Latest news

കാസർകോട് ഭർത്താവിനെ ഭാര്യ വെട്ടിക്കൊലപ്പെടുത്തി

കാസർകോട്: പാണത്തൂരിൽ ഭർത്താവിനെ ഭാര്യ വെട്ടിക്കൊലപ്പെടുത്തി. പുത്തൂരടുക്കം സ്വദേശി ബാബു ആണ് മരിച്ചത്. 54 വയസായിരുന്നു കൊല്ലപ്പെട്ട ബാബുവിന്റെ പ്രായം. ഭാര്യ സീമന്തിനി പൊലീസ് കസ്റ്റഡിയിലാണ്. കുടുംബ പ്രശ്നത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം.

ട്രെയിനിലെ തീവയ്പ്: മരിച്ചവരുടെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി; സഹായധനം കൈമാറി

കണ്ണൂർ∙ എലത്തൂരില്‍ ഓടുന്ന ട്രെയിനിലുണ്ടായ തീ വയ്പ്പിനെ തുടര്‍ന്ന് മരിച്ച മട്ടന്നൂര്‍ സ്വദേശികളുടെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. പലോട്ടുപള്ളി സ്വദേശി റഹ്മത്ത്, ചിത്രാരി സ്വദേശി നൗഫീഖ് എന്നിവരുടെ വീടുകളിലാണ് മുഖ്യമന്ത്രി എത്തിയത്. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ജില്ലാ കലക്ടര്‍ കുടുംബാംഗങ്ങള്‍ക്ക് കൈമാറി. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചു ലക്ഷം...

കർണാടകയിലെ ക്ഷേത്രോത്സവ മേളയിൽ വീണ്ടും മുസ്‌ലിം വ്യാപാരികൾക്ക് വിലക്ക്‌

ബെം​ഗളൂരു: കർണാടകയിൽ വീണ്ടും ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള മേളയിൽ മുസ്‌ലിം വ്യാപാരികൾക്ക് വിലക്ക്‌. ദക്ഷിണ കന്നഡ ജില്ലയിലെ മുൽകിയിലെ ബപ്പനാഡു ക്ഷേത്ര മേളയിലാണ് മുസ്‌ലിംകൾ സ്റ്റാളുകൾ സ്ഥാപിക്കുന്നതിന് വിലക്ക്. തുടർച്ചയായ രണ്ടാം വർഷമാണ് ഇവിടുത്തെ മേളയിൽ മുസ്‌ലിം കച്ചവടക്കാർക്ക് വിലക്കേർപ്പെടുത്തുന്നത്. മുസ്‌ലിംകളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വവാദികളായ ചിലർ നൽകിയ നിവേദനത്തെ തുടർന്നാണ് ക്ഷേത്ര കമ്മിറ്റിയുടെ തീരുമാനം.800 വർഷം പഴക്കമുണ്ടെന്ന്...

‘ഇത് നിങ്ങള്‍ കേട്ടിട്ട് പോലുമില്ലാത്ത സമൂസ റെസിപി’; വീഡിയോ കണ്ടുനോക്കൂ…

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകളാണ് നാം കാണാറുള്ളത്. ഇക്കൂട്ടത്തില്‍ ഏറ്റവുമധികം വീഡിയോകളും വരാറുള്ളത് ഭക്ഷണത്തെ കുറിച്ചാണ്. പ്രദേശങ്ങള്‍ മാറുന്നതിന് അനുസരിച്ച് മാറുന്ന രുചിവൈവിധ്യങ്ങള്‍, പുത്തൻ പാചക പരീക്ഷണങ്ങള്‍, ഫുഡ് ട്രെൻഡുകള്‍ എന്നിങ്ങനെയുള്ള വിഷയങ്ങളെല്ലാം ഫുഡ് വീഡിയോകളുടെ പ്രമേയമായി വരാറുണ്ട്. ഇന്ത്യയില്‍ ഏറ്റവുമധികം ആരാധകരുള്ള വിഭവങ്ങള്‍ മിക്കതും സ്ട്രീറ്റ് ഫുഡ് പട്ടികയില്‍ വരുന്നവയാണ്. മിക്ക...

ഷാരുഖ് ഖാൻ ധരിച്ച ഹൂഡിക്ക് ഇങ്ങനെയൊരു പ്രത്യേകത! അമ്പരന്ന് ആരാധകര്‍, മൂക്കത്ത് വിരൽ വച്ച് സോഷ്യൽ മീഡിയ

കൊല്‍ക്കത്ത: ഷാരുഖ് ഖാനെ സാക്ഷിയാക്കി ഐപിഎല്ലില്‍ ആര്‍സിബിക്കെതിരെ മിന്നുന്ന വിജയമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്. ആദ്യ മത്സരത്തില്‍ തോല്‍വിയേറ്റ കൊല്‍ക്കത്ത സ്വന്തം കാണികള്‍ക്ക് മുന്നില്‍ എല്ലാ മേഖലകളിലും ആധിപത്യം പുലര്‍ത്തിയാണ് ഇന്നലെ വിജയം നേടിയത്. വിരാട് കോലിയടക്കം മൈതാനത്ത് ഇറങ്ങിയപ്പോള്‍ ഗാലറിയില്‍ തിളങ്ങിയത് ഷാരുഖ് ഖാനായിരുന്നു. ‘ജൂമേ ജോ പത്താ’ന്‍റെ ചുവടുകളുമായി ആരാധകരുടെ ആവേശം...

ദോശയില്‍ ഇങ്ങനെയുമൊരു പരീക്ഷണം; വൈറലായി വീഡിയോ

നിത്യവും വ്യത്യസ്തങ്ങളായ നിരവധി വീഡിയോകളാണ് നാം സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. ഇതില്‍ ഭക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകള്‍ക്ക് കാഴ്ചക്കാരേറെയാണ്. അതില്‍ തന്നെ, പാചക പരീക്ഷണങ്ങളുടെ വീഡിയോകള്‍ ആണ് കൂടുതലും ശ്രദ്ധ നേടുന്നത്. അത്തരത്തില്‍ ഒരു പാചക പരീക്ഷണത്തിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇവിടെ നമ്മളില്‍ പലരുടെയും പ്രിയപ്പെട്ട ഭക്ഷണമായ ദോശയിലാണ് പരീക്ഷണം നടക്കുന്നത്.മാങ്ങയുടെ...

ചുവന്ന ആപ്പിളോ അതോ ഗ്രീന്‍ ആപ്പിളോ, ഗുണം കൂടുതലാര്‍ക്ക്?

ദിവസവും ഒരു ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റി നിര്‍ത്താം എന്നു പറയുന്നത് ശരിയാണ്. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു ഫലമാണ് ആപ്പിൾ. ഇതില്‍ അടങ്ങിയിരിക്കുന്ന പെക്ടിന്‍, ഫൈബര്‍, ആന്‍റിഓക്സിഡന്‍റുകള്‍, വിറ്റാമിന്‍ സി, എ, കെ എന്നിവ എല്ലാം ശരീരത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ആപ്പിള്‍ തന്നെ പല തരത്തിലുണ്ട്. സാധാരണ നാം കഴിക്കുന്നത് ചുവന്ന...

ചുറ്റുമുള്ളവർക്ക് പരിമളം വിതക്കുന്ന ചെറുഗോളി വാർഡ് മുസ്ലിം ലീഗിൻ്റെ പ്രവർത്തനം ശ്ലാഘനീയം: എ.കെ.എം. അഷ്റഫ്

മംഗൽപ്പാടി: കരുണ കൊതിക്കുന്ന ചുറ്റുമുള്ളവർക്ക് ഹൃദയം തൊട്ട് പരിമളം വിതയ്ക്കുന്ന ചെറുഗോളി വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ പ്രവർത്തനം ശ്ലാഘനീയവും മാതൃകാപരവുമാണെന്ന് മഞ്ചേശ്വരം മണ്ഡലം എം.എൽ.എ എ.കെ.എം അഷ്റഫ് അവകാശപ്പെട്ടു. മംഗൽപാടി പഞ്ചായത്ത് ചെറുഗോളി വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച റമളാൻ റിലീഫ് - ഇഫ്താർ സംഗമവും പാണക്കാട് മുഹമ്മദലി ഷിഹാബ് തങ്ങളുടെ നാമധേയത്തിൽ...

വാളുകൾ വീശി അനുമതിയില്ലാതെ ഹനുമാൻ ജയന്തി ശോഭായാത്ര; ഹൂ​ഗ്ലിയിൽ സംഘാടകർക്കെതിരെ കേസ്

കൊൽക്കത്ത: രാമനവമി ​ഘോഷയാത്രയ്ക്കിടെ സംഘർഷമുണ്ടായ പശ്ചിമബം​ഗാളിലെ ഹൂ​ഗ്ലിയിൽ അനുമതിയില്ലാതെ ഹനുമാൻ ജയന്തി ഘോഷയാത്ര നടത്തിയതിന് സംഘാടർക്കെതിരെ കേസ്. ഹൂ​ഗ്ലി ജില്ലാ പൊലീസാണ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തത്. വ്യാഴാഴ്ച ബാൻസ്ബേരിയയിൽ നടന്ന ​ഘോഷയാത്രയ്ക്ക് അനുമതിയുണ്ടായിരുന്നില്ലെന്ന് മാത്രമല്ല, വാളുകൾ വീശി പ്രകോപന മുദ്രാവാക്യം വിളിച്ചായിരുന്നു ശോഭായാത്ര. ഹനുമാൻ ജയന്തി ദിനത്തിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സംസ്ഥാനത്ത് കേന്ദ്രസേനയെ...

പരിക്കേറ്റ ഓസീസ് പേസര്‍ക്ക് പകരക്കാരനെ പ്രഖ്യാപിച്ച് മുംബൈ ഇന്ത്യന്‍സ്

മുംബൈ: ഐപിഎല്ലിന് മുമ്പെ പരിക്കേറ്റ് പിന്‍മാറിയ ഓസീസ് പേസര്‍ ജൈ റിച്ചാര്‍ഡ്സന്‍റെ പകരക്കാരനെ പ്രഖ്യാപിച്ച് മുംബൈ ഇന്ത്യന്‍സ്. ഓസ്ട്രേലിയന്‍ പേസറായ റിലെ മെറിഡിത്താണ് റിച്ചാര്‍ഡ്സന്‍റെ പകരക്കാരനായി മുംബൈ ഇന്ത്യന്‍സിലെത്തുക. അടിസ്ഥാന വിലയായ ഒന്നര കോടി രൂപക്കാണ് മെറിഡിത്ത് മുംബൈയിലെത്തുന്നത്. കഴിഞ്ഞ സീസണില്‍ ഒരു കോടി രൂപക്ക് മുംബൈ ടീമിലെത്തിയ മെറി‍ഡിത്തിനെ ഇത്തവണ മുംബൈ ഒഴിവാക്കിയിരുന്നു. ലേലത്തില്‍...
- Advertisement -spot_img

Latest News

ഭൂരിപക്ഷത്തിന് 11 സീറ്റുകൾ അകലെ; തമിഴ്നാട്ടിൽ നിർണ്ണായക നീക്കങ്ങളുമായി ടിവികെ

ചെന്നൈ: തമിഴ്നാട്ടിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ തമിഴ് വെട്രി കഴകം(ടിവികെ) മന്ത്രിസഭാ രൂപീകരണത്തിനുള്ള നീക്കങ്ങൾ തുടങ്ങി. കോൺഗ്രസുൾപ്പെടെയുള്ള പാർട്ടികളെ കൂട്ടുപിടിച്ച് സർക്കാർ രൂപീകരിക്കാനാണ് വിജയ് യുടെ...
- Advertisement -spot_img