സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും കോളേജുകളിലും എല്ലാ ദിവസവും ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം വായിക്കണമെന്ന് കര്‍ണാകട സര്‍ക്കാര്‍ തീരുമാനം. വ്യാഴാഴ്ച ചേര്‍ന്ന ക്യാബിനെറ്റാണ് ഇക്കാര്യം തീരുമാനിച്ചത്. സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ എന്നിങ്ങനെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇക്കാര്യം കര്‍ശനമായി പാലിക്കപ്പെടണമെന്നും സര്‍ക്കാര്‍ അറിയിച്ചു.
സര്‍ക്കാര്‍, അര്‍ധ-സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഭരണഘടനയുടെ ആമുഖത്തിന്‍റെ ചിത്രം ചുമരില്‍ വയ്ക്കണമെന്നും യോഗം തീരുമാനിച്ചു....
ബംഗളൂരു: മതപരിവർത്തന നിരോധന നിയമം റദ്ദാക്കിയ കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ വിമർശിച്ച് ബി.ജെ.പി. കോൺഗ്രസ് പുതിയ മുസ്‌ലിം ലീഗായി മാറിയിരിക്കുകയാണെന്ന് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി സി.ടി രവി കുറ്റപ്പെടുത്തി. ഹിന്ദുക്കളെ തുടച്ചുനീക്കാനാണ് കോൺഗ്രസ് നീക്കമെന്നും ഇതാണോ 'സ്‌നേഹത്തിന്റെ കട'യെന്നും രാഹുൽ ഗാന്ധിയെ ടാഗ് ചെയ്ത് മുൻ കേന്ദ്ര മന്ത്രി കൂടിയായ ബി.ജെ.പി എം.എൽ.എ...
ഗുജറാത്തില്‍ നാശം വിതച്ച് ബിപോര്‍ജോയ് ചുഴലിക്കാറ്റ്. ആറ് പേര്‍ മരിച്ചു. 22 പേര്‍ക്ക് പരിക്കേറ്റു. 23 മൃഗങ്ങള്‍ ചത്തു. കച്ച് സൗരാഷ്ട്ര മേഖലയില്‍ പലയിടങ്ങളിലും മരം കടപുഴകി വീണു. വൈദ്യുതി പോസ്റ്റുകളും തകര്‍ന്നു. ചിലയിടങ്ങളില്‍ വീടുകള്‍ തകര്‍ന്നതായും വിവരമുണ്ട്.
ഇന്നും നാളെയും ഗുജറാത്തിലും രാജസ്ഥാനിലും കനത്ത മഴ പെയ്യും. ഇന്നലെ വൈകിട്ട് ആറരയോടെയാണ് ചുഴലിക്കാറ്റ് കരതൊട്ടത്....
കാസര്‍കോട്: ജില്ലയില്‍ സ്കൂളുകളില്‍ കേന്ദ്രീകരിച്ച് മോഷണങ്ങള്‍. കുട്ടികള്‍ സ്വന്തന പെട്ടിയില്‍ നിക്ഷേപിച്ച പണം ഉള്‍പ്പടെ മോഷ്ടിച്ചു. രണ്ട് സ്കൂളുകളിലാണ് മോഷണം നടന്നത്. സ്കൂളിലെ സഹായ നിധിയായ സാന്ത്വന പെട്ടിയില്‍ വരെ കാസര്‍കോട്ടെ കള്ളന്മാര്‍ കൈയിട്ട് വാരുകയാണ്. കാസര്‍കോട് നഗരത്തിലെ ഗവ. യുപി സ്കൂളിലും സമീപമുള്ള ബിഇഎം ഹയര്‍സെക്കൻഡറി സ്കൂളിലുമാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്.
ഗവ...
തൃശൂര്‍: ബാങ്കില്‍നിന്ന് 50 ലക്ഷമെടുത്ത് പോകുന്നതിനിടെ 10ലക്ഷം വഴിയില്‍ വീണു. പണം കിട്ടിയവര്‍ അത് കൈക്കലാക്കിയെങ്കിലും അന്വേഷണത്തിനൊടുവില്‍ പൊലീസ് കണ്ടെത്തി ഉടമസ്ഥനെ തിരിച്ചേൽപ്പിച്ചു. കുന്നംകുളം പെരുമ്പിലാവ് കല്ലുംപുറം സൗത്ത് ഇന്ത്യന്‍ ബാങ്കില്‍നിന്നും 50 ലക്ഷം രൂപയെടുത്ത് പെരുമ്പിലാവിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലേക്ക് കൊണ്ടു വരുന്നതിനിടെയാണ് ബാഗില്‍നിന്ന് 10 ലക്ഷം നഷ്ടപ്പെട്ടത്. ജൂണ്‍ ഒന്നിനായിരുന്നു സംഭവം....
ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ വാങ്ങുന്നവരെ പറ്റിക്കുന്ന വാര്‍ത്തകള്‍ സ്ഥിരമായി കേള്‍ക്കാറുള്ളത്. അത്തരമൊരു അനുഭവം പങ്കുവെച്ച് ഒരു യുവതി കൂടി രംഗത്തെത്തിയിരിക്കുകയാണ്. ട്വിറ്ററിലാണ് ഇവര്‍ തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചത്. തന്റെ അമ്മ 12000 രൂപ വില വരുന്ന ഓറല്‍-ബി ഇലക്ട്രിക് ടൂത്ത് ബ്രഷ് ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ ചെയ്തിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് ലഭിച്ചത് 4 പാക്കറ്റ് ചാട്ട് മസാലയായിരുന്നുവെന്ന്...
സെമിനാർ ഇസ്ലാമിക പ്രാർത്ഥനയോടെ ആരംഭിച്ച കോളേജ് പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു. മഹാരാഷ്ട്രയിലെ മലേഗാവിലെ മഹാരാജ സയാജിറാവു ഗെയ്‌ക്‌വാദ് ആർട്‌സ്, സയൻസ് ആൻഡ് കൊമേഴ്‌സ് കോളേജിൽ ആണ് സംഭവം. ഇവിടെ കരിയർ ഗൈഡൻസ് സെമിനാർ ആരംഭിച്ചത് ഇസ്ലാമിക പ്രാർത്ഥനയോടെയായിരുന്നു. വിഷയത്തിൽ പോലീസ് കേസെടുത്തു. പ്രിൻസിപ്പലായ ഡോ. സുഭാഷ് നികത്തെ സസ്പെൻഡ് ചെയ്തു.
ശിവസേന നേതാവും മുൻ ബിജെപി...
കർണാടകയിലെ വർഗീയ സംഘർഷങ്ങൾക്കും സദാചാര പോലീസിങിനും തടയിടാൻ സംസ്ഥാന പോലീസിൽ പ്രത്യേക വിങ് നിലവിൽ വന്നു. വർഗീയ വിരുദ്ധ വിങ് (ആന്റി കമ്മ്യുണൽ വിങ്) എന്ന് പേരിട്ടിരിക്കുന്ന വിഭാഗം മംഗളൂരു പോലീസിൽ പ്രവർത്തനം ആരംഭിച്ചു. മംഗളൂരു കമ്മീഷണറേറ്റിന്റെ അധികാര പരിധിയിൽ ഒരു എസിപിയുടെ നേതൃത്വത്തിൽ അഞ്ചംഗ സംഘമായാണ് വിങ് പ്രവർത്തിക്കുക, മംഗളൂരു സിറ്റി സ്പെഷ്യൽ...
ഭോപ്പാൽ: മുസ്‌ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കുന്ന ഹിന്ദു യുവാക്കൾക്ക് ഇനാം പ്രഖ്യാപിച്ച് ഹിന്ദുത്വ സംഘം. മധ്യപ്രദേശിലെ ജബൽപൂരിലാണ് ഹിന്ദു ധർമസേന 11,000 രൂപ പ്രതിഫലം പ്രഖ്യാപിച്ചിരിക്കുന്നത്. സംഘടനയുടെ സ്ഥാപകനേതാവായ യോഗേഷ് അഗർവാളാണ് ഹിന്ദു സമുദായത്തിലെ സ്ത്രീജനസംഖ്യ സംരക്ഷിക്കാനെന്ന പേരിൽ പുതിയ 'പദ്ധതി'യുമായി രംഗത്തെത്തിയിരിക്കുന്നത്.
ഹിന്ദു സമുദായത്തിൽ ആൺകുട്ടികളെ അപേക്ഷിച്ച് ആനുപാതികമായി പെൺകുട്ടികളുടെ എണ്ണം കുറവാണെന്ന്...
കുട്ടികള്‍ മുതല്‍ വലിയവര്‍ വരെ സാധാരണയായി ഉന്നയിക്കുന്ന സംശയമാണ് കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായതെന്ന്. പലരും ചോദ്യത്തിന് ഉത്തരം കിട്ടാതെ പകച്ചുനിന്നിട്ടേയുള്ളു. ശാസ്ത്രലോകം തിരഞ്ഞു നടന്ന ആ ചോദ്യത്തിന്റെ ഉത്തരം കിട്ടിയെന്ന അവകാശവാദവുമായി ശാസ്ത്രജ്ഞര്‍. ബ്രിസ്റ്റോള്‍ സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഉത്തരം ലഭിച്ചതായി അവകാശപ്പെടുന്നത്. ഇവരുടെ കണ്ടുപിടുത്തമനുസരിച്ച് ആധുനിക പക്ഷികളുടെയും ഉരഗങ്ങളുടെയും ആദ്യകാല പൂര്‍വികര്‍ മുട്ടയിടുന്നതിനേക്കാള്‍ മുമ്പ്...
ന്യൂഡൽഹി: ഇന്ത്യൻ ജേഴ്‌സിയിൽ കളിക്കാനുള്ള അവസരം കരിയറിൽ മുൻപൊരിക്കൽ നിഷേധിച്ചതായി വെളിപ്പെടുത്തി റഷീദ് ഖാൻ. 2023ലെ ഐപിഎൽ സീസണിനിടെ ബിസിസിഐയിലെ ഉന്നതൻ തന്നെ കാണാൻ വന്നുവെന്നും...