Latest news

ടെറസിന് മുകളിലുള്ള സ്വിമ്മിങ്ങ് പൂളിൽ വീണു; മൂന്ന് വയസുകാരന് ദാരുണാന്ത്യം

വീടിന്റെ ടെറസിന് മുകളിലുള്ള സ്വിമ്മിങ്ങ് പൂളിൽ അബദ്ധത്തിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. കാസർകോഡ് ആണ് സംഭവം. അജാനൂർ മാണിക്കോത്ത് ആയിഷാ മൻസിലിലെ പ്രവാസി ആഷിമിന്റെയും തസ്ലീമയുടെയും മകൻ ഹാദിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. കുഞ്ഞിനെ ഏറെനേരം കാണാത്തതിനെത്തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് സ്വിമ്മിങ്ങ് പൂളിൽ വീണു കിടക്കുന്നത് കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും...

ഉമ്മന്‍ചാണ്ടി എന്ന ഒരേയൊരാള്‍

പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ് എന്ന സിനിമയില്‍ നടി ഖുശ്ബു ചോദിക്കുന്ന ചോദ്യമുണ്ട് ‘ഉമ്മന്‍ചാണ്ടി എന്ന് പേരുള്ള രണ്ടാമതൊരാളെ കാണിച്ചു തരാന്‍ പറ്റുമോ’ ഇതിന് നായകനായ മമ്മൂട്ടി പറയുന്ന മറുപടി ഇങ്ങനെയാണ്’ ശരിയാണ്, ഉമ്മന്‍ചാണ്ടി എന്ന് പേരുള്ള ഒരാളെ ലോകത്തിലുള്ളു’ അതേ ഉമ്മന്‍ചാണ്ടി എന്ന് പേരുള്ള ഒരാള്‍ മാത്രമല്ല, ഉമ്മന്‍ചാണ്ടിയെപോലെ ഒരേ ഒരാളെ ഈ ലോകത്തിലുണ്ടായിരുന്നുള്ളു....

ഉമ്മൻ ചാണ്ടിയുടെ നിര്യാണം; കേരളത്തിൽ ഇന്ന് പൊതുഅവധി

ഉമ്മൻ ചാണ്ടിയുടെ മരണത്തിൽ അനുശോചിച്ച് കേരളത്തിൽ ഇന്ന് പൊതുഅവധി. ഇന്നു പുലർച്ചെ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദരസൂചകമായാണ് ഇന്ന് കേരളത്തിൽ പൊതു അവധി പ്രഖ്യാപിച്ചത്. സർക്കാർ പൊതു അവധി ഔദ്യോഗികമായി പ്രഖ്യാപിച്ചു. രണ്ട് ദിവസത്തെ ദുഃഖാചരണവും സർക്കാർ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപങ്ങൾക്കും അവധിയാണ്. ചികിത്സയിലിരിക്കെ ബെംഗളൂരുവിലെ ആശുപത്രിയിൽ ഇന്നു പുലർച്ചെ 4.25നാണ് ഉമ്മൻ...

ജനനായകന് വിട; മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചു

ബെംഗളൂരു: മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി (79) അന്തരിച്ചു. ബെം​ഗളൂരുവിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ക്യാൻസർ ബാധിതന‌ായിരുന്നു. മകൻ ചാണ്ടി ഉമ്മനാണ് മരണ വിവരം അറിയിച്ചത്.  2004-06, 2011-16 കാലങ്ങളിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി. കാനറാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി മറിയാമ്മയാണ് ഉമ്മൻ ചാണ്ടിയുടെ ഭാര്യ. മറിയം, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവർ മക്കളാണ്. രക്തസമ്മർദ്ദം...

17,000 കൊട്ട തക്കാളി വിറ്റ് കർഷകൻ നേടിയത് 2.8 കോടി രൂപ; ലക്ഷ്യം 3.5 കോടി

പുണെ∙ തക്കാളിയുടെ വില കുതിച്ചുയരുമ്പോൾ പുണെയിലെ കർഷകൻ തക്കാളി വിറ്റ് 2.8 കോടി രൂപ സ്വന്തമാക്കിയതായി റിപ്പോർട്ട്. മഹാരാഷ്ട്രയിലെ പുണെ ജില്ലയിലുള്ള ജുന്നാൽ താലൂക്കിലുള്ള ഇശ്വർ ഗയാകറും (36) ഭാര്യയുമാണ് തക്കാളി വിറ്റ് കോടീശ്വരന്മാരായത്. ഇനിയുള്ള 4,000 കൊട്ട തക്കാളി വിറ്റ് 3.5 കോടി രൂപ സമാഹരിക്കാനായിരുന്നു ഇവർ ലക്ഷ്യമിട്ടിരുന്നത്. ‘‘ഇത് ഒരു ദിവസം കൊണ്ട്...

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷം; 2,000 കോടി കടമെടുക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഗുരുതര സാമ്പത്തിക പ്രതിസന്ധി. നിത്യനിദാന വായ്പാ പരിധി കഴിഞ്ഞതോടെ ഒരാഴ്ചയായി ഓവർഡ്രാഫ്റ്റിലാണ്. ഓണച്ചെലവ് കൂടി വരുന്നതോടെ ബാധ്യത ഇരട്ടിയാകും. ഖജനാവിൽ മിച്ചമില്ലാതായതോടെ റിസർവ് ബാങ്ക് അനുവദിക്കുന്ന നിത്യനിദാന വായ്പ കൊണ്ടാണ് സംസ്ഥാനം മുന്നോട്ടു പോയിരുന്നത്. വായ്പാ പരിധി കഴിഞ്ഞതോടെ ഒരാഴ്ചയായി ഓവർഡ്രാഫ്റ്റിലാണ്. പരമാവധി നിത്യനിദാന വായ്പാ തുകയായ 1670 കോടി രൂപയാണ്...

ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി 12 യുവാക്കൾ; ഫോട്ടോ കണ്ട പോലീസ് ഞെട്ടി, എല്ലാവരും നൽകിയത് ഒരേ യുവതിയുടെ ചിത്രം

വിവാഹത്തട്ടിപ്പിന്റെ വേറിട്ട കാഴ്ചയ്ക്ക് നേർ സാക്ഷിയാകുകയാണ് ജമ്മു കാശ്മീർ. ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി എത്തിയ 12 യുവാക്കളും നൽകിയ ചിത്രങ്ങൾ കണ്ട അമ്പരപ്പിലാണ് പോലീസ്. കാര്യം മറ്റൊന്നുമല്ല 12 യുവാക്കളും നൽകിയ ചിത്രത്തിൽ ഒരേ യുവതിയാണ്. എല്ലാ യുവാക്കളും വിവാഹം കഴിച്ചത് ബ്രോക്കർ മുഖേനയാണ്. വലിയ തുകയാണ് യുവതിക്ക് പലരും നൽകിയിരുന്നത്. സ്വർണാഭാരണങ്ങൾ നൽകിയവരും ഉണ്ട്....

ആദ്യമായി 50 ഡിഗ്രി കടന്ന് താപനില; യു.എ.ഇ കൊടും ചൂടിലേക്ക്

അബുദാബി: കൊടും ചൂടിലേക്ക് കടന്ന് യു.എ.ഇ. ഈ വേനൽക്കാലത്ത് ആദ്യമായി താപനില 50 ഡിഗ്രി സെൽഷ്യസ് കടന്നു. വരും ദിവസങ്ങളിൽ ഈ ചൂട് തുടരുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയും മിതമായ കാറ്റും കൊണ്ട് താപനില ഉയരുകയാണ്.. 50.1 ഡിഗ്രി സെൽഷ്യസാണ് രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില. ശനി...

അബ്ദുൾ നാസർ മഅദനിക്ക് ജാമ്യവ്യവസ്ഥയിൽ ഇളവ്, കേരളത്തിലേക്ക് മടങ്ങാം, കർണാടക പൊലീസ് അകമ്പടി വേണ്ട: സുപ്രീം കോടതി

ദില്ലി: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിയുടെ ജാമ്യവ്യവസ്ഥകൾ സുപ്രീം കോടതി ഇളവ് ചെയ്തു. അദ്ദേഹത്തിന് കൊല്ലത്തേക്ക് മടങ്ങാൻ സുപ്രീം കോടതി അനുവാദം നൽകി. ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്ന പിഡിപി നേതാവ് അബ്ദുൾ നാസർ മദനിയുടെ ഹർജി പരിഗണിച്ചാണ് സുപ്രീം കോടതി നടപടി. 15 ദിവസത്തിലൊരിക്കൽ വീടിനടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നും ഇത് സംബന്ധിച്ച...

ഇ.പി ജയരാജനെയും ശോഭാ സുരേന്ദ്രനെയും കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് എം.എം ഹസന്‍

തിരുവനന്തപുരം: സി.പി.എം നേതാവ് ഇ.പി ജയരാജനെയും ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനെയും കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍. എല്‍.ഡി.എഫിലെയും ബി.ജെ.പിയിലെയും രാഷ്ട്രീയ ഏകാധിപത്യത്തില്‍ ഇരുവരും അതൃപ്തരാണെന്നും രാഷ്ട്രീയ ശുദ്ധവായു ശ്വസിക്കാന്‍ കോണ്‍ഗ്രസിലേക്ക് സ്വാഗതമെന്നും അദ്ദേഹം പറഞ്ഞു. 24 ന്യൂസാണ് എം.എം ഹസന്റെ പ്രതികരണം റിപ്പോര്‍ട്ട് ചെയ്തത്. ബി.ജെ.പി നേതൃത്വത്തില്‍ നേരിടേണ്ടി വരുന്ന നിരന്തര...
- Advertisement -spot_img

Latest News

അംബാനിയെ മറികടന്ന് അദാനി; വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍

ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി. 92.6 ബില്യണ്‍...
- Advertisement -spot_img