ഒഡിഷയില്‍ വിദ്യാര്‍ത്ഥിയുടെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന അദ്ധ്യാപകന്‍ മരിച്ചു. കഴിഞ്ഞ ഫെബ്രുവരി 22ന് ആയിരുന്നു സംഭവം നടന്നത്. ഒഡിഷ ഝര്‍സുഗുഡ ജില്ലയിലെ കാട്ടപ്പള്ളി പികെഎസ്എസ് കോളേജിലെ ലക്ചറര്‍ അമിത് ബാരിക്കാണ് വിദ്യാര്‍ത്ഥിയുടെ ആക്രമണത്തെ തുടര്‍ന്ന് ബുര്‍ളയിലെ വിംസര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
വിദ്യാര്‍ത്ഥിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അമിത് ഏഴ് മാസമായി ബുര്‍ളയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സ്ഥിരമായി...
ഉപ്പള: ഉപ്പളയിലെ യുവ വ്യാപാരി ഹൃദയാഘാതം മൂലം മരിച്ചു. നയാബസാര്‍ എ.ജെ.ഐ. സ്‌കൂളിനടുത്ത് ഐല മൈതാനത്തെ ഷമീം (35) ആണ് മരിച്ചത്. മൂന്ന് ദിവസം മുമ്പ് നെഞ്ച് വേദനയെ തുടര്‍ന്ന് മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെയോടെയാണ് മരിച്ചത്. ഉപ്പളയിലെ സല്‍മാന്‍ സ്റ്റോര്‍ ഉടമയാണ്. മൂസ ഹാജി കോട്ടയുടേയും ജമീലയുടേയും മകനാണ്. ഭാര്യ: റാഹില....
ദോഹ: രാജ്യത്തേക്ക് എത്തുന്നവർ കൈവശം വെക്കുന്ന ബാഗേജിന്റെ പരിധി എല്ലാ യാത്രക്കാരും പാലിക്കണമെന്ന് ഖത്തർ കസ്റ്റംസ്. ബാഗേജിലെ ആകെ വസ്തുക്കളുടെ മൂല്യം 3000 ഖത്തർ റിയാലിൽ കൂടരുതെന്ന് ഖത്തർ കസ്റ്റംസ് പുറത്തിറക്കിയ നോട്ടിസിൽ വ്യക്തമാക്കി. കര, വ്യോമ, കടൽ മാർഗങ്ങളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന എല്ലാ യാത്രക്കാർക്കും ഈ നിയമം ബാധകമാണ്.
വ്യക്തിഗത വസ്തുക്കളായാലും സമ്മാനങ്ങളായാലും വസ്തുക്കളുടെ...
ന്യൂഡല്‍ഹി: പാഠപുസ്തകത്തിൽ നിന്നും ഇന്ത്യയെന്ന പേര് വെട്ടിമാറ്റുന്നതിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികൾ. തെരഞ്ഞെടുപ്പ് ലക്ഷ്യം മുന്നിൽ കണ്ടുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നതെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ നിലപാട് ജനവിരുദ്ധവും ഇന്ത്യാവിരുദ്ധവുമാണെന്ന് കർണാടക ഉപമുഖ്യമന്തി ഡി.കെ ശിവകുമാറും പറഞ്ഞു.
12ാം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങളിൽ നിന്നും ഇന്ത്യ എന്ന പേര് നീക്കം ചെയ്യാനുള്ള...
ജനപ്രിയ സ്വിഫ്റ്റ് ഹാച്ച് ബാക്കിന്‍റെ ന്യൂജെൻ പതിപ്പിനെ വെളിപ്പെടുത്തി സുസുക്കി. മാരുതിയുടെ ജാപ്പനീസ് പങ്കാളിയായ സുസുക്കി കഴിഞ്ഞ ദിവസം ജാപ്പാനീസ് ഓട്ടോ ഷോയിലാണ് പുതിയ രൂപവും സവിശേഷതകളും സാങ്കേതികവിദ്യയും ഉള്ള ഇന്ത്യയിലെ ജനപ്രിയ ഹാച്ച്ബാക്കിന്റെ അപ്‌ഡേറ്റ് ചെയ്‍ത പതിപ്പിനെ പ്രദർശിപ്പിച്ചത്.
ഇന്ത്യയിൽ മാരുതി സുസുക്കിയിൽ നിന്ന് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകളിലൊന്നായ സ്വിഫ്റ്റ് ഹാച്ച്ബാക്കിന്‍റെ നാലാംതലമുറയെ രൂപകല്പനയിലും...
വെബ് ഡെസ്ക്: ഇന്ത്യയിലെ ചില പ്രദേശങ്ങളില്‍ ഭൂഗർഭജല ശോഷണം സംഭവിച്ചിരിക്കുന്നു. കൂടാതെ വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളില്‍ 2025-ഓടെ ഭൂഗർഭജല ലഭ്യത ഗുരുതരാവസ്ഥയില്‍ ആയിരിക്കും എന്ന് ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോർട്ട്. ഇന്റർകണക്റ്റഡ് ഡിസാസ്റ്റർ റിസ്ക് റിപ്പോർട്ട് എന്ന തലക്കെട്ടിൽ, യുണൈറ്റഡ് നേഷൻസ് യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻവയൺമെന്റ് ആൻഡ് ഹ്യൂമൻ സെക്യൂരിറ്റി (UNU-EHS) പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ലോകം...
ഗസ്സ: ഗസ്സയില്‍ നരനായാട്ട് തുടരുന്നതിനിടെ വെസ്റ്റ് ബാങ്കിലും ആക്രമണം ശക്തമാക്കി ഇസ്‌റാഈല്‍. കഴിഞ്ഞ രാത്രിയില്‍ അഴിച്ചു വിട്ട ആക്രമണത്തില്‍ 103 പേരാണ് വെസ്റ്റ് ബാങ്കില്‍ കൊല്ലപ്പെട്ടത്. 30 കുഞ്ഞുങ്ങളാണ് ഇതില്‍. 1828 പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വീട്ടകങ്ങളില്‍ ഉറങ്ങിക്കിടക്കുന്ന സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം 1215 പേരെ ഇതിനകം അന്യായമായി തടവിലാക്കി. വര്‍ഷങ്ങളായി ഇസ്‌റാഈലി...
കൊച്ചി: സിനിമയ്ക്ക് പുറത്ത് സജീവ രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൂടിയാണ് നടന്‍ സുരേഷ് ഗോപി. ഉടന്‍ ഇറങ്ങാനിരിക്കുന്ന ഗരുഡന്‍ എന്ന ചിത്രത്തിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖങ്ങളിലും സുരേഷ് ഗോപി തന്‍റെ രാഷ്ട്രീയ നിലപാടുകള്‍ തുറന്നു പറയുന്നുണ്ട്.മമ്മൂട്ടി തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് തന്നെ അടുത്തിടെ ഉപദേശിച്ചുവെന്നാണ് സുരേഷ് ഗോപി പറയുന്നത്.
"മമ്മൂക്ക കഴിഞ്ഞ ദിവസങ്ങളില്‍ എന്നോട് പറഞ്ഞു. നീ ഇലക്ഷന് നില്‍ക്കല്ലേ...
കിഴുത്തള്ളി (കണ്ണൂര്‍): റെയില്‍പ്പാളം മുറിച്ചുകടക്കുന്നതിനിടെ തീവണ്ടിതട്ടി ഐ.ടി.ഐ. വിദ്യാര്‍ഥിനി മരിച്ചു. തോട്ടട ഗവ. ഐ.ടി.ഐ. വയര്‍മാന്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥിനി താഴെ ചൊവ്വ ഉരുവച്ചാല്‍ പുതിയപുരയില്‍ എം.നസ്നി (20) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 5.30-ഓടെയാണ് സംഭവം. ഐ.ടി.ഐ. വിട്ട് കിഴുത്തള്ളി ബസ്സ്റ്റോപ്പിലേക്ക് കൂട്ടുകാരോടൊപ്പം റെയില്‍പ്പാളം മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമെന്ന് പോലീസ് പറഞ്ഞു.
സഹപാഠിയുടെ ദാരുണാന്ത്യം കണ്ണീരുണങ്ങാതെ കൂട്ടുകാരികള്‍
സഹപാഠിയുടെ...
ദില്ലി: രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്. ലോക്ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. രാജ്യത്ത് വീണ്ടും...