കാസര്‍കോട്: അത്യാവശ്യ കാര്യങ്ങള്‍ക്കു ജീവനക്കാരില്ലാത്തതിനെത്തുടര്‍ന്നു ബദിയഡുക്ക പഞ്ചായത്ത് ഓഫീസ് പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ താഴിട്ടു പൂട്ടി. 380 ഓളം വികസന പദ്ധതികള്‍ എഞ്ചിനീയറുടെ അഭാവം മൂലം ദീര്‍ഘകാലമായി തടസ്സപ്പെട്ടു കിടക്കുകയാണെന്നു പഞ്ചായത്ത് പ്രസിഡണ്ടും അംഗങ്ങളും പറഞ്ഞു. ഇതിനു പുറമെ രണ്ടു സീനിയര്‍ ക്ലാര്‍ക്കുമാരുടെയും ഒരു അക്കൗണ്ടന്റിന്റെയും ഒഴിവും പഞ്ചായത്ത് പ്രവര്‍ത്തനം നിശ്ചലമാക്കിയിരിക്കുകയാണെന്നാരോപിച്ചാണ് പ്രസിഡന്റ് ബി.ശന്ത,...
ഏതൊരു കാറിനേയും സ്മാർട്ട് കാറാക്കി മാറ്റാനുള്ള പുതിയ സംവിധാനവുമായി റിലയൻസ് ജിയോ. ജിയോ മോട്ടീവ് എന്ന് പേരുനൽകിയിരിക്കുന്ന ഉപകരണത്തിന് പോക്കറ്റിന്റെ അത്ര വലുപ്പമേ ഉള്ളു. കാറിനുള്ളിലെ ഡാഷ്‌ബോർഡിന് താഴെയുള്ള ഓൺ- ബോർഡ് ഡയഗ്നോസ്റ്റിക് (ഒബിഡി) പോർട്ടിൽ വളരെ വേഗം ആർക്കും ഘടിപ്പിക്കാനും സാധിക്കും. ഇൻസ്റ്റാൾ ചെയ്‌ത ശേഷം ഇ-സിം ഉപയോഗിച്ച് ഉപകരണം ജിയോ നെറ്റ്‌വര്‍ക്കുമായി...
പാലക്കാട്: സംസ്ഥാനത്ത് ഇന്ന് മുതല്‍ ദോശ, ഇഡലി മാവിന് വിലകൂടും. ഒരു കിലോ മാവിന് 45 രൂപയാക്കി
വര്‍ധിപ്പിക്കാനാണ് മാവ് നിര്‍മ്മാണ സംഘടനയുടെ തീരുമാനം. അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടായ
വര്‍ധനയാണ് കാരണം. എല്ലാ സാധനങ്ങൾക്കും വില കൂടിയ സാഹചര്യത്തിൽ ദോശമാവിനും കൂടി വില കൂടുന്നു എന്നതാണ് പ്രശ്നം.
മലയാളികളുടെ ഇഷ്ട വിഭവമായ ദോശയും ഇഡ്ഡലിയും തൊട്ടാല്‍ ഇനി പൊള്ളും....
കാസര്‍കോട്: മഞ്ചേശ്വരത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റിനെ നിയമിച്ചതിൽ പ്രവർത്തകർക്ക് അതൃപ്തി. സ്ഥാനാരോഹണ പരിപാടിക്കെത്തിയ ഡി.സി.സി ഭാരവാഹികളെ പ്രവർത്തകർ റോഡിൽ തടഞ്ഞു. ഡി.സി.സി പ്രസിഡന്‍റ് സ്വന്തം നിലക്ക് മണ്ഡലം പ്രസിഡന്‍റിന്‍റെ നിയമനം നടത്തിയെന്നാണ് പരാതി.
മഞ്ചേശ്വരം മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റിന്റെ നിയമനത്തിലാണ് പരസ്യ പ്രതിഷേധവുമായി പ്രവർത്തകർ രംഗത്ത് വന്നത്. പുതിയ പ്രസിഡൻ്റിൻ്റെ സ്ഥാനാരോഹണം നടത്താൻ എത്തിയ ഡി.സി.സി...
മലപ്പുറം: മതവിദ്വേഷം വളര്‍ത്തുന്ന രീതിയിലും സമുദായിക സൗഹാര്‍ദം തകര്‍ക്കുന്ന തരത്തിലും സമൂഹ മാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകൾ നിർമിച്ച് സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് വ്യാപകമാകുന്നു.
കളമശ്ശേരി ബോംബ് സ്ഫോടനത്തെത്തുടര്‍ന്ന് സൈബർ സെൽ ശേഖരിച്ച വിവരങ്ങളിലാണ് ഫേസ്ബുക്കിലും മറ്റു സമൂഹ മാധ്യമങ്ങളിലും വ്യാജ ഐ.ഡി ഉപയോഗിച്ച് മതസ്പർധ വളർത്തുന്ന സന്ദേശങ്ങളും കമന്‍റുകളും വ്യാപകമായി പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയത്. വ്യാജ പ്രൊഫൈലുകള്‍ നിർമിച്ചവര്‍ക്കെതിരെ...
പാലക്കാട്: യൂട്യൂബ് വഴി മദ്യപാനം പ്രോത്സാഹിപ്പിച്ച യൂട്യൂബർ അറസ്റ്റിൽ. നാടൻ ബ്ലോഗർ പേജിന്റെ ഉടമ അക്ഷജാണ് അറസ്റ്റിലായത്. ചെർപ്പുളശ്ശേരി റെയ്ഞ്ച് എക്സൈസ് സംഘമാണ് യുവാവിനെ പിടികൂടിയത്.
യൂട്യൂബ് വഴി മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ വീഡിയോ പ്രചരിപ്പിച്ചതിനും വൈൻ നിർമ്മിച്ചതിനുമാണ് കേസ്. അക്ഷജിന്റെ വീട്ടിൽ നിന്നും വീഡിയോ റെക്കോർഡ് ചെയ്യുന്നതിന് ഉപയോഗിച്ച ക്യാമറ, ശബ്ദം റെക്കോർഡ് ചെയ്യാൻ...
കൊച്ചി: സാമ്പത്തിക ഗവേഷണ സ്ഥാപനമായ ഹുറുൺ ഇന്ത്യയും എഡെൽഗിവ് ഫൗണ്ടേഷനും ചേർന്ന് തയ്യാറാക്കിയ ജീവകാരുണ്യ പട്ടികയിൽ മലയാളികളായ 10 പേർ ഇടം പിടിച്ചു. സാമൂഹിക ക്ഷേമ പദ്ധതികൾക്കായി സമ്പത്ത് ചെലവിടുന്നതിൽ ഇത്തവണയും മലയാളികളിൽ മുന്നിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി തന്നെയാണ്. 107 കോടി രൂപയാണ് അദ്ദേഹം ഒരുവർഷം കൊണ്ട് ചെലവിട്ടത്.
മലയാളികളിൽ ഇൻഫോസിസ്...
ചട്ടഞ്ചാൽ: എം.ഐ.സി ആർട്സ് ആൻഡ് സയൻസ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടന കമ്മിറ്റി രൂപീകരിച്ചു. 2002 മുതൽ കേളേജിൽ വിവിധ കോഴ്സുകളിൽ പഠിച്ചിറങ്ങി ഇന്ന് സമൂഹത്തിൻ്റെ വിവിധ മേഘലകളിൽ പ്രവർത്തിക്കുന്നവരെ ഉൾപ്പെടുത്തിയാണ് സംഘടന രൂപീകരിച്ചത്. സംഘടന രൂപീകരണത്തിൻ്റെ പ്രഥമ യോഗം എംഐസി കോളേജ് ചട്ടഞ്ചാലിൽ നടന്നു.
അലുംനിയുടെ ഗൾഫ് കുട്ടായ്മ കഴിഞ്ഞ മാസത്തിൽ ദുബായിൽ ഗ്രാൻഡ്...
ക്വാലാലംപൂർ: മാനനഷ്ടക്കേസിൽ മലേഷ്യൻ ഹൈക്കോടതി നഷ്ടപരിഹാരമായി വിധിച്ച 3,20,000 ഡോളർ (2,66,10,800 രൂപ) ഫലസ്തീന് നൽകി മതപ്രഭാഷകൻ സാക്കിർ നായിക്. അപകീർത്തിപ്പെടുത്തിയെന്ന സാക്കിർ നായികിന്റെ പരാതിയിൽ പെനാങ് മുൻ ഉപമുഖ്യമന്ത്രി പി. രാമസ്വാമിക്കെതിരെയാണ് കോടതി നഷ്ടപരിഹാരം വിധിച്ചത്.
മലേഷ്യൻ ഹൈക്കോടതി ജഡ്ജി ഹയാത്തുൽ അഖ്മൽ അബ്ദുൽ അസീസ് ആണ് വിധി പറഞ്ഞത്. വിധി പുറത്തുവന്നതിന് പിന്നാലെയാണ്...
അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ 257-ാമത് സീരീസ് ലൈവ് നറുക്കെടുപ്പില്‍ രണ്ട് കോടി ദിര്‍ഹം (45 കോടിയിലേറെ ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി. 25 വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന സിറിയക്കാരനാ.യ അസ്മി മറ്റേനിയസ് ഹുറാനി ആണ് സ്വപ്‌ന വിജയം സ്വന്തമാക്കിയത്.
100 തവണയിലേറെ ബിഗ് ടിക്കറ്റില്‍ പങ്കെടുത്തിട്ടും സമ്മാനങ്ങള്‍ നേടാന്‍ കഴിയാതെ വന്നതോടെ അവസാനമായി ഒരു...
ചെന്നൈ: ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന എം.കെ. സ്റ്റാലിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ആദ്യമായാണ്...