Latest news

പെട്രോൾ, ഡീസൽ വില വർധിച്ചു; ജനുവരിയിൽ കൂടുന്നത് രണ്ടാം തവണ

തിരുവനന്തപുരം∙ പെട്രോൾ, ഡീസൽ വിലയിൽ വർധനവ്. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയും കൂടി. ജനുവരിയില്‍ രണ്ടുതവണയായി പെട്രോളിന് 76 പൈസയും ഡീസലിന് 82 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 86.48 രൂപ. ഡീസൽ വില 80.47 രൂപ. കൊച്ചിയിൽ പെട്രോള്‍ വില 84.61 രൂപ, ഡീസല്‍ വില 78.72 രൂപ....

രാജ്യം മുഴുവന്‍ ഡിജിറ്റല്‍ പണമിടപാടിലേക്ക് മാറുമ്പോഴും എടിഎം പോലുമില്ലാത്ത ഒരു പഞ്ചായത്ത് കാസറഗോഡ്

കാസര്‍ഗോഡ് : രാജ്യം മുഴുവന്‍ ഡിജിറ്റല്‍ പണമിടപാടിലേക്ക് മാറുമ്ബോഴും കാസര്‍ഗോഡ് നഗരത്തില്‍ നിന്ന് 35 കിലോ മീറ്റര്‍ കിഴക്കായി സ്ഥിതി ചെയ്യുന്ന ബെല്ലൂര്‍ എന്ന പഞ്ചായത്തില്‍ ഒരു എടിഎം പോലുമില്ല. രണ്ടു മാസം മുന്‍പ് മധു ബാലകൃഷ്ണന്‍ എന്ന ബെല്ലൂരിലെ ഒരു നാട്ടുകാരന്റെ അമ്മയ്ക്ക് അസുഖം പിടിപെട്ടു. അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഒരുങ്ങുന്നതിനിടയിലാണ് ആംബുലന്‍സ്...

പതിനാറുകാരിയുടെ മൂക്കിനുള്ളില്‍ എന്തോ തടയുന്നതായി തോന്നി; വിദഗ്ധ പരിശോധനയില്‍ കണ്ടെത്തിയത്…

മനാമ: ആശുപത്രിയിലെത്തിയ 16കാരിയുടെ മൂക്കില്‍ നിന്ന് നീക്കം ചെയ്തത് പൂര്‍ണ വളര്‍ച്ചയെത്തിയ പല്ല്. ബഹ്‌റൈനിലാണ് അപൂര്‍വ്വമായ സംഭവം ഉണ്ടായത്. മൂക്കിനുള്ളില്‍ തടസ്സം അനുഭവപ്പെട്ട സ്വദേശി പെണ്‍കുട്ടി ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയപ്പോഴാണ് പരിശോധനയില്‍ മൂക്കില്‍ പല്ല് വളര്‍ന്നതായി കണ്ടെത്തിയത്. കിങ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ഇഎന്‍ടി കണ്‍സള്‍ട്ടന്റ് പ്രൊഫസര്‍ ഹെഷം യൂസിഫ് ഹസ്സന്റെ നേൃത്യത്വത്തിലാണ് പല്ല് നീക്കം ചെയ്തത്....

ഗോവധ നിരോധന നിയമം പാസാക്കിയ കര്‍ണ്ണാടക സര്‍ക്കാരിന് നോട്ടീസയച്ച് ഹൈക്കോടതി

ബെംഗളുരു: കര്‍ണ്ണാടക സര്‍ക്കാര്‍ പാസാക്കിയ ഗോവധ നിരോധന നിയമത്തെ ചോദ്യം ചെയ്ത് ഹൈക്കോടതി നോട്ടീസ് അയച്ചു. ഗോവധ നിരോധനത്തിനെതിരെ സമര്‍പ്പിച്ച പൊതുതാല്പര്യ ഹരജി പരിഗണിച്ചാണ് കോടതിയുടെ നോട്ടീസ്. ബെംഗളുരു സ്വദേശിയായ മുഹമ്മദ് ആരീഫ് ജമീലാണ് ഹരജി സമര്‍പ്പിച്ചത്. സര്‍ക്കാര്‍ കൊണ്ടുവന്ന ഈ ഓര്‍ഡിനന്‍സ് ഭരണഘടന ഉറപ്പാക്കുന്ന മൗലിക അവകാശങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഹരജിയില്‍ പറയുന്നു. നിയമപ്രകാരം കന്നുകാലികളെ വാഹനത്തില്‍...

ഒരു ചിക്കൻ ഷവർമ്മയില്‍ എത്ര കലോറി ഉണ്ടെന്ന് അറിയാമോ?

ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കഴിക്കുന്ന മാംസാഹാരം ഏതെന്ന് ചോദിച്ചാൽ അത് ചിക്കന്‍ അല്ലെങ്കില്‍ കോഴിയിറച്ചി ആണെന്ന് പറയാം. രുചി മാത്രമല്ല, ധാരാളം ആരോഗ്യ ഗുണങ്ങളും ചിക്കൻ നൽകുന്നുണ്ട്. ഫിറ്റ്നസ് പ്രേമികൾക്ക് ഏറെ ഇഷ്ടപ്പെട്ട വിഭവമാണ് ചിക്കൻ. കാരണം ചിക്കന്‍ പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. യുഎസ് അഗ്രികൾച്ചർ ഡിപ്പാർട്ട്‌മെന്റിന്റെ (യു‌എസ്‌ഡി‌എ) കണക്കനുസരിച്ച് 100 ഗ്രാം ചിക്കനിൽ...

ബിഎസ്എന്‍എല്ലിന്റെ 398 പ്ലാനിനെ നേരിടാന്‍ എയര്‍ടെല്‍, ജിയോ, വിയുടെ ഓഫര്‍

ബിഎസ്എന്‍എല്‍ എല്ലാ ആഭ്യന്തര കോളുകളിലെയും എഫ്‌യുപി പരിധി നീക്കംചെയ്തു. ഇതോടെ എല്ലാ പ്ലാന്‍ വൗച്ചറുകളിലും, എസ്ടിവി, കോംബോ വൗച്ചറുകളിലും പരിധിയില്ലാത്ത കോളുകളും ഡാറ്റയും നല്‍കും. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) അടുത്തിടെ 2021 മുതല്‍ മൊബൈല്‍ ചാര്‍ജുകള്‍ക്കായി ഇന്റര്‍കണക്ഷന്‍ യൂസസ് ചാര്‍ജുകള്‍ (ഐയുസി) നിര്‍ത്തലാക്കിയതിന് ശേഷമാണ് ഈ തീരുമാനം. 398 രൂപയ്ക്ക് പ്രീപെയ്ഡ്...

സ്മിത്ത് പുറത്തേക്ക്..! അടുത്ത ക്യാപ്റ്റന്‍ സഞ്ജുവോ…?!

ഓസീസ് താരം സ്റ്റീവ് സ്മിത്തിനെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കിയേക്കുമെന്ന് സൂചന. ടീം ക്യാപ്റ്റന്‍ കൂടിയായ താരത്തെ ഈ സീസണില്‍ നിലനിര്‍ത്താന്‍ മാനേജ്മെന്‍റ് തയ്യാറാകില്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. പ്രമുഖ ക്രിക്കറ്റ് വെബ്സൈറ്റ് ആയ ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയാണ് ഇതുംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. നിലവിലെ സയ്യിദ് മുഷ്താഖ് അലി ടൂര്‍ണ്ണമെന്‍റില്‍ കേരളത്തെ നയിക്കുന്ന സഞ്ജു...

‘കൊവാക്സിന്‍ ഒരു ഡോസിന് 206 രൂപ’; കൊവിഷീല്‍ഡും കൊവാക്സിനും സുരക്ഷിതമെന്ന് ആരോഗ്യമന്ത്രാലയം

ദില്ലി: കൊവിഷീല്‍ഡും കൊവാക്സിനും സുരക്ഷിതമെന്ന് ആരോഗ്യമന്ത്രാലയം. കൃത്യമായ വിലയിരുത്തലിന് ശേഷമാണ് വാക്സീന് അനുമതി നല്‍കിയതെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു. കൊവാക്സിൻ ഒരു ഡോസിന് 206 രൂപയായിരിക്കും. സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ആദ്യം വാങ്ങുക ഒരു കോടി ഡോസും ഭാരത് ബയോടെക്കില്‍ നിന്ന് വാങ്ങുന്നത് 55 ലക്ഷം ഡോസുമായിരിക്കും. പതിനാറര ലക്ഷം ഡോസ് കൊവാക്സിൻ ഭാരത് ബയോടെക്  സൗജന്യമായി...

പതിനേഴ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അബുദാബിയില്‍ ക്വാറന്റീന്‍ നിര്‍ബന്ധമില്ല

അബുദാബി: പതിനേഴ് രാജ്യങ്ങളില്‍ നിന്നുള്ള കൊവിഡ് നെഗറ്റീവായ യാത്രക്കാര്‍ക്ക് അബുദാബിയില്‍ 10 ദിവസത്തെ ക്വാറന്റീന്‍ ആവശ്യമില്ലെന്ന് അധികൃതര്‍. ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും ഇനി അബുദാബിയില്‍ ക്വാറന്റീന്‍ നിര്‍ബന്ധമില്ലെന്ന് വിസിറ്റ് അബുദാബി വെബ്സൈറ്റില്‍ വ്യക്തമാക്കുന്നു. അബുദാബി പുറത്തിറക്കിയ പുതിയ ഗ്രീന്‍ പട്ടികയിലാണ് സൗദി അറേബ്യ, കുവൈത്ത് എന്നീ രാജ്യങ്ങള്‍ക്ക് പുറമെ ഖത്തറും ഒമാനും...

‘കൊടുക്കട്ടെ ഞാനൊന്ന്, ജാഡ കാണിക്കുന്നത് കണ്ടില്ലേ’ ! മാസ് ഡയലോഗിന് പിന്നാലെ ബൗണ്ടറി പായിച്ച്‌ സഞ്ജു സാംസണ്‍; വീഡിയോ വൈറല്‍

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ആദ്യ മത്സരത്തില്‍ പുതുച്ചേരിയെ ആറു വിക്കറ്റിന് കേരളം തോല്‍പിച്ചിരുന്നു. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റ് മൈതാനത്തേക്ക് തിരികെയെത്തിയ മുന്‍ ഇന്ത്യന്‍ താരം എസ്. ശ്രീശാന്ത് ഒരു വിക്കറ്റ് നേടി തിരിച്ചുവരവും ഗംഭീരമാക്കി. 32 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സഞ്ജു സാംസണാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. മത്സരത്തിനിടെ താരം സഹതാരം...
- Advertisement -spot_img

Latest News

ഡെസ്‌ക്‌ടോപ്പ് ആപ്പ് വേണ്ട, ഇനി ബ്രൗസറിലൂടെ നേരിട്ട് വിളിക്കാം; ഗ്രൂപ്പ് കോളിങ് ഫീച്ചറുമായി വാട്‌സ്ആപ്പ് വെബ്

ലണ്ടൻ: സ്മാർട്ട്ഫോണുകളിലും ഡെസ്‌ക്‌ടോപ്പ് ആപ്പുകളിലും മാത്രം ലഭ്യമായിരുന്ന ഗ്രൂപ് വോയ്‌സ്-വിഡിയോ കോളിങ് സംവിധാനം ഇനിമുതൽ വാട്‌സ്ആപ്പ് വെബ്ബിലും ലഭ്യമാകും. ബ്രൗസറിലൂടെ നേരിട്ട് വാട്‌സ്ആപ് ഉപയോഗിക്കുന്നവർക്ക് മറ്റ്...
- Advertisement -spot_img