Latest news

‘പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങണം’; ഹക്കീമിന്റെ മടക്കം ചേതനയറ്റ്,കുത്തിയത് ഷവര്‍മ കത്തി കൊണ്ട്

ഷാര്‍ജ: പാലക്കാട് സ്വദേശി ഷാര്‍ജയില്‍ കുത്തേറ്റു മരിച്ചു. മണ്ണാര്‍ക്കാട് കല്ലംകുഴി പടലത്ത് അബ്ദുല്‍ ഹക്കീം (31) ആണ് കൊല്ലപ്പെട്ടത്. ബുത്തീനയില്‍ ഷാര്‍ജ സുലേഖ ആശുപത്രിക്ക് എതിര്‍വശത്തുള്ള കഫ്റ്റീരിയയില്‍ ഞായറാഴ്ച രാത്രി 12 മണിക്കായിരുന്നു സംഭവം. പ്രതിയായ പാകിസ്താന്‍ പൗരനെ പോലീസ് സംഭവസ്ഥലത്തുതന്നെ അറസ്റ്റുചെയ്തു. അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ മലയാളികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ബുത്തീനയിലെ ഹൈപ്പര്‍മാര്‍ക്കറ്റില്‍...

കാറില്‍ കടത്തിയത് 90 ഗ്രാം എം.ഡി.എം.എ; രണ്ട് യുവതികളടക്കം അഞ്ചുപേര്‍ പിടിയില്‍

കൊല്ലങ്കോട്(പാലക്കാട്): മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയില്‍ നടത്തിയ വാഹനപരിശോധനയില്‍ 90.4 ഗ്രാം എം.ഡി.എം.എ.യുമായി രണ്ടു യുവതികളടക്കം അഞ്ചുപേര്‍ പിടിയിലായി. എലവഞ്ചേരി വള്ളുവക്കുണ്ടില്‍ തിങ്കളാഴ്ച വൈകീട്ടാണ് തമിഴ്‌നാട് വഴി വന്ന സംഘം പിടിയിലായത്. കൊല്ലം രജിസ്‌ട്രേഷനിലുള്ള കാറും പിടിച്ചെടുത്തു. കൊല്ലം ചന്ദനത്തോപ്പ് ഇടവട്ടം രഞ്ജു മന്ദിരത്തില്‍ ഡി. അച്ചു (28), കൊല്ലം തെറ്റിച്ചിറ പേരൂര്‍ ടി.കെ.എം.സി. ഗിരിജാ മന്ദിരത്തില്‍ ബി....

മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ആത്മഹത്യ ചെയ്തത് 1.12 ലക്ഷം ദിവസവേതനക്കാര്‍

ദില്ലി: 2019 മുതൽ 2021 വരെയുള്ള കാലയളവിൽ രാജ്യത്ത് 1.12 ലക്ഷം ദിവസവേതനക്കാര്‍ ആത്മഹത്യ ചെയ്തതായി തൊഴിൽ മന്ത്രി. ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ കണക്കുകളെ ഉദ്ധരിച്ചാണ് മന്ത്രിയുടെ മറുപടി. പലരേയും ആത്മഹത്യയിലേക്ക് നയിച്ചത് കൊവിഡ് പ്രതിസന്ധി അടക്കമുള്ള കാര്യങ്ങളെന്നാണ് തൊഴില്‍ മന്ത്രി ഭൂപേന്ദര്‍ യാദവ് ലോക്സഭയെ അറിയിച്ചത്. 66912 വീട്ടമ്മമാരും 53661 സ്വയം തൊഴില്‍...

മുസ്‌ലിം ലീഗ് ജില്ലാ പ്രതിനിധി സമ്മേളനവും കൗൺസിലും വെള്ളിയാഴ്ച തുടങ്ങും

കാസർകോട് : മുസ്‌ലിം ലീഗ് അംഗത്വ പ്രചാരണത്തിന്റെ ഭാഗമായുള്ള ജില്ലാ പ്രതിനിധി സമ്മേളനവും അനുബന്ധ പരിപാടികളും 17 മുതൽ 22 വരെ നടത്താൻ ജില്ലാ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. വെള്ളിയാഴ്ച പതാക ദിനത്തിൽ മുഴുവൻ വാർഡുകളിലും പതാക ഉയർത്തും. ഉച്ചയ്ക്ക് രണ്ടിന് നഗരസഭാ കോൺഫറൻസ് ഹാൾ പരിസരത്ത് സംസ്ഥാന ട്രഷറർ സി.ടി. അഹമ്മദലി പതാക ഉയർത്തും....

പെട്രോൾ, ഡീസൽ വില വർധനയ്ക്കിടയില്‍ ആരും ശ്രദ്ധിക്കാതെ സിഎൻജിയുടെ വില വർധന

കൊച്ചി: പെട്രോൾ ഡീസൽ വില വർധന ചർച്ചയാവുന്നതിനിടെ ആരും കാണാതെ പോവുകയാണ് സിഎൻജിയുടെ വിലവർധന. കഴിഞ്ഞ മൂന്ന് മാസത്തിനിടെ എട്ട് രൂപയാണ് സിഎൻജിക്ക് കൂട്ടിയത്. പ്രകൃതി സൗഹൃദ ഇന്ധനം, പെട്രോളിനേയും ഡീസലിനേക്കാൾ വില കുറവ്, ഇതെല്ലാമായിരുന്നു സിഎൻജിയെ ആകർഷകമാക്കിയത്. എന്നാൽ സിഎൻജി വാഹനങ്ങൾ വാങ്ങിയവർ ഇപ്പോൾ പ്രതിസന്ധിയിലാണ്. സിഎന്‍ജി ഓട്ടോ വാങ്ങിയ സമയത്ത് വില കിലോയ്ക്ക്...

ഇനി ഒരേസമയം 100 ഇമേജ് വരെ ഷെയർ ചെയ്യാം ; അപ്ഡേറ്റുമായി വാട്ട്സാപ്പ്

ഒരേ സമയം 100 ഓളം ഇമേജുകൾ ഷെയർ ചെയ്യാനുള്ള ഓപ്ഷനുമായി വാട്ട്സാപ്പ്. ഡെസ്ക്ടോപ്പ് പതിപ്പിലാണ് ഈ ഫീച്ചർ ലഭ്യമായിത്തുടങ്ങിയത്. ഹൈക്വാളിറ്റി ഇമേജുകൾ ഷെയർ ചെയ്യാനുള്ള ഓപ്ഷനാണ് വാട്ട്സാപ്പ് അവതരിപ്പിക്കുന്നത്. കമ്പനി അതിന്റെ ആൻഡ്രോയിഡ്, ഐഒഎസ് ആപ്പുകൾക്കായി സമാനമായ ഒരു അപ്‌ഡേറ്റിൽ പ്രവർത്തിക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഐഒഎസിനായി വാട്ട്‌സ്ആപ്പ് ബീറ്റ പതിപ്പ് 23.3.0.75 പുറത്തിറക്കുകയാണെന്ന് ഫീച്ചർ ട്രാക്കറായ...

‘വാലന്റൈൻ‍സ് ദിനത്തിന്റെ മറവിലുള്ള സെക്സും മയക്കുമരുന്നും അവസാനിപ്പിക്കും’; മുന്നറിയിപ്പുമായി ശ്രീരാമസേന തലവൻ

ബെം​ഗളൂരു: വാലന്റൈൻസ് ദിനാചരണത്തിനെതിരെ ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക്ക്. വലന്റൈൻസ് ഡേ‌യിൽ പാർക്കുകളിലും മറ്റ് സ്ഥലങ്ങളിലും ശ്രീരാമസേന പ്രവർത്തകർ കർശന നിരീക്ഷണം നടത്തുമെന്നും വാലന്റൈൻസ് ഡേയുടെ പേരിൽ നടക്കുന്ന മയക്കുമരുന്നും ലൈംഗികതയും അനുവദിക്കില്ലെന്നും മുത്തലിക് മുന്നറിയിപ്പ് നൽകി. നിയമപ്രകാരമായിരിക്കും നടപടിയെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. വാലന്റൈൻ ദിനം ആഘോഷിക്കുന്നവർക്കുനേരെ മുൻ വർഷങ്ങളിൽ ശ്രീരാമസേന പ്രവർത്തകർ അക്രമം അഴിച്ചവിട്ടിരുന്നു. നിയമസഭാ...

കളക്ഷനില്‍ വന്‍ മുന്നേറ്റവുമായി ‘രോമാഞ്ചം’: 10 ദിവസം കൊണ്ട് നേടിയത്

വലിയ കൊട്ടും ബഹളവുമില്ലാതെ തിയറ്ററുകളിലെത്തിയ ചില ചിത്രങ്ങള്‍ വമ്പന്‍ ജനപ്രീതി നേടുന്നതിന് കഴിഞ്ഞ വര്‍ഷം മലയാള സിനിമ സാക്ഷ്യം വഹിച്ചിരുന്നു. ജയ ജയ ജയ ജയ ഹേ, മാളികപ്പുറം തുടങ്ങിയവ അതിന് ഏതാനും ചില ഉദാഹരണങ്ങള്‍. ഇപ്പോഴിതാ ഈ വര്‍ഷവും അത്തരത്തിലൊരു ചിത്രം വലിയ ബോക്സ് ഓഫീസ് വിജയം നേടുകയാണ്. നവാഗതനായ ജിത്തു മാധവന്‍റെ...

‘നിങ്ങള്‍ നിങ്ങളുടെ വീട്ടിലുള്ളവര്‍ക്കും കുട്ടികള്‍ക്കും ഈ ഭക്ഷണം നല്‍കുമോ?’

ഭക്ഷണം പുറത്തുനിന്ന് കഴിക്കുമ്പോള്‍ നാം എപ്പോഴും നേരിടുന്ന പ്രശ്നങ്ങളാണ് വൃത്തിയെ ചൊല്ലിയുള്ള ആശങ്കയും അതുപോലെ രുചിയില്ലായ്മയും. വൃത്തിയായും രുചിയോടെയും ഭക്ഷണം വിളമ്പുന്ന ഹോട്ടലുകളോ സ്ഥാപനങ്ങളോ എല്ലാം നമ്മുടെ ചുറ്റുപാടില്‍ ചുരുക്കമായിരിക്കും. അതുകൊണ്ട് തന്നെ ഭക്ഷണവുമായി ബന്ധപ്പെട്ട പരാതികളും എപ്പോഴും ഉയര്‍ന്നുകേള്‍ക്കാറുണ്ട്. ഇത്തരത്തില്‍ മിക്കപ്പോഴും വിമര്‍ശനം നേരിടുന്നതാണ് ട്രെയിനില്‍ നല്‍കുന്ന ഭക്ഷണം. ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ തന്നെ...

പ്രഥമ വനിതാ പ്രീമിയര്‍ ലീഗിന്റെ ലേലം അവസാനിച്ചു, നേട്ടമുണ്ടാക്കി താരങ്ങള്‍

മുംബൈ: പ്രഥമ വനിതാ പ്രീമിയര്‍ ലീഗിന്റെ (ഡബ്ല്യു.പി.എല്‍.) താരലേലം അവസാനിച്ചു. മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ഗുജറാത്ത് ജയന്റ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, യു.പി. വാരിയേഴ്‌സ് എന്നിങ്ങനെ അഞ്ച് ടീമുകളിലേക്കാണ് താരലേലം നടന്നത്. Read Also:പ്രണയദിനം ആഘോഷമാക്കാൻ 15 മില്യൺ ദിർഹം സമ്മാനമൊരുക്കി ബിഗ് ടിക്കറ്റ് ഓരോ ടീമുകളും 10 കോടി രൂപ വീതമാണ് ചെലവഴിച്ചത്. സ്മൃതി...
- Advertisement -spot_img

Latest News

ആയുഷിന് പകരക്കാരനെത്തി; മുൻ മുംബൈ ഇന്ത്യൻസ് താരത്തെയെത്തിച്ച് ചെന്നൈ

ചെന്നൈ: പരിക്കേറ്റ് പുറത്തായ ആയുഷ് മാത്രേക്ക് പകരം പേസർ ആകാശ് മധ്വാളിനെ ടീമിലുൾപ്പെടുത്ത് ചെന്നൈ സൂപ്പർ കിങ്‌സ്. വ്യാഴാഴ്ചയാണ് ചെന്നൈ ഈ വിവരം ഔദ്യോഗികമായ അറിയിച്ചത്....
- Advertisement -spot_img