Latest news

അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ച് ലോകമഹായുദ്ധകാലത്തെ ബോംബ്, വൈറലായി വീഡിയോ

ലോകത്ത് മഹായുദ്ധകാലത്തെ പൊട്ടാത്ത ബോംബുകൾ പലയിടത്തും ഉള്ളതായി നമുക്ക് അറിയാം. എന്നാൽ, അപ്രതീക്ഷിതമായി അത് പൊട്ടിയാലോ? അങ്ങനെ സംഭവിച്ചു. നോർഫോക്കിലെ ഗ്രേറ്റ് യാർമൗത്തിലാണ് രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ചത്. ഇതിന്റെ വീഡിയോ ക്യാമറയിൽ പതിഞ്ഞു. നോർഫോക്ക് നഗരത്തിലെ ഒരു റിവർ ക്രോസിം​ഗിന് സമീപമായിട്ടാണ് ബോംബ് കണ്ടെത്തിയിരുന്നത്. ഉദ്യോഗസ്ഥർ ബോംബ് നിർവീര്യമാക്കാൻ ശ്രമിക്കുകയായിരുന്നു എന്നും...

128 മണിക്കൂറുകൾ തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍; തുര്‍ക്കിയില്‍ 2 മാസം പ്രായമുള്ള കുഞ്ഞിനെ രക്ഷപ്പെടുത്തി

ഹതായ്: തുടര്‍ച്ചയായ ഭൂചലനങ്ങള്‍ മൂലം സമാനതകളില്ലാത്ത ദുരന്തത്തിലേക്ക് കൂപ്പുകുത്തുകയാണ് തുര്‍ക്കി. നാശത്തിന്‍റെയും നിരാശയുടെയും നടുവിൽ അതിജീവനത്തിന്റെ അത്ഭുതകഥയാണ് തുര്‍ക്കിയില്‍ നിന്ന് പുറത്ത് വരുന്നത്. ഭൂകമ്പത്തില്‍ തകര്‍ന്ന് വീണ കെട്ടിടത്തില്‍ നിന്നും 128 മണിക്കൂറുകള്‍ക്ക് ശേഷം രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ രക്ഷാസേന ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റി. തുർക്കിയിലെ ഹതായിലെ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ നിന്നാണ് രണ്ട് മാസം...

അയോധ്യ വിധി പറഞ്ഞ ബെഞ്ചിലെ ജഡ്ജി ഇനി ആന്ധ്രാ ഗവർണർ, 13 ഇടങ്ങളിൽ മാറ്റം, ആറ് പുതിയ ഗവർണർമാർ

ദില്ലി : രാജ്യത്ത് 13 ഇടങ്ങളിൽ ​ഗവ‍ർണർമാർക്ക് മാറ്റം. സുപ്രീം കോടതി ജഡ്ജിയടക്കം ആറ് പുതിയ ​ഗവ‍ർണർമാരെയാണ് നിയമിച്ചിരിക്കുന്നത്. അയോധ്യ കേസിൽ അനുകൂല വിധി പറഞ്ഞ ബെഞ്ചിൽ അംഗമായിരുന്ന ജസ്റ്റിസ് അബ്ദുൽ നസീറിനെ ആന്ധ്രാപ്രദേശ് ​ഗവർണറായി നിയമിച്ചതാണ് ഇതിൽ സുപ്രധാന തീരുമാനം. കർണാടക സ്വദേശിയാ ജസ്റ്റിസ് എസ് അബ്ദുൽ നസീർ മുത്തലാഖ് നിരോധിച്ച ഭൂരിപക്ഷ...

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില്‍പ്പന ഇടിഞ്ഞു; കാരണം ഇതാണ്!

2023 ജനുവരി മാസത്തില്‍ ഇന്ത്യയിലെ പെട്രോള്‍, ഡീസല്‍ വില്‍പ്പന കണക്കുകള്‍ പുറത്തു വരുമ്പോള്‍ ഇവയുടെ വില്‍പ്പനയും ഇന്ധന ആവശ്യവും കുറഞ്ഞതായി റിപ്പോര്‍ട്ട്. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ തണുത്ത കാലാവസ്ഥയും വ്യാവസായിക പ്രവർത്തനത്തിലെ മാന്ദ്യവും മൂലം ചരക്കുനീക്കം ഉള്‍പ്പെടെയുള്ള ഗതാഗതം കുറഞ്ഞതിനെത്തുടർന്നാണ് ഈ ഇടിവെന്നാണ് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2022 ഡിസംബറിൽ ഒമ്പത്...

തുര്‍ക്കി-സിറിയ ഭൂകമ്പം; മരണം 28,000 കടന്നു

തുര്‍ക്കിയിലും സിറിയയിലും തിങ്കളാഴ്ച ഉണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 28,000 കവിഞ്ഞു. ഭൂകമ്പത്തില്‍ കാണാതായ വിജയ് കുമാര്‍(35) എന്ന ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി. ദുരന്തത്തില്‍ കൊല്ലപ്പെട്ട ഏക ഇന്ത്യക്കാരനാണ് ഉത്തരാഖണ്ഡിലെ പൗരി ഗഡ്വാള്‍ സ്വദേശിയായ വിജയ്കുമാര്‍. ഇന്ത്യന്‍ സൈന്യത്തിന്റെ വൈദ്യസഹായ സംഘം തുര്‍ക്കിയിലെ ഇസ്‌കെന്‍ഡെറൂനില്‍ താല്‍ക്കാലിക ആശുപത്രി നിര്‍മിച്ച് ചികിത്സ തുടങ്ങിയിട്ടുണ്ട്. 31,000 രക്ഷാപ്രവര്‍ത്തകരാണ് ദുരന്ത...

ബാബരി, മുത്തലാഖ് കേസുകളിൽ വിധി പറഞ്ഞ റിട്ട. ജസ്റ്റിസ് എസ് അബ്ദുൽ നസീർ ആന്ധ്ര ഗവർണർ

ന്യൂഡൽഹി: ബാബരി-രാമജന്മഭൂമി കേസില്‍ വിധി പറഞ്ഞ സുപ്രിംകോടതി ഭരണഘടനാ ബഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് എസ് അബ്ദുൽ നസീർ ആന്ധ്രാപ്രദേശ് ഗവർണർ. നിയമനത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവച്ചു. ബാബരി മസ്ജിദ് തകർക്കപ്പെട്ട ഭൂമിയിൽ ക്ഷേത്രം പണിയാൻ അനുമതി നൽകുന്നതായിരുന്നു സുപ്രിംകോടതി വിധി. ബഞ്ചിലെ ഏക മുസ്‌ലിം അംഗം കൂടിയായിരുന്ന ജസ്റ്റിസ് നസീർ 2023 ജനുവരി നാലിനാണ് വിരമിച്ചത്. കർണാടക...

ഒരു വർഷമായി കാണാതായ 14 -കാരി ഒരു വീട്ടിലെ അലമാരക്കുള്ളിൽ, കണ്ടെത്തുമ്പോൾ ​ഗർഭിണിയും…

ഒരു വർഷത്തിലേറെയായി കാണാതായ ഒരു പതിനാലുകാരിയെ മിഷി​ഗണിലെ ഒരു വീട്ടിലെ വസ്ത്രങ്ങൾ വച്ചിരിക്കുന്ന അലമാരയിൽ കണ്ടെത്തി. ദത്തെടുത്ത കുടുംബത്തിന്റെ അ‌ടുത്തു നിന്നുമാണ് കുട്ടിയെ കാണാതായത്. എന്നാൽ, ഒരു വർഷത്തിന് ശേഷം കണ്ടെത്തുമ്പോൾ കുട്ടി ​ഗർഭിണിയായിരുന്നു. കുട്ടിയുടെ പെറ്റമ്മയാണ് അവളെ തട്ടിക്കൊണ്ടുപോയത് എന്നാണ് കരുതുന്നത്. പെൺകുട്ടിയെ പാർപ്പിച്ചിരിക്കുന്നതിനെ കുറിച്ച് സൂചനകൾ ലഭിച്ചതിനെ തുടർന്ന് മണിക്കൂറുകൾക്ക് ശേഷമാണ് യുഎസ്...

പെണ്ണ് കിട്ടാനില്ല; ബാച്ചിലേഴ്‌സ് പദയാത്ര പ്രഖ്യാപിച്ച് 200 യുവാക്കള്‍; മൂന്നു ദിനം രാവും പകലും നടക്കും; 105 കിലോമീറ്റര്‍

പലവിധ കാരണങ്ങളാല്‍ വിവാഹം നടക്കാത്ത യുവാക്കള്‍ ‘ബാച്ചിലേഴ്‌സ് പദയാത്ര’ പ്രഖ്യാപിച്ചു. കര്‍ണാടകയിലെ മാണ്ഡ്യ മണ്ഡലത്തിലാണ് ഇത്തരം ഒരു പഥയാത്ര പ്രഖ്യാപിച്ചിരിക്കുന്നത്. വിവാഹം കഴിക്കാത്ത 200 പേര്‍ ക്ഷേത്രത്തിലേക്ക് നടക്കുന്ന പദയാത്രയില്‍ ഇതുവരെ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ചാമരാജനഗര്‍ ജില്ലയിലെ എംഎം ഹില്‍സ് ക്ഷേത്രത്തിലേക്കാണ് പദയാത്ര നടത്തുന്നത്. വിവാഹം നടക്കാന്‍ ദൈവനുഗ്രഹം തേടിയാണ് വേറിട്ട പഥയാത്ര നീക്കം. ഫെബ്രുവരി...

വിശ്വസ്‍തനായ തൊഴിലാളിക്ക് മലയാളി മുതലാളി സമ്മാനിച്ചത് മെഴ്‌സിഡസ് ബെൻസ്!

ജീവനക്കാരന് മെഴ്‌സിഡസ് ബെൻസ് സമ്മാനമായി നൽകി കേരള ഐ. ടി കമ്പനി. കൊരട്ടി ഇൻഫോ പാർക്കിൽ നിന്നുള്ള ആഗോള ഐ. ടി സൊല്യൂഷൻ പ്രൊവൈഡറായ വെബ് ആൻഡ് ക്രാഫ്റ്റ്‌സ് (വാക് ), ആണ് അവരുടെ തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും മികച്ച ജീവനക്കാരന് മെഴ്‌സിഡസ് ബെൻസ് സമ്മാനമായി നൽകിയത്. ഇടുക്കി ജില്ലയിലെ കട്ടപ്പന സ്വദേശിയും കമ്പനിയുടെ ചീഫ് ക്രിയേറ്റീവ്...

വരാനിരിക്കുന്ന മൂന്ന് കിടിലൻ മാരുതി മോഡലുകള്‍

രാജ്യത്തെ ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കി അടുത്ത രണ്ട് വർഷത്തിനുള്ളിൽ നിരവധി പുതിയ എസ്‌യുവികൾ കൊണ്ടുവരാനുള്ള പദ്ധതി നേരത്തെ വെളിപ്പെടുത്തിയിരുന്നു. കൂടാതെ 2025-ൽ കമ്പനി ഇലക്ട്രിക് വെഹിക്കിൾ (ഇവി) രംഗത്തേക്ക് കടക്കും. അതേസമയം, ബ്രെസ്സയുടെ സിഎൻജി പതിപ്പ്, ഫ്രോങ്ക്സ് കോംപാക്റ്റ് ക്രോസ്ഓവർ, ജിംനി 5-ഡോർ എന്നിവ ഉൾപ്പെടെ മൂന്ന് പുതിയ എസ്‌യുവി മോഡലുകൾ...
- Advertisement -spot_img

Latest News

സാമ്പത്തിക പ്രതിസന്ധി രൂക്ഷം: മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ശമ്പളം വെട്ടിക്കുറച്ച് ഹിമാചല്‍ സര്‍ക്കാര്‍

കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശമ്പളം വെട്ടിക്കുറച്ചു. മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിങ് സുഖുവിന്റെ ശമ്പളത്തില്‍ 50 ശതമാനവും മന്ത്രിമാരുടേതില്‍ 30...
- Advertisement -spot_img