Latest news

പൗരത്വ ഭേദഗതിക്കെതിരായ നാടകം; രാജ്യദ്രോഹ കേസ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു: 2020ലെ പൗരത്വ ഭേദഗതിക്കെതിരെ കര്‍ണാടകയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ നാടകം അവതരിപ്പിച്ച സംഭവത്തില്‍ എടുത്ത രാജ്യദ്രോഹ കേസ് കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. സ്‌കൂള്‍ മാനേജ്‌മെന്റ് ഭാരവാഹികള്‍ക്കും അധ്യാപകര്‍ക്കും എതിരെ എടുത്ത കേസാണ് കല്‍ബുര്‍ഗി സിംഗിള്‍ ബെഞ്ച് റദ്ദാക്കിയത്. രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെതിരെ സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ വിധി. ജസ്റ്റിസ് ഹേമന്ത് ചന്തന്‍ഗൗഡയുടേതാണ് വിധി. ഇവര്‍ക്കെതിരെ ചുമത്തിയിരുന്ന സെക്ഷന്‍...

സ്കൂളിൽ പോകാൻ ഫിറ്റ് അല്ല; 4 വാഹനങ്ങൾക്ക് പിഴ

മഞ്ചേശ്വരം ∙ സ്കൂൾ മാനദണ്ഡങ്ങൾ പാലിക്കാതെയും ഫിറ്റ്നസ് ഇല്ലാതെയും നികുതിയും ഇൻഷുറൻസും അടയ്ക്കാതെയും ഓടിയ വാഹനങ്ങൾ മോട്ടർ വാഹന വകുപ്പ് പിടികൂടി. സ്കൂൾ തുറന്നു ദിവസങ്ങളായിട്ടും രേഖകളില്ലാതെ ഓടിയ വാഹനങ്ങളാണ് എൻഫോഴ്സ്മെന്റ് ആർടിഒ എം.ടി.ഡേവിഡിന്റെ നേതൃത്വത്തിൽ പിടികൂടിയത്. 4 വാഹനങ്ങൾ പിടികൂടി 26000 രൂപ പിഴ ചുമത്തി. ഇതിനു പുറമേ രേഖകളില്ലാതെ കർണാടകയിൽ നിന്നെത്തിയ...

‘വിഡിയോ വരുമാനം’ നേടാനുള്ള നിബന്ധനകളില്‍ വമ്പന്‍ മാറ്റവുമായി യുട്യൂബ്

യുട്യൂബില്‍ കണ്ടെന്റ് അപ്ലോഡ് ചെയ്തു വരുമാനമുണ്ടാക്കുവന്നവര്‍ക്ക് സന്തോഷവാര്‍ത്ത. മോണിടൈസേഷന്‍ നിയമങ്ങളില്‍ വന്‍ മാറ്റം വരുത്തി കമ്പനി. വിഡിയോകളില്‍ നിന്ന് വരുമാനം നേടുന്നതിനായി യുട്യൂബ് പാര്‍ട്ണര്‍ പ്രോഗ്രാമില്‍ ചേരാനുള്ള നിബന്ധനകളില്‍ കമ്പനി ഇളവ് വരുത്തി. ആയിരം സബ്‌സ്‌ക്രൈബേഴ്‌സ്, ഒരു വര്‍ഷത്തിനിടെ 4000 മണിക്കൂര്‍ കാഴ്ചകള്‍, അല്ലെങ്കില്‍ 90 ദിവസത്തിനിടെ ഒരു കോടി ഷോര്‍ട്?സ് വ്യൂ എന്നിവയാണ് നിലവിലുള്ള...

ഇംഗ്ലണ്ട് ക്രിക്കറ്റ് താരത്തിനെ വാനിടിച്ച് കൊന്നു, ഭാവി വാഗ്ദാനത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ നടുങ്ങി ക്രിക്കറ്റ് ലോകം

മധ്യവയസ്‌കൻ അക്രമം അഴിച്ചുവിട്ടതിനെ തുടർന്ന് ഒരുപാട് ആളുകൾക്ക് പരിക്കേൽക്കുകയും ക്രൂരമായ ആക്രമണത്തിന് ഇരയാകുകയും ചെയ്ത സംഭവം കാരണം നോട്ടിങ്ഹാം നഗരം വളരെ ഞെട്ടലോടെയാണ് ഇന്ന് രാവിലെ ഉണർന്നത്. അതേസമയം, കൊല്ലപ്പെട്ടവരിൽ ഒരാളായ ബാർണബി വെബ്ബർ ഒരു യുവ ക്രിക്കറ്റ് കളിക്കാരനായിരുന്നു, ഒരു നിശാക്ലബ്ബിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ പുലർച്ചെ 4 മണിയോടെ മോഷ്ടിച്ച പോലീസ് വാൻ...

14കാരനെ ജീവനോടെ തിന്നു; മുതലയെ നദിയില്‍ നിന്നും വലിച്ചു കയറ്റി അടിച്ചുകൊന്നു

ബൈക്ക് പൂജിക്കാനായി ഗംഗയില്‍ എത്തിയ 14കാരന് ദാരുണാന്ത്യം. നദിയില്‍ മുങ്ങിക്കുളിച്ച ശേഷം പൂജ നടത്താനിരിക്കെവെ അങ്കിതിനെ മുതല ആക്രമിക്കുകയായിരുന്നു. കുളിക്കുന്നതിനിടെ അങ്കിതിനെ മുതല വെള്ളത്തിലേക്ക് വലിച്ചുകൊണ്ടു പോയി ജീവനോടെ തിന്നുകയായിരുന്നു. ബന്ധുക്കളും നാട്ടുകാരും ബഹളം വെച്ചെങ്കിലും അങ്കിതിന്റെ ചില ശരീരഭാഗങ്ങള്‍ മാത്രമാണ് ബന്ധുക്കള്‍ക്ക് ലഭിച്ചത്. ഇതോടെ കുപിതരായ ബന്ധുക്കള്‍ നാട്ടുകാര്‍ക്കൊപ്പം മുതലയെ വലിച്ചു കരയ്ക്ക് കയറ്റി...

രണ്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്; വമ്പൻ ഇടിവിൽ സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. ഇന്നലെ വിലയിൽ മാറ്റമില്ലായിരുന്നു. ഇന്ന്  വില കുറഞ്ഞതോടെ രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തിയിരിക്കുകയാണ് സ്വർണവില. ഒരു പവൻ സ്വർണത്തിന് 280 രൂപയാണ് ഇന്ന് കുറഞ്ഞത്. വിപണി വില 44040 രൂപയാണ്. ഈ മാസം 10 മുതൽ സ്വർണവില തുടർച്ചയായി ഇടിവിലാണ് . അന്തരാഷ്ട്ര വിപണിയയിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ്...

ആധാർ പുതുക്കാനുള്ള കാലാവധി നീട്ടി

ആധാർ പുതുക്കാനുള്ള കാലാവധി നീട്ടി. പത്ത് വർഷം മുൻപ് എടുത്ത ആധാറിലെ വിശദാംശങ്ങൾ സൗജന്യമായി ഓൺലൈനിൽ പുതുക്കാനുള്ള കാലാവധി ഇന്നായിരുന്നു അവസാനിക്കുന്നത്. ഈ തിയതി നിലവിൽ സെപ്റ്റംബർ 14 ലേക്ക് നീട്ടിയിരിക്കുകയാണ്. ആധാർ പുതുക്കാൻ അക്ഷയ കേന്ദ്രങ്ങളെയോ, ആധാർ സേവാ കേന്ദ്രങ്ങളെയോ സമീപിക്കാം. അതല്ലാതെ വീട്ടിൽ ഇന്റർനെറ്റുണ്ടെങ്കിൽ വീട്ടിലിരുന്ന് തന്നെ ഓൺലൈനായും ആധാർ പുതുക്കാം. ആദ്യം ആധാറിന്റെ...

ഖായിദെ മില്ലത്ത് സെന്റർ ഫണ്ട് സമാഹരണം ഒന്നിന് തുടങ്ങും

കാസർകോട്: മുസ് ലിം ലീഗ് ദേശീയ കമ്മിറ്റി ഡൽഹിയിൽ നിർമിക്കുന്ന ഖായിദെ മില്ലത്ത് സെന്ററിന്റെ പ്രവർത്തന ഫണ്ട് സമാഹരണം ജൂലായ് ഒന്ന് മുതൽ 31 വരെ നടത്താൻ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറി അബ്ദുൾ റഹ്മാൻ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി അധ്യക്ഷനായി. ഫണ്ട് സമാഹരണത്തിനു മുന്നോടിയായി...

കഞ്ചാവ് വലിയുടെ ഉസ്താദുമായ ചെഗുവേര ജനിച്ച ദിവസം, എന്റെ കമന്റ് ബോക്‌സിലും കമ്മി കൃമികള്‍ കഞ്ചാവിന് വേണ്ടി വിലപിക്കുന്നു: ജോയ് മാത്യു

ചെഗുവേരയുടെ ജന്മദിനത്തില്‍ കുറിപ്പുമായി നടനും സംവിധായകനുമായ ജോയ് മാത്യു. സര്‍ക്കാരിനെ വിമര്‍ശിക്കാറുള്ള താരത്തിനെതിരെ നടക്കുന്ന സൈബര്‍ ആക്രണങ്ങള്‍ക്കുള്ള മറുപടിയായാണ് കുറിപ്പിലൂടെ നടന്‍ നല്‍കിയിരിക്കുന്നത്. ഇനി മുതല്‍ നിങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ എന്റെ പ്രൊഫൈല്‍ നമ്മുടെ ആശാന്റെ പടമായിരിക്കും എന്നാണ് തന്റെ പ്രൊഫൈല്‍ പിക്ചര്‍ മാറ്റിയതിന് ശേഷം നടന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ജോയ് മാത്യുവിന്റെ കുറിപ്പ്: ഇന്നാണ് ലോകത്തിലെ അറിയപ്പെടുന്ന...

കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പുതിയ കെട്ടിടം നിർമിക്കാൻ 5 കോടി

കുമ്പള: കാസർകോട് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള  കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പുതിയ കെട്ടിടം  നിർമിക്കുന്നതിനായി  5 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. കുമ്പളയിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നവീകരണത്തിനായി 5.10 കോടി രൂപയുടെ പദ്ധതി എ.കെ.എം.അഷ്റഫ് എംഎൽഎ മുഖേന ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്റഫ് കർള സംസ്ഥാന സർക്കാരിനു സമർപ്പിച്ചിരുന്നു. 1954 ലെ...
- Advertisement -spot_img

Latest News

ബീറ്റ പരീക്ഷണം തുടങ്ങി; വാട്സ്ആപ്പ് പ്ലസ് സബ്സ്ക്രിപ്ഷൻ ഉടനെത്തും; മാറ്റങ്ങളും ഫീച്ചറുകളും അറിയാം

കാലിഫോര്‍ണിയ: ലോകമെമ്പാടും വ്യാപകമായി ഉപയോഗിക്കുന്ന ഇന്‍സ്റ്റന്‍റ് മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് പുതിയ സബ്‌സ്‌ക്രിപ്ഷന്‍ സേവനം ആരംഭിക്കുന്നതായി സ്ഥിരീകരിച്ച് മാതൃകമ്പനിയായ മെറ്റ. 'വാട്‌സ്ആപ്പ് പ്ലസ്' എന്നായിരിക്കും ഈ...
- Advertisement -spot_img