ഇന്ത്യൻ പ്രീമിയർ ലീഗിൽ പരിക്കിനെത്തുടർന്ന് റീസ് ടോപ്ലിയെ ഒഴിവാക്കിയതിന് പിന്നാലെ ദക്ഷിണാഫ്രിക്കയുടെ വെയ്ൻ പാർനെലിനെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സൈൻ ചെയ്തതായി റിപ്പോർട്ടുകൾ വരുന്നു . ആർസിബിക്കുള്ളിൽ നിന്നുള്ള ഉറവിടങ്ങളൊന്നും ഇതുവരെ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ടോപ്‌ലിയുടെ സ്ഥാനം ഏറ്റെടുക്കാൻ ടീം പാർനെലിനെ കൊണ്ടുവന്നതായി വിശ്വസിക്കപ്പെടുന്നു. clubcricket.co.za ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ടോപ്ലിതിരിച്ചെത്തുമെന്നാണ് കരുതിയതെങ്കിലും അത്...
കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിക്കെതിരെ കൊലക്കുറ്റം ചുമത്തി. ട്രെയിൻ തീവെപ്പിനിടെ ട്രാക്കിൽ വീണുമരിച്ച മൂന്നുപേരുടെ മരണത്തിൽ പങ്കുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. എന്നാൽ പ്രതിക്കെതിരെ യു.എ.പി.എ ചുമത്തുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
കണ്ണൂർ മട്ടന്നൂർ സ്വദേശി റഹ്മത്ത്,സഹോദരിയുടെ മകൾ രണ്ടരവയസുകാരി സഹ്റ, കണ്ണൂർ സ്വദേശി നൗഫിക്ക് എന്നിവരാണ് മരിച്ചത്.തീ പടരുന്ന്...
ഇന്നലെ സ്ഥാപക ദിനത്തിൽ അനിൽ ആന്റണിയെ സ്വീകരിക്കാൻ പാർട്ടി തയ്യാറായത് വയനാട് ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടെന്ന് റിപ്പോർട്ടുകൾ. ന്യൂനപക്ഷ വിഭാഗങ്ങളെ പാർട്ടിയോടൊപ്പം നിർത്തുക എന്നതും രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ വിധിയിൽ കോടതി സ്റ്റേ അനുവദിക്കാത്തതിന്റെ സാഹചര്യം നിലനിൽക്കുന്നു എന്നതും കണക്കിലെടുത്താണ് ഈ നീക്കം എന്നാണ് മുതിർന്ന നേതാക്കളുടെ അറിയിക്കുന്നത്. വയനാട്ടിൽ ഉപതെരഞ്ഞെടുപ്പുണ്ടായാൽ അനിൽ ആന്റണിയുടെ...
ഹൈദരാബാദ് സ്വദേശി അഹ്മദ് അബ്ദുറഷീദിന്റെ ഭാര്യ ഖന്‍സ, മൂന്നു വയസ്സായ മകള്‍ മറിയം രാജസ്ഥാന്‍ സ്വദേശിയായ മുഹമ്മദ് ഷാഹിദ് ഖത്രി (24), ഭാര്യ സുമയ്യ, നാലുവയസ്സായ മകന്‍ അമ്മാര്‍ എന്നിവരാണ് മരിച്ചത്. അഹ്മദ് അബ്ദുൽ റഷീദ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്.
അടുത്തടുത്ത ഫ്ലാറ്റുകളിൽ താമസിക്കുന്ന രണ്ട് കുടുംബങ്ങളും വ്യാഴാഴ്ച പുലർച്ചെയായിരുന്നു ഉംറക്ക് പുറപെട്ടത്. യാത്ര പുറപ്പെട്ട്...
കോഴിക്കാേട്: എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയേക്കും. മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിൽ കഴിയുന്ന ഷാരൂഖിന് ഇന്ന് രാവിലെ നടത്തുന്ന രക്ത പരിശോധനയുടെ ഫലത്തിന്റെ അടിസ്ഥാനത്തിലാവും പൊലീസ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. ആശുപത്രി വിടാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ ഓൺലൈനായി ഹാജരാക്കുന്ന കാര്യവും ആലോചിക്കുന്നുണ്ട്. കനത്ത...
തിരുവനന്തപുരം : എലത്തൂരിൽ ട്രെയിനിന് തീ കൊളുത്തിയ സംഭവത്തിന്റെ ഞെട്ടൽ മാറുംമുമ്പ് വീണ്ടും ട്രെയിനിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് നേരെ രണ്ടംഗസംഘത്തിന്റെ ആക്രമണം. പുനലൂർ - മധുര പാസഞ്ചറിലാണ് സംഭവം. എസ്-6 റിസർവേഷൻ കോച്ചിലെ യാത്രക്കാരായിരുന്ന പുനലൂർ ആവണീശ്വരം സ്വദേശി മോഹനൻ പിള്ളയ്ക്കും ഭാര്യയ്ക്കും മകൻ റിനുവിന്റെ ഭാര്യാമാതാവിനും നേരെയാണ് ആക്രമണമുണ്ടായത്. പുനലൂരിൽ നിന്നും...
താനെ: തലമുടി വെട്ടിയപ്പോൾ നീളം കുറഞ്ഞുപോയതിൽ മനംനൊന്ത് 13 കാരൻ ജീവനൊടുക്കി. താനെയിലെ ഭയന്തർ മേഖലയിലെ നവ്ഗഡ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ബന്ധുക്കളാണ് കുട്ടിയെ മുടിവെട്ടിക്കാൻ കൊണ്ടുപോയതെന്ന് കുടുംബം അറിയിച്ചു.
മുടിയുടെ നീളം കുറഞ്ഞുപോയതിലുള്ള മാനസിക വിഷമം മൂലം എട്ടാം ക്ലാസുകാരനായ കുട്ടി ഫ്‌ളാറ്റ് സമുച്ചയത്തിൽനിന്ന് ചാടുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. രാത്രി...
ന്യൂഡൽഹി: ഓൺലൈൻ ഗെയിമിങ് മേഖലയ്ക്ക് നിയന്ത്രണങ്ങളേർപ്പെടുത്തി കേന്ദ്രം. വാതുവെപ്പ്, ചൂതാട്ടം എന്നിവ നടത്തുന്ന ഓൺലൈൻ ഗെയിമുകൾ പൂർണമായും നിരോധിക്കും. ഇതുസംബന്ധിച്ച അന്തിമവിജ്ഞാപനം കേന്ദ്ര ഐ.ടി. മന്ത്രാലയം വ്യാഴാഴ്ച പുറത്തിറക്കി. ജനുവരിയിലാണ് കരടുനയം പുറത്തിറക്കിയത്. 2021-ലെ ഐ.ടി. ഇന്റർമീഡിയറി ചട്ടങ്ങളിലാണു ഭേദഗതി കൊണ്ടുവരുന്നത്.
പതിനെട്ടുവയസ്സിൽതാഴെയുള്ള കുട്ടികൾക്ക് ഗെയിം കളിക്കുന്നതിന് രക്ഷിതാക്കളുടെ അനുമതിവേണമെന്ന വ്യവസ്ഥയും ചട്ടത്തിലുണ്ട്. രാജ്യത്താദ്യമായാണ് ഓൺലൈൻ ഗെയിമുകൾക്ക്...
പലര്‍ക്കും നിസാരമെന്ന് തോന്നുന്ന പലതും തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കിടുന്ന ഒരു വ്യക്തിയാണ് ആനന്ദ് മഹീന്ദ്ര. എന്നാല്‍, അതൊന്നും അത്രയ്ക്ക് നിസാരമല്ലെന്നും പലരുടെ ജീവിതത്തിലും ചെറുതെങ്കിലും ഒരു പുഞ്ചിരി വിരിയിക്കാന്‍ കഴിയുന്നതാണെന്നുമുള്ളതിന് തെളിവാണ് അത്തരം വീഡിയോയ്ക്ക് ട്വിറ്ററില്‍ കിട്ടുന്ന സ്വീകാര്യത. കഴിഞ്ഞ ദിവസം അത്തരത്തില്‍ നിസാരമെന്ന് തോന്നുന്ന ഒരു വീഡിയോ അദ്ദേഹം പങ്കിട്ടു. എന്നാല്‍,...
ചെന്നൈ: തമിഴ്നാട്ടിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ തമിഴ് വെട്രി കഴകം(ടിവികെ) മന്ത്രിസഭാ രൂപീകരണത്തിനുള്ള നീക്കങ്ങൾ തുടങ്ങി. കോൺഗ്രസുൾപ്പെടെയുള്ള പാർട്ടികളെ കൂട്ടുപിടിച്ച് സർക്കാർ രൂപീകരിക്കാനാണ് വിജയ് യുടെ...