Latest news

യു.എ.ഇയുടെ നിരത്തുകളിലൂടെ വാഹനമോടിക്കുന്നവരാണോ നിങ്ങള്‍? ഇക്കാര്യങ്ങള്‍ ചെയ്യരുത്

യു.എ.ഇയില്‍ വാഹനമോടിക്കുന്നവരാണോ നിങ്ങള്‍. എന്നാല്‍ രാജ്യത്തിന്റെ നിരത്തുകളിലൂടെ വാഹനമോടിക്കുമ്പോള്‍ സൂക്ഷ്മത പാലിക്കേണ്ടത് അത്യാവശ്യമാണ്. വാഹനങ്ങള്‍ ഓടിക്കുമ്പോഴും പാര്‍ക്കിങ്ങിന്റെ വേളയിലും യു.എ.ഇയുടെ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. നിയമലംഘനം നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷയും പിഴയുമാണ് യു,എ.ഇ ഭരണകൂടം നല്‍കുക. യു.എ.ഇയിലെ ഫെഡറല്‍ ട്രാഫിക് നിയമപ്രകാരം അനുവദനീയമല്ലാത്തയിടങ്ങളില്‍ പാര്‍ക്ക് ചെയ്യുന്നതിനും തെറ്റായ പാര്‍ക്കിങ് രീതികള്‍ക്കും 500 ദിര്‍ഹം...

‘പൊന്നുമോളെ ഞാനെടുക്കാം’; കണ്ണീരൊതുക്കി പത്തുമാസക്കാരി കുഞ്ഞു നൈറയെ പള്ളിയിലേക്ക് കൈകളിലേന്തിയത് എസ്‌ഐ അബ്ദുൾ ഹക്കീം; നോവായി ഈ ചിത്രം

മലപ്പുറം: താനൂരിലെ കടലിന്റെ ആഴങ്ങളിൽ മുങ്ങി 22 ജീവനുകൾ നഷ്ടപ്പെട്ടെന്നറിഞ്ഞ് തരിച്ചിരുന്ന മനസാക്ഷിക്ക് മുന്നിലേക്ക് ഒരു കണ്ണീർ ചിത്രം കൂടി എത്തുകയാണ്. ഒരു കുടുംബത്തിലെ 11 പേരെ നഷ്ടപ്പെട്ട കുന്നുമ്മൽ കുടുംബത്തിലെ ഏറ്റവും ചെറിയ അംഗം ഫാത്തിമ നൈറയുടെ ഭൗതിക ദേഹത്തിന്റെ ചിത്രമാണത്. മരിച്ചവരിലെ ഏറ്റവും പ്രായം കുറഞ്ഞയാൾ പത്ത് മാസം മാത്രം പ്രായമുള്ള...

മുരളിധരനും കുഞ്ഞാലിക്കുട്ടിയും ഡിവൈഎഫ്ഐ വേദിയില്‍; പങ്കെടുക്കുക യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിൽ

കൊച്ചി∙ ഡിവൈഎഫ്ഐ വേദിയില്‍ കെ.മുരളിധരനും പി.കെ. കുഞ്ഞാലിക്കുട്ടിയും. ഈ മാസം 12 മുതല്‍ 14 വരെ കൊച്ചിയില്‍ നടക്കുന്ന യുവധാര യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലാണ് ഇരുവരും പങ്കെടുക്കുക. വിവിധ കാഴ്ചപ്പാടുള്ള ആളുകളെ ഉള്‍ക്കൊള്ളിക്കുന്നതിന്റെ ഭാഗമായാണ് കെ.മുരളിധരനെയും പി.കെ. കുഞ്ഞാലിക്കുട്ടിയെയും പങ്കെടുപ്പിക്കുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യം – പ്രതീക്ഷകള്‍, ആശങ്കകള്‍ എന്ന...

പെരിന്തൽമണ്ണയിലെ അനാഥരായ കുട്ടികളുടെ രക്ഷിതാവായി ഇനി ഞാനുണ്ടാകും: നജീബ് കാന്തപുരം

പെരിന്തൽമണ്ണ: പെരിന്തൽമണ്ണ മണ്ഡലത്തിൽ അനാഥരായ കുട്ടികളുടെ പഠനച്ചെലവ് പൂർണമായും ഏറ്റെടുക്കുമെന്ന് നജീബ് കാന്തപുരം എം.എൽ.എ. മണ്ണാർമലയിൽ മരണപ്പെട്ട യുവാവിന്റെ മൂന്ന് മക്കളെ സന്ദർശിച്ച് മടങ്ങുമ്പോഴാണ് ഇങ്ങനെയൊരു ആശയം മനസ്സിലേക്ക് വന്നതെന്ന് എം.എൽ.എ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. മണ്ഡലത്തിലെ ഏത് കുടുംബത്തിനും എം.എൽ.എയുടെ ക്രിയ പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കാം. ഓരോ കുട്ടിയുടെയും ചുമതല വാർഡ് മെമ്പർമാർക്ക്...

താനൂരിൽ വീണ്ടും ബോട്ട് മുങ്ങി; ആളപായമില്ല

താനൂരിൽ വീണ്ടും ബോട്ട് മുങ്ങി.താനൂർ തൂവൽത്തീരം പൂരപ്പുഴയിൽ നിർത്തിയിട്ട ബോട്ട് മുങ്ങി. ബോട്ടിൽ ആരും ഉണ്ടായിരുന്നില്ല. ബോട്ട് മുങ്ങിയതിന്റെ കാരണം വ്യക്തമല്ല. ഞായറാഴ്ച താനൂരിൽ സ്വകാര്യ വിനോദയാത്രാ ബോട്ട്‌ മറിഞ്ഞ്‌ 22 പേരാണ് മരിച്ചത്. പിന്നാലെയാണ് വീണ്ടും സംഭവം നടക്കുന്നത്. അതേസമയം താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ ബോട്ടുടമ നാസറിനെ റിമാന്‍ഡ് ചെയ്തു. പരപ്പനങ്ങാടി...

സന്നദ്ധ സംഘടനകളുമായി കൈകോര്‍ത്ത് പൊലീസ്; അക്രമ സംഭവങ്ങള്‍ തടയാന്‍ ബേക്കൂരിലും കണ്ണാടിപ്പാറയിലും ക്യാമറകള്‍ സ്ഥാപിച്ചു

ഉപ്പള: അക്രമ സംഭവങ്ങള്‍ തടയാന്‍ ബേക്കൂരിലും കണ്ണാടി പ്പാറയിലും പൊലീസും സന്നദ്ധ സംഘടനകളും കൈകോര്‍ത്ത് സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിച്ചു. ബേക്കൂര്‍ സ്‌പോട്‌സ് ക്ലബ്, അജ്‌വ കണ്ണാടിപ്പാറ, അയോധ്യ ഫ്രണ്ട്‌സ്, ശിവഭാരതി, എസ്.വൈ.എസ്. ബേക്കൂര്‍ യൂണിറ്റ്, ബേക്കൂര്‍ സ്‌കൂള്‍ പി.ടി.എ., ബേക്കൂരിലെ വ്യാപാരികള്‍ എന്നിവയും കാസര്‍കോട് ഡി.വൈ.എസ്.പി. പി.കെ. സുധാകരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ചേര്‍ന്നാണ്...

+62,+251…തുടങ്ങിയ നമ്പറുകളില്‍ നിന്ന് വാട്‌സ് ആപ് കാളുകള്‍ വരുന്നുണ്ടോ..എടുക്കല്ലേ..തിരിച്ചു വിളിക്കല്ലേ

ഈ ഡിജിറ്റല്‍ കാലത്ത് സന്ദേശങ്ങള്‍ കൈമാറാനും അടുത്തും അകലെയുമുള്ള പ്രിയപ്പെട്ടവരുമായി ബന്ധം കാത്തു സൂക്ഷിക്കാനും സഹായിക്കുന്ന ഏറ്റവും ജനപ്രിയമായ സമൂഹമാധ്യമമാണ് വാട്‌സ് ആപ്. ലോകമെമ്പാടുമായി കോടിക്കണക്കിന് ആളുകളാണ് ഇതുപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ സൈബര്‍ കുറ്റവാളികളുടെ വിളനിലം കൂടിയായി വാട്‌സ്ആപ്പ് മാറിയിട്ടുണ്ട്. വീണ്ടും പുതിയ തട്ടിപ്പുമായി ഒരുകൂട്ടം സൈബര്‍ ക്രിമിനലുകള്‍ ഇറങ്ങിയിട്ടുണ്ട്. നിങ്ങളും എളുപ്പം അവരുടെ...

‘പണം വാങ്ങി പൊതുപ്രവർത്തനം നടത്തുന്ന ആളല്ല ഞാൻ’; ഫിറോസ് കുന്നുംപറമ്പിലിന് മറുപടിയുമായി യൂത്ത് കോൺ​ഗ്രസ് നേതാവ്

തിരുവനന്തപുരം: തവനൂരിലെ ‌യുഡുഎഫ് സ്ഥാനാർഥിയായിരുന്ന ഫിറോസ് കുന്നുംപറമ്പിലിനെതിരെ യൂത്ത് കോൺ​ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഇ പി രാജീവ്. ആരുടെയും പണം വാങ്ങി പൊതുപ്രവർത്തനം നടത്തുന്ന ആളല്ല താനെന്നും സ്വന്തമായി അധ്വാനിച്ച് ഉണ്ടാക്കുന്ന പണം കൊണ്ടാണ് ഞാൻ പൊതുപ്രവർത്തനം നടത്തുന്നതെന്നും ആരുടെയും പണം വാങ്ങാത്തത് കൊണ്ട് എനിക്ക് ഒരു രാഷ്ട്രീയ അബദ്ധത്തെ ചിലരെ പോലെ...

റൊണാൾഡോയെ വേട്ടയാടാൻ മെസി സൗദിയിലേക്ക്, അൽ ഹിലാലുമായി 3270 കോടിയുടെ കരാർ; റിപ്പോർട്ട്

അർജന്റീന സൂപ്പർ താരം ലയണൽ മെസി അടുത്ത സീസണിൽ സൗദി അറേബ്യയിലെ സൂപ്പർ ക്ലബായ അൽ ഹിലാലിൽ കളിക്കാൻ ഒരുങ്ങുന്നു. ലോക ഫുട്‍ബോൾ കണ്ട ഏറ്റവും വലിയ കരാറിന് കീഴിലായിരിക്കും മെസി കളിക്കുക. 3270 കോടി രൂപയുടെ കരാറിൽ ആയിരിക്കും മെസി ക്ലബ്ബിൽ എത്തുക. ഔദ്യോഗിക സ്ഥിതീകരണം വരുന്ന മണിക്കൂറുകളിൽ ഉണ്ടാകുമെന്നും റിപോർട്ടുകൾ പറയുന്നു. നിലവിൽ...

പൊലീസിന് നാണക്കേടുണ്ടാക്കി വീണ്ടും മാമ്പഴവിവാദം, ‘കാശ് ഏമാന്‍ തരുമെന്നു’പറഞ്ഞു അഞ്ച് കിലോ മാമ്പഴവുമായി മുങ്ങിയ പൊലീസുകാരനെതിരെ നടപടി

തിരുവനന്തപുരം: ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ മാങ്ങ വാങ്ങി പണം നൽകാതെ മുങ്ങിയതായി പൊലീസുകാരനെതിരെ പരാതി. കഴക്കൂട്ടം അസി. കമ്മീഷ്ണറുടെയും പോത്തൻകോട് ഇൻസ്പെക്ടറുടെയും പേരിൽ കടയിൽ നിന്നും മാങ്ങ വാങ്ങി പണം നൽകാതെ മുങ്ങിയ പൊലീസ് ഉദ്യാഗസ്ഥനെതിരെയാണ് അന്വേഷണം നടക്കുന്നത്ത്. പോത്തൻകോട് കരൂർ ക്ഷേത്രത്തിന് സമീപം ജി. മുരളീധരന്റെ ഉടമസ്ഥതയിലുള്ള എം.എസ്. സ്റ്റാഴ്സ് എന്ന...
- Advertisement -spot_img

Latest News

ബി.ജെ.പിയിൽ ചേർന്ന രാഘവ് ചദ്ദയെ ട്രോളി പ്രകാശ് രാജ്; ‘കുറ്റങ്ങൾ തടയുന്നതിൽ നിന്ന് പൊലീസ് മാറി, അതിനാൽ ദാവൂദ് ഇബ്രാഹിമിനൊപ്പം ചേരുന്നു’

മുംബൈ: രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയാറുള്ള പ്രകാശ് രാജ്, രാഘവ് ഛദ്ദയുടെ പാർട്ടി മാറ്റത്തെ പരിഹസിക്കാനായി ഒരു മീം ആണ് എക്സിൽ പങ്കുവെച്ചത്. 'കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുക എന്ന...
- Advertisement -spot_img