കാസർകോട് : മംഗൽപ്പാടി പഞ്ചായത്തിലെ മാലിന്യ പ്രശ്നം പരിഹരിക്കാൻ ജില്ലാ ഭരണകൂടത്തിന്റെ അന്ത്യശാസനം. മേയ് എട്ടിനകം പ്രശ്നം പരിഹരിച്ചില്ലെങ്കിൽ പഞ്ചായത്തിന്റെ ഭരണം ഏറ്റെടുക്കുമെന്നാണ് കളക്ടർ മുന്നറിയിപ്പ് നൽകി. വീടുകളിൽനിന്നും ഫ്ളാറ്റുകളിൽനിന്നും ശേഖരിച്ച മാലിന്യം നീക്കം ചെയ്യാനും ശാസ്ത്രീയമായി നിർമാർജനം ചെയ്യാനുമാണ് തദ്ദേശസ്ഥാപന അധികൃതർക്ക് ജില്ലാഭരണകൂടം സമയം അനുവദിച്ചിരിക്കുന്നത്.
കേരള ദുരന്തനിവാരണ നിയമപ്രകാരമാണ് കളക്ടർ കത്ത് കൈമാറിയത്....
ദുബായ്: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ യു.എ.ഇ. സന്ദര്‍ശനം റദ്ദാക്കി. കേന്ദ്രത്തില്‍നിന്ന് അനുമതി ലഭിക്കാത്തതിനെത്തുടര്‍ന്നാണ് മാറ്റിവെച്ചതെന്നാണ് വിവരം. യു.എ.ഇ. സര്‍ക്കാരിന്റെ പ്രത്യേക ക്ഷണപ്രകാരം വാര്‍ഷിക നിക്ഷേപ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മേയ് ഏഴിനാണ് മുഖ്യമന്ത്രി എത്തേണ്ടിയിരുന്നത് . നാലുദിവസത്തെ സന്ദര്‍ശനമായിരുന്നു നിശ്ചയിച്ചിരുന്നത്.
മന്ത്രിമാരായ പി. രാജീവും പി.എ. മുഹമ്മദ് റിയാസും യു.എ. ഇ.യില്‍ മുഖ്യമന്ത്രിയോടൊപ്പം വിവിധ ചടങ്ങുകളില്‍...
കായംകുളം∙ റിട്ടയേർഡ് ഡിവൈഎസ്പി കെ.ഹരികൃഷ്ണനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ഹരിപ്പാട് ഏവൂരിലാണ് സംഭവം. ഇവിടെ രാമപുരം ക്ഷേത്രത്തിനു കിഴക്കുള്ള ലെവൽ ക്രോസ്സിലാണ് ഹരികൃഷ്ണനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ കാർ അപകടമുണ്ടായ സ്ഥലത്തിനു സമീപം നിർത്തിയിട്ട നിലയിൽ കണ്ടെത്തി.
അതേസമയം, ഹരികൃഷ്ണന്റെ മരണം ആത്മഹത്യയാണെന്നും സംശയമുണ്ട്. ഇദ്ദേഹത്തിന്റെ പോക്കറ്റിൽനിന്ന് ആത്മഹത്യാ കുറിപ്പ്...
കാസർകോട് ∙ പുതിയ ട്രെയിൻ സർവീസുകൾ തുടങ്ങാനുള്ള ചർച്ച വരുമ്പോൾ കാസർകോട് റെയിൽവേ സ്റ്റേഷനിൽ പശ്ചാത്തല സൗകര്യങ്ങൾ ഇല്ലെന്നായിരുന്നു തടസ്സവാദമായി ഉന്നയിച്ചിരുന്നത്. എന്നാലിപ്പോൾ നിലവിലെ സാഹചര്യങ്ങളിൽ ചെറിയ മാറ്റങ്ങൾ വരുത്തിയപ്പോൾ വന്ദേഭാരത് ട്രെയിൻ സർവീസ് തുടങ്ങാൻ കഴിയുമെന്നു തെളിഞ്ഞിരിക്കുന്നു.
ഒപ്പം കർണാടകയിൽ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നില നിൽക്കുന്നതിനാൽ റമസാൻ അവധിക്കു ശേഷമുള്ള ഞായറാഴ്ച ഡൽഹിയിലേക്കുള്ള സ്പെഷൽ...
ദുബൈ: യുഎഇയിലെത്തുന്ന പ്രവാസികളില്‍ മിക്കവരുടെയും ആദ്യത്തെ ആഗ്രഹങ്ങളിലൊന്ന് അവിടുത്തെ ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കുകയായിരിക്കും. ഭൂരിപക്ഷം പേരു പലതവണ ടെസ്റ്റിന് പോയ ശേഷമായിരിക്കും അത് സ്വന്തമാക്കുകയെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. എന്നാല്‍ യുഎഇയില്‍ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍ ഒരു ടെസ്റ്റും ആവശ്യമില്ലാത്ത ചില രാജ്യക്കാരുമുണ്ട്.
യുഎഇ സര്‍ക്കാര്‍ അംഗീകരിച്ച 43 രാജ്യങ്ങളിലെ ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്ക് യുഎഇ ആഭ്യന്തര...
ന്യൂഡല്‍ഹി: പല കാരണങ്ങള്‍ കൊണ്ട് ചിലപ്പോള്‍ കോള്‍ എടുക്കാന്‍ കഴിഞ്ഞില്ലെന്ന് വരാം. ഇക്കാര്യം ഉടനടി വിളിച്ചയാളെ അറിയിക്കുന്ന ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്.
'reply with a message' എന്ന പേരില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനാണ് ആലോചന. നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ട്. ആന്‍ഡ്രോയിഡ് 2.23.9.16 അപ്ഡേറ്റിനായി ഏറ്റവും പുതിയ...
കാസർകോട് ജനറൽ ആശുപത്രിയിൽ മൃതദേഹം താഴെ എത്തിക്കാനും ചുമട്ടുതൊഴിലാളികൾ. ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച ബന്തിയോട് സ്വദേശിയുടെ മൃതദേഹമാണ് ബി.എം എസിന്റെ ചുമട്ടുതൊഴിലാളികൾ ചുമന്നത്. ആശുപത്രിയിലെ ലിഫ്റ്റ് കേടായതാണ് കാരണം.15 വർഷം പഴക്കമുള്ള ലിഫ്റ്റ് ഒരുമാസത്തിലധികമായി കേടായി കിടക്കുകയാണ്.
കഴിഞ്ഞ ദിവസം മറ്റൊരു രോഗിയെ ചുമട്ടു തൊഴിലാളികൾ ചുമന്ന സംഭവത്തിൽ ആരോഗ്യ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
തിരുവനന്തപുരം∙ പത്തു ലക്ഷം രൂപയ്ക്ക് മുകളിൽ ചെലവു വരുന്ന കെട്ടിടങ്ങൾ നിർമിക്കുമ്പോൾ വ്യക്തികളിൽനിന്ന് പിരിക്കുന്ന സെസ് ഇനത്തിൽ 2022–23 സാമ്പത്തിക വർഷം സർക്കാരിലേക്കെത്തിയത് 324 കോടി രൂപ. കെട്ടിട നിർമാണ സെസ് നിർബന്ധമായി പിരിക്കണമെന്ന് സർക്കാർ നിർദേശം നൽകിയതോടെ വലിയ വർധനവാണ് പിരിവിൽ ഉണ്ടായത്. 2021–22 സാമ്പത്തിക വർഷം 285 കോടി രൂപയാണ് പിരിച്ചെടുത്തത്....
രാജസ്ഥാൻ റോയൽസ് (ആർആർ) താരം റിയാൻ പരാഗ് അടുത്തിടെ ട്വിറ്ററിൽ പങ്കിട്ട ഒരു വിഡിയോയിൽ താരം നെറ്റ്സിൽ വിയർപ്പൊഴുക്കുന്നതും സിക്സുകളും ഫോറുകളും യദേഷ്ടം അടിക്കുന്ന വിഡിയോയാണ് പോസ്റ്റ് ചെയ്തത്. സാധാരണ ഇങ്ങനെ ഒരു വീഡിയോ പോസ്റ്റ് ചെയ്താൽ കിട്ടുന്ന റിയാക്ഷൻ ഒന്നും ആയിരുന്നില്ല കമന്റ് ബോക്സിൽ നിറഞ്ഞത്. മറിച്ച് എല്ലാവരും താരത്തെ കുറ്റപ്പെടുത്തലുകൾ കൊണ്ട്...
ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ ആപ്പാണ് വാട്‌സ്ആപ്പ്. തീര്‍ത്തും സൗജന്യമായി സന്ദേശവും വീഡിയോയും ഫോട്ടോകളും എന്തിന് പണവുമെല്ലാം പെട്ടെന്ന് അയക്കാം എന്നതാണ് വാട്‌സ്ആപ്പിനെ കൂടുതല്‍ ജനപ്രിയമാക്കിയത്. മറ്റുപല ആപ്ലിക്കേഷനുകള്‍ വന്നിട്ടും ഇപ്പോഴും വാട്ട്‌സ്ആപ്പിന്റെ തട്ട് താണ്തന്നെ ഇരിക്കുകയാണ്.
ദിവസവും കുറഞ്ഞത് പത്ത് തവണയെങ്കിലും വാട്‌സ്ആപ്പില്‍ കയറിനോക്കാത്തവരായി ചുരുക്കം ആളുകളേ ഉണ്ടാകൂ.. അത്രത്തോളം വാട്‌സ്ആപ്പ് ദൈനംദിന ജീവിതത്തില്‍ സ്ഥാനം...
കല്‍പ്പറ്റ: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തഭൂമിയില്‍ വീണ്ടും മോഷണം നടന്നു. മുണ്ടക്കൈ ഗവ. എല്‍ പി സ്‌കൂളിന് സമീപം താമസിച്ചിരുന്ന കെ കെ സുല്‍ത്താന്റെ വീട്ടിലാണ് കഴിഞ്ഞ...