പത്തനംതിട്ട: വന്ദേഭാരതിന് പിന്നാലെ സംസ്ഥാനത്തേക്ക് റെയില്‍വേ പുതുതായി പുറത്തിറക്കുന്ന വന്ദേ മെട്രോയും എത്തുന്നതായി റിപ്പോര്‍ട്ട്. ട്രെയിന്‍ റൂട്ടുകള്‍ സംബന്ധിച്ച് റെയില്‍വേ ബോര്‍ഡ് ആലോചന തുടങ്ങിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഓരോ സോണിനോടും അഞ്ചുവീതം വന്ദേമെട്രോ ട്രെയിനുകളാണ് ശുപാര്‍ശ ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ദക്ഷിണ റെയില്‍വേയുടെ ശുപാര്‍ശ അനുസരിച്ചാകും റെയില്‍വേ ബോര്‍ഡിന്റെ തീരുമാനം.
അടുത്തവര്‍ഷം ജനുവരിക്കുശേഷം തിരുവനന്തപുരം മുതല്‍ കൊച്ചിവരെയുള്ള...
സ്വപ്നം കാണാത്ത മനുഷ്യരുണ്ടാവില്ല. പലതരത്തിലുള്ള സ്വപ്നങ്ങളും നാം കാണാറുണ്ട്. രസകരമായവയും പേടിപ്പിക്കുന്നവയും ഒരർത്ഥവും പിടികിട്ടാത്തവയും ഒക്കെ. എന്നാൽ, ഇവിടെ ഒരാൾ സ്വപ്നം കണ്ടത് തീരെ പ്രതീക്ഷിക്കാത്ത ഒരു ഫലമാണ് ഉണ്ടാക്കിയത്. അയാൾ തോക്കെടുത്ത് സ്വയം വെടിയുതിർത്തു. യുഎസ്സിലെ ഇല്ലിനോയിസിലുള്ള ഒരാളാണ് മോഷണത്തെ കുറിച്ച് സ്വപ്നം കണ്ടതിന്റെ ഇടയിൽ തോക്കെടുത്ത് സ്വന്തം കാലിലേക്ക് വെടിയുതിർത്തത്.
വിവരം കിട്ടി...
ന്യൂഡൽഹി: ലൈംഗിക ബന്ധത്തിനുള്ള അനുമതിയില്‍ പ്രായപരിധി കുറയ്ക്കുന്നത് സംബന്ധിച്ച് അഭിപ്രായം ആരാഞ്ഞ് കേന്ദ്ര നിയമ കമ്മീഷന്‍. കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തോടാണ് അഭിപ്രായം തേടിയത്. പ്രായപരിധി 18- ല്‍ നിന്ന് 16 ആക്കി കുറയ്ക്കുന്നതാണ് പരിഗണനയിലുള്ളത്.
നിലവിൽ 18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുമായുള്ള ലൈംഗികബന്ധം അനുമതിയോടെയാണെങ്കിലും ഇന്ത്യയില്‍ കുറ്റകരമാണ്. പോക്‌സോ വകുപ്പ് പ്രകാരം ഇത്തരം...
തിരുവനന്തപുരം: ബിജെപിയിൽ നിന്ന് താരങ്ങളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. ബിജെപിക്കുവേണ്ടി സോഷ്യൽമീഡിയയിലും പുറത്തും ശക്തമായി വാദിച്ചിരുന്ന സംവിധായകൻ രാമസിംഹനാണ് അവസാനമായി പാർട്ടിയിൽ നിന്ന് രാജിവെച്ച് പുറത്തുവന്നത്. സ്വതന്ത്ര അഭിപ്രായങ്ങൾക്ക് ബിജെപിയിൽ സ്ഥാനമില്ലെന്നാരോപിച്ചാണ് രാജിയെന്ന് രാമസിംഹൻ വ്യക്തമാക്കി. കലാകാരൻ എന്ന നിലയിൽ പലപ്പോഴും സ്വന്തം അഭിപ്രായം തുറന്നു പറയേണ്ടിവരും. ബിജെപിയിലെത്തിയ ശേഷം ഇത് പലപ്പോഴും പറ്റുന്നില്ലെന്നും രാമസിംഹൻ വ്യക്തമാക്കി....
കുല്‍ഗാം: വിജയത്തിലേക്കുള്ള പാതയില്‍ മദ്രസയിലെ വിദ്യാഭ്യാസവും ഹിജാബും വെല്ലുവിളിയല്ലെന്ന് വ്യക്തമാക്കി ആദ്യ പരിശ്രമത്തില്‍ തന്നെ നീറ്റ് പരീക്ഷയില്‍ മികച്ച വിജയം നേടി കശ്മീരിലെ ഇരട്ട സഹോദരിമാര്‍. കശ്മീരിലെ കുല്‍ഗാമിലെ വാറ്റോ ഗ്രാമത്തിലെ ഇമാമായ സയ്യിദ് സജദിന്‍റെ ഇരട്ടപ്പെണ്‍കുട്ടികളാണ് നീറ്റ് പരീക്ഷയില്‍ മിന്നുന്ന വിജയം നേടിയത്. ആദ്യ പരിശ്രമത്തില്‍ തന്നെയാണ് സയ്യിദ് താബിയയും സയ്യിദ് ബിസ്മയും...
ജാതിക്കും മതത്തിനും പ്രാധാന്യം നൽകാതെ മനുഷ്യത്വത്തിന് മാത്രം പ്രാധാന്യം നൽകുന്ന ഒരു പള്ളിയുണ്ട് നമ്മുടെ കൊച്ചു കേരളത്തിൽ. മൂവാറ്റുപുഴ പേഴക്കാപ്പള്ളി തട്ടുപറമ്പ് ജമാ അത്ത് പള്ളിയിൽ ആ നാട്ടിലെ ഏത് മതത്തിൽപ്പെട്ടയാൾ മരിച്ചലും ജാതി-മത ഭേദമെന്യേ മരണവിവരം ഉച്ചഭാഷണിയിലൂടെ വിളിച്ചറിയിക്കും. മതങ്ങൾക്കും മേലെയാണ് മനുഷ്യബന്ധങ്ങളെന്ന പ്രഖ്യാപനം കൂടിയാണിത്. മരിച്ച യാളുടെ പേരും വീട്ടുപേരും സംസ്കാര...
വിവാഹം രജിസ്റ്റർ ചെയ്യാൻ എത്തുന്ന ദമ്പതികളുടെ മതമോ ജാതിയോ പരിശോധിക്കരുതെന്ന് സർക്കാർ. വ്യത്യസ്ത മതക്കാരായ ദമ്പതികളുടെ വിവാഹം കൊച്ചി കോർപറേഷനിൽ രജിസ്റ്റർ ചെയ്യാത്തതു സംബന്ധിച്ച കേസിലെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണു നിർദേശം. മാതാപിതാക്കൾ രണ്ട് മതത്തിലുള്ളവരാണ് എന്ന് പറഞ്ഞാണ് വിവാഹം രജിസ്റ്റർ ചെയ്യാതിരുന്നത്. വിവാഹം രജിസ്റ്റർ ചെയ്യാൻ മതം നോക്കേണ്ടതില്ലെന്ന് കോടതി ഉത്തരവിടുകയായിരുന്നു.
രജിസ്ട്രേഷനായി എത്തുന്ന...
ന്യൂദല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വെച്ച് ബി.ജെ.പി നേതാക്കളുടെ വാക്‌പോര്. ഈസ്റ്റ് ദല്‍ഹി എം.പിയും മുന്‍ ക്രിക്കറ്ററുമായ ഗൗതം ഗംഭീറും ബി.ജെ.പി എം.എല്‍.എയായ ഒ.പി. ശര്‍മയുമായാണ് പാര്‍ട്ടി പരിപാടിക്കിടെ വാഗ്വാദത്തില്‍ ഏര്‍പ്പെട്ടതെന്നാണ് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തത്.
സംഭവത്തില്‍ എം.പിയായ ഗംഭീറിനെതിരെ അച്ചടക്ക നടപടി വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ദല്‍ഹി...
സംവിധായകൻ അലി അക്ബർ രാമസിംഹൻ ബിജെപി വിട്ടു. സംസ്ഥാന ബിജെപി അധ്യക്ഷനാണ് ഇമെയിൽ വഴിയാണ് അലി അക്ബർ രാജിക്കത്ത് കൈമാറിയത്.
കലാകാരൻമാർക്ക് അർഹമായ പരിഗണന നൽകുന്നില്ലെന്ന് അലി അക്ബർ പറയുന്നു. തെരഞ്ഞെടുപ്പുകളിലെ പ്രദർശന വസ്തു അല്ല കലാകാരൻമാരെന്നും കലാകാരൻമാരാണ് ലോകത്തെ മുന്നോട്ട് നയിച്ചതെന്ന ബോധം ഉണ്ടാകണമെന്നും അലി അക്ബർ പറയുന്നു. ദേശിയ നേതൃത്വത്തിന് കേരളത്തിലെ പ്രശ്‌നങ്ങൾ...
ന്യൂഡൽഹി: ഇന്ത്യൻ ജേഴ്‌സിയിൽ കളിക്കാനുള്ള അവസരം കരിയറിൽ മുൻപൊരിക്കൽ നിഷേധിച്ചതായി വെളിപ്പെടുത്തി റഷീദ് ഖാൻ. 2023ലെ ഐപിഎൽ സീസണിനിടെ ബിസിസിഐയിലെ ഉന്നതൻ തന്നെ കാണാൻ വന്നുവെന്നും...