കുട്ടനാട്: കല്യാണം കഴിക്കാനുള്ള പാട് അതു കഴിഞ്ഞവർക്കേ അറിയൂ. പൊരുത്തം, ജാതകം, ജാതി, കുടുംബപശ്ചാത്തലം, വിദ്യാഭ്യാസം, ജോലി ഇതെല്ലാം ഒത്തുവരണം. എല്ലാം ശരിയായി ചെക്കനും പെണ്ണും പരസ്പരം ഇഷ്ടപ്പെട്ടാൽ അപവാദം പരത്തി കല്യാണം മുടക്കിയാൽ സഹിക്കാനാകുമോ? ഒരിക്കലുമില്ലെന്നാണ് കുട്ടനാട്ടിലെ ചെറുപ്പക്കാർ പറയുന്നത്.
ഇങ്ങനെ സഹികെട്ടാണ് ഇവർ കല്യാണംമുടക്കികളെ ‘കൈകാര്യം’ചെയ്യുമെന്ന് ബോർഡുവെക്കാൻ നിർബന്ധരായത്. ഇരുട്ടിവെളുത്തില്ല, അതിനുമുമ്പേ ചിലർ...
ഗോരഖ്പുര്‍: തനിക്ക് ഇത്രയും ഭാഗ്യമുണ്ടായിരുന്നോ... ഗോരഖ്പുരിലെ സിക്രഗഞ്ച് പൊലീസ് സ്റ്റേഷനിലെ ഹോം ഗാര്‍ഡായ വിവേകാനന്ദ് സിംഗ് തനിക്ക് കൈവന്ന മഹാഭാഗ്യത്തിന്‍റെ ഞെട്ടലില്‍ നിന്ന് ഇതുവരെ മുക്തനായിട്ടില്ല. ഒന്ന് ഉറങ്ങി എഴുന്നേറ്റപ്പോള്‍ കോടീശ്വരനായി മാറിയാല്‍ ആര്‍ക്കും പെട്ടെന്ന് വിശ്വസിക്കാനാവില്ലല്ലോ. തിങ്കളാഴ്ച ഒന്ന് ഉറങ്ങാൻ കിടന്നപ്പോള്‍ വിവേകാനന്ദ് ഹോം ഗാര്‍ഡ് ജോലി ചെയ്ത് ജീവിച്ചിരുന്ന സാധാരണക്കാരനായിരുന്നു.
എന്നാല്‍, നാല്...
രാജ്കോട്ട് : ഒന്നരമാസമായി നാട്ടുകാരുടെ ഉറക്കം കെടുത്തിയ കറൻസി നോട്ടുകളിലെ കുറിപ്പിന് പിന്നിലെ അജ്ഞാതൻ ഒടുവിൽ പിടിയിലായി. 58കാരനായ കർഷകനെയാണ് പൊലീസ് പിടികൂടിയത്. ഇയാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടതായും പൊലീസ് അറിയിച്ചു.
ഗുജറാത്തിലെ രാജ്കോട്ടിലെ ജസ്ദാനിലാണ് സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്ന അശ്ലീല പരാമർശങ്ങളടങ്ങിയ കുറിപ്പുകൾ കറൻസി നോട്ടുകളിൽ എഴുതി വീടുകൾക്ക് മുന്നിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നത്....
ന്യൂഡൽഹി: ഗ്യാൻവാപി മസ്ജിദ് കേസ് ഏപ്രിൽ 14ന് കേൾക്കാമെന്ന് സുപ്രിംകോടതി. സീനിയർ അഭിഭാഷകൻ ഹുസേഫാ അഹ്മദി കേസ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്, ജസ്റ്റിസ് ജെ.ബി. പർദിവാല എന്നിവർക്ക് മുമ്പാകെ വ്യാഴാഴ്ച കേസ് ഉന്നയിച്ചതോടെയാണ് തീരുമാനം. അഞ്ചുമൻ ഇൻതിസാമിയ മസ്ജിദ് എന്ന ഗ്യാൻവാപിയുടെ കമ്മിറ്റിക്ക് വേണ്ടിയാണ് ഇദ്ദേഹം ഹാജരായത്. വിശ്വാസികളുടെ വിശുദ്ധ മാസം റമദാൻ...
കുമ്പള: കുമ്പള ഗവ.ഹൈസ്കൂളിലെ ഒരു അധ്യാപകനെതിരേ പോക്സോ പരാതി നൽകാൻ ഇതേ സ്കൂളിലെ രണ്ട് അധ്യാപികമാർ വിദ്യാർഥിനികളെ
നിർബന്ധിപ്പിച്ചെന്ന ഗുരുതര ആരോപണവുമായി രക്ഷിതാക്കളും പി.ടി.എ ഭാരവാഹികളും രംഗത്തെത്തി.
എം.പി.ടി.എ പ്രസിഡൻ്റ് വിനീഷ ഷാജിയുടെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്.
പത്താം തരത്തിലെ രണ്ട് വിദ്യാത്ഥിനികളെ കൗൺസിലിംഗ് മുറിയിലേക്ക്...
ഭോപ്പാൽ: മധ്യപ്രദേശിൽ സഹോദരനുമായി വഴക്കിട്ട 18കാരി ഫോൺ വിഴുങ്ങി. രണ്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഫോൺ പുറത്തെടുത്തത്. വഴക്കിനൊടുവിൽ പെൺകുട്ടി ഫോൺ വിഴുങ്ങുകയായിരുന്നു. അസഹ്യമായ വേദന അനുഭവപ്പെട്ടതോടെ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
വിശദമായ പരിശോധനയിൽ ഫോണിന്റെ സ്ഥാനം മനസ്സിലാക്കി. തുടർന്ന് രണ്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ ഫോൺ പുറത്തെടുത്തു. ഗ്വാളിയാർ ജെ.എ ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരാണ്...
ദില്ലി: യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) വഴി ക്രെഡിറ്റ് ലൈനുകൾ ഉപയോഗിക്കാമെന്ന് ആർബിഐ. ഇതിലൂടെ ഉപഭോക്താക്കൾക്ക് ക്രെഡിറ്റ് കാർഡോ ബൈ നൗ പേ ലേറ്റര്‍ ഓപ്‌ഷനോ തെരഞ്ഞെടുക്കാതെ എളുപ്പത്തില്‍ യുപിഐ സംവിധാനം ഉപയോഗിക്കാം. പുതിയ സാമ്പത്തിക വർഷത്തിലെ ആദ്യ ധനനയ സമിതി യോഗത്തിന്റെ തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നതിനിടെയാണ് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ഇക്കാര്യം അറിയിച്ചത്. "യുപിഐ...
ന്യൂഡൽഹി: രാജ്യത്ത് മുസ്‌ലിംകൾക്കെതിരെ നടക്കുന്ന വിദ്വേഷ കുറ്റകൃത്യങ്ങളിൽ കടുത്ത നടപടികളുണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഗോരക്ഷാ സംഘങ്ങളെ നിലയ്ക്കു നിർത്താൻ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് പിടിമുറുക്കുന്ന ഇസ്‌ലാമോഫോബിയയിലും വിദ്വേഷക്കൊലകളിലും ആശങ്കയുമായി കൂടിക്കാഴ്ചയ്‌ക്കെത്തിയ മുസ്‌ലിം പണ്ഡിതരുടെ പ്രതിനിധി സംഘത്തോടാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്നലെ ഡൽഹിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. ജംഇയ്യത്തുൽ...
കൽപ്പറ്റ: രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ എം പി ഓഫീസിന്‍റെ ടെലിഫോൺ, ഇന്റർനെറ്റ് കണക്ഷനുകൾ ബി എസ് എൻ എൽ വിച്ഛേദിച്ചു. രാഹുൽ ഗാന്ധി എം പി സ്ഥാനത്ത് നിന്ന് അയോഗ്യനായതോടെയാണ് നടപടിയെന്ന് ബി എസ് എൻ എൽ അറിയിച്ചു. അയോഗ്യനാക്കിയുള്ള തീരുമാനം കോടതിയുടെ പരിഗണനയിലിരിക്കെ ധൃതിപിടിച്ചു നടത്തുന്ന ഇത്തരം നീക്കങ്ങൾ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് ജില്ലാ...
സ്ഥാപകദിനത്തിൽ മധുര പ്രതികാരം തീർത്ത് ബിജെപി അനിൽ ആന്റണിയെ സ്വന്തമാക്കിയപ്പോൾ, ഏ.കെ.ആന്റണിയുടെ വഴുതക്കാട്ടെ വസതി പിറന്നാൾ മധുരം വേണ്ടെന്ന്വച്ചു. ഏ.കെ.ആന്റണിയുടെ ഇളയ മകനും അനിൽ ആന്റണിയുടെ ഇളയ സഹോദരനുമായ അജിത് ആന്റണിയുടെ പിറന്നാൾ ദിനമായിരുന്നു ഇന്ന്.
സമീപത്തെ വൃദ്ധസദനത്തിലാണ് അജിത്തിന്റെ ജന്മദിന ആഘോഷം നിശ്ചയിച്ചിരുന്നത്. ഇവിടുത്തെ അന്തേവാസികൾക്കുള്ള ഭക്ഷണം കാറ്ററിംഗ് സ്ഥാപനം അഞ്ജനത്തിലെത്തിക്കുമ്പോൾ ഡൽഹി ബി...
ചെന്നൈ: തമിഴ്നാട്ടിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ തമിഴ് വെട്രി കഴകം(ടിവികെ) മന്ത്രിസഭാ രൂപീകരണത്തിനുള്ള നീക്കങ്ങൾ തുടങ്ങി. കോൺഗ്രസുൾപ്പെടെയുള്ള പാർട്ടികളെ കൂട്ടുപിടിച്ച് സർക്കാർ രൂപീകരിക്കാനാണ് വിജയ് യുടെ...