Latest news

മരണത്തിന്‍റെ മുനമ്പില്‍ നിന്ന് യുവാവിനെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്ന് പൊലീസുകാരൻ; വീഡിയോ

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ മിക്കതും താല്‍ക്കാലികമായ ആസ്വാദനത്തിന് മാത്രം പ്രയോജനപ്പെടുന്ന, പിന്നീട് എളുപ്പത്തില്‍ മറന്നുപോകുന്ന തരത്തിലുള്ളവയായിരിക്കും. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഉണ്ടായ സംഭവവികാസങ്ങളുടെ നേര്‍ക്കാഴ്ചയായി വരുന്ന ചില വീഡിയോകള്‍ പക്ഷേ കാഴ്ചയ്ക്കൊപ്പം തന്നെ നമ്മുടെ മനസും കവരാറുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നൊരു വീഡിയോ ആണിനി...

പന്തെറിഞ്ഞതും ബാറ്റ് ചെയ്‌തതും ക്യാച്ചെടുത്തതും അഫ്‌ഗാന്‍ താരങ്ങള്‍! ഐപിഎല്ലില്‍ അത്യപൂര്‍വ നിമിഷം

കൊല്‍ക്കത്ത: ഐപിഎല്‍ പതിനാറാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-ഗുജറാത്ത് ടൈറ്റന്‍സ് മത്സരത്തില്‍ ആരാധകര്‍ സാക്ഷികളായത് അപൂര്‍വ നിമിഷത്തിന്. ആദ്യം ബാറ്റ് ചെയ്‌ത കൊല്‍ക്കത്തയ്‌ക്കായി തകര്‍ത്തടിച്ച അഫ്‌ഗാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റഹ്‌മാനുള്ള ഗുര്‍ബാസ് പുറത്തായത് അഫ്‌‌ഗാന്‍ ടീമിലെ സഹതാരങ്ങളായ സ്‌പിന്നര്‍ നൂര്‍ അഹമ്മദിന്‍റെ പന്തിലും റാഷിദ് ഖാന്‍റെ ക്യാച്ചിലുമായിരുന്നു. ജേസന്‍ റോയിക്ക് പകരം ഓപ്പണറായി എത്തിയ...

പന്തെറിഞ്ഞതും ബാറ്റ് ചെയ്‌തതും ക്യാച്ചെടുത്തതും അഫ്‌ഗാന്‍ താരങ്ങള്‍! ഐപിഎല്ലില്‍ അത്യപൂര്‍വ നിമിഷം

കൊല്‍ക്കത്ത: ഐപിഎല്‍ പതിനാറാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-ഗുജറാത്ത് ടൈറ്റന്‍സ് മത്സരത്തില്‍ ആരാധകര്‍ സാക്ഷികളായത് അപൂര്‍വ നിമിഷത്തിന്. ആദ്യം ബാറ്റ് ചെയ്‌ത കൊല്‍ക്കത്തയ്‌ക്കായി തകര്‍ത്തടിച്ച അഫ്‌ഗാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റഹ്‌മാനുള്ള ഗുര്‍ബാസ് പുറത്തായത് അഫ്‌‌ഗാന്‍ ടീമിലെ സഹതാരങ്ങളായ സ്‌പിന്നര്‍ നൂര്‍ അഹമ്മദിന്‍റെ പന്തിലും റാഷിദ് ഖാന്‍റെ ക്യാച്ചിലുമായിരുന്നു. ജേസന്‍ റോയിക്ക് പകരം ഓപ്പണറായി എത്തിയ...

ഇന്ത്യ ഇന്നു നേരിടുന്ന പ്രശ്‌നം കേരളത്തിലെ നാലുപേര്‍ സിറിയയില്‍ പോയതല്ല; ആര്‍എസ്എസാണ്; ‘കേരളസ്റ്റോറി’ വിവാദത്തില്‍ എംഎ ബേബി

‘കേരളസ്റ്റോറി’ എന്ന സിനിമയിലൂടെ ആര്‍എസ്എസ് പ്രചാരണയന്ത്രം കേരളത്തെ അപമാനിക്കുകയാണെന്ന് സിപിഎം നേതാവ് എംഎ ബേബി. കേരളം ഒന്നാകെഇതിനോട് ശക്തമായി പ്രതികരിക്കണം. നാലു മലയാളികള്‍ ചിലരുടെ പ്രേരണ കൊണ്ടും അബദ്ധം കൊണ്ടും ഏതാനും വര്‍ഷം മുമ്പ് മതം മാറി, ഇസ്ലാമിക തീവ്രവാദത്തിലേക്ക് പോയ സംഭവത്തെ പര്‍വതീകരിച്ചു പ്രചരിപ്പിക്കുകയാണ് ഈ സിനിമ. പതിനായിരക്കണക്കിന് മലയാളി സ്ത്രീകളെ പ്രണയം നടിച്ച്...

’20 കൊല്ലം കഴിയുമ്പോൾ കേരളം ഒരു മുസ്‌ലിം രാജ്യമാകും’; ദി കേരള സ്റ്റോറി വിവാദമാകുമ്പോൾ ചർച്ചയാകുന്നത് വിഎസിന്റെ പ്രസ്താവന

സുദീപ്‌തോ സെൻ സംവിധാനം നിർവഹിച്ച സിനിമ 'ദ കേരള സ്‌റ്റോറി'ക്കെതിരെ പ്രതിഷേധം കനക്കുന്ന വേളയിൽ ചർച്ചയാകുന്നത് മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പ്രസ്താവന. ഇരുപത് വർഷം കഴിയുമ്പോൾ കേരളം മുസ്‌ലിം രാജ്യമാകുമെന്ന 2010ൽ വിഎസ് നടത്തിയ പ്രസ്താവനയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ചിത്രത്തിന്‍റെ ടീസറിലും ട്രയിലറിലും അച്യുതാനന്ദന്‍റെ പരാമര്‍ശം ഇടം പിടിച്ചിട്ടുണ്ട്. കേരളത്തിൽ 'ലവ് ജിഹാദ്' നടക്കുന്നു...

12 ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും; മെയ് മാസത്തിൽ ബാങ്കിലെത്തുന്നവർ ശ്രദ്ധിക്കുക

ദില്ലി: 2023-24 സാമ്പത്തിക വർഷത്തിന്റെ ആദ്യ മാസം അവസാനിക്കുമ്പോൾ, മെയ് മാസത്തെ ബാങ്ക് അവധികളുടെ പട്ടിക പുറത്തിറക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. വൻകിട വ്യവസായികൾ മുതൽ സാധാരണക്കാരുടെ വരെ ജീവിതത്തിലെ അവിഭാജ്യ പങ്ക് വഹിക്കുന്ന ഒന്നാണ് ബാങ്കുകൾ. പണമിടപാടുകൾ സുഗമമാക്കുന്നതിനും ഡിമാൻഡ് ഡ്രാഫ്റ്റുകൾ സ്വീകരിക്കുന്നതിനും ചെക്കുകൾ നിക്ഷേപിക്കുന്നതിനും ബാങ്കുകളെ സമീപിക്കേണ്ടതായി വരും. ബാങ്ക് അവധികൾ...

പേഴ്സ് കഫേയില്‍ വച്ച് നഷ്ടമായി; ഗൂഗിള്‍ ഉപയോഗിച്ച് ഉടമയെ കണ്ടെത്തി കഫേയുടെ ഉടമ, അഭിനന്ദിച്ച് നെറ്റിസണ്‍സ്

ബെംഗളൂരുവിലെ ഒരു കഫേയിൽ വച്ച് ഒരാളുടെ പേഴ്സ് നഷ്ടപ്പെട്ടു, എന്നാല്‍ ഇന്ത്യയുടെ സാങ്കേതിക തലസ്ഥാനം എന്ന് പദവിയെ അന്വര്‍ത്ഥമാക്കുന്ന വിധം ഉടമയ്ക്ക് പേഴ്സിനെ കുറിച്ച് അന്വേഷിച്ച് കൊണ്ട് കഫേയില്‍ നിന്നും ഫോണ്‍ വന്നു. അതും പേഴ്സില്‍ ഉടമയുടെ ഫോണ്‍ നമ്പറുകള്‍ ഒന്നും ഇല്ലാതിരുന്നിട്ട് പോലും. ഈ സംഭവം ട്വിറ്ററില്‍ പങ്കുവയ്ക്കപ്പെട്ടതോടെ നിരവധി പേര്‍ കഫേ...

ഡൽഹി മെട്രോയിൽ പരസ്യമായി സ്വയംഭോഗം ചെയ്ത് യുവാവ്; വീഡിയോ പുറത്ത്, നടപടി ആവശ്യപ്പെട്ട് വനിത കമ്മീഷൻ

ദില്ലി:  മെട്രോ ട്രെയിനില്‍ സ്ത്രീകളടക്കമുള്ള യാത്രക്കാർ അടുത്തിരിക്കെ പരസ്യമായി സ്വയംഭോഗം ചെയ്ത് യുവാവ്. മറ്റുയാത്രക്കാര്‍ നോക്കിനില്‍ക്കെയായരുന്നു യുവാവിന്‍റെ പ്രവൃത്തി. ഡെൽഹി മെട്രോയിലാണ് സംഭവം നടന്നത്. യുവാവിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാൾ പൊലീസിനും ഡെൽഹി മെട്രോ അധികൃതർക്കും നോട്ടീസ് അയച്ചു. മൊബൈൽ ഫോണില്‍ നോക്കി സ്വയംഭോഗം ചെയ്യുന്ന...

‘പ്രധാനമന്ത്രിയുടെ പ്രചരണം വെട്ടിച്ചുരുക്കിയത് പരാജയ ഭീതി മൂലം’; കർണാടകയിൽ കോൺഗ്രസ് അധികാരം പിടിക്കുമെന്ന് മുഹമ്മദ് ഹാരിസ് നാലപ്പാട്

ബെം​ഗളൂരു: കർണാടകയിൽ പരാജയം ഉറപ്പിച്ചത് കാരണമാണ് പ്രധാനമന്ത്രിയുടെ പ്രചാരണം വെട്ടിച്ചുരുക്കിയതെന്ന് കർണ്ണാടക യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഹാരിസ് നാലപ്പാട്. പരാജയപ്പെട്ടാൽ പേര് മോശമാകും എന്ന് കരുതിയാണ് പ്രചാരണ ദിനം വെട്ടിച്ചുരുക്കിയത്. പ്രധാനമന്ത്രി അദ്ദേഹത്തിന്റെ പണി ചെയ്യുകയാണ് വേണ്ടത്. പ്രചാരണം നടത്തുന്നതല്ല പ്രധാനമന്ത്രിയുടെ പണി. കഴിഞ്ഞ നാലര വർഷക്കാലം ഒന്നും ചെയ്തില്ല. കേന്ദ്രവും...

മംഗൽപ്പാടി ഭരണം ജില്ലാ ഭരണകൂടം ഏറ്റെടുക്കുമെന്ന് മുന്നറിയിപ്പ്

കാസർകോട് : മംഗൽപ്പാടി പഞ്ചായത്തിലെ മാലിന്യ പ്രശ്നം പരിഹരിക്കാൻ ജില്ലാ ഭരണകൂടത്തിന്റെ അന്ത്യശാസനം. മേയ്‌ എട്ടിനകം പ്രശ്നം പരിഹരിച്ചില്ലെങ്കിൽ പഞ്ചായത്തിന്റെ ഭരണം ഏറ്റെടുക്കുമെന്നാണ് കളക്ടർ മുന്നറിയിപ്പ് നൽകി. വീടുകളിൽനിന്നും ഫ്ളാറ്റുകളിൽനിന്നും ശേഖരിച്ച മാലിന്യം നീക്കം ചെയ്യാനും ശാസ്ത്രീയമായി നിർമാർജനം ചെയ്യാനുമാണ്‌ തദ്ദേശസ്ഥാപന അധികൃതർക്ക് ജില്ലാഭരണകൂടം സമയം അനുവദിച്ചിരിക്കുന്നത്. കേരള ദുരന്തനിവാരണ നിയമപ്രകാരമാണ് കളക്ടർ കത്ത് കൈമാറിയത്....
- Advertisement -spot_img

Latest News

സ്വയം നിയന്ത്രിക്കണം: പീക്ക് സമയത്തെ വൈദ്യുതി ഉപയോഗത്തിൽ ഉപയോക്താക്കൾക്ക് നിർദ്ദേശവുമായി കെ എസ് ഇ ബി

തിരുവനന്തപുരം: സ്വയം നിയന്ത്രണത്തിന് ഉപഭോക്താക്കളോട് അഭ്യ‍ർത്ഥിച്ച് കെ എസ് ഇ ബി. ഇതിനായി പാലിക്കേണ്ട നിയന്ത്രണങ്ങൾ സംബന്ധിച്ച നിർദ്ദേശങ്ങളും കെ എസ് ഇ ബി മുന്നോട്ട്...
- Advertisement -spot_img