൊരു പാനീയമാണ് ഇളനീര്‍. പരമ്പരാഗതമായി തന്നെ ഏറ്റവും മികച്ചതും ആരോഗ്യകരമായതുമായ ദാഹശമനിയായി ഇളനീരിനെ നാം കണക്കാക്കുന്നുണ്ട്. ഈ 'ഡിമാൻഡ്' ആകാം വഴിയോരക്കച്ചവടങ്ങളില്‍ ഇളനീര്‍ ഇത്രമാത്രം സജീവമായ ഒരു ഉത്പന്നമായി മാറനുള്ള കാരണവും. ഇളനീര്‍ വച്ചുള്ള ജ്യൂസും ഷേക്കും സ്മൂത്തിയുമെല്ലാം ഇന്ന് ലഭ്യമാണ്. എങ്കിലും ഇളനീര്‍ അങ്ങനെ തന്നെ കഴിക്കാനാണ് അധികപേര്‍ക്കും...

പ്രവീൺ നെട്ടാരു വധക്കേസ് പ്രതിയെ മത്സരിപ്പിക്കാൻ എസ്‍ഡിപിഐ നീക്കം; ജയിലിലുള്ള പ്രതിക്ക് മണ്ഡലം റെഡി!

ബെംഗളുരു: സുള്ള്യയിൽ കൊല്ലപ്പെട്ട യുവമോർച്ചാ നേതാവ് പ്രവീൺ നെട്ടാരു വധക്കേസിലെ പ്രതിയെ എസ് ഡി പി ഐ മത്സരിപ്പിച്ചേക്കും. കൊലക്കേസ് പ്രതി ഷാഫി ബെള്ളാരെയെ ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരിൽ നിന്ന് മത്സരിപ്പിക്കാനാണ് എസ് ഡി പി ഐയുടെ നീക്കം. കേരള അതിർത്തിയ്ക്ക് തൊട്ടടുത്തുള്ള ജില്ലയാണ് ദക്ഷിണ കന്നഡയിലെ പുത്തൂർ. യുവമോർച്ചാ നേതാവ് പ്രവീൺ...

മുഖ്യമന്ത്രിയുടെ എസ്‌കോര്‍ട്ട് വാഹനം അപകടകരമായി ഓടിച്ചു, മജിസ്‌ട്രേറ്റ് കോടതി റിപ്പോര്‍ട്ടാവിശ്യപ്പെട്ടു

മുഖ്യമന്ത്രിയുടെ എസ്‌കോര്‍ട്ട് വാഹനം അപകടകരമായ രീതിയില്‍ ഓടിച്ചതിനെക്കുറിച്ച് പാലാ ഫസ്റ്റ് ക്‌ളാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കുറുവിലങ്ങാട് എസ് എച്ച് ഒ നിര്‍മല്‍ മുഹ്‌സിനോട് റിപ്പോര്‍ട്ട് തേടി. വെള്ളിയാഴ്ച കോഴ മേഖലയിലൂടെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അമിത വേഗത്തില്‍ കടന്ന് പോയിരുന്നു. മുഖ്യമന്ത്രിയുടെവാഹനവ്യൂഹം കടന്ന് പോകുമ്പോള്‍ മജിസ്‌ട്രേറ്റിന്റെ വാഹനവും സമീപത്തുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് അപകടകരമായ വാഹനങ്ങള്‍ കടന്ന്...

ഭീമൻ നേന്ത്രപ്പഴം; ഫോട്ടോ കണ്ട് ആശ്ചര്യപ്പെട്ട് ഏവരും…

സോഷ്യല്‍ മീഡിയ എന്നാല്‍ വിനോദം എന്നതിലുപരി നമുക്ക് പുതിയ വിവരങ്ങളും അറിവുകളുമെല്ലാം ശേഖരിക്കാൻ കൂടി അനുയോജ്യമായ ഇടമാണ്. പലപ്പോഴും വ്യാജവാര്‍ത്തകളും വിവരങ്ങളുമെല്ലാം നമ്മെ ആശയക്കുഴപ്പത്തിലാക്കാറുണ്ടെങ്കിലും രസകരമായതോ വ്യത്യസ്തമായതോ അല്ലെങ്കില്‍ വളരെ വിലപ്പെട്ടതോ ആയ പല അറിവുകളും സോഷ്യല്‍ മീഡിയയിലൂടെ നമുക്ക് ലഭിക്കാം. ഇപ്പോഴിതാ കര്‍ഷകരെ സംബന്ധിച്ചോ കൃഷിയോട് താല്‍പര്യമുള്ളവരെ സംബന്ധിച്ചോ കൗതുകം തോന്നിപ്പിക്കുന്നൊരു ഫോട്ടോ ആണ്...

ദുബൈയുടെ ആകാശത്ത് പറക്കും കാറുകൾ സജീവമാകുന്നു

അത്യാധുനിക സൗകര്യങ്ങൾ കൊണ്ടും സാങ്കേതിക മുന്നേറ്റങ്ങളിലൂടെയും എല്ലാവരേയും വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ് ദുബൈ. വീണ്ടും എല്ലാവരിലും ആകാംശ നിറക്കുന്ന പുതിയ വെളിപ്പെടുത്തലാണ് ദുബൈ ഗവൺമെന്റ് മീഡിയ ഓഫീസ് നടത്തിയിരിക്കുന്നത്. 2026ഓടെ ദുബൈ നഗരത്തിന്റെ ആകാശത്ത് പറക്കും കാറുകൾ സജീവമാകുമെന്നാണ് പ്രഖ്യാപനം. വെറുമൊരു പ്രഖ്യാപനത്തിനുമപ്പുറം പദ്ധതിയെക്കുറിച്ച് വ്യക്തമായ വിശദീകരണത്തോടെയുള്ള വീഡിയോയും പുറത്തു വിട്ടിട്ടുണ്ട്. Read Also:പ്രണയദിനം ആഘോഷമാക്കാൻ 15 മില്യൺ...

കോഴിക്കോട് എലത്തൂരിൽ തീപിടിത്തം; കാർ കത്തിനശിച്ചു

കോഴിക്കോട്: എലത്തൂർ റയിൽവേസ്‌റ്റേഷന് സമീപം തീപിടിത്തം. ചപ്പുചവറുകളിൽ നിന്നും തീ പടർന്ന് സമീപത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക് തീ പടർന്നു. ഒരു കാർ പൂർണമായും കത്തിനശിച്ചു. Read Also:പ്രണയദിനം ആഘോഷമാക്കാൻ 15 മില്യൺ ദിർഹം സമ്മാനമൊരുക്കി ബിഗ് ടിക്കറ്റ് മറ്റൊരു കാർകൂടി കത്തുന്നതായി റിപ്പോർട്ടുകളുണ്ട്. പ്രദേശത്ത് നിരവധി വാഹനങ്ങൾ നിർത്തിയിട്ടിരുന്നു. ഇതിലേക്കെല്ലാം തീ പടരുന്നുണ്ട് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ....

ഈ ആപ്പുകൾ നിങ്ങളുടെ ഫോണിലുണ്ടോ? പണികിട്ടും മുൻപ് നീക്കം ചെയ്യുക

ബാങ്കോക്ക്: ആൻഡ്രോയ്ഡ് ഫോണുകളിലെ അപകടകാരികളായ ആപ്പുകളുടെ പട്ടിക പുറത്തുവിട്ട് തായ്‌ലൻഡ്. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളടക്കം ചോർത്തുന്ന 203 ആപ്പുകളുടെ പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്. ഈ ആപ്പുകൾ ഉടൻ ഫോണിൽനിന്ന് നീക്കം ചെയ്യണമെന്ന് തായ്‌ലൻഡ് ഡിജിറ്റൽ എക്കോണമി ആൻഡ് സൊസൈറ്റി മന്ത്രാലയം അറിയിച്ചു. Read Also:പ്രണയദിനം ആഘോഷമാക്കാൻ 15 മില്യൺ ദിർഹം സമ്മാനമൊരുക്കി ബിഗ് ടിക്കറ്റ് നേരത്തെ ഗൂഗിൾ അപകടകാരിയാണെന്ന്...

കേരള – കർണാടക അതിർത്തിയിൽ കടുവയുടെ ആക്രമണത്തിൽ മുത്തച്ഛനും കൊച്ചുമകനും കൊല്ലപ്പെട്ടു

കൊടക്/ കർണാടക: കർണാടകയിൽ കടുവയുടെ ആക്രമണത്തിൽ 75-കാരനും കൊച്ചുമകനും കൊല്ലപ്പെട്ടു. മുത്തച്ഛനായ രാജുവും കൊച്ചുമകൻ ചേതനുമാണ് (18) കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വിവിധയിടങ്ങളിലായിട്ടാണ് ഇരുവരും കടുവയുടെ ആക്രമണത്തിന് ഇരയായതെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ദ പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നത്. Read Also:പ്രണയദിനം ആഘോഷമാക്കാൻ 15 മില്യൺ ദിർഹം സമ്മാനമൊരുക്കി ബിഗ് ടിക്കറ്റ് കേരള അതിർത്തിയോട് ചേർന്ന് കിടക്കുന്ന പൊന്നംപേട്ട്...
- Advertisement -spot_img

Latest News

ആയുഷിന് പകരക്കാരനെത്തി; മുൻ മുംബൈ ഇന്ത്യൻസ് താരത്തെയെത്തിച്ച് ചെന്നൈ

ചെന്നൈ: പരിക്കേറ്റ് പുറത്തായ ആയുഷ് മാത്രേക്ക് പകരം പേസർ ആകാശ് മധ്വാളിനെ ടീമിലുൾപ്പെടുത്ത് ചെന്നൈ സൂപ്പർ കിങ്‌സ്. വ്യാഴാഴ്ചയാണ് ചെന്നൈ ഈ വിവരം ഔദ്യോഗികമായ അറിയിച്ചത്....
- Advertisement -spot_img