ലഖ്നൌ: ഉത്തർപ്രദേശിൽ നിന്നുള്ള ദമ്പതികളായ അലോക് മൗര്യയെയും ഭാര്യ ജ്യോതി മൗര്യയെയും കുറിച്ചുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. പഞ്ചായത്ത് ഓഫീസിലെ തൂപ്പുകാരനായ ഗ്രേഡ്-4 ജീവനക്കാരൻ അലോക് മൌര്യയും സബ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് (എസ്ഡിഎം) ആയ ഭാര്യ ജ്യോതിയും എങ്ങനെ രാജ്യം മുഴുവൻ ചർച്ചകളിൽ ഇടം നേടിയത് എന്നതിന് പിന്നിൽ വലിയൊരു കഥയുണ്ട്....
തിരുവനന്തപുരം: പൊതു വ്യക്തി നിയമത്തിനെതിരെ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കില്ലെന്ന മുസ്ലീം ലീഗിന‍്റെ തീരുമാനത്തെ പരിഹസിച്ച് കെടി ജലീൽ. ഏകസിവിൽകോഡിൽ നിലപാട് പറയാത്ത കോൺഗ്രസിന്റെ കൂടെ ലീഗ് ഉറച്ചു നിൽക്കുമെന്ന തീരുമാനം ഈ വർഷത്തെ ഏറ്റവും വലിയ രാഷ്ട്രീയ തമാശയാണെന്ന് കെടി ജലീൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
വാക്കിലെ സ്ഥിരതയില്ലായ്മ ലീഗിന്റെ വിശ്വാസ്യത തകർക്കും. ഏകീകൃത വ്യക്തിനിയമത്തിൽ...
കോട്ടയം: കോട്ടയം പാലായ്ക്കടുത്ത് വലവൂരില്‍ രണ്ടു ദിവസം മുമ്പ് കാണാതായ ലോട്ടറി വില്‍പനക്കാരിയുടെ മൃതദേഹം ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തി. ഇവരുടെ സുഹൃത്തായ ലോട്ടറി വില്‍പ്പനക്കാരനെ ഇന്നലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പ്രീതിയെ കൊന്ന ശേഷം പ്രകാശന്‍ സ്വയം ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
മുപ്പത്തിയൊന്ന് വയസുളള പ്രീതി എന്ന വലവൂര്‍ സ്വദേശിനിയുടെ മൃതദേഹം ഇന്ന് ഉച്ചയ്ക്ക്...
മലപ്പുറം: ഗീതയേയും വിഷ്ണുവിനേയും പുതു ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തി മുസ്ലീം ലീഗ്. പാലക്കാട് സ്വദേശിനിയായ ഗീതയുടെയും, കോഴിക്കോട് കുന്നമംഗലം സ്വദേശി വിഷ്ണുവിന്റേയും വിവാഹമാണ് മുസ്ലീം ലീഗിന്റെ നേതൃത്വത്തിൽ ഇന്ന് നടന്നത്.
വേങ്ങര പറമ്പിൽ പടി അമ്മാഞ്ചേരി കാവിൽവെച്ചായിരുന്നു വിവാഹം. വേങ്ങര പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു വിവാഹം. മുസ്ലിം ലീഗ്...
കര്‍ണാടകയിലെ കലബുര്‍ഗിയില്‍ ഒന്‍പതു വയസ്സുകാരിയെ ചോക്ലേറ്റ് നല്‍കാമെന്നു പറഞ്ഞ് കൂട്ടബലാത്സംഗം ചെയ്തു. കലബുര്‍ഗി മഹിള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ബുധനാഴ്ച ഉച്ചയ്ക്കു ശേഷമായിരുന്നു സംഭവം. പ്രായപൂര്‍ത്തിയാകാത്ത നാലുപേരെ സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിചേര്‍ക്കപ്പെട്ട അഞ്ചാമനു വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. അറസ്റ്റ് ചെയ്ത പ്രതികളെ ജുവനൈല്‍ ഹോമിലേക്കു മാറ്റി.
ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് സിനിമയില്‍ മലയാളത്തിലെ താരങ്ങള്‍ അഭിനയിച്ചാല്‍ കുഴപ്പമുണ്ടോ? ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് സീരിസിലെ ഏറ്റവും പുതിയ ചിത്രമായ ‘ഫാസ്റ്റ് എക്‌സി’ന്റെ മലയാളം വേര്‍ഷന്‍ ‘കോമഡി’ ടീസര്‍ ആണിപ്പോള്‍ വൈറലാകുന്നത്.
എഐ സഹായത്തോടെ ചെയ്ത ടീസര്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ് ആയിരിക്കുകയാണ്. മലയാള സിനിമയിലെ ഹാസ്യതാരങ്ങളെയെല്ലാം വച്ചാണ് ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നത്. ഡൊമിനിക് ടൊറൊറ്റോയായി തിലകനും...
ഗോള്‍ നേട്ടത്തില്‍ ഫുട്‌ബോള്‍ ഇതിഹാസങ്ങളായ ലയണല്‍ മെസിയെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും പിന്നിലാക്കാന്‍ തനിക്കു സാധിക്കുമെന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രി. താനിപ്പോള്‍ നന്നായി കളിക്കുന്നുണ്ടെന്നും അതിന് സാധിക്കാതെ വരുമ്പോള്‍ കരിയര്‍ അവസാനിപ്പിക്കുമെന്നും ഛേത്രി പറഞ്ഞു.
രാജ്യത്തിനായി ഏറ്റവും മികച്ച പ്രകടനം നടത്താന്‍ ശ്രമിക്കുമ്പോള്‍, വേണമെങ്കില്‍ റൊണാള്‍ഡോയേയും മെസിയെയും പിന്നിലാക്കാന്‍ എനിക്കു സാധിക്കും. ഞാനിപ്പോള്‍...
കോഴിക്കോട് : ഏക സിവിൽ കോഡ് നടപ്പാക്കുന്നത് രാജ്യത്തിന്റെ കെട്ടുറപ്പ് കുറയ്ക്കുമെന്ന് കാന്തപുരം അബൂബക്കർ മുസ്‌ലിയാർ. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിട്ടുണ്ട്. മറുപടി കിട്ടിയ ശേഷം മറ്റ് നടപടികളിലേക്ക് പോകും. എല്ലാവരെയും ബാധിക്കുന്ന വിഷയമാണ്. രാഷ്ട്രീയം മറന്നു കൊണ്ട് എല്ലാവരും ഒരുമിച്ചു നിക്കണം. കോൺഗ്രസ്, ലീഗ് അടക്കം എല്ലാവരും ഒരുമിച്ച് നിന്ന് പോരാടണം. കേരളത്തിൽ...
അദാനി ഗ്രൂപ്പിന്റെ ഇരുമ്പുപാലം അടിച്ചുമാറ്റി മോഷ്ടാക്കൾ. മുംബൈ മലാഡിൽ ഓവ് ചാലിന് കുറുകെ വച്ചിരുന്ന 90 അടി നീളമുള്ള പാലമാണ് മോഷ്ടാക്കൾ ഇളക്കി കൊണ്ടുപോയത്. ആറായിരം കിലോ തൂക്കമുള്ള ഇരുമ്പ് പാലം ജൂണ്‍ 26ന് പുലര്‍ച്ചെയാണ് അഴിച്ചുമാറ്റി കൊണ്ടുപോയത്. അദാനി ഇലക്ട്രിസിറ്റി ഓഫീസില്‍ കേബിളുകളും മറ്റ് ഉപകരണങ്ങളും കൊണ്ട് പോകാന്‍ ഉപയോഗിച്ചിരുന്ന പാലമാണ് കാണാതായത്....
ഇന്ത്യന്‍ മുന്‍ ക്യാപ്റ്റനും ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകനുമായ എം.എസ് ധോണിയുടെ ആസ്തി 1,000 കോടി കടന്നു. ട്രേഡിങ് ആന്‍ഡ് ഇന്‍വെസ്റ്റിംഗ് കമ്പനിയായ സ്റ്റോക്ക് ഗ്രോ പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യം പറയുന്നത്. സ്റ്റോക്ക് ഗ്രോയുടെ മേയ് 29 വരെയുള്ള കണക്ക് പ്രകാരം ധോണിയുടെ ആസ്തി 1,040 കോടിയാണ്.
റിപ്പോര്‍ട്ട് അനുസരിച്ച് ഒരു സോഷ്യല്‍ മീഡിയ പരസ്യത്തിനായി...
ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി. 92.6 ബില്യണ്‍...