പാരീസ്: ഫിഫയുടെ മികച്ച താരം ആരാണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകർ. പാരീസില്‍ ഇന്ത്യന്‍ സമയം ഇന്ന് രാത്രി 1.30ന് ആരംഭിക്കുന്ന ചടങ്ങിലാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുക. മികച്ച പുരുഷ താരമാവാന്‍ പിഎസ്‍ജിയുടെ അർജന്‍റൈന്‍ സൂപ്പർ താരം ലിയോണല്‍ മെസിയും പിഎസ്‍ജിയുടെ തന്നെ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പേയും റയല്‍ മാഡ്രിഡിന്‍റെ ഫ്രഞ്ച് താരം കരീം...
തിരുവനന്തപുരം: സോളോർ കേസിലെ പ്രതി സരിത എസ് നായരെ വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന പരാതിയിൽ സാമ്പിളുകള്‍ പരിശോധനക്കായി ദില്ലിയിലെ നാഷണൽ ഫൊറൻസിക് ലാബിലേക്ക് അയച്ച് ക്രൈംബ്രാഞ്ച്. സരിത എസ് നായരുടെ രക്തം, മുടി എന്നിവയാണ് പരിശോനയ്ക്കായി അയച്ചത്.
സഹപ്രവർത്തകനായിരുന്ന വിനു ഭക്ഷണത്തിലും വെളളത്തിലും വിഷം നൽകി കലർത്തി നൽകി കൊല്ലാൻ ശ്രമിച്ചുവെന്ന പരാതിയാണ് ക്രൈംബ്രാഞ്ച്...
കുമ്പള: ഉജാർ കൊടിയമ്മയിലെ പരേതരായ അന്തു - സൈനബ ദമ്പതികളുടെ മകൻ മുഹമ്മദ്ക്കുഞ്ഞി (76) അന്തരിച്ചു. ഭാര്യ: ബീഫാത്തിമ. മക്കൾ: സൈനബ, ഹമീദ് (ദുബായ്), ഇബ്രാഹിം, ജമീല, മിസ്രിയ, സി ദിഖ് 'മരുമക്കൾ: മുഹമ്മദ്ക്കുഞ്ഞി, അബ്ദുള്ള (കാരവൽ, റിപ്പോർട്ടർ ) മുഹമ്മദ്, നസീമ, ഹസീന, മുർഷിദ' ഏക സഹോദരി ആസ്യമ്മ 'കൊടിയമ്മ ജുമാ മസ്ജിദിൽ...
അഹമ്മദാബാദ്: വിവാഹചടങ്ങിനിടെ വധു ഹൃദയാഘാതം മൂലം മരിച്ചു. വിവാഹചടങ്ങുകൾ മുടക്കാനാവില്ലെന്ന് പറഞ്ഞ കുടുംബം വധുവിന്റെ അനിയത്തിയെ വിവാഹം ചെയ്തു നൽകി. ഗുജറാത്തിലെ ഭാവ്നഗറിലാണ് സംഭവം. ഭാവ്‌നഗറിലെ ക്ഷേത്രത്തിൽവെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. ഭാവ്നഗർ സ്വദേശിനിയായ ഹേതലിന്റെയും നാരി ഗ്രാമത്തിലെ വിശാൽ റാണാഭായിയുടെയും വിവാഹത്തിനിടെയായിരുന്നു സംഭവമുണ്ടായത്.
വരനായ വിശാലിനൊപ്പം വിവാഹ ചടങ്ങുകൾ നടത്തുന്നതിനിടെ വധുവായ ഹേതൽ പെട്ടന്ന്...
ബീജിങ്: കമിതാക്കൾക്ക് ദൂരെനിന്നും ചുംബനം സാധ്യമാകുന്ന സാങ്കേതിക വിദ്യ കണ്ടെത്തിയതായി ചൈനീസ് സർവകലാശാല. സംഭവം ചൈനീസ് സോഷ്യൽ മീഡിയയിൽ വൈറലായി. സിഎൻഎൻ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. കണ്ടുപിടുത്തത്തിന് ചാങ്‌സോ വൊക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെക്കാട്രോണിക് ടെക്‌നോളജി പേറ്റന്റ് നേടിയിട്ടുണ്ട്. വിദൂരത്തുള്ള ദമ്പതികൾക്ക് യഥാർഥ ശാരീരിക അടുപ്പം അനുഭവിക്കാൻ സഹായിക്കുന്നതാണെന്നാണ് അവകാശ വാദം.
സിലിക്കൺ ചുണ്ടുകളോടുകൂടിയാണ്...
വ്യായാമം (exercise) ചെയ്യാൻ ഏറ്റവും നല്ല സമയം എപ്പോഴാണ്? രാവിലെയോ വെെകിട്ടോ അതോ ഉച്ചയ്ക്ക്?. രാവിലെ വ്യായാമം ചെയ്യുന്നവരാകും കൂടുതൽ പേരും. കഴിഞ്ഞ വർഷം രാവിലെ വ്യായാമം ചെയ്യുന്ന സ്ത്രീകൾക്ക് വയറിലെ കൊഴുപ്പ് കുറയുകയും രക്തസമ്മർദ്ദം കുറയുകയും ചെയ്യുമെന്ന് അടുത്തിടെ നടത്തിയ ഒരു പഠനം കണ്ടെത്തിയിരുന്നു.
എന്നാൽ ഇപ്പോഴിതാ, പുതിയ പഠനം പറയുന്നത് രാവിലെയോ വൈകുന്നേരമോ...
ദില്ലി: സ്ഥലങ്ങളുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി സുപ്രീം കോടതി. ഹർജിക്കാരനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചാണ് ഹർജി സുപ്രീം കോടതി തള്ളിയത്. ഇന്ത്യ മതേതര രാജ്യമെന്ന് ഓർക്കണമെന്ന് ഹർജിക്കാരനോട് സുപ്രീം കോടതി പറഞ്ഞു. ഹർജി വിരൽ ചൂണ്ടുന്നത് ഒരു സമൂഹത്തിന് നേരെയാണ്. ഇത് ക്രൂരമാണ്. രാജ്യം വീണ്ടും തിളച്ച് മറിയണമെന്ന് ആഗ്രഹിക്കുന്നുണ്ടോയെന്നും ഹർജി...
ജിദ്ദ: വിദേശ മുസ്‌ലിംങ്ങള്‍ക്ക് മക്കയിലെത്തി ഉംറ കര്‍മ്മം നിര്‍വ്വഹിക്കുവാന്‍ യാതൊരു പരിധിയും നിശ്ചയിച്ചിട്ടില്ലെന്ന് സൗദി അറേബ്യ. സന്ദര്‍ശന, ടൂറിസ, തൊഴില്‍ വിസകളില്‍ സൗദിയിലെത്തിയവര്‍ തിരികെ സൗദി വിട്ടുപോകുന്നതിന് ഏത് തരത്തിലുള്ള യാത്ര തിരഞ്ഞെടുക്കണമെന്ന പ്രത്യേക നിബന്ധനയിലെന്നും സൗദി ഹജജ്, ഉംറ മന്ത്രാലയം പറഞ്ഞു. വിമാനമാര്‍ഗമായലും കര മാര്‍ഗമായാലും കപ്പല്‍ മാര്‍ഗമായാലും അവരവര്‍ക്ക് ഇഷ്ടമുള്ള യാത്രാ...
ഭക്ഷണത്തില്‍ പരീക്ഷണങ്ങള്‍ ചെയ്യുന്നവരാണ് മിക്ക മലയാളകളിലും. തീന്‍മേശയ്ക്ക് മുന്‍പില്‍ വരുന്ന രുചികൂട്ടിന് മുന്നില്‍ എന്തും കോപ്രൈമൈസ് ചെയ്യാനും ആളുകള്‍ റെഡിയാണ്. സോഷ്യല്‍ മീഡിയയുടെ കടന്നുവരവോടുകൂടി നിരവധി വ്യത്യസ്തമായ ഭക്ഷണങ്ങള്‍ മലയാളികള്‍ക്ക് പരിചിതമായി തുടങ്ങി.
വ്യായാമം ചെയ്യാൻ ഏറ്റവും നല്ല സമയം എപ്പോഴാണ്? പുതിയ പഠനം പറയുന്നത്
എന്തിരുന്നാലും ദിവസവും ഒരു തവണയെങ്കിലും ചായ നിര്‍ബന്ധമാണ്. എത്ര തവണവേണമെങ്കിലും...
ന്യൂഡല്‍ഹി: പെരിന്തല്‍മണ്ണ നിയമസഭാ മണ്ഡലത്തില്‍നിന്നുള്ള നജീബ് കാന്തപുരത്തിന്റെ വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വിചാരണ തുടരാന്‍ സുപ്രീംകോടതി അനുമതി. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കിയ മാര്‍ഗരേഖയുടെ ലംഘനത്തിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് ഹര്‍ജി ഫയല്‍ ചെയ്യാന്‍ കഴിയുമോ എന്ന കാര്യം വിചാരണ സമയത്ത് ഹൈക്കോടതിക്ക് പരിഗണിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. കേസിന്റെ പ്രാഥമിക ഘട്ടമായതിനാല്‍ ഇടപെടുന്നില്ലെന്നും...
മുംബൈ: രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയാറുള്ള പ്രകാശ് രാജ്, രാഘവ് ഛദ്ദയുടെ പാർട്ടി മാറ്റത്തെ പരിഹസിക്കാനായി ഒരു മീം ആണ് എക്സിൽ പങ്കുവെച്ചത്. 'കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുക എന്ന...