Thursday, May 2, 2024

Latest news

സ്റ്റാറ്റസ് ഇടുമ്പോൾ സൂക്ഷിക്കുക, റിപ്പോർട്ട് ഫീച്ചർ പരിചയപ്പെടുത്തി വാട്സ്ആപ്പ്

സ്റ്റാറ്റ്സ് റിപ്പോർട്ട് ചെയ്യാനുള്ള പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്. അപകടം, സംഘർഷം തുടങ്ങി മാനദണ്ഡങ്ങൾ ലംഘിക്കുന്ന തരത്തിൽ കാണുന്ന സ്റ്റാറ്റസുകൾ ഇനി മുതൽ റിപ്പോർട്ട് ചെയ്യാൻ സാധിക്കും. ഇതിനായി സ്റ്റാറ്റസ് കാണുമ്പോൾ റിപ്പോർട്ട് എന്ന ഒരു ഓപ്‌ഷൻ കൂടി ഉണ്ടാകും. ഒരു സ്റ്റാറ്റസ് റിപ്പോർട്ട് ചെയ്യപ്പെട്ടാൽ അത് കമ്പനി നിരീക്ഷിച്ച് സ്റ്റാറ്റസ് നീക്കം ചെയ്യനുള്ള നടപടി...

10 പവനും ഒരു ലക്ഷം രൂപയും, വധുവിന് വിവാഹസമ്മാനം നൽകുന്നതിൽ പരിധി വേണം; വനിതാ കമ്മിഷൻ

തിരുവനന്തപുരം : വധുവിന് നൽകുന്ന വിവാഹ സമ്മാനം 10 പവനും ഒരുലക്ഷം രൂപയും എന്ന പരിധിയിൽ വേണമെന്ന്  സംസ്ഥാന വനിത കമ്മിഷൻ. വധുവിന് അവകാശമുള്ള മറ്റുതരത്തിലുള്ള ഉപഹാരങ്ങൾ കാൽലക്ഷം രൂപയുടേതായും ചുരുക്കണമെന്ന് കമ്മിഷൻ ശുപാർശ ചെയ്‌തു. കൂടാതെ വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് വിവാഹപൂർവ കൗൺസലിങ് നിർബന്ധമാക്കണമെന്നും വനിതാ കമ്മിഷൻ ശുപാർശ ചെയ്തു. കൺസലിങ് നൽകുന്നുണ്ടെങ്കിലും കമ്മിഷൻ ഇതുവരെ സർട്ടിഫിക്കറ്റ്...

‘വലിയ വിഭാഗം മാധ്യമങ്ങൾ കടമ മറന്ന് പക്ഷപാതം കാണിച്ചു’; തെരഞ്ഞെടുപ്പ് കമ്മിഷൻ വിധിയിൽ സുപ്രിം കോടതി

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മിഷൻ നിയമനവുമായി ബന്ധപ്പെട്ട വിധിയില്‍ മാധ്യമങ്ങൾക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ച് സുപ്രിം കോടതി. ഒരു വലിയ വിഭാഗം മാധ്യമങ്ങൾ കടമ മറന്ന് പക്ഷപാതമായി പ്രവർത്തിച്ചുവെന്ന് കേസ് പരിഗണിച്ച അഞ്ചംഗ ഭരണഘടനാ ബഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റിസ് കെഎം ജോസഫ് ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് കമ്മിഷൻ നിയമനങ്ങൾക്കായി പ്രധാനമന്ത്രി, ലോക്‌സഭാ പ്രതിപക്ഷ നേതാവ്/ ഏറ്റവും...

ആ പരിപ്പ് ഇനി സംസ്ഥാനത്ത് വേവില്ലെന്ന് തിരിച്ചറിഞ്ഞ് സിപിഎം: കൊല്ലത്തെ ഈ വാർഡിലെ തോൽവിയിൽ ഞെട്ടിത്തരിച്ച് നേതാക്കൾ

കൊല്ലം: ജില്ലയിൽ മൂന്ന് തദ്ദേശ വാർഡുകളിൽ നടന്ന ഉപതിര‌ഞ്ഞെടുപ്പിൽ രണ്ടെണ്ണം എൽ.ഡി.എഫ് നിലനിറുത്തി. അതേസമയം കൊല്ലം കോർപ്പറേഷനിലെ മീനത്തുചേരി ഡിവിഷനിൽ എൽ.ഡി.എഫ് ദയനീയമായി പരാജയപ്പെട്ടു. കഴിഞ്ഞ തവണ 7 വോട്ടിന് വിജയിച്ച മീനത്തുചേരി ഇത്തവണ 634 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് പിടിച്ചെടുത്തു. മീനത്തുചേരിയിൽ യു.ഡി.എഫിന്റെ ദീപു ഗംഗാധരനാണ് (ആർഎസ്.പി) വിജയിച്ചത്. എൽ.ഡി.എഫിന്റെ സന്ധ്യാ നീലകണ്ഠന്...

28 വര്‍ഷം, 1995 മുതൽ കോട്ടക്കെട്ടി കാത്ത സീറ്റ്; ബിജെപിയെ ഞെട്ടിച്ച് കോണ്‍ഗ്രസിന്‍റെ പടയോട്ടം, മിന്നും വിജയം

മുംബൈ: മഹാരാഷ്ട്രയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന കസബ പേട്ട് മണ്ഡലത്തിൽ ചരിത്ര വിജയം നേടി കോണ്‍ഗ്രസ്. 28 വർഷമായി ബിജെപി കോട്ടയാക്കി വച്ചിരുന്ന മണ്ഡലത്തിലാണ് കോൺഗ്രസ് വമ്പന്‍ കുതിപ്പ് നടത്തിയത്. കോൺഗ്രസ് സ്ഥാനാർഥി രവീന്ദ്ര ധൻകേക്കർ 10000ലേറെ വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയം നേടിയതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, ഔദ്യോഗികമായ കണക്കുകള്‍ പുറത്ത് വന്നിട്ടില്ല. ബിജെപിയുടെ...

35 സ്വര്‍ണ ഐഫോണുകള്‍; ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന ടീമിന് മെസ്സിയുടെ സമ്മാനം

പാരിസ്: ലോകകപ്പും അതിനു പിന്നാലെ ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരവും നേടി ലോകത്തിന്റെ നെറുകയിലാണ് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി. ഖത്തര്‍ ലോകകപ്പ് വിജയം മെസ്സിയുടെ കരിയറിലെ മാത്രമല്ല ജീവിതത്തിലെ തന്നെ ഏറ്റവും വലിയ നേട്ടമായിരുന്നു. ഇപ്പോഴിതാ ഖത്തറില്‍ കിരീടമുയര്‍ത്തിയ അര്‍ജന്റീന ടീമിലെ കളിക്കാര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും സ്വര്‍ണ ഐഫോണുകള്‍ സമ്മാനമായി നല്‍കാനൊരുങ്ങുകയാണ് മെസ്സി....

തിരഞ്ഞെടുപ്പ് കമ്മിഷൻ നിയമനത്തിന് സ്വതന്ത്ര സമിതി: സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗങ്ങളെ നിയമിക്കാൻ സ്വതന്ത്രസമിതിയെ നിയോഗിച്ച് സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്. ഇതിനായി പ്രധാനമന്ത്രിയും ലോക്സഭയിലെ പ്രതിപക്ഷ നേതാവും ഉൾപ്പെട്ട കൊളീജിയം രൂപീകരിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. സുപ്രീംകോടതി ചീഫ് ജസ്റ്റിസും കൊളീജിയത്തിൽ ഉൾപ്പെടും. മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷനെയും അംഗങ്ങളെയും ഈ കൊളീജിയമാകും തീരുമാനിക്കുക. കേന്ദ്രസർക്കാർ നിർദേശിക്കുന്നവരുടെ പേരുകൾ അംഗീകരിച്ച് തിരഞ്ഞെടുപ്പു കമ്മിഷൻ അംഗങ്ങളെ...

വേഗവിപ്ലവത്തിന്‍റെ മോദി മാജിക്കിന് ഇനി ദിവസങ്ങള്‍ മാത്രം, ആമോദത്തില്‍ മലയാളികള്‍!

കർണാടക സംസ്ഥാന തലസ്ഥാനമായ ബംഗളൂരുവിനെയും കര്‍ണാടകയിലെ മറ്റൊരു ചരിത്ര നഗരമായ മൈസൂരുവിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ബെംഗളൂരു-മൈസൂർ എക്‌സ്‌പ്രസ്‌വേയുടെ ഉദ്ഘാടനം മാര്‍ച്ച് 11നു പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. മൈസൂരു-കുടക് എംപി പ്രതാപ് സിംഹയാണ് ഈ വിവരം സ്ഥിരീകരിച്ചതെന്ന് ലൈവ് മിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു. കർണാടക സംസ്ഥാന തലസ്ഥാനത്തെയും ചരിത്രനഗരമായ മൈസൂരുവിനെയും 90 മിനിറ്റിനുള്ളിൽ ബന്ധിപ്പിക്കുമെന്നും...

ബാറ്ററി ബോക്സിൽ സ്വർണം കടത്തി, കണ്ണൂർ വിമാനത്താവളത്തിൽ കാസർഗോഡ് സ്വദേശി പിടിയിൽ

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് 24 ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടി. ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കാസർക്കോട് സ്വദേശി മുഹമ്മദ് ഷിഹാബുദ്ധീനിൽ നിന്നാണ് 439 ഗ്രാം സ്വർണം പിടിച്ചത്. സംശയം തോന്നിയതിനെ തുടർന്ന് യാത്രക്കാരന്റെ ബാഗേജ് പരിശോധിച്ചപ്പോഴാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ സ്വർണം കണ്ടെത്തിയത്. എമർജൻസി ലൈറ്റിൻ്റെ ബാറ്ററി...

കാസർകോട് സർക്കാർ കോളജ് മുൻ പ്രിൻസിപ്പലിനെതിരെ എൻ എ നെല്ലിക്കുന്ന് എംഎൽഎ, മെമ്മോ നൽകിയെന്ന് മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: കാസർകോട് സർക്കാർ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. രമയ്ക്ക് എതിരെ എൻ എ നെല്ലിക്കുന്ന് എംഎൽഎ. ഡോ. രമ പറയുന്നത് ശരിയല്ല. എസ് എഫ് ഐക്കാർ ഒരു അക്രമവും കാണിച്ചിട്ടില്ല. നേരത്തെ എം എസ് എഫ് പ്രവർത്തകരെ ഇതേ പ്രിൻസിപ്പൽ കാലു പിടിപ്പിച്ചു എന്നും എൻ എ നെല്ലിക്കുന്ന് എംഎൽഎ പറഞ്ഞു പ്രിൻസിപ്പൽ വിദ്യാർഥി...
- Advertisement -spot_img

Latest News

കാസര്‍കോട് ഡ്രൈവിങ്ങ് ലൈസന്‍സ് ടെസ്റ്റുകള്‍ നിര്‍ത്തിവെച്ചു; ‘കോവിഡ്’ കാരണമെന്ന് എം.വി.ഡി

കാസര്‍കോട്: ഡ്രൈവിങ്ങ് ലൈസന്‍സ് ടെസ്റ്റുകളില്‍ വരുത്തിയ നിയന്ത്രണത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധം വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ ഡ്രൈവിങ്ങ് ടെസ്റ്റുകള്‍ നിര്‍ത്തിവെച്ചതായി കാസര്‍കോട് ആര്‍.ടി.ഓഫീസ് അറിയിച്ചു. പ്രതിഷേധം പരാമര്‍ശിക്കാതെ വിചിത്ര കാരണം...
- Advertisement -spot_img