Latest news

ഭീകരാക്രമണത്തിന് പദ്ധതിയിട്ടതായി ആരോപിച്ച് ബെംഗളുരുവിൽ 5 പേർ പിടിയിൽ; തടിയന്റവിട നസീറുമായി ബന്ധമെന്ന് പോലീസ്

തീവ്രവാദ ബന്ധം ആരോപിച്ച് ബെംഗളുരുവിൽ അഞ്ച് പേര്‍ പിടിയില്‍. ബെംഗളുരുവിലെ വിവിധ ഇടങ്ങളിൽ  ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നവരാണെന്ന് ചൂണ്ടിക്കാട്ടിയാണ് കർണാടക പോലീസിന്റെ സെൻട്രൽ  ക്രൈം ബ്രാഞ്ചിന്റെ നടപടി. ബെംഗളൂരു സ്വദേശികളായ സയ്യിദ് സുഹൈൽ, ഉമർ, ജുനൈദ്, മുദ്ദസിർ, ജാഹിദ്  എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് ഏഴു  നാടൻ  തോക്കുകൾ, 12  മൊബൈൽ ഫോണുകൾ,  ബോംബ് നിർമാണ വസ്തുക്കൾ,...

അബ്ദുന്നാസർ മഅ്ദനി നാളെ നാട്ടിലെത്തും: തിരുവനന്തപുരത്ത് നിന്ന് അൻവാർശേരിയിലേക്ക്

കൊച്ചി: അബ്ദുന്നാസർ മഅ്ദനി നാളെ നാട്ടിലെത്തും. രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. തുടർന്ന് കൊല്ലം അൻവാർശേരിയിലേക്ക് തിരിക്കും. കൊല്ലം ജില്ലയിൽ തുടരണമെന്ന നിബന്ധനയോടെയാണ് സുപ്രിംകോടതി മഅ്ദനിക്ക് ജാമ്യം അനുവദിച്ചത്. ചികിത്സാവശ്യാർഥം മറ്റു ജില്ലകളിലേക്ക് പോകേണ്ടിവരുമെന്ന് ചൂണ്ടിക്കാട്ടിയതോടെ കൊല്ലം ജില്ലാ പൊലീസ് മേധാവിയുടെ അനുമതിയോടെ കേരളത്തിൽ എവിടെയും സഞ്ചരിക്കാൻ കോടതി അനുമതി നൽകി. കേസിന്റെ വിചാരണ നടക്കുന്നതിനാലാണ് നേരത്തെ ബംഗളൂരു...

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനെ കാണാന്‍ ബംഗ്ലാദേശി യുവതി യുപിയിലെത്തി; മാസങ്ങള്‍ക്ക് ശേഷം യുവാവിന്‍റെ രക്തം പുരണ്ട ചിത്രങ്ങള്‍ മാതാവിനയച്ചു

മൊറാദാബാദ്: പബ്ജിയിലൂടെ പരിചയപ്പെട്ട കാമുകനെ കാണാന്‍ ഇന്ത്യയിലെത്തിയ പാക് യുവതി സീമ ഹൈദറുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ ചൂടണയും മുന്‍പ് അതിര്‍ത്തി കടന്ന് മറ്റൊരു പ്രണയകഥ കൂടി. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ കാണാന്‍ ബംഗ്ലാദേശില്‍ നിന്നുള്ള യുവതിയാണ് ഇന്ത്യയിലെത്തിയത്. യുപി,മൊറാദാബാദ് സ്വദേശിയായ അജയിനെ കാണാനാണ് ബംഗ്ലാദേശ് സ്വദേശിയായ ജൂലി ഇന്ത്യയിലെത്തിയത്. ഹിന്ദു ആചാരപ്രകാരം അജയിനെ വിവാഹം കഴിക്കുകയും...

ഏഷ്യാ കപ്പ്: ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടത്തിന് തീയതിയും വേദിയും കുറിച്ചു

കൊളംബോ: ഏഷ്യാ കപ്പ് മത്സരക്രമം ഇന്ന് ഔദ്യോഗികമായി പുറത്തുവിടാനിരിക്കെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടങ്ങളുടെ മത്സരക്രമം പുറത്തുവന്നു. പാക്കിസ്ഥാനിലും ശ്രീലങ്കയിലുമായി ഹൈബ്രിഡ് മോഡലില്‍ നടക്കുന്ന ഏഷ്യാ കപ്പില്‍ സെപ്റ്റംബര്‍ രണ്ടിനും 10നുമാണ് ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം നടക്കുകയെന്ന് ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. ഫൈനലില്‍ എത്തുകയാണെങ്കില്‍ ഇരു ടീമും വീണ്ടുമൊരിക്കല്‍ കൂടി മുഖാമുഖം വരും....

സാരഥിയില്ലാതെ മോട്ടർ വാഹന വകുപ്പ്

കാസർകോട് ∙ സ്ഥിരം മേധാവിയില്ലാതെ ജില്ലയിലെ മോട്ടർ വാഹന വകുപ്പ്. എൻഫോഴ്സ്മന്റ് ആർടിഒയും ജൂൺ 30നു വിരമിച്ചതോടെ ഫലത്തിൽ രണ്ടു വിഭാഗങ്ങളിലും സ്ഥിരം മേധാവിയില്ലാത്ത അവസ്ഥയാണ്. ജോയിന്റ് ആർടിഒയാണു നിലവിൽ ആർടിഒയുടെ ചുമതല വഹിക്കുന്നത്. കണ്ണൂർ എൻഫോഴ്സ്മന്റ് ആർടിഒയ്ക്കാണു കാസർകോട് എൻഫോഴ്സ്മന്റ് ആർടിഒയുടെ അധിക ചുമതല. നിലവിൽ സ്ഥലംമാറ്റം വഴി ഈ ചുമതലകൾ ഏറ്റെടുക്കാൻ...

കയ്യാറിൽ ബസ് ഡ്രൈവർക്ക് വെട്ടേറ്റ സംഭവം; പ്രതികളെ പിടിക്കണമെന്ന്‌ കുടുംബം

കുമ്പള: ബസ് ഡ്രൈവർക്ക് വെട്ടേറ്റ സംഭവത്തിനു പിന്നിലെ മുഴുവൻ പ്രതികളെയും ഉടൻ പിടികൂടണമെന്ന് ഇരയുടെ കുടുംബം വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജൂൺ 20 ന് രാത്രി എട്ടരയോടെ ബൈക്കിൽ കയ്യാറിലെ മുറാദ് വില്ലയിലുളള വീട്ടിലേക്ക് പോകവെ ചന്ദ്രൻ എന്ന ചന്തു സൗഹൃദം നടിച്ച് കയ്യാർ റഷീദിനെ(33) പിടിച്ചിരുത്തുകയും ചന്ദ്രഹാസ പാണ്ടി എന്ന വിഷ്ണു എന്നിവർ വെട്ടിക്കൊല്ലാൻ...

‘കണ്ണേ കരളേ കുഞ്ഞൂഞ്ഞേ…’; ദര്‍ബാര്‍ ഹാളിലേക്ക് ഇടിച്ചു കയറി ജനങ്ങള്‍, പൊതുദര്‍ശനത്തില്‍ തിക്കും തിരക്കും

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം സെക്രട്ടറിയേറ്റിലെ ദര്‍ബാര്‍ ഹാളില്‍ പൊതു ദര്‍ശനത്തിന് എത്തിച്ചപ്പോള്‍ അവസാനമായി കാണാനായി ജനങ്ങളുടെ വന്‍ തിരക്ക്. മൂന്നു വാതിലുകളില്‍ക്കൂടിയും ആളുകള്‍ ഇടിച്ചു കയറുകയായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ളവര്‍ ഈ തിരിക്കിനിടയിലൂടെയാണ് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്. മൃതദേഹം എത്തിച്ച സമയത്ത് പൊലീസ് വേണ്ട ക്രമീകരണങ്ങള്‍ നടത്തിയിരുന്നില്ല. പ്രതിപക്ഷ നേതാവ് അടക്കമുള്ള നേതാക്കള്‍ എത്തി...

ഉമ്മൻചാണ്ടിക്ക് പിന്നാലെ കോട്ടയത്ത് കുടുംബത്തിൽ വീണ്ടും മരണം, പിതൃസഹോദരി അന്തരിച്ചു

കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൃതദേഹം പൊതുദർശനത്തിന് വെച്ചിരിക്കെ കോട്ടയത്ത് കുടുംബത്തിൽ വീണ്ടും മരണം. ഉമ്മൻ ചാണ്ടിയുടെ പിതൃസഹോദരിയാണ് മരിച്ചത്. പുതുപ്പള്ളി കിഴക്കേക്കര തങ്കമ്മ കുര്യനാണ് മരിച്ചത്. 94 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു തങ്കമ്മ കുര്യൻ. ഇവരുടെ സംസ്കാരം പിന്നീട് നടക്കും. ഇന്ന് രാവിലെ ബെംഗളൂരുവിലെ ആശുപത്രിയിലാണ് കേരളത്തിന്റെ ജനനായകനായിരുന്ന...

‘മോദിയും ‘ഇന്ത്യ’യും തമ്മിലുള്ള പോര്’; വിശാല പ്രതിപക്ഷ സഖ്യത്തിൽ 26 പാർട്ടികൾ, എന്താണ് ഇന്ത്യ? പൂർണ വിവരങ്ങൾ

ബം​ഗളൂരു: അടുത്ത വർഷത്തെ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വമ്പൻ പ്രഖ്യാപനവുമായി പ്രതിപക്ഷ പാർട്ടുകൾ. പ്രതിപക്ഷ വിശാല സഖ്യത്തിന് ഇന്ത്യ എന്ന പേരാണ് നൽകിയിരിക്കുന്നത്. ഇന്ത്യന്‍ നാഷണല്‍ ഡെമോക്രാറ്റിക് ഇന്‍ക്ലൂസീവ് അലയന്‍സ് എന്നാണ് പൂര്‍ണ രൂപം. കോൺ​ഗ്രസ്, തൃണമൂൽ കോൺ​ഗ്രസ്, ഡിഎംകെ, എസ്പി തുടങ്ങിയ 26 പ്രതിപക്ഷ പാർട്ടികളാണ് ഒന്ന് ചേർന്ന് 2024 ലോക്സഭ തെരഞ്ഞെടുപ്പിനുള്ള...

കായംകുളത്ത് യുവാവിനെ വെട്ടിക്കൊന്നു

ആലപ്പുഴ: കായംകുളത്ത് യുവാവിനെ വെട്ടിക്കൊന്നു. പുതുപ്പള്ളി പത്തിശേരി സ്വദേശിയായ അമ്പാടിയാണ് കൊല്ലപ്പെട്ടത്. വാഹനാപകടവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സ്ഥലത്ത് നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. പൊലീസ് സ്ഥലത്തെത്തി. അതിനിടെ കൊല്ലം ചിതറയിൽ യുവാവിനെ കഴുത്തിൽ പ്ലാസ്റ്റിക് കയർ മുറുക്കി കൊലപ്പെടുത്തിയ കേസിൽ അമ്മയും അച്ഛനും സഹോദരനും അറസ്റ്റിലായി. സൊസൈറ്റി മുക്ക് സ്വദേശി 21 വയസുള്ള...
- Advertisement -spot_img

Latest News

അംബാനിയെ മറികടന്ന് അദാനി; വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍

ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി. 92.6 ബില്യണ്‍...
- Advertisement -spot_img