Latest news

‘വേദനിപ്പിച്ചതില്‍ ദുഃഖം’: കാസര്‍കോട് വിരുദ്ധ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എം.രഞ്ജിത്ത്

കൊച്ചി: മയക്കുമരുന്ന് ലഭിക്കാന്‍ എളുപ്പമുള്ളതിനാലാണ് സിനിമകൾക്ക് കാസർകോട് ലൊക്കേഷനായി തെരഞ്ഞെടുക്കുന്നതെന്ന പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് എം രഞ്ജിത്ത്. ആ പ്രസ്താവന പലരെയും വേദനിപ്പിച്ചെന്ന് മനസ്സിലാക്കുന്നു. അതിൽ അതിയായ ദുഃഖമുണ്ട്. തെറ്റ് തിരുത്തുക എന്നത് കടമയാണ്. വേദനിപ്പിച്ചതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും രഞ്ജിത്ത് പറഞ്ഞതായി ദ ക്യൂ റിപ്പോര്‍ട്ട് ചെയ്തു. "കാസർകോടിനെയോ അവിടെയുള്ള ആളുകളെയോ...

“എന്തിനാണ് അവരെ നടത്തിക്കൊണ്ട് തന്നെ പോയത്?”; യുപി സർക്കാറിനെ ചോദ്യമുനയിൽ നിർത്തി സുപ്രിംകോടതി

ഡൽഹി: രണ്ടാഴ്ച മുമ്പ് ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ മുൻ എം.പിയും ഗുണ്ടാ തലവനുമായ അതീഖ് അഹമ്മദും സഹോദരൻ അഷ്റഫും പൊലീസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട സംഭവത്തിൽ ചോദ്യങ്ങളുന്നയിച്ച് സുപ്രിംകോടതി. ഏപ്രിൽ 15ന് പതിവ് പരിശോധനയ്‌ക്കായി ആശുപത്രിയിലേക്ക് പോലീസ് അകമ്പടിയോടെ കൊണ്ടുപോകുന്നതിനിടെയാണ് അതിഖ് അഹമ്മദിനെയും സഹോദരൻ അഷ്‌റഫിനെയും മൂന്ന് അക്രമികൾ വെടിവെച്ച് കൊലപ്പെടുത്തിയത്. മാധ്യമപ്രവർത്തകരെന്ന് നടിച്ചെത്തിയ കൊലപാതകികൾ ഇരുവരെയും...

‘ടി 20യില്‍ ടെസ്റ്റ് കളിക്കുന്ന 15 കോടിയുടെ മുതലിനെ അകത്ത് ഇരുത്തൂ’; മലയാളി താരത്തിനായി അങ്ങ് മുംബൈയിൽ മുറവിളി

മുംബൈ: ഐപിഎല്ലില്‍ തുടര്‍ച്ചയായി നിരാശപ്പെടുത്തുന്ന ഇഷാൻ കിഷന് പകരം വിഷ്ണു വിനോദിന് അവസരം നല്‍കണമെന്ന് ആവശ്യമുയര്‍ത്തി ആരാധകര്‍. വിഷ്ണു വിനോദിനെ മധ്യനിരയില്‍ പരീക്ഷിച്ച് കൊണ്ട് രോഹിത് ശര്‍മ്മയ്ക്കൊപ്പം കാമറൂണ്‍ ഗ്രീനെ ഓപ്പണറാക്കണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. ഫോമിന്‍റെ അടുത്ത് പോലുമില്ലെന്ന് മാത്രമല്ല, ഡോട്ട് ബോളുകള്‍ നിരവധി കളിക്കുന്ന ഇഷാൻ കിഷൻ പവര്‍ പ്ലേ നശിപ്പിക്കുകയാണെന്നാണ് ആരാധകരുടെ...

രണ്ട് ലിംഗങ്ങളോടെയും മലദ്വാരമില്ലാതെയും കുഞ്ഞ് ജനിച്ചു; അമ്പരന്ന് ഡോക്ടർമാർ !

ശാരീരികമായ പ്രത്യേകതകളുമായി കുട്ടികള്‍ ജനിക്കുന്നത് എല്ലാ ജനസമൂഹത്തിലും സാധാരണമാണ്. ചിലപ്പോള്‍ വളര്‍ച്ചയിലാകും ശാരീരികമായ അംഗവൈകല്യങ്ങള്‍ കൃത്യമായി മനസിലാകുക. ഇത്തരത്തില്‍ ശാരീരിക പ്രത്യേകതകളോടെ ജനിച്ച ഒരു കുട്ടി പാകിസ്ഥാനിലെ ഡോക്ടര്‍മാരെ അമ്പരപ്പിച്ചിരിക്കുകയാണ്. കുട്ടിക്ക് രണ്ട് ലിംഗങ്ങളാണ് ഉള്ളത്. അതേസമയം മലദ്വാരം ഇല്ല. കുട്ടിക്ക് രണ്ട് ലിംഗങ്ങളും ഉപയോഗിക്കാന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഡിഫാലിയ എന്ന അപൂർവ...

കെ.പി അബ്ദുൽ റഹിമാൻ അനുസ്മരണവും അവാർഡ് ദാനവും മെയ് 1ന്

കുമ്പള.മഞ്ചേശ്വരം മണ്ഡലത്തിലെ രാഷ്ട്രീയ, സാമൂഹിക, വിദ്യാഭ്യാസ മേഖലകളിൽ നിറഞ്ഞു നിന്ന് മാതൃകാപരമായപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി മറഞ്ഞു പോയ കുമ്പള പഞ്ചായത്ത് മുൻ പ്രസിഡൻ്റ് കെ.പി. അബ്ദുൽ റഹിമാൻ അനുസ്മരണ സംഗമവും അവാർഡ് ദാനവും മെയ്1ന് ഉച്ചക്ക് 2.30ന് ആരിക്കാടി കെ.പി റിസോർട്ടിൽ വച്ച് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ...

നീ പ്രതിസന്ധിയിൽ എന്റെ ടീമിനെ സഹായിച്ചതാണ്, സൂപ്പർ താരത്തിന് വമ്പൻ ഓഫർ മുന്നോട്ട് വെച്ച് ഷാരൂഖ് ഖാൻ

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സൂപ്പർ താരം റിങ്കു സിംഗ് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ നിലവിലെ സീസണിൽ മികച്ച പ്രകടനമാണ് നടത്തുന്നത്. ഗുജറാത്തിനെതിരായ മത്സരത്തിൽ അവസാന ഓവറിൽ 5 സിക്സുകൾ പറത്തി ടീമിനെ വിജയിപ്പിച്ചത് മാത്രമല്ല പിന്നീട് നടന്ന പല മത്സരങ്ങളിലും റിങ്കു മികച്ച് നിന്നു . കേവലം ഒരു മത്സരം കൊണ്ട് ഒതുങ്ങി പോകുന്നതല്ല...

മുഹമ്മദ് അഫ്‌നാസും യാസിമും മലദ്വാരത്തിലൊളിപ്പിച്ചത് ഒന്നരക്കോടിയുടെ സ്വർണം, കരിപ്പൂരിലേത് വൻ സ്വർണവേട്ട

മലപ്പുറം:കരിപ്പൂർ വിമാനത്താവളം വഴി വീണ്ടും മലദ്വാരത്തിലൊളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം. രണ്ട് വ്യത്യസ്ത കേസുകളിലായി ഒന്നരക്കോടിയോളം രൂപ വിലമതിക്കുന്ന സ്വർണം കടത്താനുള്ള ശ്രമമാണ് കസ്റ്റംസ് തകർത്തത്. കാന്തപുരം സ്വദേശിയായ മുഹമ്മദ് അഫ്‌നാസ്, പട്ടർകുളം സ്വദേശി യാസിം എന്നിവരാണ് പിടിയിലായത്. സ്വർണം ക്യാപ്സൂൾ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ച് കടത്താനാണ് ഇവർ ശ്രമിച്ചത്. കരിപ്പൂർ വിമാനത്താവളം വഴി സ്വർണം...

സുഡാനിലെ കലാപത്തിന് തിരികൊളുത്തിയ സാധു മനുഷ്യനെ കണ്ടുമുട്ടി; ചിത്രം പങ്കുവച്ച് രാഹുൽ ഈശ്വർ

നടൻ ദിലീപിനൊപ്പമുള്ള ചിത്രം പങ്കുവച്ച് രാഹുൽ ഈശ്വർ. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് അദ്ദേഹം ചിത്രം പോസ്റ്റ് ചെയ്‌തത്. ഇതിന് രാഹുൽ ഈശ്വർ നൽകിയ ക്യാപ്ഷനാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. 'റഷ്യ-യുക്രെയിൻ യുദ്ധത്തിന് കാരണക്കാരനായ, സുഡാനിലെ കലാപത്തിന് തിരികൊളുത്തിയ, ആഗോളതാപനത്തിനായി ഗൂഢാലോചന നടത്തിയ ... ഒരു സാധു മനുഷ്യനെ കണ്ടുമുട്ടി.'- എന്നാണ് ചിത്രത്തിന് രാഹുൽ ഈശ്വർ...

മൊബൈൽ ഫോണുകൾ പൊതുശൗചാലയങ്ങളെക്കാൾ വൃത്തിഹീനം; സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടുമെന്ന് ആരോഗ്യവിദഗ്ധ

ഒരു ദിവസത്തിൽ നമ്മൾ ഏറ്റവും കൂടുതൽ തവണ കൈകൊണ്ട് തൊടുന്ന വസ്തു ഏതാണെന്ന് ചോദിച്ചാൽ സംശയലേശമന്യേ ഭൂരിഭാഗം ആളുകളും പറയുന്ന ഉത്തരം മൊബൈൽ ഫോൺ എന്നായിരിക്കും.  പൊതു യാത്രകൾ മുതൽ തീന്മേശ വരെ എല്ലായിടത്തും നമുക്കൊപ്പമുള്ള ഈ മൊബൈൽ ഫോണുകളിൽ പൊതുശൗചാലയങ്ങളിൽ കാണപ്പെടുന്നതിനേക്കാൾ കൂടുതൽ ബാക്ടീരിയകൾ അടങ്ങിയിരിക്കുന്നുവെന്നാണ് ഡെർമറ്റോളജിസ്റ്റായ ഡോ. മമിന തുരെഗാനോയുടെ വെളിപ്പെടുത്തൽ....

‘കേരള സ്റ്റോറി’ സിനിമയ്‌ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണം; മാനവികതയുടെയും പച്ചത്തുരുത്തായ കേരളത്തെ അപമാനിക്കുന്നുവെന്ന് ഡി.വൈ.എഫ്‌.ഐ

സുദിപ്‌തോ സെന്‍ സംവിധാനം ചെയ്ത കേരള സ്റ്റോറി എന്ന സിനിമയുടെ ട്രെയിലര്‍ മതവികാരം വ്രണപ്പെടുത്തുന്നതും വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ളതുമാണെന്ന് ഡിവൈഎഫ്‌ഐ. മത സൗഹാര്‍ദ്ദത്തിന്റെയും മാനവികതയുടെയും പച്ചത്തുരുത്തായ കേരളത്തെ അപമാനിച്ച് ഇതാണ് കേരളം എന്ന് അവതരിപ്പിക്കാനുള്ള ശ്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. കേരളത്തെ മത തീവ്രവാദത്തിന്റെ കേന്ദ്രമെന്ന് സ്ഥാപിക്കുക വഴി ബിജെപിക്ക് അനുകൂലമായി കേരളത്തിനെതിരെ ദേശീയ തലത്തില്‍ പൊതുബോധം...
- Advertisement -spot_img

Latest News

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

കല്‍പ്പറ്റ: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തഭൂമിയില്‍ വീണ്ടും മോഷണം നടന്നു. മുണ്ടക്കൈ ഗവ. എല്‍ പി സ്‌കൂളിന് സമീപം താമസിച്ചിരുന്ന കെ കെ സുല്‍ത്താന്റെ വീട്ടിലാണ് കഴിഞ്ഞ...
- Advertisement -spot_img