Latest news

മന്ത്രി ആർ. ബിന്ദുവിന് കണ്ണട വാങ്ങാൻ ചെലവായത് 30500 രൂപ: തുക അനുവദിച്ച് സർക്കാർ ഉത്തരവ് പുറത്ത്

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദുവിന് കണ്ണട വാങ്ങാന്‍ ചെലവായ തുക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ആറുമാസം മുൻപ് വാങ്ങിയ കണ്ണടയ്ക്ക് 30500 രൂപയാണ് പൊതുഖജനാവില്‍നിന്ന് അനുവദിച്ചത്. കഴിഞ്ഞ ഏപ്രില്‍ 28 നാണ് മന്ത്രി ആര്‍ ബിന്ദു പുതിയ കണ്ണട വാങ്ങിയത്. അന്ന് തന്നെ ബില്ല് സഹിതം പണം അനുവദിച്ചുകിട്ടാന്‍ പൊതുഭരണ...

കാമുകിയെ കാണാൻ രാത്രി വീട്ടിൽ; ഒളിച്ച സ്ഥലം കണ്ടാൽ മൂക്കത്ത് വിരൽ വയ്ക്കും, ഇതിപ്പോ എങ്ങനെ കയറി!

ജയ്പുര്‍: കാമുകിയെ കാണാൻ അര്‍ധരാത്രിയില്‍ വീട്ടിലെത്തിയ യുവാവ് കുടുങ്ങി. കാമുകിയുടെ വീട്ടുകാരില്‍ നിന്ന് ഒളിക്കാൻ യുവാവ് കണ്ടെത്തിയ മാര്‍ഗമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി മാറിയത്. പിടിക്കപ്പെടാതിരിക്കാൻ യുവാവ് ഒളിച്ചത് വീട്ടിലെ കുളറിന് അകത്തായിരുന്നു. യുവാവിനെ വീട്ടുകാര്‍ ആകസ്മികമായി കണ്ടെത്തിയതാണോ അതോ വീടിന് ഉള്ളില്‍ ആരോ ഉണ്ടെന്ന് മനസിലാക്കിയുള്ള തെരച്ചലില്‍ കണ്ടെത്തിയതാണോ എന്ന് വ്യക്തമല്ല. എന്നാല്‍, യുവാവ്...

ജീപ്പിന് പിന്നിൽ സ്കൂട്ടർ ഇടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; മരിച്ചത് പൈവളികെ സ്വദേശിയായ വിദ്യാർത്ഥി

കാസർകോട്: ജീപ്പിന് പിന്നിൽ സ്കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. കുമ്പള പൈവളികെ ലാൽബാഗിന് സമീപം ഇബ്രാഹിം മൊയ്തീൻ – ഫാത്തിമ ദമ്പതികളുടെ മകനും ഉപ്പള തഹാനി ഇംഗ്ലീഷ് മീഡിയം സ്കൂൾ പത്താം തരം വിദ്യാർത്ഥിയുമായ ഇഫ്രാസ് (16) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി പതിനൊന്നു മണിയോടെ വീടിന് അഞ്ഞൂറ് മീറ്റർ അകലെയാണ് അപകടം.പള്ളിയിലെ ഇമാമിന് ഭക്ഷണം...

പൈവളിഗെയിൽ സിപിഎം-യുഡിഎഫ് സഖ്യത്തെ തോൽപ്പിച്ചു, സിപിഐ-ബിജെപി കൂട്ടുകെട്ടിന് സഹകരണ ബാങ്ക് ഭരണം

കാസർകോട്: കാസർകോട് പൈവളിഗെ സഹകരണ ബാങ്ക് ഭരണം സിപിഐ-ബിജെപി കൂട്ടുകെട്ടിന്. സിപിഐ-ബിജെപി സഖ്യം, സിപിഎം-യുഡിഎഫ് സഖ്യത്തെ തോൽപ്പിച്ചു. പാനൽ രൂപീകരണത്തിലെ തർക്കത്തെ തുടർന്നാണ് ബിജെപി പാനലിനൊപ്പം സിപിഐ മത്സരിച്ചത്.

ടൂറിസ്റ്റ് ബസ് കുഴിയിലേക്ക് മറഞ്ഞ് ഒരാള്‍ മരിച്ചു; അഞ്ച് പേര്‍ക്ക് ഗുരുതരം

മംഗളൂരൂ:ടൂറിസ്റ്റ് ബസ് വനത്തിനുള്ളിലെ കുഴിയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബംഗളൂരു യെലഹങ്ക സ്വദേശി സുരേഖ (45)യാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചേ മൂന്നു മണിയോടെ മുഡിഗെരെ താലൂക്കിലെ ഗോണിബീട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചീക്കനഹള്ളി ക്രോസിന് സമീപമാണ് അപകടം. വനത്തിലെ വളവില്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടേ ബസ് നിയന്ത്രണം വിട്ട്...

ഐ.പി.എല്‍ താര ലേലം ദുബായിയില്‍ വെച്ചു നടക്കുമെന്ന് ബി.സി.സി.ഐ

ന്യൂഡല്‍ഹി: ഐ.പി.എല്‍ താര ലേലം ദുബായിയില്‍ വെച്ചു നടക്കുമെന്ന് ബി.സി.സി.ഐ. ഡിസംബര്‍ 19ന് കൊകോ കോള അറീനയില്‍ വെച്ചായിരിക്കും താരലേലം. ഇതാദ്യമായാണ് ഐ.പി.എല്‍ ലേലം ഇന്ത്യക്ക് പുറത്ത് നടക്കുന്നത്. കഴിഞ്ഞ തവണ തുര്‍ക്കിയിയെയിലെ ഇസ്താംബൂളില്‍ വെച്ചായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. നിലവിലെ കളിക്കാരെ നിലനിര്‍ത്താനുള്ള തീയതി ഈ മാസം 26വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. നേരത്തെ...

19 ദിവസം മുമ്പ് വിവാഹിതയായ നവവധു വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

ബദിയടുക്ക: നവവധുവിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉക്കിനടുക്കയിലെ മുഹമ്മദിന്റെയും ബീഫാത്തിമയുടെയും മകളും ഉക്കിനടുക്കയിലെ താജുദ്ദീന്റെ ഭാര്യയുമായ ഉമൈറ ബാനു(22)വിനെയാണ് വീട്ടിനകത്ത് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. താജുദ്ദീനും ഉമൈറ ബാനുവും പ്രണയത്തിലായിരുന്നു. ഒരുമാസം മുമ്പാണ് താജുദ്ദീന്‍ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് വന്നത്. 19 ദിവസം മുമ്പ് താജുദ്ദീന്‍ ഉമൈറയെ വിവാഹം ചെയ്തു. ഉമൈറയുടെ പിതാവ്...

ഇടിമിന്നലുള്ളപ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാമോ? ശ്രദ്ധിക്കേണ്ടതെന്തൊക്കെ..

ഇടിമിന്നലുള്ളപ്പോള്‍ എന്തെല്ലാം ചെയ്യാം, ചെയ്യരുത് എന്ന കാര്യത്തില്‍ പലര്‍ക്കും ആശങ്കകളുണ്ടാകും. ഇതില്‍ ഏറ്റവും ആശങ്ക ഫോണ്‍ ഉപയോഗിക്കുന്ന കാര്യത്തിലാണ്. ഏതുനേരത്തും സ്മാര്‍ട്‌ഫോണ്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഇത് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യവുമാണ്. ആദ്യമേ പറയട്ടെ… ഇടിമിന്നലുള്ളപ്പോള്‍ ലാന്‍ഡ് ഫോണ്‍ ഉപയോഗിക്കുന്നതിനേക്കാള്‍ ആയിരം മടങ്ങു സുരക്ഷിതമാണ് മൊബൈല്‍ ഫോണ്‍. മൊബൈല്‍ ഫോണും, കോഡ് ലസ് ഫോണും ഉപയോഗിക്കുന്നതുകൊണ്ട് യാതൊരു...

‘പലസ്തീൻ വിഷയത്തിൽ കൃത്യമായ നിലപാട് ലീ​ഗിനുണ്ട്, സിപിഎം ക്ഷണിച്ചതിന് നന്ദി’: പി. കെ. കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം:  പലസ്തീൻ വിഷയത്തിൽ ലീ​ഗിന് കൃത്യമായ നിലപാടുണ്ടെന്നും സിപിഎം ക്ഷണിച്ചതിന് നന്ദിയെന്നും മുസ്ലിം ലീ​ഗ് നേതാവ് പി. കെ കുഞ്ഞാലിക്കുട്ടി. സിപിഎം നടത്തുന്ന പലസ്തീൻ ഐക്യദാർഢ്യറാലിയിൽ ലീ​ഗ് പങ്കെടുക്കില്ലെന്ന ഔദ്യോ​ഗിക അറിയിപ്പിന് പിന്നാലെയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. യുഡിഎഫിന്റെ ഒരു കക്ഷി എന്ന നിലയിൽ സാങ്കേതികമായി റാലിയിൽ പങ്കെടുക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പലസ്തീൻ വിഷയത്തിൽ...

സിപിഐഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലി; മുസ്ലിം ലീ​ഗ് പങ്കെടുക്കില്ല

കോഴിക്കോട്: സിപിഎം സംഘടിപ്പിക്കുന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ മുസ്‌ലിം ലീഗ് പങ്കെടുക്കില്ല. യുഡിഎഫിലെ ഘടകക്ഷി എന്ന നിലയിൽ പങ്കെടുക്കാനാവില്ലെന്ന് കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ നേതൃത്വം അറിയിച്ചു. സിപിഎം ക്ഷണത്തിന് നന്ദിയെന്നും സിപിഎം ഫലസ്തീൻ പ്രശ്‌നത്തിൽ ഒപ്പം നിൽക്കുന്നതിന് നന്ദിയെന്നും ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സി.പി.എം പരിപാടിയിലേക്ക് ക്ഷണിച്ചാൽ പങ്കെടുക്കുമെന്ന് ലീഗ്...
- Advertisement -spot_img

Latest News

സ്റ്റാലിനെ കാണാൻ വിജയ് എത്തി; കെട്ടിപ്പിടിച്ച് സ്വീകരിച്ച് ഉദയനിധി സ്റ്റാലിൻ

ചെന്നൈ: ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന എം.കെ. സ്റ്റാലിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ആദ്യമായാണ്...
- Advertisement -spot_img