മഞ്ചേശ്വരം കുഞ്ചത്തൂരിൽ എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റിൽ

0
209

കാസർകോട്: കുഞ്ചത്തൂരിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 4.9 ഗ്രാം എം.ഡി.എം.എ.യുമായി യുവാവിനെ അറസ്റ്റ് ചെയ്തു. മംഗളൂരു ദേർളക്കട്ടയിലെ മുഹമ്മദ് മുസ്തഫ (26) ആണ് പിടിയിലായത്.

LEAVE A REPLY

Please enter your comment!
Please enter your name here