ന്യൂഡല്‍ഹി: സാധാരാണക്കാർ യാത്രചെയ്യാനായി ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഗതാഗതസംവിധാനമാണ് ട്രെയിൻ. ദീർഘദൂരയാത്രക്കാവട്ടെ ചെറിയ യാത്രകളാവട്ടെ ട്രെയിൻ തന്നെയാണ് ഒട്ടുമിക്ക പേർക്കും ആശ്രയം. ട്രെയിനിന്റെ ഏറ്റവും പിറകിലെ ബോഗിയിൽ 'എക്‌സ്' (x) എന്ന് എഴുതിയിരിക്കുന്നത് പലരും കണ്ടിട്ടുണ്ടാകും.ട്രെയിനിൽ നിരവധി തവണ യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഇത് എന്തിനാണ് എഴുതിയിരിക്കുന്നതെന്ന് പലർക്കും അറിയില്ല. എന്നാൽ അതിന് ഉത്തരവുമായി റെയിൽവെ...
ദുബൈ: ശനിയാഴ്ച നടന്ന ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം മലയാളിക്ക്. ഖത്തറില്‍ ജോലി ചെയ്യുന്ന അബ്‍ദുല്‍ റൗഫിനാണ് പത്ത് ലക്ഷം ഡോളര്‍ (എട്ട് കോടിയിലധികം ഇന്ത്യന്‍ രൂപ) സ്വന്തമായത്. ശനിയാഴ്ച വൈകുന്നേരം നടന്ന ദുബൈ ഡ്യൂട്ടി ഫ്രീ ടെന്നിസ് ചാമ്പ്യന്‍ഷിപ്പ് മെന്‍സ് ഫെനല്‍ മത്സരത്തിലെ ചാമ്പ്യനായി മാറിയ റഷ്യന്‍...
ടോക്കിയോ: ജനസംഖ്യാ നിരക്കിലെ പതനം നിയന്ത്രിച്ചില്ലെങ്കിൽ ജപ്പാൻ ജനത അധികം വൈകാതെ ഭൂമിയിൽ നിന്ന് അപ്രത്യക്ഷമാകുമെന്ന് മുന്നറിയിപ്പ്. ജപ്പാൻ പ്രധാനമന്ത്രി ഫ്യുമിയോ കിഷിഡയുടെ ഉപദേഷ്‌ടാവായ മസാകോ മോറിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജപ്പാനിലെ ജനനനിരക്ക് ഗണ്യമായി കുറഞ്ഞുവെന്ന റിപ്പോർട്ട് വന്നതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
''നമ്മുടെ പോക്ക് ഇത്തരത്തിലാണെങ്കിൽ അധികം വൈകാതെ രാജ്യം തന്നെ അപ്രത്യക്ഷമാകും''- ഒരു...
ഷിംല: മുസ്‌ലിം യുവാവിനും യുവതിക്കും സ്വന്തം മതാചാര പ്രകാരം വിശ്വഹിന്ദു പരിഷത്തിന്റെ കീഴിലുള്ള ക്ഷേത്രാങ്കണത്തില്‍ മാംഗല്യം. ഷിംലയിലാണ് സംഭവം. താക്കൂര്‍ സത്യനാരായണ ക്ഷേത്രത്തില്‍ ഞായറാഴ്ചയാണ് വിവാഹം നടന്നത്. ക്ഷേത്രം വിശ്വ ഹിന്ദു പരിഷത്തിന്റെയും ആര്‍.എസ്.എസിന്റേയും കീഴിലുള്ളതാണെന്നതാണ് ശ്രദ്ധേയം. ആര്‍.എസ്.എസിന്റെ ജില്ലാ ഓഫിസും അവിടെയാണ്.
‘വിശ്വഹിന്ദു പരിഷത്തിനേയും ആര്‍,എസ്.എസിനേയും എപ്പോഴും മുസ്‌ലിം വിരുദ്ധ സംഘടനകളായാണ് കണക്കാക്കുന്നത്. എന്നാല്‍...
ഇന്ത്യൻ വാഹന വിപണിയിലെ പാസഞ്ചർ വാഹന വിഭാഗം ഫെബ്രുവരി മാസത്തിൽ വമ്പൻ കുതിച്ചുചാട്ടം തുടർന്നതായി റിപ്പോര്‍ട്ട്. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻസ് (എഫ്എഡിഎ) പുറത്തുവിട്ട കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ ഡാറ്റ അനുസരിച്ച് 2022 ഫെബ്രുവരിയെ അപേക്ഷിച്ച് കഴിഞ്ഞ മാസത്തെ കാറുകളുടെ വിൽപ്പന 11 ശതമാനവും 2020 ഫെബ്രുവരിയിലെ മാഹാമാരിക്കാലത്തെ അപേക്ഷിച്ച് 16...
മുംബൈ: നിര്‍ണായക ഘട്ടങ്ങളില്‍ ഫീല്‍ഡ് അമ്പയര്‍ വിളിക്കുന്ന വൈഡോ ഉയരത്തിന്‍റെ അടിസ്ഥാനത്തിലുള്ള നോ ബോളോ മത്സരഫലത്തെ തന്നെ പലപ്പോഴും സ്വാധീനിക്കാറുണ്ട്. പുരുഷ ഐപിഎല്ലില്‍ നിരവധി മത്സരങ്ങള്‍ ഇത്തരത്തില്‍ വിവാദത്തിലുമായിട്ടുണ്ട്. എന്നാല്‍ ഇതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് ബിസിസിഐ. ഇപ്പോള്‍ നടക്കുന്ന വനിതാ പ്രീമിയര്‍ ലീഗില്‍ ഫീല്‍ഡ് അമ്പയര്‍ വിളിക്കുന്ന വൈഡും നോ ബോളും ഡിആര്‍എസിലൂടെ(ഫീല്‍ഡ് അമ്പയറുടെ തീരുമാനം...
തൊടുപുഴ: പെണ്ണ് ചോദിക്കാൻ ചെന്നിട്ട് പെൺകുട്ടിയുടെ അച്ഛനെ തല്ലിയെന്ന് പരാതി. സംഭവത്തിൽ മണക്കാട് സ്വദേശിയായ 26കാരനെതിരെ തൊടുപുഴ പൊലീസ് കേസെടുത്തു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു സംഭവം. മണക്കാടുള്ള പെൺകുട്ടിയുടെ വീട്ടിൽ യുവാവ് വിവാഹാഭ്യർത്ഥനയുമായി എത്തി. പെൺകുട്ടി വീട്ടിലില്ലാത്തതിനാൽ ബംഗ്ളൂരുവിൽ പഠിക്കുന്ന പെൺകുട്ടിയെ വീഡിയോ കോളിൽ വിളിച്ചു തരണമെന്ന് നിർബന്ധം പിടിച്ചു. എന്നാൽ, വീട്ടുകാർ വിസമ്മതിച്ചു. എങ്കിൽ...
കേഡർ സ്വഭാവത്തിലേക്ക് മാറാനൊരുങ്ങി മുസ്ലിം ലീഗ്. മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിനു ശേഷം പാർട്ടിയിൽ അടിമുടി മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
ദേശീയ രാഷ്ട്രീയത്തിൽ പ്രതിപക്ഷ മഹാസഖ്യത്തെ മുസ്ലിം ലീഗ് പിന്തുണക്കും. അതിനാലാണ് സമ്മേളനത്തിലേക്ക് മുഖ്യാതിഥിയായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ക്ഷണിച്ചത്....
ന്യൂഡല്‍ഹി: പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതിനോടൊപ്പം നിലവിലെ ഫീച്ചറുകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിലും പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ് പ്രത്യേക താത്പര്യമാണ് കാണിക്കുന്നത്. അടുത്തിടെയായി നിരവധി ഫീച്ചറുകളാണ് വാട്‌സ്ആപ്പ് കൊണ്ടുവന്നത്. ഇക്കൂട്ടത്തില്‍ പുതിയ ഒരു ഫീച്ചറാണ് സ്പിളിറ്റ് വ്യൂ ഫീച്ചര്‍.
ആന്‍ഡ്രോയിഡ് ടാബ് ലെറ്റ് ഉപയോഗിക്കുന്നവര്‍ക്കായാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. ഒരേസമയം ഒന്നിലധികം വാട്‌സ്ആപ്പ് ഓപ്ഷനുകള്‍ ഉപയോഗിക്കാന്‍ കഴിയുന്നവിധമാണ്...
മഹാരാഷ്ട്രയില്‍ 15 വയസുകാരി യൂട്യൂബ് വീഡിയോ കണ്ട് പ്രസവിച്ച ശേഷം കുഞ്ഞിനെ കൊലപ്പെടുത്തി. നാഗ്പൂരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ലൈംഗിക ചൂഷണത്തിന് ഇരയായ 15 വയസുകാരിയാണ് മാര്‍ച്ച് 2ന് വീട്ടില്‍ വച്ച് പ്രസവിച്ചത്.
സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട ഒരാളാണ് പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തത്. ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് കുട്ടി അമ്മയില്‍ നിന്ന് ഗര്‍ഭം മറച്ചുവച്ചു. സംഭവം പുറത്തറിയാതിരിക്കാന്‍...
ന്യൂഡൽഹി: ബിജെപിയിൽ ചേർന്ന ഏഴ് എംപിമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണന് അപേക്ഷ നൽകി എഎപി. പാർട്ടിയുടെ മുതിർന്ന നേതാവും എംപിയുമായ സഞ്ജയ്...