ബുന്ദി: മരുമകളുമായി അമ്മായി അപ്പന്‍ ഒളിച്ചോടി. പരാതിയുമായി മകന്‍. രാജസ്ഥാനിലെ ബുന്ദിയിലാണ് സംഭവം. മരുമകളുമായുള്ള പ്രണയ ബന്ധത്തിന് മകന്‍ തടസമാണെന്ന് കണ്ടതിന് പിന്നാലെയാണ് ഭര്‍തൃ പിതാവ് മരുമകളുമായി വീട്ടില്‍ നിന്ന് ഒളിച്ചോടിയത്. മകന്‍റെ സൈക്കിളും മോഷ്ടിച്ചാണ് ഇരുവരും വീട്ടില്‍ നിന്ന് മുങ്ങിയത്. നഗരത്തിലെ ജോലി ആയിരുന്നതിനാല്‍ വീട്ടില്‍ ചെലവിടുന്ന സമയം കുറവായിരുന്നുവെന്നും വീട്ടിലുണ്ടായിരുന്ന പിതാവ്...
വെനീസ് : തെറ്റായ രോഗനിർണയത്തെ തുടർന്ന് ഡോക്ടർ രോഗിയുടെ ജനനേന്ദ്രിയം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതായി പരാതി. ഇറ്റലിയിലെ ടസ്‌കാനി മേഖലയിലെ അരെസ്സോ മുനിസിപ്പാലിറ്റിയിലുളള രോഗിയ്ക്കാണ് ദുരനുഭവമുണ്ടായത്. മുപ്പതുകാരനായ ഡോക്ടർ രോഗിക്ക് ട്യൂമർ രോഗമാണെന്ന ഉറപ്പിലാണ് ലിംഗം മുറിച്ചുമാറ്റിയത്. എന്നാൽ ഓപ്പറേഷന് ശേഷം വേർപെടുത്തിയ ജനനേന്ദ്രിയ ഭാഗം പരിശോധിച്ചപ്പോഴാണ് ഗുരുതരമായ അസുഖമല്ലെന്ന് കണ്ടെത്തിയത്. മുറിച്ചുമാറ്റാതെ തന്നെ...
ന്യൂഡൽഹി: കൊവിഡ് 19ൽ നിന്ന് രാജ്യം മുക്തി നേടുന്നതിനിടെ ആശങ്കയായി എച്ച് 3 എൻ 2 വൈറസ്. രാജ്യത്തുടനീളം നിന്ന് ആയിരക്കണക്കിന് എച്ച് 3 എൻ 2 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇൻഫ്ളുവൻസ എ സബ്‌ടൈപ്പ് എച്ച് 3 എൻ 2 വൈറസ് മൂന്നാഴ്ച വരെ നീണ്ടുനിൽക്കുന്ന ചുമയ്ക്ക് കാരണമാകും.
മറ്റ് ഫ്ളൂ സബ്‌ടൈപ്പുകളെക്കാളും ആശുപത്രി...
കാസർകോട് ∙ വേനൽച്ചൂടിൽ ജില്ല വെന്തുരുകുന്നു. പകൽച്ചൂടിൽ വലിയ വർധനയുണ്ടാകുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയ ഇന്നലെ പാണത്തൂരിൽ 40.3 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. ബയാർ(38.4), വെള്ളരിക്കുണ്ട്(38.1), പിലിക്കോട്(37.3), മടിക്കൈ(37.2) എന്നിവിടങ്ങളിലാണു ജില്ലയിലെ ഉയർന്ന താപനില രേഖപ്പെടുത്തിയത്. പകൽ ഇത്ര ഉയർന്ന താപനില രേഖപ്പെടുത്തുന്ന മലയോരങ്ങളിൽ അർധരാത്രിയും രാവിലെയും ശക്തമായ തണുപ്പും അനുഭവപ്പെടുന്നത്...
ഉപ്പള ∙ പുത്തിഗെ മുഗു റോഡിലെ നസീമ മൻസിലിലെ പ്രവാസിയായ അബൂബക്കർ സിദ്ദിഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഒരാൾ കൂടി അറസ്റ്റിലായി. പൈവളികെ പള്ളക്കൂടൽ വീട്ടിൽ പി.എം.അബ്ദുൽ ജലീലിനെ (ജല്ലു, 35) ആണ് വിദേശത്തു നിന്നു മടങ്ങിയെത്തിയപ്പോൾ കരിപ്പൂർ വിമാനത്താവളത്തിൽ വച്ചു പിടികൂടിയത്.
കാസർകോട് ഡിവൈഎസ്പി പി.കെ.സുധാകരൻ, മഞ്ചേശ്വരം സിഐ കെ.സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ്...
ക്യാൻസർ, ഹൃദ്രോഗം തുടങ്ങി പല ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്ന ഒന്നാണ് പുകവലി. നിങ്ങളുടെ ചർമ്മത്തെപോലും പുകവലി ദോഷകരമായി ബാധിക്കാം. പുകവലിയിലൂടെ രക്തക്കുഴലുകൾ ഇടുങ്ങിയതാകുകയും ചർമ്മത്തിലേക്കുള്ള ഓക്‌സിജന്റെയും പോഷകങ്ങളുടെയും ഒഴുക്ക് കുറയ്ക്കുകയും ചെയ്യും. പുകവലിക്കുന്ന ആളുകൾക്ക് കൊളാജൻ, എലാസ്റ്റിൻ നാരുകൾ എന്നിവ കുറവായിരിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്. പുകവലിക്കുന്നവരുടെ മുഖത്ത് മറ്റുള്ളവരെ അപേക്ഷിച്ച് പിഗ്മെന്റേഷൻ...
അജന്റീനയുടെ സൂപ്പർ താരം ലയണൽ മെസിയും സൗദി ലീഗിലേക്കെത്തിയേക്കും. എന്നാൽ മെസിക്ക് ലഭിക്കുന്നതാകട്ടെ ക്രിസ്റ്റ്യാനോയെക്കാൾ കുറഞ്ഞ തുകയാണ്. വമ്പൻ തുകയ്ക്ക് അൽഇത്തിഹാദ് ആണ് താരത്തെ സ്വന്തമാക്കാൻ നീക്കം നടത്തുന്നത്. 1,950 കോടി എന്ന വമ്പൻ തുകയ്ക്കാണ് അൽനസ്ർ ക്ലബ് ക്രിസ്റ്റ്യാനോയെ സ്വന്തമാക്കിയത്. വിദേശ മാധ്യമമായ മിറർ റിപ്പോർട്ട് പ്രകാരം ഒരു സീസണിന് മെസിക്ക് 94...
തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത വേനൽ തുടരുന്നു. സംസ്ഥാനത്തെ പലയിടത്തും കടുത്ത ചൂടാണ് ഇന്നും അനുഭവപ്പെട്ടത്. ആറ് സ്റ്റേഷനുകളിൽ താപനില 40 ഡിഗ്രി സെൽഷ്യസിനും മുകളിലേക്ക് ഉയർന്നു. ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് കണ്ണൂർ ഇരിക്കൂറിലാണ് 41 ഡിഗ്രി സെൽഷ്യസ്.
കണ്ണൂർ എയർപോർട്ടിൽ 41.3 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. കണ്ണൂർ ചെമ്പേരിയിൽ 41.1 ഡിഗ്രി സെൽഷ്യസ്...
കോഴിക്കോട്: ആരോഗ്യനില മോശമായ അബ്ദുൽ നാസർ മഅ്ദനിയുടെ കാര്യത്തിൽ സംസ്ഥാന സർക്കാർ ഇടപെടണമെന്ന് നജീബ് കാന്തപുരം എം.എൽ.എ. മനുഷ്യാവകാശം ചവച്ചുതുപ്പിയ ഭരണകൂട ചെയ്തികൾക്കൊടുവിൽ എല്ലും തോലുമായ ആ മനുഷ്യന് വേണ്ടി കൂട്ടായ രാഷ്ട്രീയ ഇടപെടൽ അനിവാര്യമാണ്. ജീവിച്ചിരിക്കുമ്പോൾ ഒരു പൂ നൽകാതെ മരിച്ചവർക്ക് പുഷ്പചക്രം നൽകുന്നവരായി മലയാളികൾ മാറിക്കൂടാ. മഅദനി വേദനയുടെ ഒരു കടൽ...
ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ നിരവധി വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ മിക്കതും ഫുഡ് വീഡിയോകള്‍ തന്നെയായിരിക്കും. അത്രമാത്രം കാഴ്ചക്കാരാണ് ഫുഡ് വീഡിയോകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ഉള്ളത്.
പുതിയ രുചിവൈവിധ്യങ്ങളെ പരിചയപ്പെടുത്തുന്നതോ, വിവിധ ഭക്ഷണസംസ്കാരങ്ങളെ പരിചയപ്പെടുത്തുന്നതോ എല്ലാം ഉള്ളടക്കമായി വരുന്നതാണ് അധികം ഫുഡ് വീഡിയോകളും. അതുപോലെ തന്നെ സ്ട്രീറ്റ് ഫുഡ് സ്റ്റാളുകളിലൂടെയുള്ള യാത്രകളും അവിടങ്ങളില്‍ നിന്നുള്ള...
ന്യൂഡൽഹി: ബിജെപിയിൽ ചേർന്ന ഏഴ് എംപിമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണന് അപേക്ഷ നൽകി എഎപി. പാർട്ടിയുടെ മുതിർന്ന നേതാവും എംപിയുമായ സഞ്ജയ്...