Latest news

വി. മുരളീധരൻ അടക്കം 10 കേന്ദ്രമന്ത്രിമാർ മത്സരിക്കും, അബ്ദുല്ലക്കുട്ടി ലക്ഷദ്വീപിൽനിന്ന്; ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങി ബി.ജെ.പി

ന്യൂഡൽഹി: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുമായി ബി.ജെ.പി. 10 കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ 18 രാജ്യസഭാ എം.പിമാരും ഏതാനും എം.എൽ.എമാരും മത്സരിക്കുമെന്നാണ് വിവരം. അഞ്ച് ലോക്‌സഭാ മണ്ഡലങ്ങളിൽ പ്രവർത്തിക്കാനും പാർട്ടി ടിക്കറ്റിൽ മത്സരിക്കാൻ ആഗ്രഹിക്കുന്ന മൂന്നു സീറ്റുകൾ തെരഞ്ഞെടുക്കാനുമാണ് ഇവർക്ക് നൽകിയിട്ടുള്ള നിർദേശം. മന്ത്രിമാരെന്ന നിലയിൽ മികച്ച പ്രകടനം നടത്തിയ രാജ്യസഭാ എം.പിമാരെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കളത്തിലിറക്കാനാണ്...

രാഹുലിനും സിദ്ധരാമയ്യക്കും ശിവകുമാറിനുമെതിരെ മാനനഷ്ട കേസ്; സമൻസ് അയച്ച് കോടതി

ബെംഗളൂരു: കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രിയും കർണാടക പിസിസി പ്രസിഡന്റുമായ ഡികെ ശിവകുമാർ എന്നിവർക്കെതിരെ ബിജെപിയുടെ അപകീർത്തി കേസ്. കേസിൽ രാഹുലിനും സിദ്ധരാമയ്യയ്ക്കും ഡി കെ ശിവകുമാറിനും സമൻസ് അയച്ചു. കോൺഗ്രസ് പ്രചാരണ ഗാനങ്ങളിലും വീഡിയോകളിലുമുള്ളത് വ്യാജ ആരോപണങ്ങളെന്നാരോപിച്ചാണ് കേസ്. ബെംഗളൂരുവിലെ അഡീഷണൽ ചീഫ് മെട്രോ...

ഇന്റർനെറ്റ് വേണ്ട; സാധാരണ ഫോൺ ഉപയോഗിച്ചും യുപിഐ ഇടപാടുകൾ നടത്താം; പുതിയ സേവനവുമായി ഈ ബാങ്ക്

സ്മാർട് ഫോണില്ലാത്തവർക്കും  യുപിഐ ഇടപാട് ഈസിയായി നടത്താനുള്ള സംവിധാനവുമായി പൊതുമേഖലാ ബാങ്കായ പിഎൻബി.   ഇന്റർനെറ്റ് ഇല്ലാതെ സാധാരണ   ഫോൺ ഉപയോഗിച്ച് പണമിടപാട് നടത്താനുള്ള പുതിയ സേവനം ആണ്  പഞ്ചാബ് നാഷണൽ ബാങ്ക് അവതരിപ്പിച്ചത്.  പണമിടപാട് നടത്താനും ബാങ്ക് ബാലൻസ് അറിയാനുമെല്ലാം ഇനിമുതൽ 'യുപിഐ 123പേ' (UPI 123PAY) സേവനം ഉപയോഗിക്കാം. ഐവിആർ...

യൂട്യൂബില്‍ 500 സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ടോ?, എങ്കില്‍ നിങ്ങള്‍ക്കും നേടാം വരുമാനം

ഇന്ത്യയിലടക്കം ഏറെ പ്രചാരത്തിലുള്ള ഒരു വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമാണ് യൂട്യൂബ്. ഇപ്പോഴിതാ യൂട്യൂബിനെ വരുമാന മാര്‍ഗമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ഒരു സന്തോഷവാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. യൂട്യൂബ് വീഡിയോകളില്‍ നിന്ന് വരുമാനം നേടുന്നതിനായി ചില നിബന്ധനകള്‍ ഉണ്ട്. എന്നാല്‍ ഇപ്പോള്‍ ഈ നിബന്ധനകളില്‍ ഇളവ് വരുത്തിയിരിക്കുകയാണ് യൂട്യൂബ്. ഇനി മുതല്‍ 500 സബ്സ്‌ക്രൈബര്‍മാരായാല്‍ യൂട്യൂബ് നിന്ന് വരുമാനം കിട്ടി...

ദുബായിയിലെ ഏറ്റവും വിലയേറിയ വീട് വിൽപനക്ക്, വാങ്ങാൻ ഇന്ത്യക്കാരും; വിലയും പ്രത്യേകതയും അറിയാം

ദുബായ്: ദുബായിലെ ഏറ്റവും വിലയേറിയ വീട് വിൽപനക്ക്. ആഡംബരത്തിന്റെ അവസാന വാക്ക് എന്ന വിശേഷണമുള്ള വീടാണ് വിൽപനക്ക് വെച്ചത്. ഇന്ത്യക്കാരടക്കമുള്ള ശതകോടീശ്വരന്മാർ വീട് വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. 750 ദശലക്ഷം ദിർഹമാണ് (204 ദശലക്ഷം ഡോളർ-ഏകദേശം 2000 കോടി ഇന്ത്യൻ രൂപ) വില പറയുന്നത്. ദുബൈയിലെ ഏറ്റവും ഉയർന്ന ചെലവിൽ നിർമിച്ച...

ഏകീകൃത സിവിൽ നിയമം: ജനങ്ങളിൽ നിന്ന് അഭിപ്രായം തേടി ദേശീയ നിയമ കമ്മീഷൻ

ദില്ലി: ഏകീകൃത സിവിൽ നിയമത്തിൽ ജനങ്ങളിൽ നിന്ന് അഭിപ്രായം തേടി ദേശീയ നിയമ കമ്മീഷൻ. മുപ്പത് ദിവസത്തിനുള്ളിൽ അഭിപ്രായം അറിയിക്കാനാണ് നിർദ്ദേശമുള്ളത്. ജനങ്ങൾക്കും മതസംഘടനകൾക്കും നിലപാട് അറിയിക്കാനും കഴിയും. വിഷയം നേരത്തെ കേന്ദ്ര സർക്കാർ നിയമ കമ്മീഷന് വിട്ടിരുന്നു. ഇതിലൂടെ ഏകീകൃത സിവിൽ നിയമത്തിനുള്ള നടപടികൾ സജീവമാക്കുകയാണ് കേന്ദ്ര നിയമ കമ്മീഷൻ. 2016 -ല്‍ ഒന്നാം...

എം.ഡി.എം.എയും കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍

കുമ്പള: ഓട്ടോയില്‍ കടത്തിയ 2.44 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി ഒരു യുവാവിനെയും കൈവശം വെച്ച 25 ഗ്രാം കഞ്ചാവുമായി മറ്റൊരു യുവാവിനെയും കുമ്പള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കൈയ്യാര്‍ സ്വദേശികളായ വിഷ്ണു കുമാര്‍ (33), സന്തോഷ് (26) എന്നിവരാണ് അറസ്റ്റിലായത്. എം.ഡി.എം.എ മയക്കുമരുന്ന് കൈമാറാനായി ഓട്ടോയില്‍ കൊണ്ടു പോകുന്നതിനിടെയാണ് ധര്‍മ്മത്തടുക്കയില്‍ വെച്ച് വിഷ്ണു...

സാധാരണക്കാരുടെ നടുവൊടിച്ച് വിലക്കയറ്റം; കൈപൊള്ളിച്ച് മീനും ചിക്കനും; തീവിലയുമായി പച്ചക്കറികൾ, പഴവിപണിയും തൊട്ടാൽ പൊള്ളും

സംസ്ഥാനത്ത് സാധാരണക്കാരന്റെ വയറ്റത്തടിച്ച് വിലക്കയറ്റം. ചിക്കനു പിറകെ പച്ചക്കറിയുടേയും മീനിന്റേയുമെല്ലാം വില കുതിച്ച് കയറുകയാണ്. നിത്യപയോഗ സാധനങ്ങളിൽപ്പെടുന്ന പല പച്ചക്കറികളുടേയും വില ഇതിനോടകം നൂറുകടന്നിരിക്കുകയാണ്. ഇതര സംസ്ഥാനങ്ങളിലെ കാലാവസ്ഥാ മാറ്റമാണ് പച്ചക്കറി വില കൂടാൻ കാരണം എന്നാണ് വിലയിരുത്തൽ. വെളുത്തുള്ളി, ക്യാരറ്റ്, മുരിങ്ങക്കായ, ബീൻസ് എന്നിവയുടെ വില നൂറ് രൂപ കടന്നു. കഴിഞ്ഞ മാസം 50...

സംസ്ഥാനത്ത് കോഴി വില സർവകാല റെക്കോർഡിൽ

സംസ്ഥാനത്ത് കോഴി വില സർവകാല റെക്കോർഡിൽ. ഒരു കിലോ കോഴി ഇറച്ചിയ്ക്ക് 240 മുതൽ 260 വരെയാണ് വില. കൃത്രിമ വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ ഇറച്ചി കച്ചവടക്കാർ സമരത്തിലേക്ക്. ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് വ്യാപരികൾ പ്രതിഷേധ സൂചകമായി കടയടപ്പ് സമരം നടത്തും. ഉത്സവ സീസൺ ലക്ഷ്യമിട്ടാണ് അനിയന്ത്രിതമായ വിലവർധനവെന്നാണ് വ്യാപാരികളുടെ പരാതി.സംസ്ഥാനത്ത് ഒരു...

പത്തുവയസുകാരനെ കടിച്ചുകൊന്ന മുതലയെ നാട്ടുകാര്‍ തല്ലിക്കൊന്നു

വൈശാലി: ബിഹാറിലെ വൈശാലിയില്‍ പത്തുവയസുകാരനെ കടിച്ചുകൊന്ന മുതലയെ നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു. വൈശാലി ജില്ലയിലെ രാഘോപൂർ ദിയാര ദ്വീപിലെ ഖൽസ ഘട്ടിലാണ് സംഭവം. വലയില്‍ കുടുങ്ങിയ മുതലയെ നാട്ടുകാര്‍ വടികൊണ്ട് അടിച്ചുകൊല്ലുകയായിരുന്നു. ബിദ്ദുപൂർ പൊലീസ് പരിധിയിലുള്ള ഗോകുൽപൂർ നിവാസിയായ ധർമേന്ദ്ര ദാസ് മതപരമായ ചടങ്ങിനായി കുടുംബത്തോടൊപ്പം ഗംഗാ നദിയുടെ തീരത്ത് എത്തിയതായിരുന്നു.ധർമേന്ദ്രയുടെ 10 വയസുകാരനായ മകൻ...
- Advertisement -spot_img

Latest News

ബീറ്റ പരീക്ഷണം തുടങ്ങി; വാട്സ്ആപ്പ് പ്ലസ് സബ്സ്ക്രിപ്ഷൻ ഉടനെത്തും; മാറ്റങ്ങളും ഫീച്ചറുകളും അറിയാം

കാലിഫോര്‍ണിയ: ലോകമെമ്പാടും വ്യാപകമായി ഉപയോഗിക്കുന്ന ഇന്‍സ്റ്റന്‍റ് മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് പുതിയ സബ്‌സ്‌ക്രിപ്ഷന്‍ സേവനം ആരംഭിക്കുന്നതായി സ്ഥിരീകരിച്ച് മാതൃകമ്പനിയായ മെറ്റ. 'വാട്‌സ്ആപ്പ് പ്ലസ്' എന്നായിരിക്കും ഈ...
- Advertisement -spot_img