ലണ്ടന്‍: ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്നുമായി സസക്‌സ് താരം ബ്രാഡ് ക്യൂറി. ടി20 ബ്ലാസ്റ്റില്‍ ഹാംപ്‌ഷെയര്‍ ഹോക്‌സിനെതിരെയാണ് സസക്‌സ് താരം അവിശ്വസനീയമായി പന്ത് കയ്യിലൊതുക്കിയത്. ഹാംപ്‌ഷെയറിന് ജയിക്കാന്‍ 11 പന്തില്‍ 23 റണ്‍സ് വേണമെന്നിരിക്കെയാണ് സംഭവം.
പിന്നാലെ അന്താരഷ്ട്ര താരങ്ങള്‍ ക്യൂറിയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തി. ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച ക്യാച്ചുകളിലൊന്ന് എന്നാണ് ഇന്ത്യന്‍...
റിലീസിന് പിന്നാലെ ‘ആദിപുരുഷ്’ വീണ്ടും വിവാദത്തില്‍. സിനിമയ്‌ക്കെതിരെ ഹിന്ദു സേന രംഗത്തെത്തി. ശ്രീരാമനെയും രാമായണത്തെയും സംസ്‌കാരത്തെയും പരിഹസിക്കുന്നതാണ് ചിത്രം എന്ന് ആരോപിച്ച് സംഘടന സിനിമയ്ക്കെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കി.
ചിത്രത്തിന്റെ പ്രദര്‍ശനം റദ്ദാക്കണമെന്നും സെന്‍സര്‍ ബോര്‍ഡ് ഇടപ്പെട്ട് ചിത്രം നിരോധിക്കണമെന്നുമാണ് സംഘടനയുടെ ആവശ്യം. നേതാവ് വിഷ്ണു ഗുപ്തയുടെ നേതൃത്വത്തിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ...
മിയ ഖലീഫ ബിഗ് ബോസിലേക്ക്. ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ സ്്ട്രീം ചെയ്യുന്ന സീസണ്‍ 2വിലാണ് മിയ ഖലീഫ എത്തുന്നത്. മത്സരാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പ്രവചനങ്ങളാണ് നടക്കുന്നത്. ഇതിന് മുമ്പ് മിയ ഖലീഫ ബിഗ് ബോസില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
നേരത്തെ ബിഗ് ബോസില്‍ എത്തുമെന്ന വാര്‍ത്തകള്‍ മിയ തള്ളിക്കളഞ്ഞിരുന്നു. ”ഞാന്‍ ഒരിക്കലും ഇന്ത്യയില്‍ കാല് കുത്തന്‍ പോവുന്നില്ല....
തിരുവനന്തപുരം: മഴക്കാലത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ വീണ്ടും കൂടി. ഇന്നലെ 79 പേർക്കാണ് സംസ്ഥാനത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. രോഗലക്ഷണം കണ്ടെത്തിയവരുടെ എണ്ണം 276 ആണ്. എറണാകുളത്ത് വ്യാപകമായി പനി പടർന്നു പിടിക്കുന്ന സാഹചര്യമാണ്. 33 പേർക്കാണ് ജില്ലയിൽ മാത്രം ഡെങ്കിപ്പനി ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് ആകെ അഞ്ച് എലിപ്പനി കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്. എലിപ്പനി ബാധിച്ച്...
ലിസ്ബണ്‍: പോര്‍ച്ചുഗലിന്റ മാത്രമല്ല അന്താരാഷ്ട്ര ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തേയും മികച്ച ഗോള്‍വേട്ടക്കാരനാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 122 ഗോളുമായാണ് റൊണാള്‍ഡോ ഗോള്‍വേട്ടക്കാരില്‍ മുന്നിട്ട് നില്‍ക്കുന്നത്. യുവേഫ നേഷന്‍സ് ലീഗില്‍ ബോസ്‌നിയക്കെതിരെ ഇറങ്ങുമ്പോള്‍ റൊണാള്‍ഡോയെ തേടി മറ്റൊരു റെക്കോര്‍ഡ് കൂടിയെത്തും. അന്താരാഷ്ട്ര ഫുട്‌ബോളില്‍ 200 മത്സരങ്ങളില്‍ കളിക്കുന്ന ആദ്യതാരമെന്ന റെക്കോര്‍ഡാണ് റൊണാള്‍ഡോയെ കാത്തിരിക്കുന്നത്.
196 മത്സങ്ങള്‍ കളിച്ച ബദല്‍...
ഒഡിഷ ട്രെയ്ന്‍ ദുരന്ത ബാധിതര്‍ക്ക് പത്തു കോടി രൂപ സഹായധനമായി നല്‍കാന്‍ തന്നെ അനുവദിക്കണമെന്ന് തട്ടിപ്പ് കേസ് പ്രതി സുകാഷ് ചന്ദ്രശേഖര്‍. നിയമപരമായി താന്‍ സമ്പാദിച്ച പണത്തില്‍ നിന്നാണ് ഈ സംഭാവനയെന്ന് പറഞ്ഞ് സുകാഷ് റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി.
ചലച്ചിത്രതാരങ്ങള്‍, രാഷ്ട്രീയ ബിസിനസ് പ്രമുഖര്‍ എന്നിവരില്‍ നിന്ന് ശതകോടികള്‍ തട്ടിച്ച കേസിലെ പ്രതിയാണ് സുകാഷ്....
ഉപ്പള ∙ കിണറ്റിൽ വീണ 9 പന്നിക്കുഞ്ഞുങ്ങളെ വനം വകുപ്പ് അധികൃതരും നാട്ടുകാരും ചേർന്നു രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രി പ്രതാപ്നഗർ ചിമ്പരം അങ്കണവാടിക്കു സമീപത്തെ സ്വകാര്യ വ്യക്തിയുടെ ചുറ്റുമതിലില്ലാത്ത കാടുപിടിച്ചു കിടന്ന കിണറ്റിലാണു കൂട്ടമായെത്തിയ പന്നികുഞ്ഞുങ്ങൾ വീണത്.
കരച്ചിൽ കേട്ടു നാട്ടുകാരെത്തി നോക്കിയപ്പോഴാണു പന്നിക്കുഞ്ഞുങ്ങളെ കിണറ്റിൽ കണ്ടത്. തുടർന്നു പഞ്ചായത്ത് അംഗം സുധാ ഗണേഷ്...
കോഴിക്കോട്: പ്രസവശസ്ത്രക്രിയയെത്തുടർന്ന് കത്രികക്ക് സമാനമായ സർജിക്കൽ ഇൻസ്ട്രുമെന്റ് വയറ്റിൽ കുടുങ്ങിയ ഹർഷിനയുടെ നീതിക്കായി ഉപവാസ സമരം അനുഷ്ഠിച്ച് വിമൻ ജസ്റ്റിസ് സംസ്ഥാന നേതാക്കള്‍. നീതി വേണമെന്നാവശ്യപ്പെട്ട് മെഡിക്കൽ കോളേജിനു മുന്നിൽ ആരംഭിച്ച രണ്ടാംഘട്ട സമരത്തിന്റെ ഇരുപത്തി അഞ്ചാം ദിവസമാണ് വിമൻ ജസ്റ്റിസ് സംസ്ഥാന നേതാക്കൾ സമരപ്പന്തലിൽ ചേർന്ന് നിൽപ്പ് എന്ന പേരിൽ ഉപവാസ സമരം...
മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളോട് മോശമായി പെരുമാറിയെന്ന കേസില്‍ നാല് പേര്‍ക്കെതിരെ പോക്‌സോ കേസ്. മൂന്ന് മദ്രസ അധ്യാപകര്‍ ഉള്‍പ്പെടെ നാല് പേരെയും മലപ്പുറം പെരുമ്പടപ്പ് സി.ഐ. ഇ.പി.സുരേശന്‍ അറസ്റ്റ് ചെയ്തു.
അഞ്ചാം ക്ലാസില്‍ പഠിക്കുന്ന മൂന്ന് കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പെരുമ്പടപ്പ് പൊലീസ് കുറ്റാരോപിതരെ അറസ്റ്റ് ചെയ്തത്. മദ്രസ അധ്യാപകരായ പാലപ്പെട്ടി പൊറ്റാടി കുഞ്ഞഹമ്മദ് (64),...
തൊടുപുഴ: ബെംഗളൂരു സ്ഫോടനക്കേസില്‍ വിചാരണ തടവുകാരനായി കഴിയുന്ന അബ്ദുന്നാസിര്‍ മഅ്ദനിക്ക് നീതി ലഭ്യമാക്കുന്നതില്‍ കര്‍ണാടക സര്‍ക്കാരില്‍ നിന്ന് അനുകൂല സമീപനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.പി. അദ്ദേഹത്തിന് നീതി ലഭിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
മഅ്ദനിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് തൊടുപുഴയില്‍ സംഘടിപ്പിച്ച ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഅ്ദനിക്ക്...
ന്യൂഡൽഹി: ഇന്ത്യൻ ജേഴ്‌സിയിൽ കളിക്കാനുള്ള അവസരം കരിയറിൽ മുൻപൊരിക്കൽ നിഷേധിച്ചതായി വെളിപ്പെടുത്തി റഷീദ് ഖാൻ. 2023ലെ ഐപിഎൽ സീസണിനിടെ ബിസിസിഐയിലെ ഉന്നതൻ തന്നെ കാണാൻ വന്നുവെന്നും...