Latest news

കുട്ടിക്ക് പനി, രക്തം ഛർദിച്ചു, പരിശോധിച്ചപ്പോൾ ശ്വാസകോശത്തിൽ സൂചി! പുറത്തെടുത്തത് കാന്തം ഉപയോഗിച്ച്

ദില്ലി: ഏഴ് വയസ്സുകാരന്‍റെ ശ്വാസകോശത്തിൽ കുടുങ്ങിയ തയ്യൽ സൂചി നീക്കം ചെയ്ത് ജീവന്‍ രക്ഷിച്ച് ഡോക്ടര്‍മാര്‍. കാന്തം ഉപയോഗിച്ചാണ് സൂചി പുറത്തെടുത്തത്. ദില്ലിയിലെ എയിംസ് ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്. കുട്ടിക്ക് ആദ്യം കടുത്ത പനി ബാധിച്ചു. പിന്നാലെ രക്തം ഛര്‍ദിച്ചു. ഇതോടെ കുട്ടിയെ മാതാപിതാക്കള്‍ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എക്സ്റേ എടുത്തപ്പോള്‍ ശ്വാസകോശത്തില്‍...

കർണാടകയിൽ സർക്കാർ ഉദ്യോഗസ്ഥ വെട്ടേറ്റ് മരിച്ച നിലയിൽ; പിന്നിൽ മണൽ മാഫിയ സംഘമെന്ന് നിഗമനം

ബംഗളൂരു: കർണാടകയിൽ സർക്കാർ ഉദ്യോഗസ്ഥ സ്വന്തം വീട്ടിൽ വെട്ടേറ്റ് മരിച്ച നിലയിൽ. മൈൻസ് ആൻഡ് ജിയോളജി വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടർ തസ്തികയിൽ പ്രവർത്തിക്കുന്ന പ്രതിമ (37)ആണ് കൊല്ലപ്പെട്ടത്. കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നാണ് സാഹചര്യത്തെളിവുകൾ സൂചിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്. ഭർത്താവ് വീട്ടിലില്ലാത്ത സമയത്ത് അജ്ഞാത സംഘം വീട്ടിലെത്തി യുവതിയെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. ബെംഗളൂരുവിലെ സുബ്രഹ്മണ്യപുര പൊലീസ് സ്റ്റേഷൻ...

ഓണ്‍ അറൈവല്‍ ടൂറിസ്റ്റ് വിസ; ജിദ്ദ വിമാനത്താവളത്തില്‍ പ്രത്യേക ലോഞ്ച് ആരംഭിച്ചു

ജിദ്ദ: ഓണ്‍ അറൈവല്‍ ടൂറിസ്റ്റ് വിസയില്‍ എത്തുന്നവര്‍ക്കായി സൗദി അറേബ്യയിലെ ജിദ്ദ വിമാനത്താവളത്തില്‍ പ്രത്യേക ലോഞ്ച് ആരംഭിച്ചു. രാജ്യത്ത് എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ലോഞ്ച് സജ്ജമാക്കിയിരിക്കുന്നത്. ജിദ്ദ എയര്‍പോര്‍ട്ട് അതോറിറ്റിയും പാസ്പോര്‍ട്ട് വിഭാഗവും സഹകരിച്ചാണ് പുതിയ ലോഞ്ച് സജ്ജമാക്കിയിരിക്കുന്നത്. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി നിരവധി പദ്ധതികളാണ് സൗദി ഭരണകൂടം നടത്തി...

മഞ്ചേശ്വരം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു

ഉപ്പള: മഞ്ചേശ്വരം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ഉപ്പള സി.എച്ച് സൗധത്തിൽ നടന്ന മണ്ഡലം കൗൺസിൽ അംഗങ്ങളുടെ യോഗമാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്. പുതിയ ഭാരവാഹികൾ: ബിഎം മുസ്തഫ (പ്രസിഡന്റ്), മജീദ് പച്ചമ്പള, ആസിഫലി കന്തൽ, ഹാരിസ് പാവൂർ, റസാഖ് പെറോഡി, കബീർ എന്മകജെ, ബഷീർ മൊഗർ, (വൈസ് പ്രസിഡന്റ്), സിദ്ദീഖ് ദണ്ഡഗോളി (ജനറൽ...

അറേബ്യൻ മെക്സിക്കോ റെസ്റ്റോറന്റ് എട്ടാം വർഷത്തിലേക്ക്

ഉപ്പള: അനുദിനം വളർന്നു കൊണ്ടിരിക്കുന്ന ഉപ്പളയുടെ മണ്ണിൽ 2015 ൽ വൈവിധ്യമായ ഭക്ഷണത്തിന്റെ കാലവറയുമായി തുറന്ന് പ്രവർത്തനം ആരംഭിച്ച അറേബ്യൻ മെക്സിക്കോ റെസ്റ്റോറന്റ് ഇന്ന് എട്ട് വർഷം പിന്നിടുന്നു. രുചിയുടെ കാര്യത്തിൽ എന്നും ഒരേ പോലെ നില നിർത്തി അൽഫഹം, ഫ്രൈഡ്,ഷാവായി, ഷവർമ, സീ കബാബ്, അറബിക്കും, ചൈനീസും, നോർത്ത് ഇന്ത്യൻ ഫുഡും ജനങ്ങളുടെ മനം...

ഗാസയില്‍ വെടിനിര്‍ത്തല്‍ വേണമെന്ന് അറബ് രാഷ്ട്രങ്ങള്‍; അവഗണിച്ച് അമേരിക്ക

അമ്മാന്‍: ഗാസയില്‍ അടിയന്തര വെടിര്‍ത്തല്‍ വേണമെന്ന അറബ് രാഷ്ട്രങ്ങളുടെ ആവശ്യം അമേരിക്ക തള്ളി. ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ ശനിയാഴ്ച അറബ് വിദേശകാര്യ മന്ത്രിമാരുമായുള്ള ചര്‍ച്ചയിലാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ആവശ്യം തള്ളിയത്. വെടിനിര്‍ത്തല്‍ ഹമാസിന് വീണ്ടും സംഘടിക്കാന്‍ സഹായിക്കുമെന്നും ഇത് വിപരീത ഫലമുണ്ടാക്കുമെന്നുമാണ് യുഎസ് വാദം. അതേ സമയം ഗാസയിലെ സാധരണക്കാര്‍ക്കുള്ള...

സെമിയിലെത്താന്‍ പാകിസ്ഥാന്‍ നന്നായി പാടുപെടും! കണക്കിലെ കളിയിങ്ങനെ

ബംഗളൂരു: നിര്‍ണായക മത്സരത്തില്‍ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തിയെങ്കിലും ഏകദിന ലോകകപ്പില്‍ സെമിയില്‍ കടക്കുകയെന്നത് പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം ബാലികേറാമല. ഇപ്പോള്‍ അഞ്ചാം സ്ഥാനക്കാരായ പാകിസ്ഥാന് അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാല്‍ മാത്രം മതിയാവില്ല. നിലവില്‍ നാലാമതുള്ള ന്യൂസിലന്‍ഡ്, ശ്രീലങ്കയോട് തോല്‍ക്കുകയും അഫ്ഗാനിസ്ഥാന്‍ അവരുടെ അവസാന രണ്ട് മത്സരത്തില്‍ പരാജയപ്പെടുകയും വേണം. അഫ്ഗാന് ശക്തരായ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവരെയാണ്...

പിന്തുണയ്ക്കാമെന്ന് കുമാരസ്വാമിയുടെ വാഗ്ദാനം; മുഖ്യമന്ത്രിയാകാന്‍ തിടുക്കമില്ലെന്ന് ഡി.കെ.ശിവകുമാര്‍

ഹുബ്ബള്ളി: മുഖ്യമന്ത്രിയാകണമെങ്കില്‍ ജെ.ഡി.എസിന്റെ 19 എം.എല്‍.എ.മാരുടെയും പിന്തുണ നല്‍കാമെന്ന് ജെ.ഡി.എസ്. നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. മുഖ്യമന്ത്രിയാകാനുള്ള തിരക്കിലല്ല താനുള്ളതെന്ന് ശിവകുമാര്‍ മറുപടി നല്‍കി. 'കൂട്ടായ നേതൃത്വത്തിന് കീഴിലാണ് ഞങ്ങള്‍ സംസ്ഥാനത്ത് മത്സരിച്ചത്. മികച്ച രീതിയില്‍ ഭരിക്കണം. മുഖ്യമന്ത്രിയാകാന്‍ എനിക്ക് തിടുക്കമില്ല. ഞാന്‍ ആരോടും ഇക്കാര്യം...

ഈ കാറുകളില്‍ യാത്ര ചെയ്യുന്നവർക്ക് ക്യാൻസർ വരാൻ സാധ്യത!

പുതിയ കാറുകളില്‍ ദീര്‍ഘയാത്ര ചെയ്യുന്നത് ക്യാൻസർ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം. ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിലെയും ചൈനയിലെ ബെയ്‌ജിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെയും ഗവേഷകർ അടുത്തിടെ നടത്തിയ ഒരു പഠനമാണ് ഞെട്ടിക്കുന്ന ഈ വിവരം പുറത്തുവിട്ടത്. ഒരു പുതിയ വാഹനത്തില്‍ ദീർഘനേരം സഞ്ചരിക്കുന്നതും അതിലെ മണം ശ്വസിക്കുന്നതും ക്യാൻസർ വരാനുള്ള സാധ്യത വർദ്ധിപ്പിക്കും എന്നാണ് പഠനം പറയുന്നത്. ചൈനയിലെയും...

‘ആദ്യം എനിക്കൊരു ഭാര്യയെ കണ്ടെത്തിത്തരൂ’, ട്രെയിനിങ്ങിന് പങ്കെടുക്കാത്തതിന് അധ്യാപകന്റെ വിചിത്രമായ വിശദീകരണം

മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് മുന്നോടിയായുള്ള പരിശീലനത്തിന് വരാത്തതിന് വിചിത്രമായ കാരണം പറഞ്ഞ് അധ്യാപകൻ. ഏതായാലും കാരണം കേട്ടയുടനെ ഇയാളെ ജോലിയിൽ നിന്നും സസ്‍പെൻഡ് ചെയ്തു. 'എന്റെ രാത്രികളെല്ലാം ഞാൻ വെറുതെ പാഴാക്കുകയാണ്. ആദ്യം എനിക്കൊരു വധുവിനെ കണ്ടു പിടിച്ചുതരൂ' എന്നാണ് അധ്യാപകൻ തനിക്ക് കിട്ടിയ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകിയത്. മധ്യപ്രദേശിലെ അമർപതാനിലെ ഒരു...
- Advertisement -spot_img

Latest News

സ്റ്റാലിനെ കാണാൻ വിജയ് എത്തി; കെട്ടിപ്പിടിച്ച് സ്വീകരിച്ച് ഉദയനിധി സ്റ്റാലിൻ

ചെന്നൈ: ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന എം.കെ. സ്റ്റാലിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ആദ്യമായാണ്...
- Advertisement -spot_img