കാസർകോട്: കാസർകോട് പാണത്തൂർ പരിയാരത്ത് വീടിന് മുകളിലേക്ക് ടാങ്കർ ലോറി മറിഞ്ഞു. ടാങ്കറിൽ ഉണ്ടായിരുന്ന മൂന്നു പേർക്ക് പരിക്കേറ്റു. ഹസൈനാർ എന്നയാളുടെ വീടിന് മുകളിലേക്കാണ് ടാങ്കർ മറിഞ്ഞത്. വീട് ഭാഗികമായി തകർന്നുവെങ്കിലും പരുക്കുകളില്ലാതെ വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ചെമ്പേരിയിൽ പുതുതായി തുടങ്ങിയ പെട്രോൾ പമ്പിലേക്ക് വരികയായിരുന്നു ടാങ്കർ ലോറിയാണ്. അപകടത്തിൽ പെട്ടത്.
പാൻകാർഡ് ആധാറുമായി ലിങ്ക് ചെയ്യുന്നതിന് വെറും രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെ മുന്നറിയിപ്പുമായി ആദായനികുതി വകുപ്പ്. 1961 ലെ ആദായ നികുതി നിയമപ്രകാരം മുഴുവൻ പാൻ കാർഡ് ഉടമകളും നിർബന്ധമായും പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യണമെന്നും ആദായനികുതി വകുപ്പ് ട്വിറ്ററിൽ ഷെയർ ചെയ്ത കുറിപ്പിൽ പറയുന്നു. മാത്രമല്ല ഈ അവസരവും നഷ്ടപ്പെടുത്തിയാൽ അത്,...
പാലക്കാട്∙ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 51 വർഷം കഠിനതടവും 1,20,000 രൂപ പിഴയും ശിക്ഷ. അട്ടപ്പാടി ഷോളയൂർ സ്വദേശി അഗസ്റ്റിനെയാണ് പാലക്കാട് അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. പിഴയൊടുക്കാത്ത സാഹചര്യത്തിൽ 14 മാസം അധികം കഠിനതടവ് അനുഭവിക്കണം. പിഴത്തുക അതിജീവിതയ്ക്ക് നല്‍കാനും കോടതി ഉത്തരവിട്ടു.
2018 ലാണ് പെൺകുട്ടിയെ വ്യത്യസ്ത ഇടങ്ങളിൽ വച്ച്...
മതസൗഹാർദം പ്രമേയമായെത്തിയ കന്നഡ ചിത്രം ' ഡെയർ ഡെവിൾ മുസ്തഫ' യ്ക്ക് നികുതിയിളവ് നൽകി കർണാടക സർക്കാർ. സമൂഹത്തിലെ വിഭജനങ്ങളെ തുറന്നുകാട്ടുന്നതും മതസൗഹാർദത്തെ ബലപ്പെടുത്തുന്ന സന്ദേശം നൽകുന്നതുമാണ് ചിത്രമെന്ന് വിലയിരുത്തിയാണ് സർക്കാർ നടപടി. നേരത്തെയും ഇതേ ആവശ്യമുന്നയിച്ച് ചിത്രത്തിന്റെ അണിയറപ്രവർത്തകർ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടിരുന്നു.
പ്രമുഖ കഥാകൃത്ത് പൂർണചന്ദ്ര തേജസ്വിയുടെ കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്....
കര്‍ണാടക ആര്‍ടിസിയുടെ നട്ടെല്ല് ഒടിച്ച് സര്‍ക്കാരിന്റെ ശക്തി സ്‌കീം. സര്‍ക്കാര്‍ പദ്ധതി ആരംഭിച്ച് മൂന്നു ദിവസത്തിനുള്ളില്‍
21 കോടി രൂപയാണ് കര്‍ണാടക ആര്‍ടിസിക്ക് ചെലവായത്. പദ്ധതിക്കായി ആരംഭിച്ച ചൊവ്വാഴ്ച 10.82 കോടിയും ആദ്യ മൂന്ന് ദിവസങ്ങളില്‍ 21.05 കോടിയും ചെലവായി. ഈ പദ്ധതിക്ക് സര്‍ക്കാരിന് പ്രതിവര്‍ഷം ഏകദേശം 4,000 കോടി രൂപ അധിക ബാധ്യത വരുമെന്ന്...
ബംഗളൂരു: അനധികൃത മണൽക്കടത്ത് പിടികൂടാനെത്തിയ പൊലീസുകാരനെ ട്രക്ക് ഇടിച്ചുകൊലപ്പെടുത്തി. കലബുറഗി ജില്ലയിലെ നാരായണപുരയിലാണ് സംഭവം. ജില്ലയിലെ നിലോഗി പൊലീസ് സ്റ്റേഷനിൽ ഹെഡ്‌കോൺസ്റ്റബിളായ മൈസൂർ ചൗഹാൻ ആണ് കൊല്ലപ്പെട്ടത്.
അനധികൃത മണൽക്കടത്ത് നടക്കുന്നതായുള്ള രഹസ്യവിവരം ലഭിച്ചാണ് മൗസൂർ ചാഹാൻ നാരായണപുരയിലെത്തുന്നത്. കോൺസ്റ്റബിൾ പ്രമോദ് ദോഡ്മാണിയെ കൂട്ടി ബൈക്കിലാണ് സംഭവസ്ഥലത്തേക്ക് തിരിച്ചത്. ട്രക്കിലാണ് മണൽ കടത്താൻ ശ്രമമുണ്ടായത്. മണൽക്കടത്തു...
നോയിഡ: ദില്ലിയിൽ ഫ്ലാറ്റ് സമുച്ചയത്തിന്‍റെ എട്ടാം നിലയിൽ നിന്നും വീണ്ട് അഞ്ചുവയസുകാരന് ദാരുണാന്ത്യം. നോയിഡയിലെ ഹൈറൈസ് ഗ്രൂപ്പ് ഹൗസിംഗ് സൊസൈറ്റിയിലെ ഫ്ലാറ്റ് സമുച്ചയത്തിൽ ഇന്ന് പുലർച്ചെ 5.45 ഓടെയാണ് സംഭവം. മാതാപിതാക്കള്‍ ഉറങ്ങിക്കിടക്കവെ കുട്ടി ഉണർന്ന് പുറത്തിറങ്ങുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
എട്ടാം നിലയിലെ അപ്പാർട്ട്‌മെന്‍റിന്‍റെ ബാൽക്കണിയിൽ നിന്നുമാണ് അഞ്ച് വയസ്സുള്ള ആൺകുട്ടി താഴേക്ക് വീണത്. സംഭവത്തെക്കുറിച്ച്...
ന്യൂഡൽഹി: ഇന്ത്യൻ ജേഴ്‌സിയിൽ കളിക്കാനുള്ള അവസരം കരിയറിൽ മുൻപൊരിക്കൽ നിഷേധിച്ചതായി വെളിപ്പെടുത്തി റഷീദ് ഖാൻ. 2023ലെ ഐപിഎൽ സീസണിനിടെ ബിസിസിഐയിലെ ഉന്നതൻ തന്നെ കാണാൻ വന്നുവെന്നും...