ഹൈദരാബാദ്: വിമാനത്തിന്റെ കോക്പിറ്റ് സീറ്റിലേക്കെത്താനുള്ള സെൽവ ഫാത്തിമ്മയുടെ വഴികൾ ഒരിയ്ക്കലും എളുപ്പമുള്ളതായിരുന്നില്ല. ആ വഴികൾ മുഴുവനും കല്ലും മുള്ളും നിറഞ്ഞതായിരുന്നു. ആ വഴികളിലൂടെ നടന്നാണ് സൈദ ഫാത്തിമ്മ തന്റെ സ്വപ്നം പൂർത്തീകരിച്ചത്. തന്റെ സ്വപ്ന സാക്ഷാത്കാരത്തിലൂടെ ഹൈദരാബാദിൽ നിന്നും ആദ്യമായി പൈലറ്റിന്റെ സീറ്റിലിരിക്കുന്ന ഹിജാബ് ധാരിയായ പെൺകുട്ടിയായി സൈദ ഫാത്തിമ്മ മാറുകയായിരുന്നു.
ഹൈദരാബാദിലെ മൊഗൽപുരയിൽ ബേക്കറി...
കോഴിക്കോട്: ഉംറ നിര്‍വഹിക്കാനെത്തി കഴിഞ്ഞ ദിവസം മക്കയില്‍ ന്യൂമോണിയ ബാധിച്ചു മരിച്ച മഞ്ചേരി സ്വദേശിനി ഷാഹിനയുടെ വേര്‍പാട് പ്രിയപ്പെട്ടവരെ ദുഃഖത്തിലാഴ്ത്തിയിരുന്നു. മാതാവ് തിത്തുമ്മയോടൊപ്പമാണ് ഷാഹിന ഉംറ നിര്‍വഹിക്കാനെത്തിയത്. എന്നാല്‍ ഉമ്മയെ തനിച്ചാക്കി മകള്‍ ഈ ലോകത്തു നിന്നും വിട പറയുകയായിരുന്നു. ആശുപത്രിയില്‍ ഇരുവരെയും സന്ദര്‍ശിച്ചുകൊണ്ടിരുന്ന മക്കയിലെ കെ.എം.സി.സി നേതാവും സാമൂഹിക പ്രവര്‍ത്തകനുമായ മുജീബ് പൂക്കോട്ടൂര്‍...
ലക്നൗ : ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിൽ എംഎൽഎ കൊലക്കേസിലെ സാക്ഷിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. സാക്ഷിയായ ഉമേഷ് പാലിനെ കൊലപ്പെടുത്തിയ 24 കാരനായ മുഹമ്മദ് അർബാസാണ് കൊല്ലപ്പെട്ടത്. ഉമേഷ് പാലിനെ കൊലപ്പെടുത്തിയ കേസിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെ ജീവന് ഭീഷണിയുണ്ടെന്ന് കൊല്ലപ്പെട്ട ഉമേഷ് പാലിൻ്റെ ഭാര്യ പറഞ്ഞു....
ഹൊസങ്കടി ∙ മഞ്ചേശ്വരത്ത് പൊലീസിനെ അപായപ്പെടുത്താൻ വീണ്ടും ശ്രമം. വാഹന പരിശോധനയ്ക്കിടെ പൊലീസിനെ ബൈക്കിടിച്ച് അപായപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ബദിയടുക്ക സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ വർഗീസിനെ (45) പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
26നു ഉച്ചയ്ക്ക് മീയ്യപദവ് ബട്ടിപദവ് വാഹന പരിശോധനക്കിടെയാണ് മൊർത്തണ ഭാഗത്ത് നിന്നു ബൈക്കിൽ എത്തിയ 2 പേർ ബൈക്കിടിപ്പിച്ചത്. നിർത്താനായി കൈകാണിച്ചെങ്കിലും...
ന്യൂയോർക്ക്: മനുഷ്യരാശിയെ ഏറ്റവും ഭീതിയിലാക്കിയ രോഗാണു ആയിരുന്നു കൊറോണോ വൈറസ്. ലോക്ക് ഡൗണും ട്രിപ്പിൾ ലോക്ക് ഡൗണുമടക്കമുള്ള എല്ലാ വഴികളും പ്രതിരോധത്തിനായി പുറത്തെടുത്തിട്ടും ഓരോ നിമിഷവും എണ്ണമില്ലാത്ത മനുഷ്യ ജീവനുകൾ കൊറോണോ വൈറസ് കവർന്നെടുത്തു. കൊവിഡിന്‍റെ ഭീതിയിൽ നിന്ന് മനുഷ്യൻ ഇന്നും പൂർണമായി പുറത്തുകടന്നിട്ടില്ല. പല രാജ്യങ്ങളിലും ഇപ്പോഴും കൊവിഡ് മരണങ്ങൾ നിരവധിയാണ് റിപ്പോർട്ട്...
രാജ്യത്ത് പുരുഷന്മാരുടെ അടിവസ്ത്ര വിൽപന കുത്തനെ ഇടിയുന്നു. പ്രമുഖ അടിവസ്ത്ര ബ്രാൻഡുകളായ രൂപ അൺഡിഫൈൻഡ്, പേജ് ഇൻഡസ്ട്രീസ് എന്നിവയുടെ വിൽപനാ നിരക്കെല്ലാം വൻ തോതിൽ കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ഒരു വർഷമായി അടിവസ്ത്ര കമ്പനികളെല്ലാം ഓഹരി വിപണിയിൽ മോശം പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്.
പുരുഷന്മാരുടെ അടിവസ്ത്ര വിൽപനയ്ക്ക് സാമ്പത്തിക രംഗത്ത് എന്ത് കാര്യം ? ഈ ചോദ്യം...
സഫാരി ഇഷ്ടപ്പെടാത്ത ആളുകൾ വളരെ കുറവായിരിക്കും. എന്നാൽ, സഫാരിക്കിടെ ചിലർക്ക് ചില മറക്കാനാവാത്ത അനുഭവങ്ങളുണ്ടാവും. അതുപോലെ ഒരു വീഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ ആകാശ് ദീപ് ബധവാനാണ് ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വച്ചത്.
ഒരു സഫാരി ജീപ്പിനെ കാണ്ടാമൃഗങ്ങൾ പിന്തുടരുന്നതാണ് വീഡിയോയിൽ. തുടർന്ന് ജീപ്പ്...
ഡല്‍ഹി: പ്ലീനറി സമ്മേളന പരസ്യത്തില്‍ നിന്ന് മൗലാന അബുൽ കലാം ആസാദിനെ ഒഴിവാക്കിയതിൽ ക്ഷമ ചോദിച്ച് കോൺഗ്രസ്. മാപ്പില്ലാത്ത കുറ്റമാണിതെന്ന് ജനറൽ സെക്രട്ടറി ജയറാം രമേശ് വ്യക്തമാക്കി. മൗലാനാ അബുൽ കലാം ആസാദിന്റെ ചിത്രം ഒഴിവാക്കിയതിനെതിരെ വലിയ വിമർശനം ഉയർന്നതിന് പിന്നാലെയാണ് പ്രതികരണം.
റായ്പൂരിലെ 85ആം പ്ലീനറി സമ്മേളനത്തോട് അനുബന്ധിച്ച് കോൺഗ്രസ് പുറത്തിറക്കിയ പരസ്യത്തെച്ചൊല്ലിയാണ് വിവാദം....
ബംഗളൂരുവിൽ വാടകവീട് എടുക്കുന്നതുമായി ബന്ധപ്പെട്ട് പലവിധ പ്രതിസന്ധികളും ആളുകൾ പങ്ക് വയ്ക്കാറുണ്ട്. ടെക്ക് മേഖലയിൽ അതിവേഗം വളരുന്ന ഒരു നഗരമെന്ന തരത്തിൽ തന്നെ അനേകം ആളുകളാണ് ബംഗളൂരു നഗരത്തിലേക്ക് എത്തിച്ചേരുന്നത്. അതുകൊണ്ട് തന്നെ വാടക വീടുകൾക്കും ആവശ്യക്കാരേറെ. അതോടെ, പലരും വീട്ട് വാടക ഉയർത്തിയിട്ടുമുണ്ട്. അങ്ങനെ വാടകയും ഡെപ്പോസിറ്റ് തുകയും ഉയർത്തിയതോടെ പലർക്കും നല്ലൊരു...
മുംബൈ: രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയാറുള്ള പ്രകാശ് രാജ്, രാഘവ് ഛദ്ദയുടെ പാർട്ടി മാറ്റത്തെ പരിഹസിക്കാനായി ഒരു മീം ആണ് എക്സിൽ പങ്കുവെച്ചത്. 'കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുക എന്ന...