Latest news

ഉപയോക്താക്കളെ ആകർഷിക്കാൻ പുതിയ ഫീച്ചറുകള്‍ പ്രഖ്യാപിച്ച് സിഗ്നല്‍

വാട്‌സാപ്പ് പുതിയ പ്രൈവസി പോളിസി അവതരിപ്പിച്ചതിന്റെ പശ്ചാത്തലത്തിൽ നിരവധി പേരാണ് സിഗ്നല്‍ മാറിയത്. അതേസമയം, ഉപയോക്താക്കളെ ആകർഷിക്കാൻ പുതിയ ഫീച്ചറുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് സിഗ്നല്‍. ട്വിറ്ററിലൂടെയാണ് പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്ന കാര്യം സിഗ്നല്‍ പ്രഖ്യാപിച്ചത്. ചാറ്റ് വാള്‍പേപ്പറുകള്‍, സിഗ്നല്‍ പ്രൊഫൈലിലെ എബൗട്ട് ഫീല്‍ഡ്, ആനിമേറ്റഡ് സ്റ്റിക്കറുകള്‍ തുടങ്ങിയ ഫീച്ചറുകളാണ് അവതരിപ്പിച്ചത്. ഐ.ഓ.എസ്. ഉപയോക്താക്കള്‍ക്കായി മീഡിയ ഓട്ടോ ഡൗണ്‍ലോഡ്...

ബുംറയും ജഡേജയും വിഹാരിയും പുറത്ത്; ഇനി ആരെ ഇറക്കും?, സാദ്ധ്യത ഇങ്ങനെ

സിഡ്നി ടെസ്റ്റിലെ ആവേശ സമനിലയുടെ സന്തോഷമടങ്ങും മുമ്പേ ഇന്ത്യയ്ക്ക് നിരാശ സമ്മാനിച്ച് മൂന്ന് സൂപ്പര്‍ താരങ്ങള്‍ പരമ്പരയില്‍ നിന്ന് പുറത്തായിരിക്കുകയാണ്. പേസര്‍ ജസ്പ്രീത് ബുംറ, ഓള്‍റൗണ്ടര്‍ രവിന്ദ്ര ജഡേജ, ഹനുമ വിഹാരി എന്നവരാണ് പരിക്കേറ്റ് പുറത്തായിരിക്കുന്നത്. ഇതോടെ ഏറെ നിര്‍ണായകമായ നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ എങ്ങനെ ഇറങ്ങണമെന്ന ആശങ്കയിലാണ് ഇന്ത്യന്‍ ക്യാമ്പ്. മോശം ഫോം കാരണം...

മുസ്‌ലിം പ്രാര്‍ഥനാ ആപ്പുകള്‍ തുടരെ വിവാദത്തില്‍; ഉപയോക്താക്കളുടെ വിവരം പോവുന്നത് അമേരിക്കന്‍ വലയത്തിലേക്കെന്ന് റിപ്പോര്‍ട്ട്

ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ അനുവാദമില്ലാതെ കൈമാറുന്നതുമായി ബന്ധപ്പെട്ട് മുസ്‌ലിം പ്രാര്‍ത്ഥനാ സമയം അറിയിക്കുന്ന സാലറ്റ് ഫസ്റ്റ് എന്ന ആപ്പ് വിവാദത്തില്‍. ഉപയോക്താക്കളുടെ ലൊക്കേഷന്‍ വിവരങ്ങള്‍ ആ ആപ്പ് ഒരു ഡാറ്റ ഇടപാട് സോഫറ്റ്‌വെയറിന് കൈമാറി എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ടെകനോളജി കേന്ദ്രീകൃത വെബ്‌സൈറ്റായ മദര്‍ബോര്‍ഡ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രെഡിസിയോ എന്ന ഫ്രഞ്ച് കമ്പനിക്കാണ് വിവരങ്ങള്‍...

സംസ്ഥാനത്ത് ഇന്ന് 5507 പേർക്ക് കൊവിഡ്, 4270 പേർക്ക് രോഗമുക്തി, 25 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5507 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 813, കോട്ടയം 709, കോഴിക്കോട് 566, പത്തനംതിട്ട 482, തൃശൂര്‍ 479, കൊല്ലം 447, മലപ്പുറം 400, തിരുവനന്തപുരം 350, ആലപ്പുഴ 349, കണ്ണൂര്‍ 273, വയനാട് 207, പാലക്കാട് 201, ഇടുക്കി 173, കാസര്‍ഗോഡ് 58 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

ഉപ്പള സ്വദേശി മദീനയിൽ ഹൃദയാഘാതം മൂലം മരിച്ചു

ഉപ്പള:(www.mediavisionnews.in) ഉംറ കഴിഞ്ഞ് താമസസ്ഥലത്തെത്തി ഉറങ്ങാന്‍ കിടന്ന ഉപ്പള സ്വദേശി മദീനയിൽ ഹൃദയാഘാതം മൂലം മരിച്ചു. ഉപ്പള ഹിദായത്ത് നഗര്‍ ശൈഖ് അഹമദ് റോഡിലെ പരേതനായ അബ്ദുല്‍ ഖാദര്‍-നഫീസ ദമ്പതികളുടെ മകന്‍ ശൈഖ് അഹമദ് (36) ആണ് മരിച്ചത്. സൗദി റിയാദില്‍ ഒരു വീട്ടില്‍ കാര്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. മൂന്ന് ദിവസം മുമ്പ്...

‘ജലീലിനെതിരെ ലീഗ് വരട്ടെ’; തവനൂര്‍ സീറ്റ് വെച്ചുമാറാമെന്ന് കോണ്‍ഗ്രസ്; ‘വിജയസാധ്യത അവര്‍ക്ക്’

നിയമസഭാ തെരെഞ്ഞെടുപ്പില്‍ തവനൂര്‍ സീറ്റ് ലീഗുമായി വെച്ചുമാറാന്‍ കോണ്‍ഗ്രസ്സില്‍ ആലോചന. മലപ്പുറം ഡിസിസി ഓഫിസില്‍ ചേര്‍ന്ന ജില്ലാ നേതൃയോഗത്തിലാണ് ഇത് സംബന്ധിച്ച ചര്‍ച്ച ഉയര്‍ന്ന് വന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ രണ്ട് തവണ ജയിച്ചു കയറിയ തവനൂരില്‍ ലീഗ് സ്ഥാനാര്‍ഥിക്കാണ് വിജയസാധ്യത എന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. കഴിഞ്ഞ പാര്‍ലമെന്റ് തെരെഞ്ഞെടുപ്പില്‍ തവനൂരിലെ...

അരക്കോടിയുടെ സ്വര്‍ണ്ണവുമായി കാസര്‍കോട്‌ സ്വദേശി കണ്ണൂരില്‍ അറസ്റ്റില്‍

കണ്ണൂര്‍: അരക്കോടിയോളം രൂപ വിലവരുന്ന സ്വര്‍ണ്ണവുമായി കാസര്‍കോട്‌ സ്വദേശി കണ്ണൂര്‍ വിമാനത്താവളത്തില്‍ അറസ്റ്റില്‍. നെല്ലിക്കുന്ന്‌ മസ്‌ജിദ്‌ റോഡിലെ സിദ്ദിഖ്‌ നെല്ലിക്കുന്ന്‌ മെഹമൂദ്‌ എന്നയാളാണ്‌ കഴിഞ്ഞ ദിവസം അറസ്റ്റിലായത്‌. ദുബൈയില്‍ നിന്നും എത്തിയ എയര്‍ ഇന്ത്യ എക്‌സ്‌പ്രസിലെ യാത്രക്കാരനായ ഇയാളില്‍ പേസ്റ്റു രൂപത്തിലാക്കിയ 973 ഗ്രാം സ്വര്‍ണ്ണം പിടികൂടിയതായി അധികൃതര്‍ പറഞ്ഞു. ഇതിന്‌ 49,13,510 രൂപ...

ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ്: എം സി കമറുദീന് കൂടുതൽ കേസുകളിൽ ജാമ്യം

കാസര്‍കോട്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എംഎൽഎ എം സി കമറുദീന് കൂടുതൽ കേസുകളിൽ ജാമ്യം അനുവദിച്ചു. 24 കേസുകളിലാണ് ഹൊസ്ദുർഗ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം നൽകിയത്. എന്നാല്‍, വേറെയും കേസുകൾ ഉള്ളതിനാൽ എംഎൽഎയ്‌ക്ക് പുറത്തിറങ്ങാനാകില്ല. മൂന്ന് കേസുകളിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെയാണ് കമറുദീൻ കൂടുതൽ കേസുകളിൽ ജാമ്യാപേക്ഷ സമർപ്പിക്കാൻ തീരുമാനിച്ചത്. കമറുദീന്‍റെ ആരോഗ്യസ്ഥിതിയും മറ്റ്...

കാര്‍ഷിക നിയമ ഭേദഗതി സ്‌റ്റേ ചെയ്ത് സുപ്രീംകോടതി

ന്യൂദല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമ ഭേഗദതിക്ക്  സ്റ്റേ ഏര്‍പ്പെടുത്തി സുപ്രീംകോടതി. ഒരു വിദഗ്ധ സമിതി രൂപീകരിക്കുമെന്നും ആ സമിതി കര്‍ഷകരുടെ  നിലപാടുകള്‍ കേള്‍ക്കുമെന്നും അതിന്  ശേഷം എന്തുവേണമെന്ന്  തീരുമാനിക്കുമെന്നും അതുവരെ നിയമം നടപ്പാക്കരുതെന്നുമാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. കര്‍ഷക ഭൂമി സംരക്ഷിക്കാമെന്ന് സുപ്രീംകോടതി കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. കോടതിയുടെ അധികാരം ഉപയോഗിച്ച് പ്രശ്‌നം തീര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും...

ലോകം തേടുന്ന ‘നാളത്തെ പെട്രോൾ’ ഇന്ത്യയിൽ കർണാടകത്തിൽ കണ്ടെത്തി, ലോകശക്തിയായി രാജ്യത്തിന്റെ തലവരമാറ്റാൻ ഇതിനാവുമോ ?

ബംഗളൂരു : മരുഭൂമി നിറഞ്ഞ ചുട്ടുപൊള്ളുന്ന അറബി രാഷ്ട്രങ്ങൾ സമ്പന്നമായത് മണലാരണ്യത്തിൽ ഒളിപ്പിച്ചുവച്ച എണ്ണയെന്ന നിധി കണ്ടെടുത്തതോടെയാണ്. ലോകത്തിനെ ചലിപ്പിക്കാൻ പോന്ന കറുത്ത ദ്രാവകം അറബികളെ ലോകത്തിലെ നിർണായക ശക്തിയാക്കി, സമ്പന്നത കൊണ്ട് മൂടി. വരും കാലത്ത് പെട്രോൾ ഡീസൽ വാഹനങ്ങളെ മാറ്റി ഇലക്ട്രിക് വാഹനങ്ങൾ കളം പിടിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ഇലക്ട്രിക് വാഹനങ്ങളിൽ...
- Advertisement -spot_img

Latest News

മൂന്ന് മാസത്തിനിടെ ഉംറക്കെത്തിയത്1.12 കോടിയിലധികം തീർഥാടകർ; 57 ലക്ഷവും വിദേശികൾ

ജിദ്ദ: കഴിഞ്ഞ വർഷത്തിലെ അവസാന മൂന്ന് മാസങ്ങളിൽ വിശുദ്ധ മക്കയിൽ ഉംറ നിർവഹിക്കാനെത്തിയത് ഒരു കോടി പന്ത്രണ്ട് ലക്ഷത്തിലധികം തീർഥാടകർ. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സാണ്...
- Advertisement -spot_img