ചേർപ്പ്: തൃശ്ശൂരിലെ ചേർപ്പില്‍ കോടന്നൂരിനടുത്ത് മകന്‍ അച്ഛനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ആര്യംപാടം ചിറമ്മൽ ജോയ്(60) ആണ് കൊല്ലപ്പെട്ടത്. മകൻ റിജോ(25)യെ ചേർപ്പ് പൊലീസ് അറസ്റ്റുചെയ്തു. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് കൊലപാതകം നടന്നത്. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന റിജോയെ ഉറക്കത്തിൽനിന്ന് വിളിച്ചുണർത്താത്തതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
പ്രതി മദ്യലഹരിയിലെന്ന് പൊലീസ് പറഞ്ഞു. സ്ഥിരമായി മദ്യപിക്കുന്ന റിജോ...
ലഖ്‌നൗ: ഐപിഎല്‍ പ്രഥമ സീസണ്‍ തൊട്ട് അമിത് മിശ്ര വിവിധ ടീമുകളുടെ ഭാഗമാണ്. കഴിഞ്ഞ സീസണില്‍ മാത്രമാണ് അദ്ദേഹത്തെ ആരും താരലേലത്തില്‍ സ്വന്തമാക്കാതിരുന്നത്. ഇതിനിടെ ഡല്‍ഹി കാപിറ്റല്‍സ്, ഡെക്കാണ്‍ ചാര്‍ജേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകള്‍ക്ക് വേണ്ടി അദ്ദേഹം കളിച്ചു.
ഇത്തവണ ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റ്‌സിന് വേണ്ടിയും. ലഖ്‌നൗ ജേഴ്‌സിയില്‍ ഇന്ന് അദ്ദേഹത്തിന്റെ അരങ്ങേറ്റമായിരുന്നു. രണ്ട്...
മക്ക - വിശുദ്ധ ഹറമിൽ പിഞ്ചുകുഞ്ഞിനെയും ബാഗുകളും മറ്റും വഹിച്ച് നടക്കാൻ പ്രയാസപ്പെട്ട തീർഥാടകയെ സഹായിച്ച് സുരക്ഷാ ഭടൻ. ലക്ഷ്യസ്ഥാനത്തെത്തിക്കാൻ തീർഥാടകയുടെ കുഞ്ഞിനെ എടുത്ത് സുരക്ഷാ സൈനികൻ ധൃതിയിൽ മുന്നിൽ നടക്കുകയും തീർഥാടക സുരക്ഷാ ഭടനെ പിന്തുടരുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ദൃക്‌സാക്ഷികളിൽ ഒരാൾ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.
https://twitter.com/alisaifeldin1/status/1644072483732201473?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1644072483732201473%7Ctwgr%5E453be2d3ba99266393e66863f4e3ad9dd0abc7e2%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.malayalamnewsdaily.com%2Fnode%2F781936%2Fsaudi%2Fsecurity-staff-help-women-pilgrim
ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ബിജെപി സര്‍ക്കാര്‍ റദ്ദാക്കിയ മുസ്ലിംകള്ക്കുള്ള നാലു ശതമാനം ഒബിസി സംവരണം പുനഃസ്ഥാപിക്കുമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഡി കെ ശിവകുമാര്‍. മാര്‍ച്ചില്‍ ബിജെപി സര്‍ക്കാര്‍ മുസ്ലീങ്ങളുടെ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിലവിലുണ്ടായിരുന്ന നാല് ശതമാനം സംവരണം റദ്ദാക്കി വൊക്കാലിംഗകള്‍ക്കും ലിംഗായത്തുകള്‍ക്കും നല്‍കിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സംവരണ പ്രശ്‌നത്തിന് പരിഹാരമുണ്ടാകുമെന്ന്...
രാജ്യത്ത് കോടികൾ കാഴ്ചക്കാരായുള്ള കായിക ഇനമാണ് ക്രിക്കറ്റ്. ഓരോ വർഷവും ജനപ്രീതി കുത്തനെ ഉയരുന്ന കളി. അതുകൊണ്ട് തന്നെ കുരുന്നുകൾക്കിടയിലും ക്രിക്കറ്റ് ഏറെ ജനപ്രിയമാണ്. എന്നെങ്കിലും രാജ്യത്തെ പ്രതിനിധാനം ചെയ്യാൻ കൊതിക്കുന്ന കുട്ടികളേറെ. അതിനിടെയാണ് ഒരു ഗ്രാമത്തിലെ കുട്ടികൾ കളി ‘ലൈവായി’ കാണുന്ന വിഡിയോ സമൂഹ മാധ്യമത്തിലെത്തിയത്.
ഒരു ‘ടെലിവിഷൻ സെറ്റി’നു മുന്നിലിരിക്കുന്ന കുട്ടികൾ അവരെപോലുള്ള...
വിജയപുര: കർണാടക വിജയപുരയിൽ രഥോത്സവത്തിനിടെ 70 അടി ഉയരമുള്ള രഥത്തിൽ നിന്ന് വീണ് 55കാരൻ മരിച്ചു. മുടക്കണ്ണയാണ് മരിച്ചത്.
വെള്ളിയാഴ്ചയാണ് സംഭവം. ജില്ലയിലെ ഗോലേശ്വര രഥോത്സവത്തിനിടെയാണ് അപകടമുണ്ടായത്. മറ്റൊരാൾക്കും പരിക്കേറ്റു. വിശ്വാസികൾ രഥത്തിന് ചുറ്റും കൂടിനിൽക്കുമ്പോഴായിരുന്നു ദാരുണമായ സംഭവം. അപകടത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
https://twitter.com/indianjournoapp/status/1644245078972698624?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1644245078972698624%7Ctwgr%5E9d183a116e58fbd625aced2a00f74846eed16f8e%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.madhyamam.com%2Findia%2Fman-dies-after-falling-from-70-feet-chariot-during-rathotsavam-in-karnataka-1147690
ഡിജിറ്റലൈസേഷന്റെ വരവോടെ പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കുന്നത് ഓണ്‍ലൈന്‍ ആക്കിയതോടെ തികച്ചും തടസ്സമില്ലാത്ത പ്രക്രിയയായി മാറിയിട്ടുണ്ട്. അപേക്ഷസമര്‍പ്പിക്കാന്‍ വേണ്ടത് വെറും എസ്എസ്എല്‍സി ബുക്കിന്റെ കോപ്പിയും ആധാറിന്റെ കോപ്പിയും മാത്രമാണ്. ചുരുങ്ങിയ സമയം കൊണ്ട് സ്വന്തമായോ അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കാം. ചലാന്‍ പേയ്‌മെന്റും ഓണ്‍ലൈന്‍ ആയി അടക്കാന്‍ സാധിക്കും.
പാസ്‌പോര്‍ട്ട് സേവാ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുക passportindia.gov.in...
കാമുകിയെ പീഡിപ്പിച്ച മന്ത്രവാദിയെ അടിച്ചു കൊലപ്പെടുത്തി. കൊലപ്പെടുത്തിയത് ലിംഗം മുറിച്ചു മാറ്റിയ ശേഷം കേസില്‍ രണ്ടു യുവാക്കള്‍ കോടതിയില്‍ കീഴടങ്ങി. ലിംഗം മുറിച്ചു മാറ്റിയ ശേഷം കല്ലുകൊണ്ട് അടിച്ചാണ് കൊലപാതകം നടത്തിയത്. ഹൊസൂര്‍ കലവറപ്പള്ളി സ്വദേശി ശശികുമാറാണ് മരിച്ചത്. കേസില്‍ ധര്‍മപുരി സ്വദേശികളായ ദിനേശ്, ഗുണാലന്‍ എന്നിവര്‍ ബെന്നഗരം കോടതിയില്‍ കീഴടങ്ങി.
പ്രതിയായ ദിനേശിന്റെ പിതാവിന്റെ...
പാലക്കാട്: മുന്‍ മന്ത്രി കെ.ടി. ജലീല്‍ എം.എല്‍.എയെ ഭീകരവാദിയെന്ന് വിളിച്ച ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണനെതിരെ എന്തുകൊണ്ട് കേരളാ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം.
കെ.ടി. ജലീല്‍ ഭീകരവാദിയാണെന്ന് 24 ന്യൂസിലെ ഒരു ചര്‍ച്ചയില്‍ ബി.ജെ.പി പ്രതിനിധി ബി. ഗോപാലകൃഷ്ണന്‍ ആവര്‍ത്തിച്ചു പറയുന്നു എന്ന് ആരോപിക്കുന്ന ഒരു ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചായിരുന്നു ബല്‍റാമന്റെ...
കാസർകോട്: പാണത്തൂരിൽ ഭർത്താവിനെ ഭാര്യ വെട്ടിക്കൊലപ്പെടുത്തി. പുത്തൂരടുക്കം സ്വദേശി ബാബു ആണ് മരിച്ചത്. 54 വയസായിരുന്നു കൊല്ലപ്പെട്ട ബാബുവിന്റെ പ്രായം. ഭാര്യ സീമന്തിനി പൊലീസ് കസ്റ്റഡിയിലാണ്. കുടുംബ പ്രശ്നത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം.
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തോടെ വോട്ട് വിഹിതം വർധിപ്പിച്ച് യുഡിഎഫ്. മുന്നണിയുടെ വോട്ട് 2021-ലെ 39.47 ശതമാനത്തിൽനിന്ന് 7.09% വർധിച്ച് 46.5 ശതമാനമായി.
അതേസമയം, വൻ തിരിച്ചടി...