പെട്രോൾ, ഡീസൽ വില വർധിച്ചു; ജനുവരിയിൽ കൂടുന്നത് രണ്ടാം തവണ

0
176

തിരുവനന്തപുരം∙ പെട്രോൾ, ഡീസൽ വിലയിൽ വർധനവ്. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയും കൂടി. ജനുവരിയില്‍ രണ്ടുതവണയായി പെട്രോളിന് 76 പൈസയും ഡീസലിന് 82 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 86.48 രൂപ. ഡീസൽ വില 80.47 രൂപ. കൊച്ചിയിൽ പെട്രോള്‍ വില 84.61 രൂപ, ഡീസല്‍ വില 78.72 രൂപ. കോഴിക്കോട് പെട്രോള്‍ വില 84.66 രൂപ, ഡീസല്‍ വില 78.77 രൂപ.

LEAVE A REPLY

Please enter your comment!
Please enter your name here