ഒറ്റയ്ക്ക് യാത്ര ചെയ്ത യുവതിയോട് മദ്യപിച്ച് ് അപമര്യാദയായി പെരുമാറിയ ടിടിഇ അറസ്റ്റില്‍. നിലമ്പൂര്‍- കൊച്ചുവേളി രാജറാണി എക്സ്പ്രസിലെ ടിടിഇയും തിരുവനന്തപുരം സ്വദേശിയുമായ നിതീഷ് ആണ് പിടിലായത്. ആലുവയില്‍ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. പിതാവ് യുവതിയെ സ്റ്റേഷനില്‍ കൊണ്ടുപോയി വിടുമ്പോള്‍ മകള്‍ ഒറ്റയ്ക്കാണന്നും ശ്രദ്ധിക്കണമെന്നും ടിടിഇയായ നിതീഷിനോട് പറഞ്ഞിരുന്നു.
ആദ്യം നിതീഷ് യുവതിയോട് കോച്ചുമാറാനായി...
മുംബയ്: മുംബയ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടിയ സംഭവത്തിൽ ജുവലറി ഉടമയും മകനും പിടിയിൽ. ദുബായിൽ ജുവലറി നടത്തുന്ന മലയാളികളായ മുഹമ്മദാലി, മകൻ ഷബീബ് അലി എന്നിവരെയാണ് റവന്യു ഇന്റലിജൻസ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞമാസം ഇരുപത്തിനാലിന് വിമാനത്താവളത്തിൽ 16.36 കിലോ സ്വർണം പിടികൂടിയിരുന്നു. മിശ്രിത രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ച് കടത്തിയ പതിനെട്ട് പേരെയും...
കോഴിക്കോട്: സമാർട്ട് ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു. റെയിൽവേ കരാർ തൊഴിലാളിയായ ഫാരിസ് റഹ്മാനാണ് പൊള്ളലേറ്റത്. പാന്റിന്റെ പോക്കറ്റിൽ വെച്ച 'റിയൽമി 8' എന്ന മോഡലാണ് പൊട്ടിത്തെറിച്ചത്. ഇന്നു രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം
രണ്ടുവർഷമായി ഫാരിസ് റഹ്മാൻ ഉപയോഗിച്ചു വരുന്ന ഫോണാണിത്. ഇതുവരെ ഫോണ്‍ ചൂടാകുന്ന പ്രശ്നങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ലെന്ന് ഫാരിസ് പറഞ്ഞു.
ജോലി സ്ഥലത്ത്...
മലപ്പുറം: താനൂർ പൂരപ്പുഴയിൽ തെരച്ചിൽ തുടരുന്നു. കൂടുതൽ ആളുകൾ കുടുങ്ങിക്കിടന്നേക്കാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. അതേസമയം, കാൺമാനില്ലെന്ന പരാതിയുമായി ആരും ഇതുവരെ പോലീസിനെ സമീപിച്ചിട്ടില്ല.
എൻഡിആർഎഫിന്റെ നേതൃത്വത്തിലാണ് ഇപ്പോൾ പരിശോധന നടക്കുന്നത്. ഇന്നലെ നടന്ന പരിശോധന വൈകിട്ട് ആറുമണിയോടെ അവസാനിപ്പിച്ചിരുന്നു. തുടർന്നാണ് ഇന്ന് രാവിലെ വീണ്ടും പുനരാരംഭിച്ചത്. സ്രാങ്ക് അടക്കമുള്ള ജീവനക്കാരെ കണ്ടെത്താൻ പൊലീസിന് ഇതുവരെ...
തിരുവനന്തപുരം: ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ മാങ്ങ വാങ്ങി പണം നൽകാതെ മുങ്ങിയതായി പൊലീസുകാരനെതിരെ പരാതി. കഴക്കൂട്ടം അസി. കമ്മീഷ്ണറുടെയും പോത്തൻകോട് ഇൻസ്പെക്ടറുടെയും പേരിൽ കടയിൽ നിന്നും മാങ്ങ വാങ്ങി പണം നൽകാതെ മുങ്ങിയ പൊലീസ് ഉദ്യാഗസ്ഥനെതിരെയാണ് അന്വേഷണം നടക്കുന്നത്ത്. പോത്തൻകോട് കരൂർ ക്ഷേത്രത്തിന് സമീപം ജി. മുരളീധരന്റെ ഉടമസ്ഥതയിലുള്ള എം.എസ്. സ്റ്റാഴ്സ് എന്ന കടയിൽ നിന്നാണ്...
കോഴിക്കോട്: താനൂര്‍ ബോട്ടപകടവുമായി ബന്ധപ്പെട്ട വാര്‍ത്തക്ക് താഴെ തീവ്രഹിന്ദുത്വ പ്രൊഫൈലുകളുടെ വിദ്വേഷ കമന്റുകള്‍. സംഭവം നടന്നത് മലപ്പുറത്ത് അല്ലേ, അടിപൊളി, എല്ലാവരും ചാവട്ടെ എന്നൊക്കെയുള്ള കമന്റുകളാണ് ബോട്ടപകടവുമായ ബന്ധപ്പെട്ട വാര്‍ത്തക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്.
അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം രൂപ ധന സഹായം നല്‍കുമെന്ന വാര്‍ത്തക്ക് താഴെയും വിദ്വേഷ കമന്റുകള്‍ വരുന്നുണ്ട്....
തിരുവനന്തപുരം : സെക്രട്ടറിയേറ്റ് നോർത്ത് സാന്റ്വിച്ച് ബ്ലോക്കിൽ തീപിടിത്തം. മന്ത്രി പി രാജീവിന്റെ ഓഫീസിന് സമീപമാണ് ഇന്ന് പുലർച്ചെയോടെ തീപിടിച്ചത്. പി രാജീവിൻ്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി വിനോദിന്റെ മുറി കത്തിനശിച്ചു. പതിനഞ്ച് മിനിറ്റിനുള്ളിൽ ഫയർഫോഴ്സ് സംഘമെത്തി തീയണച്ചു. ഏതെങ്കിലും ഫയലുകൾ കത്തിനശിച്ചോ എന്നതിൽ വ്യക്തതയില്ല. എങ്ങനെയാണ് തീ പടർന്നതെന്നതിലും വ്യക്തതയില്ല. ഉന്നത പൊലീസ് സംഘവും ജില്ലാ കളക്ടറും...
മലപ്പുറം- താനൂർ ദുരന്തത്തിന്റെ പശ്ചാതലത്തിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളെ പുകഴ്ത്തി ഫെയ്‌സ്ബുക്കിൽ കുറിപ്പ് പങ്കുവെച്ച് മുൻ മന്ത്രി കെ.ടി ജലീൽ. മരണം വരിച്ചവർക്കു വേണ്ടി പ്രാർത്ഥിക്കുകയും കുടുംബങ്ങളെ സമാശ്വസിപ്പിക്കുകയും ചെയ്യേണ്ട സമയമാണിതെന്ന് പറഞ്ഞു യൂത്ത് ലീഗ് പ്രഖ്യാപിച്ച പ്രക്ഷോഭം' മാറ്റിവെച്ചതായി പ്രഖ്യാപിച്ചതിലൂടെ തന്റെ വന്ദ്യപിതാവ്...
മലപ്പുറം: താനൂര്‍ ബോട്ടപകട ദുരന്തത്തില്‍ മരിച്ചവരുടെ വീട്ടിലെത്തി സ്പീക്കര്‍ എ എന്‍ ഷംസീര്‍. അപകടത്തിന് കാരണക്കാരായവര്‍ക്കെതിരെ സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് സ്പീക്കര്‍ പ്രതികരിച്ചു. അതേസമയം അപകടത്തിലെ ജാഗ്രതക്കുറവില്‍ സ്പീക്കര്‍ പ്രതികരിച്ചില്ല. അത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള ഉചിതനായ സമയം ഇതല്ലെന്ന് സ്പീക്കര്‍ പറഞ്ഞു.
'നാടിനെ നടുക്കിയ ദുരന്തമാണ്. മരിച്ചവരുടെ വീടും അപകടം നടന്ന സ്ഥലവും...
മലപ്പുറം താനൂരിൽ നടന്ന ബോട്ടപകടം കേരളക്കരയാകെ കണ്ണീരാലാഴ്ത്തിയിരിക്കുകയാണ്. ഇരുപതുപേരെ കയറ്റാന്‍ അനുമതിയുള്ള ബോട്ടില്‍ 35-ല്‍ കൂടുതല്‍ ആളുകളെ കയറ്റിയതും അപകടത്തിനിടയാക്കിയിട്ടുണ്ട്. എന്നാൽ വാർത്തയ്ക്ക് പിന്നാലെ താനൂരില്‍ അപകടത്തിൽപ്പെട്ട ബോട്ടിന്റെതെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
ഈ വീഡിയോ താനൂരിലെ ബോട്ടപകടവുമായോ അപകടത്തിൽപ്പെട്ട ബോട്ടിന്റേതുമല്ല എന്നതാണ് വാസ്തവം. നിർത്തിയിട്ടിരിക്കുന്ന ബോട്ടിലേക്ക് ആളുകലെ വിളിച്ചുകയറ്റുന്നതും സമീപത്ത്...
മുംബൈ: രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയാറുള്ള പ്രകാശ് രാജ്, രാഘവ് ഛദ്ദയുടെ പാർട്ടി മാറ്റത്തെ പരിഹസിക്കാനായി ഒരു മീം ആണ് എക്സിൽ പങ്കുവെച്ചത്. 'കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുക എന്ന...