ഇംഫാൽ: മണിപ്പൂരിൽ കലാപം രൂക്ഷമായി തുടരുമ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം പാലിക്കുന്നതിൽ വൻ പ്രതിഷേധം. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ 'മൻ കി ബാത്ത്' ബഹിഷ്‌കരിക്കാനുള്ള ആഹ്വാനവുമായി ജനം തെരുവിലിറങ്ങി. 'മൻ കി ബാത്ത്' സംപ്രേഷണം ചെയ്യുന്ന റേഡിയോ ട്രാൻസിസ്റ്റർ ജനങ്ങൾ റോഡിലെറിഞ്ഞ് തകർത്ത ശേഷം ചവിട്ടിമെതിച്ചു. ഇതിന്റെ വീഡിയോ പുറത്തുവന്നു.
പരിപാടിയുടെ പുതിയ...
ലഖ്നൗ: മുസ്‌ലിം യുവാവിനെ മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ച് നിർബന്ധിച്ച് ജയ് ശ്രീറാം വിളിപ്പിക്കുകയും തല മൊട്ടയടിക്കുകയും ചെയ്ത സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. പ്രായപൂർത്തിയാവാത്ത പ്രതിയുൾപ്പെടെയുള്ളവരാണ് പിടിയിലായത്. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിൽ ജൂൺ 14ന് മുഹമ്മദ് സാഹിൽ ഖാൻ എന്ന യുവാവിനെ മർദിച്ച സംഭവത്തിലാണ് നടപടി.
സൗരഭ് താക്കൂർ, ഗജേന്ദ്ര, ധാമി പണ്ഡിറ്റ്, 15കാരൻ...
ഉപ്പള: കേസ് കൊടുത്തതിന്റെ വിരോധത്തില്‍ ഓട്ടോ ഡ്രൈവറുടെ മുഖത്ത് കല്ല് കൊണ്ടിടിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. നയാബസാര്‍ ഓട്ടോ സ്റ്റാന്റിലെ ഡ്രൈവറും പെരിങ്കടിയിലെ താമസക്കാരനുമായ മുഹമ്മദ് ഷരീഫി(33)നെയാണ് കുമ്പള ജില്ലാ സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് മാസം മുമ്പ് ഷരീഫിന്റെ സഹോദരന്‍ പെരിങ്കടിയിലെ മുനീറിന്റെ വീട് അഞ്ചംഗ സംഘം അക്രമിക്കുകയും ഷരീഫിനെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. അന്ന്...
ദില്ലി : ഉത്തരേന്ത്യയിൽ ഉഷ്ണ തരംഗം തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്ത് സംസ്ഥാനങ്ങൾക്ക് നാല് ദിവസത്തേക്ക് ജാഗ്രതാ നിർദേശം നൽകി. ഛത്തീസ്ഘട്ട്, ജാർഖണ്ഡ്, മഹാരാഷ്ട്ര, ഒഡീഷ, തെലങ്കാന,കോസ്റ്റൽ ആന്ധ്ര, ബിഹാർ, പശ്ചിമ ബംഗാൾ, കിഴക്കൻ മധ്യപ്രദേശ്, കിഴക്കൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് ജാഗ്രത നിർദ്ദേശം. ആശുപത്രികൾ പൂർണ്ണ സജ്ജമാക്കണമെന്ന് നിർദ്ദേശിച്ച കാലാവസ്ഥാ വിഭാഗം, നിർമ്മാണ...
സ്റ്റാർ ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ മോശവും നല്ലതുമായ കാരണങ്ങളാൽ തലകെട്ടുകളിൽ ഇടം നേടിയിട്ടുണ്ട്. ഇന്ത്യൻ ടീമിനെ ഭാവിയിൽ നയിക്കും എന്ന് എല്ലാവരും ഉറപ്പിച്ച താരം ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസ് നായകൻ എന്ന നിലയിൽ ആദ്യ സീസണിൽ തന്നെ ടീമിനെ കിരീടത്തിലേക്കും ഈ സീസണിൽ ഫൈനലിലും ടീമിനെ എത്തിക്കാൻ താരത്തിനായി.
2020 മുതൽ...
ചെന്നൈ: തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ അവിശ്വസനീയ ക്യാച്ച് കൈയിലൊതുക്കി മധുരൈ പാന്ഥേഴ്സ് താരം മുരുഗന്‍ അശ്വിന്‍. ഡിണ്ടിഗല്‍ ഡ്രാഗണ്‍സിനെതിരായ മത്സരത്തിലായിരുന്നു മുരുഗന്‍ അശ്വിന്‍ പറന്നുപിടിച്ചത്. ഡിണ്ടിഗല്‍ ബാറ്ററായ എസ് അരുണിനെയാണ് പുറകിലേക്ക് ഓടി അശ്വിന്‍ മുഴുനീള ഡൈവിലൂടെ കൈയിലൊതുക്കിയത്.
തമിഴ്നാട് പ്രീമിയര്‍ ലീഗിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്നാണിതെന്നാണ് ആരാധകര്‍ പറയുന്നത്. പക്ഷെ മുരുഗന്‍...
ആകാശചാരികളായ വിമാനങ്ങളും പക്ഷികളും തമ്മില്‍ ശത്രുതയൊന്നും ഇല്ലെങ്കിലും മനുഷ്യനിര്‍മ്മിത വിമാനങ്ങളെ ആകാശത്ത് വച്ച് തകര്‍ക്കാന്‍ പക്ഷികള്‍ക്ക് കഴിയും. എന്നാലിത് ബോധപൂര്‍വ്വമുള്ള പ്രവര്‍ത്തിയല്ല. മറിച്ച് പറന്ന് പോകുമ്പോള്‍ വിമാനങ്ങളുടെ ചിറകില്‍ നിന്നുള്ള വായു പ്രവാഹത്തില്‍ അകപ്പെട്ട് അതിലേക്ക് പക്ഷികള്‍ വലിച്ച് അടുപ്പിക്കപ്പെടുകയും ഇത് വഴി വിമാനത്തിന്‍റെ യന്ത്രങ്ങളുടെ പ്രവര്‍ത്തനം തടസപ്പെടുകയും ചെയ്യുമ്പോഴാണ് ഇത്തരം അപകടങ്ങള്‍ക്ക് സാധ്യതയുള്ളത്,...
അബുദാബി: യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. രാജ്യത്തെ മാനവ വിഭവശേഷി - സ്വദേശിവത്കരണ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അറഫാ ദിനവും ബലി പെരുന്നാള്‍ ദിനവും ഉള്‍പ്പെടെ നാല് ദിവസത്തെ അവധിയായിരിക്കും സ്വകാര്യ മേഖലയ്ക്ക് ലഭിക്കുക.
ജൂണ്‍ 27 ചൊവ്വാഴ്ച മുതല്‍ ജൂണ്‍ 30 വെള്ളിയാഴ്ച വരെയാണ് സ്വകാര്യ മേഖലയുടെ...
മംഗളൂരു: ഉറങ്ങുന്നതിനിടെ വിളിച്ചുണര്‍ത്തി പഠിക്കാന്‍ ആവശ്യപ്പെട്ടതില്‍ പ്രകോപിതനായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. മൂഡുബിദ്രിയിലെ പോളിടെക്നിക് കോളേജില്‍ ഒന്നാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി സാത്വിക് ഭണ്ഡാരി (20)യാണ് മരിച്ചത്. രാത്രി ഉറക്കത്തിലായിരുന്ന സാത്വിക്കിനെ രക്ഷിതാക്കള്‍ വിളിച്ചുണര്‍ത്തി പരീക്ഷ അടുത്തിരിക്കുന്നതിനാല്‍ വായിക്കാന്‍ ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായ സാത്വിക് മുറിയുടെ വാതില്‍ അടച്ച് ഫാനില്‍ ഷാള്‍...
ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി. 92.6 ബില്യണ്‍...