Latest news

പ്ര​ഭാ​ത യോ​ഗ​ത്തി​ൽ മുഖ്യമന്ത്രിക്കൊപ്പം: എൻ.എ. അബൂബക്കറിനോട് വിശദീകരണം ചോദിക്കു​മെ​ന്ന് ലീ​ഗ്

കാ​സ​ർ​കോ​ട്: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ന​വ​കേ​ര​ള സ​ദ​സ്സു​മാ​യി സ​ഹ​ക​രി​ക്കു​ന്ന മു​സ്‍ലിം ലീ​ഗ് അം​ഗ​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ലീ​ഗ് നേ​തൃ​ത്വം. കാ​സ​ർ​കോ​ട് നി​യോ​ജ​ക മ​ണ്ഡ​ലം ന​വ​കേ​ര​ള സ​ദ​സ്സി​നു മു​ന്നോ​ടി​യാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ​ കാ​സ​ർ​കോ​ട് ഗെ​സ്റ്റ് ഹൗ​സി​ൽ ചേ​ർ​ന്ന പ്ര​ഭാ​ത യോ​ഗ​ത്തി​ൽ മു​സ്‍ലിം ലീ​ഗ് സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം എ​ൻ.​എ. അ​ബൂ​ബ​ക്ക​ർ ഹാ​ജി പ​​ങ്കെ​ടു​ത്ത​ത് വി​വാ​ദ​മാ​യി​രു​ന്നു. ഇ​ത്...

ഇന്ത്യയുടെ തോൽവിയിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

കൊൽക്കത്ത : ലോകകപ്പ് ഫൈനലിൽ ഒസീസിനെതിരെ ഇന്ത്യ പരാജയപ്പെട്ടതിൽ മനംനൊന്ത് 23 കാരൻ ആത്മഹത്യ ചെയ്തു. പശ്ചിമ ബംഗാളിലെ ബാങ്കുരയിൽ ബെലിയാതോർ പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. രാഹുൽ ലോഹർ എന്നയാളാണ് ലോകകപ്പ് ഫൈനൽ മത്സരത്തിന് പിന്നാലെ ആത്മഹത്യ ചെയ്തത്. മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടതിൽ മനംനൊന്ത് രാഹുൽ തൂങ്ങിമരിക്കുകയായിരുന്നു എന്ന് കുടുംബം പറഞ്ഞു. രാഹുലിന് മറ്റ്...

വിമാനത്താവളത്തിന് മുകളിൽ അജ്ഞാത വസ്തു പറന്നു: വിമാനങ്ങൾ വൈകി, അന്വേഷിക്കാൻ റഫാൽ വിമാനങ്ങൾ

ദില്ലി: ഇംഫാൽ മണിപ്പൂരിലെ ഇംഫാൽ വിമാനത്താവളത്തിന് മുകളിൽ അജ്ഞാത വസ്തു എന്താണെന്നന്വേഷിക്കാൻ റഫാൽ യുദ്ധവിമാനങ്ങൾ എത്തുന്നു. അജ്ഞാത പറക്കൽ വസ്തു കണ്ടെത്തിയതിൽ പരിശോധന തുടങ്ങി വ്യോമസേന. പരിശോധനയ്ക്കായി വ്യോമസേനയുടെ രണ്ട് റാഫാൽ വിമാനങ്ങളെ നിയോഗിച്ചതായി അധികൃതർ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് വിമാനത്താവളത്തിന് മുകളിലായി ആകാശത്ത് അജ്ഞാത വസ്തുവിനെ കണ്ടത്. തുടർന്ന് വിമാനത്താവളത്തിൽ വിമാനങ്ങൾ മണിക്കൂറുകളോളം...

കലാശപ്പോരിന് പിന്നാലെ മാക്‌സ്‌വെല്ലിന് കോഹ്‍ലിയുടെ ‘സ്‍പെഷ്യൽ ഗിഫ്റ്റ്’ – വിഡിയോ

ഞായറാഴ്ച നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് ഫൈനലിൽ ആസ്‌ട്രേലിയയോട് തോൽവിയേറ്റുവാങ്ങിയതിന്റെ ഞെട്ടലിലാണ് ടീം ഇന്ത്യ. ഗ്രൂപ്പ് ഘട്ടത്തിൽ തങ്ങളോട് എളുപ്പം കീഴടങ്ങിയ കംഗാരുക്കൾ കലാശപ്പോരിൽ ജയംപിടിക്കുമെന്ന് രോഹിത് ശർമയും സംഘവും സ്വപ്നത്തിൽ പോലും കരുതിക്കാണില്ല. വിഷയാഘോഷത്തോടെ ഓസീസും തകർന്ന സ്വപ്നങ്ങളുമായി കണ്ണീരോടെ ഇന്ത്യയും മൈതാനം വിട്ടെങ്കിലും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ടീമംഗങ്ങളായ വിരാട്...

പട്ടാപ്പകൽ പെട്രോൾ പമ്പിൽ നിന്ന് 19കാരിയെ തട്ടിക്കൊണ്ട് പോയി: യുവാക്കൾക്കായി തെരച്ചിൽ

മുംബൈ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ പട്ടാപ്പകൽ പെട്രോൾ പമ്പിൽ നിന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി. തിങ്കളാഴ്ച രാവിലെ 8:50നായിരുന്നു സംഭവം. മധ്യപ്രദേശിലെ ഭിൻഡ് ജില്ലയിലെ ബിഎ വിദ്യാർത്ഥിയായ 19കാരിയെയാണ് രണ്ടുപേർ ചേർന്ന് തട്ടിക്കൊണ്ട് പോയത്. ക്ലാസ് കഴിഞ്ഞതിന് ശേഷം ദീപാവലി ആഘോഷിക്കാനായി വീട്ടിലേക്ക് പോകാനായി സഹോദരനെ കാത്ത് പെട്രോൾ പമ്പിൽ നിൽക്കുകയായിരുന്നു പെൺകുട്ടി. ബസിറങ്ങി മിനിറ്റുകൾക്കുള്ളിൽ രണ്ടുപേർ...

ഏഷ്യൻ കപ്പ് ഫുട്‌ബോളിന്റെ ടിക്കറ്റ് വരുമാനം ഫലസ്തീനിന് നൽകുമെന്ന് ഖത്തർ

ദോഹ: ഏഷ്യൻ കപ്പ് ഫുട്‌ബോളിന്റെ ടിക്കറ്റ് വരുമാനം ഫലസ്തീനിന് നൽകുമെന്ന് ഖത്തർ. ജനുവരി-ഫെബ്രുവരി മാസങ്ങളിലായാണ് ഖത്തറിൽ ടൂർണമെന്റ് നടക്കുന്നത്. ടൂർണമെന്റിന്റെ രണ്ടാംഘട്ട ടിക്കറ്റ് വിൽപ്പനയ്ക്ക് ഇന്ന് തുടക്കമായി. കളിക്കളത്തിന് പുറത്തേക്ക് ഫുട്‌ബോളിന്റെ ശക്തി പ്രയോജനപ്പെടുത്തുകയാണ് ഖത്തർ. ഫുട്‌ബോൾ വികസനത്തിനും സാമൂഹ്യ ഐക്യത്തിനുമെന്ന ലോകകപ്പ് കാലത്തെ ആപ്തവാക്യം ഏഷ്യൻ കപ്പിലും ആതിഥേയർ പ്രാവർത്തികമാക്കുകയാണ്. ടൂർണമെന്റിൽ നിന്നും കിട്ടുന്ന...

ഉഡുപ്പി കൂട്ടക്കൊലയാളിയെ വധിക്കാൻ പ്രേരിപ്പിച്ച് പോസ്റ്റിട്ടതിന് കേസെടുത്തു

മംഗളൂരു: ഉഡുപ്പി ജില്ലയിലെ മൽപെ നജാറുവിൽ കുടുംബത്തിലെ നാലു പേരെ കൊന്ന മഹാരാഷ്ട്ര സാംഗ്ലി സ്വദേശി പ്രവീൺ അരുൺ ഛൗഗലെയെ(39) വധിക്കാൻ പ്രേരിപ്പിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവിന് എതിരെ പൊലീസ് സ്വമേധയാ കേസെടുത്തു. ശിവമോഗ്ഗ സ്വദേശി ഹഫീസ് മുഹമ്മദിന് എതിരെയാണ് ഉഡുപ്പി പൊലീസ് സൈബർ സെൽ കേസെടുത്തത്. സമൂഹത്തിൽ വിദ്വേഷം വിതക്കാൻ കാരണമാവും എന്ന കുറ്റം...

സഞ്ജുവിനെ വീണ്ടും തഴഞ്ഞു; സൂര്യകുമാര്‍ ക്യാപ്റ്റന്‍; ഓസ്ട്രേലിയക്കെതിരായ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: വ്യാഴാഴ്ച തുടങ്ങുന്ന ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ലോകപ്പില്‍ കളിച്ച സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റനായി തെരഞ്ഞെടുത്തു. യുവതാരം റുതുരാജ് ഗെയ്ക്‌വാദ് ആണ് വൈസ് ക്യാപ്റ്റന്‍. ലോകകപ്പിന് പിന്നാലെ ടി20 പരമ്പരക്കുള്ള ടീമിലും മലയാളി താരം സഞ്ജു സാംസണ് ഇടമില്ല. അവസാന രണ്ട് ടി20...

ലോകകിരീടത്തിന് മുകളില്‍ കാലുകള്‍ കയറ്റിവെച്ച് ബിയര്‍ നുണഞ്ഞ് മിച്ചല്‍ മാര്‍ഷ്; വിമര്‍ശനവുമായി ആരാധകര്‍

അഹമ്മദാബാദ്: ലോകകപ്പില്‍ ആറാം കിരീടം നേടിയശേഷം ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്‍റെ ആഘോഷങ്ങള്‍ അവസാനിച്ചിട്ടില്ല. ഡ്രസ്സിംഗ് റൂമിലെ വിജയാഘോഷത്തിനിടെ ഓസ്ട്രേലിയന്‍ ഡ്രസ്സിംഗ് റൂമില്‍ നിന്ന് പുറത്തുവന്നൊരു ചിത്രമാണ് ഇതിനിടെ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. ലോകകപ്പ് കിരീടത്തിന് മുകളില്‍ രണ്ടു കാലുകളും കയറ്റിവെച്ച് ബിയര്‍ നുണയുന്ന മിച്ചല്‍ മാര്‍ഷിന്‍റെ ചിത്രത്തിന് നേരെയാണ് വിമര്‍ശനം. മാര്‍ഷിന്‍റെ നടപടി ലോകകപ്പ് കിരീടത്തെ അപമാനിക്കുന്നാണന്നാണ്...

കല്ല്യാശ്ശേരിയിൽ നവകേരള ബസിന് നേരെ കരിങ്കൊടി

കണ്ണൂർ: മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള സദസ്സിന്റെ ബസിന് നേരെ കരിങ്കൊടി പ്രതിഷേധം. കല്ല്യാശ്ശേരിയിൽ വെച്ച് കോൺഗ്രസ് പ്രവർത്തകരാണ് ബസിന് നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും വേദി വിട്ടയുടനാണ് പ്രതിഷേധമുണ്ടായത്. നവകേരള സദസ് ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് പ്രതിഷേധം നടക്കുന്നത്.
- Advertisement -spot_img

Latest News

സ്റ്റാലിനെ കാണാൻ വിജയ് എത്തി; കെട്ടിപ്പിടിച്ച് സ്വീകരിച്ച് ഉദയനിധി സ്റ്റാലിൻ

ചെന്നൈ: ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന എം.കെ. സ്റ്റാലിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ആദ്യമായാണ്...
- Advertisement -spot_img