Latest news

ഇന്ത്യയിൽ ഇസ്ലാമോഫോബിയ വർധിക്കുന്നു; രാമനവമി ആക്രമണത്തെ അപലപിച്ച് ഒഐസി

റിയാദ്: രാമനവമി ആഘോഷത്തിനിടെ മുസ്‍ലിം വിഭാഗങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ. ആക്രമണം നടത്തിയവർക്കെതിരെ ഇന്ത്യ നടപടി സ്വീകരിക്കണം. ഇസ്ലാമോഫോബിയ ഇന്ത്യയിൽ വർധിക്കുന്നതിന് തെളിവാണ് ആക്രമണമെന്നും ഒ ഐ സി ചൂണ്ടിക്കാട്ടി. സൗദി അറേബ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന 54 മുതൽ 57ഓളം ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഒഐസി. ആഘോഷങ്ങളുടെ മറപിടിച്ച് ഹൈന്ദവ തീവ്രവാദികൾ...

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത് ഒരാഴ്ച; ബെംഗളൂരു മെട്രോ സ്‌റ്റേഷന്‍ വെള്ളത്തില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ തുടരുന്ന മഴയില്‍ നല്ലൂര്‍ഹള്ളിയിലെ മെട്രോ സ്‌റ്റേഷന്‍ വെള്ളത്തിലായി. ബെംഗളൂരു മെട്രോയുടെ രണ്ടാം ഘട്ടം പ്രധാമനമന്ത്രി ഉദ്ഘാടനം ചെയ്ത് ഒരാഴ്ച മാത്രം പിന്നിട്ടപ്പോഴാണ് പുതുപുത്തന്‍ മെട്രോ സ്‌റ്റേഷന്‍ വെള്ളക്കെട്ടിലായത്. 4249 കോടിയോളം ചെലവഴിച്ചാണ് ബെംഗളൂരു മെട്രോയുടെ രണ്ടാം ഘട്ടം നിര്‍മാണം പൂര്‍ത്തിയാക്കിയത്. വൈറ്റ്ഫീല്‍ഡും കൃഷ്ണരാജപുരവും ബന്ധിപ്പിക്കുന്നതാണ് 13.71 കിലോമീറ്റര്‍ നീളുന്ന രണ്ടാംഘട്ടം. പ്ലാറ്റ്‌ഫോമും ടിക്കറ്റ്...

നജുമുന്നീസ കൊലപാതകം: ഭര്‍ത്താവിനെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ നാടകീയ സംഭവങ്ങള്‍

മലപ്പുറം: വാഴക്കാട് നജുമുന്നീസ കൊലപാതകക്കേസില്‍ പ്രതിയായ ഭര്‍ത്താവ് മുഹിയുദ്ദീനെ തെളിവെടുപ്പിന് വീട്ടിലെത്തിച്ചപ്പോള്‍ നാടകീയ സംഭവങ്ങള്‍. എന്തിന് കൊന്നെന്ന് ചോദിച്ച് കൊണ്ട് നജ്മുന്നീസയുടെ സഹോദരി മുഹിയുദ്ദീന്റെ അടുത്തേക്ക് പാഞ്ഞടുക്കുകയായിരുന്നു. കേസില്‍ മുഹിയുദ്ദീന്‍ മാത്രമല്ല പ്രതി, കൂട്ടുപ്രതികളുണ്ട്. അവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് സഹോദരി ആവശ്യപ്പെട്ടു. തെളിവെടുപ്പിന് ശേഷം തിരിച്ചുപോകാനായി പൊലീസ് ജീപ്പില്‍ കയറ്റുമ്പോള്‍ താന്‍ നജ്മുന്നീസയെ...

പന്തുകള്‍ അതിര്‍ത്തി കടക്കും! ഷാക്കിബ് അല്‍ ഹസന് പകരക്കാരനെ പ്രഖ്യാപിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്

കൊല്‍ക്കത്ത: ഇംഗ്ലീഷ് ക്രിക്കറ്റര്‍ ജേസണ്‍ റോയിനെ ടീമിലെത്തിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഐപിഎല്‍ നിന്ന് പിന്മാറിയ ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന് പകരമാണ് റോയ് എത്തുന്നത്. താരലേലത്തില്‍ 1.5 കോടി അടിസ്ഥാന വിലയുണ്ടായിരുന്ന റോയിയെ ആരും ടീമിലെടുത്തിരുന്നില്ല. ഇപ്പോള്‍ 2.8 കോടിക്കാണ് കൊല്‍ക്കത്ത ടീമിലെത്തിച്ചത്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ സേവനും നേരത്തെ കൊല്‍ക്കത്ത നൈറ്റ്...

12 മണിക്കൂറിനിടെ രണ്ടര കോടിയുടെ കള്ളക്കടത്ത് സ്വർണം പിടികൂടി

നെടുമ്പാശേരി: 12 മണിക്കൂറിനിടയിൽ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ രണ്ടര കോടിയോളം രൂപയുടെ സ്വർണ കള്ളക്കടത്ത് പിടികൂടി. ദുബൈയിൽ നിന്നും വന്ന മലപ്പുറം സ്വദേശി മുഹമ്മദ് അഷറഫിൽ നിന്നും ഡി.ആർ.ഐയും കസ്റ്റംസും ചേർന്നാണ് 2466 ഗ്രാം സ്വർണം പിടിച്ചെടുത്തത്. ഇയാൾ സ്വർണവുമായി വരുന്ന വിവരം ഡി.ആർ.ഐക്ക് ആരോ കൈമാറുകയായിരുന്നു. അടിവസ്ത്രത്തിനുള്ളിൽ പേസ്റ്റ് രൂപത്തിലാക്കി 654 ഗ്രാം സ്വർണമാണ്...

മസ്ജിദുല്‍ അഖ്‌സയില്‍ വീണ്ടും ഇസ്‌റാഈല്‍ അതിക്രമം; നിസ്‌ക്കരിക്കാനെത്തിയവരെ തല്ലിച്ചതച്ചു, സ്ത്രീകളും കുട്ടികളും ഉള്‍പെടെ നിരവധി പേര്‍ക്ക് പരുക്ക്

ജറൂസലം: മസ്ജിദുല്‍ അഖ്‌സയില്‍ വീണ്ടും ഇസ്‌റാഈല്‍ പൊലിസിന്റെ തേര്‍വാഴ്ച. നിസ്‌ക്കരിക്കാനെത്തിയ ഫലസ്തീനികളെ പൊലിസ് തല്ലിച്ചതച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു. ‘ഞാനൊരു കസേരയിലിരുന്ന് ഖുര്‍ആന്‍ പാരായണം ചെയ്യുകയായിരുന്നു. അവര്‍ മസ്ജിദിനകത്തേക്ക് സ്റ്റണ്‍ ഗ്രനേഡുകള്‍ എറിഞ്ഞു. അതിലൊന്ന് എന്റെ നെഞ്ചിലാണ് തട്ടിയത്’ ഒരു വയോധിക മാധ്യമങ്ങളോട് പറഞ്ഞു. ശ്വാസമെടുക്കാന്‍ പോലും പ്രയാസപ്പെടുന്ന അവസ്ഥയിലായിരുന്നു അവര്‍....

നടന്‍ കിച്ച സുദീപ് ബിജെപിയിലേക്കെന്ന് റിപ്പോർട്ട്; കര്‍ണാടക തിരഞ്ഞെടുപ്പില്‍ മുഖ്യ താരപ്രചാരകനാകും

കന്നഡ സിനിമാ താരങ്ങളായ കിച്ച സുദീപും ദര്‍ശന്‍ തുഗുദീപയും ബി.ജെ.പിയിലേയ്‌ക്കെന്ന് റിപ്പോര്‍ട്ടുകള്‍. ഇരുവരും ബുധനാഴ്ച ഉച്ചയോടെ പാര്‍ട്ടി അംഗത്വം എടുക്കുമെന്നാണ് വിവരങ്ങള്‍. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് നീക്കം. തിരഞ്ഞെടുപ്പില്‍ കിച്ച സുദീപും ദര്‍ശന്‍ തുഗുദീപയും ബി.ജെ.പിയ്ക്കായി ക്യാംപെയ്‌ന് ഇറങ്ങുമെന്നാണ് പാര്‍ട്ടിയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. തെന്നിന്ത്യയില്‍ നിന്നുള്ള മറ്റു താരങ്ങളുമായി ബി.ജെ.പി ചര്‍ച്ച നടത്തുന്നുണ്ട്....

എലത്തൂർ ട്രെയിനിലെ തീവെപ്പ്; രണ്ടും ഒരാൾ, സ്ഥീരികരിച്ച് ദില്ലി പൊലീസ്

ദില്ലി: ദില്ലിയിൽ നിന്നും കാണാതായ യുവാവും മഹാരാഷ്ട്രയിൽ പൊലീസിന്റെ പിടിയിലായ പ്രതിയും ഒരാൾ തന്നെയാണെന്ന് ദില്ലി പൊലീസ്. ഷഹീൻ ബാഗിലെ പരിശോധന പൂർത്തിയായി. അന്വേഷണം തുടരുമെന്നും മറ്റേതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോ എന്ന് പരിശോധനയിലാണെന്നും ദില്ലി പൊലീസ് അറിയിച്ചു. ദില്ലിയിൽ നിന്ന് കാണാതായ യുവാവിന്റെ ലുക്ക്ഔട്ട് നോട്ടീസ് കഴിഞ്ഞ ദിവസം പൊലീസ് പുറപ്പെടുവിച്ചിരുന്നു. അതേസമയം, എലത്തൂരിൽ ട്രെയിനിൽ ആക്രമണം...

ഹോം തിയറ്റർ പൊട്ടിത്തെറിച്ച് നവവരനും സഹോദരനും മരിച്ച സംഭവം: സമ്മാനം നൽകിയത് വധുവിന്റെ മുൻ കാമുകൻ

കവാർധ (ഛത്തിസ്ഗഢ്)∙ വിവാഹ സമ്മാനമായ ലഭിച്ച ഹോം തിയറ്റർ പൊട്ടിത്തെറിച്ച് നവവരനും സഹോദരനും കൊല്ലപ്പെട്ട സംഭവത്തിൽ വധുവിന്റെ മുൻ കാമുകൻ അറസ്റ്റിൽ. കവാർധ സ്വദേശിയായ സർജു മർകം (33) എന്നയാളാണ് അറസ്റ്റിലായത്. വിവാഹസമ്മാനമായി ലഭിച്ച ഹോം തിയറ്റർ പ്രവർത്തിപ്പിക്കാനുള്ള ശ്രമത്തിനിടെയുണ്ടായ ഉഗ്ര സ്ഫോടനത്തിൽ നവവരൻ ഹേമേന്ദ്ര മെറാവി, സഹോദരൻ രാജ്കുമാർ എന്നിവരാണ് മരിച്ചത്. വരൻ...

പൊന്നിന് പൊന്നുംവില; പവന് 760 കൂടി 45,000 രൂപയായി, ഇതുവരെ ഉണ്ടായ ഏറ്റവും ഉയര്‍ന്ന നിരക്ക്

കൊച്ചി: സ്വര്‍ണവിലയില്‍ ഇന്നും വന്‍ കുതിച്ചുചാട്ടം. പവന് ഒറ്റയടിക്ക് 760 രൂപ കൂടി 45,000 രൂപയായി. ഗ്രാമിന് 95 രൂപ കൂടി 5625 രൂപയായി. ഇന്നലെ ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കൂടിയിരുന്നു. പവന് 44,240 രൂപക്കാണ് ഇന്നലെ വിപണനം നടന്നത്. 5530 രൂപയായിരുന്നു ഗ്രാമിന്. ഇതായിരുന്നു നിലവിലെ റെക്കോഡ് വില. മാര്‍ച്ച്...
- Advertisement -spot_img

Latest News

ഭൂരിപക്ഷത്തിന് 11 സീറ്റുകൾ അകലെ; തമിഴ്നാട്ടിൽ നിർണ്ണായക നീക്കങ്ങളുമായി ടിവികെ

ചെന്നൈ: തമിഴ്നാട്ടിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ തമിഴ് വെട്രി കഴകം(ടിവികെ) മന്ത്രിസഭാ രൂപീകരണത്തിനുള്ള നീക്കങ്ങൾ തുടങ്ങി. കോൺഗ്രസുൾപ്പെടെയുള്ള പാർട്ടികളെ കൂട്ടുപിടിച്ച് സർക്കാർ രൂപീകരിക്കാനാണ് വിജയ് യുടെ...
- Advertisement -spot_img